Category: Uncategorized
-
Hanuman Jayanti
HomeNew11 *06.04.2023 ഇന്ന് വ്യാഴം ഹനുമദ് ജയന്തി*; *ആഗ്രഹസാഫല്യത്തിനും ഐശ്വര്യത്തിനും ശനിദോഷ ശാന്തിക്കും ആഞ്ജനേയസ്വാമിയെ ഇങ്ങനെ പ്രാർത്ഥിക്കാം* *ശ്രീരാമ ഭക്തനായ ഹനുമാൻ സ്വാമിയുടെ ജന്മദിനമാണ് ഹനുമദ് ജയന്തിയായി ആചരിക്കുന്നത്.* *ചൈത്രമാസത്തിലെ ശുക്ലപക്ഷ പൗർണ്ണമി ദിനത്തിലാണ് ഹനുമാൻ സ്വാമി* *ജനിച്ചത്*. *ആഞ്ജനേയസ്വാമിയെ പൂജിച്ച് പ്രാർത്ഥിച്ച് അനുഗ്രഹം നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ഹനുമദ് ജയന്തി.* *ഉദയാൽ പരം 6 നാഴിക പൗർണ്ണമി വരുന്ന ദിനമാണ് ഹനുമദ് ജയന്തിയായി കണക്കാക്കപ്പെടുന്നത്. ഇതിൻപ്രകാരം 2023 ഏപ്രിൽ 6 വ്യാഴാഴ്ചയാണ് ഹനുമദ് ജയന്തിയായി…
-
Garuda shakthi
HomeNew11 ✡️ ഗരുഡ മഹിമകൾ✡️ തിരുപ്പതിയിലുള്ള ഏഴു മലകളിൽ ഒന്നിനെ ഗരുഡാചലം എന്ന് പറയുന്നു. ഏത് പ്രധാനപ്പെട്ട പ്രവർത്തിയും തുടങ്ങുന്നതിനു മുൻപായി ഗരുഡനെ ധ്യാനിച്ച് ഗരുഡസ്തുതി ചൊല്ലിപ്രാർത്ഥിച്ചു തുടങ്ങിയാൽ കാര്യസിദ്ധിയു ണ്ടാവും എന്നതാണ് വിശ്വാസം. ഗരുഡ ഉപാസന ചെയ്താൽ മാനസികരോഗം, വായുരോഗം, ഹൃദ്രോഗം, തീരാവിഷരോഗങ്ങൾ എന്നിവയ്ക്ക്അതിവേഗം ശമനം കിട്ടുമെന്ന് സ്വാമിദേശികൻ തന്റെ ഗരുദണ്ഡകം എന്ന കൃതിയിലൂടെ അരുളി ചെയ്തിട്ടുണ്ട്. ഗരുഡന്റെ അനുഗ്രഹമുണ്ടെങ്കിൽ നല്ല ഓർമ്മശക്തി, വേദാന്ത ജ്ഞാനം, വാക്ചാതുരിഎന്നിവയുണ്ടാകുമെന്ന് ഈശ്വര സംഹിതയിൽ പറയുന്നു. ഗരുഡന്റെ അനുഗ്രഹമുണ്ടെങ്കിൽ പല…
-
Shaktheyam
HomeNew11 🪷ശാക്തേയം 🪷 ശൈവ, വൈഷ്ണവ ഉപാസന രീതി പോലെ പ്രധാന ഹൈന്ദവവിഭാഗങ്ങളിൽപ്പെട്ട ഒന്നാണ് വാമചാരം അഥവാ ശാക്തേയം (Shaktism शाक्तं;) ഭഗവതിയെ ഉപാസിക്കുന്ന രാജസപൂജ ആണ് ശക്തിപൂജ എന്നു വിശ്വാസം. മോക്ഷമാർഗ്ഗം മാത്രമായ മറ്റ് ആചാര പദ്ധതികളിലും നിന്ന് തികച്ചും വ്യത്യസ്തമായി ഭോഗമോക്ഷപ്രദമായ ഒരു ഉത്തമ തന്ത്രപദ്ധതി കൂടിയാണ് ശാക്തേയം. അതായത് ഇഹാലോകത്തിൽ ഐശ്വര്യവും പരലോകത്തിൽ മോക്ഷവും ലഭിക്കുമെന്ന് സങ്കൽപം. ഇതിൽ ഉപാസിക്കപ്പെടുന്ന ദേവി ഉപാസകന്റെ പ്രാണശക്തി തന്നെയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ഇത് അദ്വൈതപൂജയായി…
