Category: Uncategorized
-
Good morning prayer
Homenew12 ♾️♾️♾️♾️🕉️🚩🕉️♾️♾️♾️♾️ *നമസ്തേ കൂട്ടുകാരേ……**സുഖ നിദ്രക്ക് സാക്ഷിയായി നിന്ന പരംപൊരുളായ* *സർവേശ്വരനു കോടി കോടി പാദ നമസ്കാരത്തോടെ തുടങ്ങാം* *നിത്യജപവും പ്രഭാതവന്ദനം*🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *ഓം* *( കണ്ണുകളടച്ച് 3 തവണം ജപിക്കുക)* *_ശാന്തിമന്ത്രം_* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *ഓം സഹനാവവതു സഹനൗ ഭുനക്തു**സഹവീര്യം കരവാവഹൈ**തേജസ്വി നാവധീതമസ്തു**മാ വിദ്വിഷാവഹൈ**ഓം ശാന്തി ശാന്തി ശാന്തിഃ* *_ഓംങ്കാര മന്ത്രം_*🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 *ഓംങ്കാരം നിഗമൈകവേദ്യമനിശം**വേദാന്ത തത്വാസ്പദം**ചോത്പത്തിസ്ഥിതിനാശഹേതുകമലം**വിശ്വസ്യ വിശ്വാത്മകം**വിശ്വത്രാണപരായണം ശ്രുതിശതൈഃ**സംപ്രോച്യമാനം വിഭും**സത്യജ്ഞാനമനന്തമൂർത്തിമമലം**ശുദ്ധാത്മകം തം ഭജേ* *ഗുരു വന്ദനം* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *ഗുരുർബ്രഹ്മ ഗുരുർവിഷ്ണുർ ഗുരുർ ദേവോ മഹേശ്വര**ഗുരുരേവ ജഗത്സർവ്വം തസ്മൈ ശ്രീ ഗുരവേ…
-
Rudraksham
Homenew12 *🪷🛕രുദ്രാക്ഷ മഹാത്മ്യം🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 പരമശിവന് കരഞ്ഞിട്ടുണ്ട്; ഒരേയൊരു പ്രാവശ്യം മാത്രം. വല്ലാത്തൊരു മുഹൂര്‍ത്തമായിരുന്നു അത്. കാരണക്കാരനാകട്ടെ, ത്രിപുരന് എന്ന അസുരനും.ശിവപ്രീതിക്കായി ഒരിക്കല്‍ ത്രിപുരന് തപസ്സു ചെയ്തു. പ്രതിസന്ധികളും പരീക്ഷണങ്ങളും അതിജീവിച്ച ത്രിപുരനു മുന്നില്‍ ശിവന് പ്രത്യക്ഷപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. എന്തു വരം വേണമെന്ന് ശിവന് ചോദിച്ചപ്പോള്‍ ത്രിപുരന്റെ മറുപടി ഇങ്ങനെയായിരുന്നു: ”അങ്ങൊഴികെ ആര്‍ക്കും എന്നെ വധിക്കാന്‍ കഴിയരുത്!”ക്ഷിപ്രപ്രസാദിയായ ശിവന് ത്രിപുരനു വരം നല്കിയ. ശക്തനായ ത്രിപുരന് പരമശിവന്റെ വരം കൂടി കിട്ടിയപ്പോഴത്തെ സ്ഥിതി പറയണോ?…
-
Kanna song
Homenew12 എന്തുകൊണ്ടറിവീല കണ്ണാ…. എന്തുകൊണ്ടറിവീല കണ്ണാനിന്‍ മുന്നിലെന്‍ കണ്ണ് നിറഞ്ഞു പോയി…ദുരിതങ്ങള്‍ ഓര്‍ത്തുള്ള കണ്ണുനീരും നിന്റെറതിരുമുന്പില് ചിരി തൂകി മാഞ്ഞു പോയിസുകൃതമേന്നോര്ത്ത് മറഞ്ഞു പോയി അവതാരമായിരം ആടുമ്പോഴുംഗുരുവായൂരില് നീ ഉണ്ണിയല്ലേനവ നവ ഭാവങ്ങള്‍ അണിയുമ്പോളുംനവനീതം കവരുന്ന കണ്ണനല്ലേപരിഭവം പറയുവാന്‍ വന്നുനിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു….(എന്തുകൊണ്ടറിവീല കണ്ണാ) കരമേകി അവിടുന്ന് ഭാരമേല്ക്കുംകൈവിടും പോലെ നീ മാറി നില്ക്കുംഅറിയാതെ എല്ലാം കവര്‍ന്നു വയ്ക്കുംഅവസാനം ചിരിയോടെ ദാനമേകുംപരിഭവം പറയുവാന്‍ വന്നുനിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു(എന്തുകൊണ്ടറിവീല കണ്ണാ) കദനങ്ങള്‍ കളഭമായ് മാറ്റി നിന്റെതളിര്…
-
Happy VISHU 2023
