Category: Uncategorized
-
Sathyanarayan pooja
Homenew13 *സത്യനാരായണ പൂജ* കർക്കിടക പൂജകളിൽ ഏറ്റവും പ്രധാനമായതാണ് സത്യനാരായണബലി അല്ലെങ്കിൽ സത്യനാരായണ പൂജ . ഇത് അനേക ജന്മജന്മാന്തരങ്ങളില്‍ കുടുംബത്തില്‍ നിലനില്ക്കുമന്ന സമസ്തദോഷങ്ങളും അകറ്റി സർവ ഐശ്വര്യങ്ങളെയും പ്രദാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. പണ്ട് ഭഗീരഥ മഹാരാജാവ് തപസുചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കു കൊണ്ടുവന്നു എന്നാണ് ഐതീഹ്യം. അതിനാല്‍ ഗംഗയ്ക്ക് ഭാഗീരഥി എന്ന് പേര് ലഭിച്ചു. ഭഗീരഥന് ഗംഗയെ ഭൂമിയില്‍ എത്തിച്ചത് തന്റെ 51 തലമുറയിലുള്ള പിതൃക്കൾക്ക് മോക്ഷം ലഭിക്കുവാനാണ്. എന്നാല്‍ ഗംഗാശുദ്ധിക്കുശേഷം അദ്ദേഹം സത്യനാരായണബലിയും കൂടി ചെയ്താണ്…
-
16 types of Homams
Homenew13 *അത്ഭുതശക്തിയുള്ള 16 ഹോമങ്ങൾ* 1.ഗണപതിഹോമം ഗണപതിഹോമം എന്ന് കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്നനിവാരണത്തിനും ഐശ്വര്യസമ്പൽ സമൃദ്ധിക്കും പുതിയതായി തുടങ്ങുന്ന എത് സംരഭങ്ങൾക്കും മുന്നോടിയായി നടത്തുന്ന കർമ്മമാണിത്. 2. മൃത്യഞ്ജയ ഹോമംരോഗശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യഞ്ജയ ഹോമം നടത്തുന്നത്. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഗണപതിഹോമം കഴിഞ്ഞ് ചിറ്റമൃത് വള്ളി, പേരലിൻമൊട്ട് , എള്ള്, കറുക,പാൽ,പൽപ്പായാസം,എന്നീ ദ്രവ്യങ്ങൾ 144 പ്രാവിശ്യം വീതം മൃത്യഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവർദ്ധനക്കും മൃത്യഞ്ജയ ഹോമം നല്ലതാണ്. ദുരിതാധിക്യത്തിൽ ഹോമസംഖ്യ…
-
8 Matha keerthanam
Homenew13 *🪷🛕അഷ്ട മാതാ കീർത്തനം🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 മഹാകാളി നമസ്തുഭ്യംനമസ്തുഭ്യം സുരേശ്വരിഭദ്രകാളി നമസ്തുഭ്യംനമസ്തുഭ്യം ദയാനിധേ ബ്രഹമാണി ബ്രഹ്മ ചൈതന്യേബ്രഹ്മ ശക്തി സ്വരൂപിണിമംഗളം കുരുമേ ദേവിഭക്താഭീഷ്ട പ്രദായിനി വൈഷ്ണവി വിഷ്ണു ചൈതന്യേവിഷ്ണു ശക്തി സ്വരൂപിണിഐശ്വര്യം ദേഹിമേ ദേവിനാരായണി നമസ്തുതേ മഹേശ്വരി മഹാമായേശിവശക്തി സ്വരൂപിണിഅഭീഷ്ടം കുരുമേ ദേവിമഹേശ്വരി നമോ നമഃ കൗമാരി കനക വജ്രാoഗിസ്കന്ദ ശക്തി സ്വരൂപിണിആനന്ദം ദേഹിമേ ദേവികോടി സൂര്യ സമപ്രഭേ ചാമുണ്ഡി കരാള വദനേചണ്ഡമുണ്ഡാദി മർദ്ധിനിഅഭയം കുരുമേ ദേവിഭദ്രേ ദേവി നമസ്തുതേ വാരാഹി നിത്യ ചൈതന്യേദാരികാസുര…
-
7 and RAMA