-
Krishna two songs Lyrics
HomeNew11 നീയെന്നേ ഗായകനാക്കീ …𝐌𝐨𝐯𝐢𝐞 / 𝐀𝐥𝐛𝐮𝐦 :മയിൽപ്പീലി 𝐋𝐲𝐫𝐢𝐜𝐬 : എസ് രമേശൻ നായർ𝐌𝐮𝐬𝐢𝐜 : കലാരത്നം കെ ജി ജയൻ 𝐒𝐢𝐧𝐠𝐞𝐫 : കെ ജെ യേശുദാസ്𝐋𝐲𝐫𝐢𝐜𝐬 : നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ..കണ്ണാ.. മഴമുകിലൊളിവര്‍ണ്ണാ.. (2)ഉറങ്ങി ഉണരും ഗോപ തപസ്സിനെയദുകുലമാക്കീ നീ (2)യമുനയിലൊഴുകും എന്റെ മനസ്സിനെസരിഗമയാക്കീ നീ.. കണ്ണാ..സ്വരസുധയാക്കീ നീ.. (നീയെന്നെ..) കയാമ്പൂക്കളിൽ വിടര്ന്നതെന്നുടെകഴിഞ്ഞ ജന്മങ്ങൾ..നിൻ പ്രിയ കാൽത്തള നാദങ്ങൾ (2)മഴമുകിലോ നീ മനസ്സോ തപസ്സോമൌനം പൂക്കും മന്ത്രമോ..നീ മലരോ തേനോ ഞാനോ.. (നീയെന്നേ..)…
-
Bilwashtakam
HomeNew11 *ബില്വാഷ്ടകം* ത്രിദളം ത്രിഗുണാകാരംത്രിനേത്രം ച ത്രിയായുഷംത്രിജന്മപാപ സഹാരംഏകബില്വം ശിവാര്‍പ്പണം ത്രിശാഖൈ: ബില്വപത്രൈശ്ചഹ്യച്ഛിദ്രൈ: കോമലൈ: ശുഭൈ:ശിവപൂജാം കരിഷ്യാമിഹ്യേകബില്വം ശിവാര്‍പ്പണം അഖണ്ഡബില്വ പത്രേണപൂജിതേ നന്ദികേശ്വരേശുദ്ധ്യന്തി സര്‍വ്വപാപേഭ്യോ:ഹ്യേകബില്വം ശിവാര്‍പ്പണം സാലഗ്രാമശിലാമേകാംവിപ്രാണാം ജാതു ചാര്പ്പയേത്സോമയജ്ഞമഹാപുണ്യംഹ്യേകബില്വം ശിവാര്‍പ്പണം ദന്തികോടി സഹസ്രാണിവാജപേയശതാനി ചകോടികന്യാ മഹാദാനംഹ്യേകബില്വം ശിവാര്‍പ്പണം ലക്ഷ്മ്യാസ്തനുത ഉത്പന്നംമഹാദേവസ്യ ച പ്രിയംബില്വവൃക്ഷം പ്രയച്ഛാമിഹ്യേകബില്വം ശിവാര്‍പ്പണം ദര്‍ശനം ബില്വവൃക്ഷസ്യസ്പര്ശനം പാപനാശനംഅഘോരപാപസംഹാരംഏകബില്വം ശിവാര്‍പ്പണം കാശീക്ഷേത്ര നിവാസം ചകാലഭൈരവദര്ശനംപ്രയാഗേമാധവം ദൃഷ്ട്വാഹ്യേകബില്വം ശിവാര്‍പ്പണം മൂലതോ ബ്രഹ്മരൂപായമദ്ധ്യതോ വിഷ്ണുരൂപിണേഅഗ്രത: ശിവരൂപായഹ്യേകബില്വം ശിവാര്‍പ്പണം ബില്വാഷ്ടകമിദം പുണ്യംയ: പഠേച്ഛിവസന്നിധൌസര്വ്വപാപവിനിര്മ്മുക്ത:ശിവലോകമവാപ്നുയാത്.🎪🎪🎪🎪🎪🎪
