Category: Uncategorized
-
Secret of Jeeva
Homenew12 #ജീവന്റെ രഹസ്യം ‘ക്ഷിതിർവാരി ഹവിർഭോക്താ വായുരാകാശ ഏവ ച സ്ഥൂല ഭൂതാ ഇമേ പ്രോക്താ പിണ്ഡോയം പാഞ്ചഭൗതികഃ മനുഷ്യശരീരം ശാസ്ത്രലോകത്തിന് എന്നും കൗതുകം നിറഞ്ഞതാണ്. തിരിച്ചറിവ് ഉണ്ടായ കാലം മുതൽക്കേ അന്വേഷിക്കാനും കണ്ടെത്താനുമുള്ള ത്വര അവനെ മറ്റു ജീവികളിൽ നിന്നു വ്യത്യസ്തമാക്കുന്നു. മനുഷ്യജന്മം പുണ്യപ്രദമാണ്. അനേകം യോനികളിൽ പിറന്ന് സുഖദുഃഖനരകയാതനകൾക്കു ശേഷം ദുർലഭമായ ജീവൻ മനുഷ്യയോനിയിൽ പിറന്നാൽ അതു പരമാർഥപുണ്യം തന്നെ. സ്ത്രീപുരുഷ സംഗമമായി ഗർഭപാത്രത്തിൽ പ്രവേശിച്ച ശുക്ലാണു സ്ത്രീരജസ്സുമായി കൂടിച്ചേർന്നു ഗർഭസ്ഥശരീരത്തിന്റെ ഉൽപത്തിക്കു കാരണമാകുന്നു.…
-
Karthik sthuthi
Homenew12 മുരുക സ്തുതി🦚🦚🦚🦚🦚🦚🦚🦚🦚🦚 ഷണ്മുഖം പാര്‍വതീപുത്രം ക്രൌഞ്ചശൈലവിമര്ദbനം ।ദേവസേനാപതിം ദേവംസ്കന്ദം വന്ദേ ശിവാത്മജം ॥ താരകാസുരഹന്താരംമയൂരാസനസംസ്ഥിതം ।ശക്തിപാണിം ച ദേവേശംസ്കന്ദം വന്ദേ ശിവാത്മജം ॥ വിശ്വേശ്വരപ്രിയം ദേവംവിശ്വേശ്വരതനൂദ്ഭവം ।കാമുകം കാമദം കാന്തംസ്കന്ദം വന്ദേ ശിവാത്മജം ॥ കുമാരം മുനിശാര്‍ദൂല-മാനസാനന്ദഗോചരം ।വല്ലീകാന്തം ജഗദ്യോനിംസ്കന്ദം വന്ദേ ശിവാത്മജം ॥ പ്രലയസ്ഥിതികര്താരംആദികര്താരമീശ്വരം ।ഭക്തപ്രിയം മദോന്മത്തംസ്കന്ദം വന്ദേ ശിവാത്മജം ॥ വിശാഖം സര്വഭൂതാനാംസ്വാമിനം കൃത്തികാസുതം ।സദാബലം ജടാധാരംസ്കന്ദം വന്ദേ ശിവാത്മജം ॥ സ്കന്ദാഷ്ടകം സ്തോത്രമിദംയഃ പഠേത് ശൃണുയാന്നരഃ ।വാഞ്ഛിതാന്‍ ലഭതേസദ്യശ്ചാന്തേ സ്കന്ദപുരം വ്രജേത്…
-
Daily full-day Prayers
🚩 homenew12 📿🔥*പ്രഭാത വന്ദന ശ്ലോകങ്ങൾ*🔥📿🚩 🕉️*പ്രിയ സജ്ജനങ്ങൾക്ക് സുപ്രഭാതം. 🙏🏻ഗ്രുപ്പിലെ ഏവർക്കും സുസ്വാഗതം🕉️* *🕉️ഇന്ന് 2023 ജൂലൈ 04,ചൊവ്വ,1198 മിഥുനം 19 ,നക്ഷത്രം പൂരാടം (8.25am വരെ/ഉത്രാടം( 8.25 മുതൽ ആരംഭിക്കുന്നു)🕉️* 🕉🕉🕉🕉🕉🕉🕉🕉🕉🕉🕉 ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകങ്ങൾ 🕉️ . പ്രഭാത ശ്ലോകം🕉️ ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും ചേര്‍ത്തുവച്ചു കൈകളെ നോക്കി കരാഗ്രേ വസതേ ലക്ഷ്മീകരമദ്ധ്യേ സരസ്വതീകരമൂലേ തു ഗോവിന്ദാപ്രഭാതേ കരദര്‍ശനം . പ്രഭാത ഭൂമി ശ്ലോകം🕉️ തറയെ തൊട്ടു ശിരസ്സില്‍ വെച്ചുകൊണ്ട് സമുദ്ര…