Homenew12 🙏🌹🪷🌷🕉️💐🌺🌸🙏 കണികാണും നേരം കമലാനേത്രന്റെനിറമേറും മഞ്ഞത്തുകിൽ ചാർത്തീകനകക്കിങ്ങിണി വളകൾ മോതിരംഅണിഞ്ഞു കാണേണം ഭഗവാനേ(കണികാണും… ) മലർമാതിൻ കാന്തൻ വസുദേവാത്മജൻപുലർക്കാലേ പാടിക്കുഴലൂതിഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചനചിലമ്പിട്ടോടി വാ കണികാണാൻ(മലർമാതിൻ… ) ശിശുക്കളായുള്ള സഖിമാരും താനുംപശുക്കളേ മേച്ചു നടക്കുമ്പോള്വിശക്കുമ്പോള് വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്അടുത്തു വാ ഉണ്ണി കണി കാണാന്‍(ശിശുക്കളായുള്ള… ) ബാലസ്ത്രീകടെ തുകിലും വാരിക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ –ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചുംനീലക്കാർവർണ്ണാ കണി കാണാൻ എതിരെ ഗോവിന്ദനരികേ വന്നോരോപുതുമയായുള്ള വചനങ്ങൾമധുരമാം വണ്ണം പറഞ്ഞും താൻമന്ദസ്മിതവും തൂകി വാ കണി കാണാൻ കണികാണും…
-
Shastha dashakam
HomeNew11 *ശാസ്ത ദശകം* ലോകവീരം മഹാപൂജ്യംസർവ്വരക്ഷാകരം വിഭുംപാർവ്വതീഹൃദയാനന്ദംശാസ്താരം പ്രണമാമ്യഹം വിപ്രപൂജ്യം വിശ്വവന്ദ്യംവിഷ്ണുശംഭോ! പ്രിയംസുതംക്ഷിപ്രപ്രസാദനിരതംശാസ്താരം പ്രണമാമ്യഹം മത്തമാതംഗ ഗമനംകാരുണ്യാമൃത പൂരിതംസർവ്വവിഘ്നഹരം ദേവംശാസ്താരം പ്രണമാമ്യഹം അസ്മത് കുലേശ്വരം ദേവ-മസ്മച്ഛത്രു വിനാശനംഅസ്മദിഷ്ട പ്രദാതാരംശാസ്താരം പ്രണമാമ്യഹം പാണ്ഡേശ്യ വംശതിലകംകേരളേകേളിവിഗ്രഹംആർത്തത്രാണപരം ദേവംശാസ്താരം പ്രണമാമ്യഹം ത്രയമ്പക പുരാദീശംഗണാധിപ സമന്വിതംഗജാരൂഡം അഹം വന്ദേശാസ്താരം പ്രണമാമ്യഹം ശിവ വീര്യ സമുദ് ഭൂതംശ്രീനിവാസ തനുദ്ഭാവംശിഖിവാഹാനുജം വന്ദേശാസ്താരം പ്രണമാമ്യഹം യസ്യ ധന്വന്തരിർ മാതാപിതാ ദേവോ മഹേശ്വരാതം ശാസ്താരമാഹം വന്ദേമഹാ രോഗ നിവാരണം ഭൂതനാഥ സദാനന്ദാസർവഭൂത ദയാപരരക്ഷ രക്ഷാ മഹാബാഹോശാസ്തേ തുഭ്യം നമോ…
-
Narayaneeyam second dasakam
HomeNew11 .🙏🏻🕉️ഹരേ ഗുരുവായൂരപ്പാ🕉️🙏🏻 നാരായണീയം കഥാരൂപത്തിൽ 🌼🌼🌼🌼 ദശകം 2 ഭഗവൽ സ്വരൂപവർണ്ണനയും ഭക്തിമഹത്വവും സൂര്യനെ അതിലംഘിക്കുന്ന ശോഭയോടുകൂടിയ കിരീടം , ഗോപിക്കുറിയാൽ മിന്നി പ്രകാശിക്കുന്ന നെറ്റിത്തടം , കാരുണ്യം കവിഞ്ഞൊഴുകുന്ന കണ്ണുകൾ , കുളിർമ്മയുള്ള പുഞ്ചിരി പ്രകാശം , മനോഹരമായ മൂക്ക് , കവിൾത്തടങ്ങളിൽ പ്രതിഫലിച്ച് തിളങ്ങുന്ന മകരകുണ്ഡലങ്ങൾ , കഴുത്തിൽ കൗസ്തുഭ രത്നത്താലും വനമാല , മുത്തുമാല , ശ്രീവത്സം എന്നിവയാലും ഭഗവാൻ പ്രശോഭിക്കുന്നു . നിന്തിരുവടിയുടെ സാക്ഷാൽ വൈകുണ്ഠ രൂപത്തെ ഞാൻ സദാ…
-
Narayaneeyam first dasakam 🌅
HomeNew11 .🙏🏻🕉️ഹരേ ഗുരുവായൂരപ്പാ🕉️🙏🏻 നാരായണീയം കഥാരൂപത്തിൽ 🌼🌼🌼🌼 പ്രഥമസ്കന്ധം ദശകം 1 ഭഗവാൻ്റെ സ്വരൂപവും മാഹാത്മ്യവും അഖണ്ഡസച്ചിദാനന്ദം സ്വരൂപം സ്വീകരിച്ചതും , അതുല്യവും കാലദേശങ്ങൾക്ക് അതീതവും സുഖദുഃഖങ്ങളുടെ ബന്ധമില്ലാത്തതും അനേകം വേദവാക്യങ്ങളാൽ വ്യക്തമാക്കിയതും ഒറ്റ ദർശനത്താൽ തന്നെ പുരുഷാർത്ഥമായ പരബ്രഹ്മം പരമാർത്ഥമായി ഗുരുവായൂരിൽ പരിലസിക്കുന്നു . ഭക്തജനങ്ങളുടെ മഹാഭാഗ്യം അത്ഭുതകരം തന്നെ ! ദുർലഭമായ വസ്തുവാണെങ്കിലും സുലഭമായി കയ്യിൽ കിട്ടിയിട്ടും മറ്റൊന്നിനെ ആശ്രയിക്കുന്നത് അറിവില്ലായ്മയാണ് . സമസ്ത ദുരിതങ്ങളുടെയും അറുതിക്കായി ഈ നാമം സർവ്വാത്മാവായ ഗുരുവായൂരപ്പനെ ആശ്രയിച്ചിരിക്കുന്നു…