-
Veda and Upanishads
HomeNew11 വേദങ്ങള്‍ എന്നാലെന്ത്? ഏറ്റവും പഴക്കമുള്ള സാഹിത്യകൃതികളാണ് വേദങ്ങള്‍. താത്ത്വികമായ സൗന്ദര്യവും പ്രബുദ്ധതയും കൊണ്ടും ഭാഷയുടെയും കര്‍ക്കശമായ വൃത്തബദ്ധതയുടെയും ചാതുര്യം കൊണ്ടും വേദസാഹിത്യം വേറിട്ട് നില്ക്കുന്നു. “ശ്രേഷ്ഠമായ അറിവ് അഥവാ അറിവിന്റെ സ്രോതസ്സ്” എന്നാണ് വേദമെന്ന ശബ്ദത്തിന്റെ അര്‍ത്ഥം. ബ്രഹ്മസ്വരൂപവും അനാദിയുമായ വേദത്ത പില്ക്കാലത്ത് കൃഷ്ണദ്വൈപായന മഹര്‍ഷി (വ്യാസ മഹര്‍ഷി) ഋക്ക്, സാമം, യജുസ്സ്, അഥര്‍വ്വം എന്നിങ്ങനെ നാലായി പകുത്തു എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും വേദസാഹിത്യം വ്യക്തമായ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയിരുന്നു. “വേദസംഹിതകളും ബ്രാഹ്മണങ്ങളും ഉപനിഷത്തുകളും”…
-
Kodungallur amma
HomeNew11 കൊടുങ്ങല്ലൂരമ്മ ശക്തിസ്വരൂപിണി——————————————————————————————— അതിപുരാതനവും അതിപ്രശസ്തവുമായ കൊടുങ്ങല്ലൂരമ്മയെന്ന സങ്കൽപം ശക്തിസ്വരൂപിണിയാണ്. കൊടുങ്ങല്ലൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണു കൊടുങ്ങല്ലൂർ ദേവീക്ഷേത്രം. ഇത്രയും ശക്തിയേറിയ ശ്രീകുരുംബാ ഭഗവതി സന്നിധി വേറെ ഇല്ല എന്നു തന്നെ പറയാം. ഐതിഹ്യപ്രകാരം പരശുരാമൻ കേരളത്തിൽ 192 വിഗ്രഹ പ്രതിഷ്ഠകൾ നടത്തി- 64 എണ്ണം വീതം. 64 ശിവക്ഷേത്രങ്ങൾ, 64 വിഷ്ണുക്ഷേത്രങ്ങൾ, 64 ദേവീക്ഷേത്രങ്ങൾ. അതിൽ അതിപ്രധാനമായ നാലെണ്ണം നാലു ദിശയിലാണ്. തെക്ക് കന്യാകുമാരിയിൽ ബാലാംബികയും പടിഞ്ഞാറ് കൊടുങ്ങല്ലൂരിൽ ലോകാംബികയും വടക്ക്…
-
Sivam