-
Devi Mahathmyam
Homenew12 *ദേവീ മാഹാത്മ്യം* യാ ദേവീ സര്‍വ്വ ഭൂതേഷു *വിഷ്ണുമായേതി ശബ്ദിതാ* നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ യാ ദേവീ സര്‍വ്വ ഭൂതേഷു *ചേതനേത്യഭിധീയതേ* നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ യാ ദേവീ സര്‍വ്വ ഭൂതേഷു *ബുദ്ധിരൂപേണ* സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ യാ ദേവീ സര്‍വ്വ ഭൂതേഷു *നിദ്രാരൂപേണ* സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ യാ ദേവീ സര്‍വ്വ ഭൂതേഷു *ക്ഷുധാരൂപേണ* സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ…
-
Bheeshma pitha maha
🕉️🛕🚩 Homenew12 _*🕉️ഭഗവത്ഗീതയിലൂടേ…..{08}🙏*_ _ദ്വാരകയിലേയ്ക്ക് പുറപ്പെട്ട കൃഷ്ണനെ നോക്കിയ യുധിഷ്ഠിരന്റെ കണ്ണ് നിറഞ്ഞു._ _*”ഞങ്ങളെയെല്ലാം അനാഥരാക്കി കൃഷ്ണൻ പോകരുതേ… കുറച്ചുനാൾ കൂടി ഞങ്ങളോടൊപ്പം കഴിയണേ കൃഷ്ണാ….”*_ _ധർമ്മപുത്രർ പതിവില്ലാത്തവണ്ണം വിവശനായിരുന്നു. ആ ഭാവം കണ്ടപ്പോൾ തല്ക്കാലം യാത്ര മാറ്റിവയ്ക്കാം എന്ന് കൃഷ്ണൻ തീരുമാനിച്ചു._ _ഘോരമായ മഹാഭാരത യുദ്ധത്തിന് കാരണം താൻ മാത്രമാണെന്ന് ധർമ്മപുത്രർ കരുതി. കുറ്റബോധം വിങ്ങിയ മനസ്സുമായി അയാൾ ഇടതടവില്ലാതെ കണ്ണീരൊഴുക്കി._ _കൃഷ്ണൻ പറഞ്ഞു:_ _*ദുര്യോധനാദികൾ നിങ്ങളോട് ചെയ്തുകൂട്ടിയ ക്രൂരതകൾ ഇത്ര പെട്ടെന്ന് മറന്നുപോയോ? അവർ…
-
Rasaleela
Homenew12 രാസലീലയുടെ കാണാപ്പുറങ്ങൾ … – കാവാലം അനിൽ രാധാമാധവന്മാരുടെ അനുരാഗം ഒരിക്കലും ഭൗതികമായിരുന്നില്ല. അത് ദാർശനീകതലത്തിൽ വിലയിരുത്തേണ്ട വിഷയമാണ്. അതിന് ആധ്യാത്മീകമായൊരു പ്രതീകാത്മകതയുണ്ട്. ഇന്ദ്രിയഗോചരമായ ത്രിഗുണാത്മിക പ്രകൃതിയും അതീന്ദ്രിയമായ പരമാത്മാവും തമ്മിലുള്ള ബന്ധത്തെ വൈകാരികമായൊരു ആനന്ദശാസ്ത്രത്തിന്റെ പിൻബലത്തോടെ സർവലൗകികമാനം നൽകി ആവിഷ്ക്കരിച്ച പ്രതീകാത്മകമായ വർണ്ണനകളാണ് രാസലീല. വളരെയേറെ ദുർവ്യാഖ്യാനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഈ ദ്വന്ദ്വത്തിന്റെ അനിവാര്യമായ പാരസ്പര്യത്തെ അപഗ്രഥിച്ച് മനസ്സിലാക്കുവാൻ അധികമാരും മെനക്കെടാറില്ല. വേദകാലം മുതൽ പിൻപറ്റി പോന്നിട്ടുള്ള ആർഷജ്ഞാനത്തിൽ നിന്നും നമുക്ക് ഈ രാസലീലയുടെ ആദ്യപാഠങ്ങൾ…
-
Siva song with meaning
Homenew12 പല്ലവി ഭോ….ശംഭോ….. ശിവശംഭോ…. സ്വയംഭോ…..ഭോ ശംഭോ ശിവശംഭോ സ്വയംഭോ അനുപല്ലവി ഗംഗാധര ശങ്കര കരുണാകരാമാമവ ഭവസാഗര താരകാ ചരണം 1 നിർഗ്ഗുണ പരബ്രഹ്മ സ്വരൂപാഗമ ഗമ ഭൂതാ പ്രപഞ്ച രഹിതാനിജ പുര നിഹിത നിതാന്ത അനന്താആനന്ദ അതിശയ അക്ഷയ ലിംഗാ ചരണം 2 ധിമിത ധിമിത ധിമി ധിമികിട തകതോംതോം തോം തിമികിട തരികിട തകതോംമതംഗ മുനിവര വന്ദിത ഈശാസർവ്വ ദിഗംബര വേഷ്ടിത വേഷാ..നിത്യ നിരഞ്ജന നിദ്യുത കേശാഈശാ സർവ്വേശാ സർവ്വേശാ വ്യാഖ്യാനം പല്ലവി അല്ലയോ……
-
Aiswarya pooja
Homenew12 🙏🙏🙏🙏🙏🙏🙏🙏🙏 *വീട്ടിൽ സ്വയം ചെയ്യാവുന്ന ഐശ്വര്യ പൂജ* ഒരു ചൊവ്വാഴ്ചയോ ഒരു വെള്ളിയാഴ്ചയോ സന്ധ്യാസമയത് കുളികഴിഞ്ഞു നല്ല വസ്ത്രം ഉടുത്തു പൂജക്ക് ഇരിക്കുക ..പൂജാമുറിയിൽ വിളക്ക് വെച്ചിട്ടുവേണം ഇരിക്കാൻ ..പായയിട്ട് അതിൽ ഇരിക്കുക ..ശേഷം നല്ലൊരു നാക്കിലയിൽ വിളക്ക് വെച്ചു 5തിരിയിട്ട് ഭദ്രകാളി ,ദുർഗാ ,ലക്ഷ്മി ,സരസ്വതി ,പാർവ്വതി അങ്ങനെ നിങ്ങളുടെ ഇഷ്ടപ്രകാരം ദേവിയെ തിരഞ്ഞെടുക്കുക..ശേഷം കുറച്ചുപൂക്കളെടുത്തു ഗുരുസങ്കല്പത്തിൽ പ്രാർത്ഥിച്ചു വിളക്കിൽ സമർപ്പിക്കുക .പിന്നീട് ഗണപതിയേയും സരസ്വതിയെയും ,നിങ്ങളുടെ കുടുംബദേവതകളെയും പ്രാർത്ഥിച്ചു പൂക്കൾ വിളക്കിൽ സമർപ്പിക്കുക…
-
Avadoothar – Soldiers of SIVA
Homenew12 *അവധൂതർ: കൈലാസനാഥന്റെ കാവൽക്കാർ(SOLDIERS)*💚💚💚💚💚💚💚💚💚💚സഹസ്രാബ്ദങ്ങൾ പാരമ്പര്യമുള്ള ഭാരതത്തിന്റെ ആത്മീയ പ്രഭാവത്തിന്റെ അക്ഷയ ജ്യോതിസുകളാണ് അവധൂതന്മാർ. ഭഗവാൻ പരമശിവനിൽ നിന്ന് ആരംഭിച്ച്, ആർഷ ഗുരുപരമ്പര കളിലൂടെ പ്രചരിപ്പിക്കപ്പെട്ട ‘ സനാതന ധർമ്മ ‘ മെന്ന ധർമ്മ ഗോപുരത്തിന്റെ കാവൽ ഭടന്മാരാണ് അവധൂത സന്യാസികൾ. സ്വജീവിതം ധർമ്മാനുഷ്ഠാനത്തിനും, ധർമ്മ സംരക്ഷണത്തിനുമായി സമർപ്പിച്ച അവധൂതപരമ്പര നിഗൂഡ വിജ്ഞാനങ്ങളുടെയും, അനന്തമായ ശക്തികളുടെയും അക്ഷയഖനിയാണ്. ഹിമാലയത്തിലെ ഈശാന ശിവയോഗിമാർ, നാഥയോഗികൾ, അഘോരികൾ, നന്ദീശ്വര പരമ്പര എന്നിവരെ പോലെ വളരെ പൗരാണികമായതും, അനേകം സിദ്ധികളുടെയും, നിഗൂഡ…