HomeNew11 ശിവം———– “വന്ദേ ശംഭുമുമാപതീം സുരഗുരുംവന്ദേ ജഗത്കാരണംവന്ദേ പന്നഗഭൂഷണം മൃഗധരംവന്ദേ പശൂനാം പതിംവന്ദേ സൂര്യശശാങ്കവഹ്നിനയനംവന്ദേ മുകന്ദപ്രിയംവന്ദേ ഭക്തജനാശ്രയം ച വരദംവന്ദേ ശിവം ശങ്കരം” ശിവം എന്നുപറഞ്ഞാല്‍ എല്ലാ ചലനങ്ങള്‍ക്കും അപ്പുറത്ത് അനന്തമായി വ്യാപിച്ചു നില്ക്കുന്ന സത്യവസ്തു ഏതോ അതിന്റെ പേരാണ് ശിവം. ഈ കാണുന്ന ബ്രഹ്മാണ്ഡമായി പരിണമിച്ചതും അതുതന്നെയാണ്.ചലനമില്ലാതെ എന്നും അതുതന്നെയായി സ്ഥിതിചെയ്യുന്ന ആനന്ദസ്വരൂപമാണ് അത്. ബ്രഹ്മംഎന്ന് വിളിക്കുന്നതും അതിനെത്തന്നെയാണ്. യാതൊരു ചലനങ്ങളും സ്പര്‍ശിക്കാതെ നില്ക്കുന്ന ഈ ശിവത്തില്‍ സൃഷ്ടിക്ക് വേണ്ടിയുള്ള ആദ്യ ചലനങ്ങള്‍ ആവിര്‍ഭവിക്കുന്നു. ആ…
-
Shreeram
HomeNew11 ശ്രീരാമൻ പരമാത്മാ പരമാനന്ദമൂർത്തി—————————————————————————————— ഉമാമഹേശ്വര സംവാദം അത്യന്തം രഹസ്യമായ വചനമാണെന്നും രാമായണത്തിന്റെ മുഖകുറിപ്പാണെന്നും തുടർന്നുള്ള കാവ്യഭാഗത്തിന്റെ അടിസ്ഥാനമാണെന്നും മറന്നുകൂട. ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികൾ ക്ഷേത്രോപവാസഫലം , യാഗാദികർമ്മഫലം, എന്നിങ്ങനെ ഒരു പാട് കാര്യങ്ങൾ പാർവ്വതി ശിവനിൽ നിന്നും ഗ്രഹിച്ചു കഴിഞ്ഞു. “ശ്രീരാമദേവൻ തന്റെ മാഹത്മ്യം” തനിക്ക് കേൾക്കണമെന്നായി ഇതറിയാൻ താൻ പാത്രമാണെങ്കിൽ പറയു എന്നാണ് പാർവ്വതീ ദേവിയുടെ അപേക്ഷ. ഇത് പറയാൻ കഴിയുന്ന വ്യക്തി ‘നിന്തിരുവടി’ മാത്രമാണ്. ചില ചില കാര്യങ്ങൾ അറിയാൻ ആകാംക്ഷ മാത്രം പോരാ…
-
Chandan kumkum Bindhi
HomeNew11 കുറി തൊടുന്നത് എന്തിന്?… എങ്ങനെ ———————————————————————————– ലലാടം (നെറ്റിത്തടം), കഴുത്ത്, രണ്ടു തോള്, രണ്ടു കൈമുട്ടുകള്‍, നെഞ്ച്, വയര്‍ ഭാഗം, രണ്ടു കണങ്കാലുകള്‍ എന്നീ ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം ഈ മൂന്നു ദ്രവ്യങ്ങള്‍ കൊണ്ട് അങ്കനം ചെയ്യുന്ന രീതിയെ ‘തിലകമണിയല്‍ ‘ അഥവാ ‘ കുറിതൊടല്‍ ‘ എന്നു പറയുന്നു. നെറ്റിത്തടം ആന്തരിക വിദ്യയെ കുറിക്കുന്ന സ്ഥാനമാണ്. വിശാലമായ നെറ്റിത്തടം ഉത്തമ ലക്ഷണമാണ്. ശിരസ്സു പരമാത്മാവിന്റെയും, നെറ്റിത്തടം ആകാശത്തേയും, പുരികം വായുവിനെയും, കണ്ണ് അഗ്നിയേയും,…