Homenew13 🙏🏻🍁🌹❤🧘♂️🕉️ *ഏഴഴകാണ് രാമായണത്തിനും കർക്കിടകത്തിനും* ഭാരതീയ ഇതിഹാസമായ *രാമായണം* ലോകത്തിലെ ആദ്യകാവ്യമായി അറിയപ്പെടുന്നു. രാമായണത്തിന് കാവ്യ കൽപ്പനയിലും കഥാകൽപ്പനയിലും മറ്റെല്ലാ തരത്തിലും *ഏഴഴകാണെന്നാണ്* അറിവുള്ളവർ പറയുന്നത് . അതിന് തക്കതായ ചില കാരണങ്ങളും സംഖ്യാ സൂചകങ്ങളായി രാമായണത്തിൽ കാണാൻ കഴിയും. 1. *ശ്രീരാമൻ* മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ *ഏഴാം* അവതാരമാണ്. 2. ‘രാമായണം’ എന്ന വാക്ക് അക്ഷരമാത്രയിൽ *ഏഴാണ്….* 3. രാമായണത്തിന് കാണ്ഡങ്ങൾ *ഏഴാണ്.* 4. രാമ-രാവണയുദ്ധം നടന്നത് *ഏഴ് ദിവസങ്ങളിലായാണ്* 5. രാമന്റെ ജന്മനക്ഷത്രമായ പുണര്‍തത്തിന്റെ…
-
Bhrama ‘s home
Homenew13 ©©©©©©©©©©©©©©©©©*എന്ത് കൊണ്ടു ബ്രഹ്മാവിന് ക്ഷേത്രം ഇല്ല ?*🦢🪷🦢🪷🦢🪷🦢🪷🦢🪷🦢🪷🦢 സനാതന ധര്‍മ്മത്തിലെ ത്രിമൂര്‍ത്തി സങ്കല്പത്തില് സൃഷ്ടി കര്‍മ്മം നിര്‍വഹിക്കുന്ന മൂര്‍ത്തി ആണ് ബ്രഹ്മാവ് . നാല് വേദങ്ങളെയും തന്റെ നാല് തലകളില്‍ സൂക്ഷിച്ച്, പരിപാലന കര്‍മ്മിയായ ഭഗവാന് മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നു ഉദ്ധരിച്ച കമലത്തില്‍ വസിച്ച് , ഭഗവാന്റെ അനുഗ്രഹത്തോടെ ഭൂമിയിലുള്ള മുഴുവന്‍ ജീവ ജാലങ്ങളെയും ഒരു ദിവസം കൊണ്ടു സൃഷ്ടിക്കുന്നു. ബ്രഹ്മാവിന്റെ ഒരു ദിവസം എന്നത് നമ്മുടെ ഒരു യുഗം ആണ്. അതിനാല്‍ എല്ലാ ദിവസവും…
-
Eka sloki ramayanam
🙏 ഇത് കർക്കിടകം മാസം🙏 ഇനി രാമായണ ശീലുകൾ മുഴങ്ങുന്ന ദിവസങ്ങൾ. തിരക്ക് പിടിച്ച ജീവിതത്തിൽ എന്നും രാമായണം പാരായണം ചെയ്യാൻ എല്ലാവർക്കും കഴിയണം എന്നില്ല. അങ്ങനെ ഉള്ളപ്പോൾ ഭക്തിയോടെ ഏകശ്ലോകി രാമായണം വായിക്കുക. ഏകശ്ലോകി രാമായണം “പൂര്‍വ്വം രാമ തപോവനാദി ഗമനംഹത്വാമൃഗം കാഞ്ചനംവൈദേഹീഹരണംജടായു മരണം സുഗ്രീവ സംഭാഷണംബാലീനിഗ്രഹണം സമുദ്രതരണംലങ്കാപുരീ മര്ദ്ദനംകൃത്വാ രാവണകുംഭകര്ണ്ണനിധനംസമ്പൂണ്ണ രാമായണം” ശ്ലോകത്തിന്റെ വാക്യാര്‍ത്ഥം ഒരിക്കല്‍ രാമന് വനത്തിലേക്ക് പോയി. മാന്‍പേടയെ പിന്തുടര്ന്നു. സീത അപഹരിക്കപ്പെട്ടു. ജടായു വധിക്കപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലി വധിക്കപ്പെട്ടു.…
-
Krishna keerthanam
Homenew13 കർമ്മമെല്ലാം ഒടുങ്ങിയെൻ ദേഹമീമണ്ണിൽ വീഴുന്ന നേരത്തു മാധവാമൃത്യു ഭീതി അകറ്റുവാൻ നിന്നുടെകണ്മുനകളാലൊന്നെന്നെ നോക്കണേ മെല്ലെ മെല്ലെ അടയുന്ന കൺകളിൽനിന്റെ മോഹനരൂപം തെളിയണേ ശൂന്യമാകുന്ന കാതുകൾ നിന്നുടെനാമമന്ത്രങ്ങൾ കേട്ടടഞ്ഞീടണേ വേദനകൾ അകറ്റുവാൻ എന്നുടെചാരെ പുഞ്ചിരി തൂകി നീ നിൽക്കണേനേർത്തലിഞ്ഞു പോകുന്നൊരു ശ്വാസത്തിൽനിൻ കളഭത്തിൻ ഗന്ധം നിറയ്ക്കണേ പൊൻ വളകൾ കിലുങ്ങുന്ന കൈയ്യിനാൽഒന്നു തൊട്ടെന്റെ ആധിയകറ്റണേനശ്വരമായ മോഹങ്ങൾ മാറ്റിയെൻചിന്തകൾക്ക് നീ ശാന്തി നൽകീടണേ നിൻ മുരളി തൻ നാദത്തിനാൽ എന്റെകർമ്മ ബന്ധത്തിൻ കെട്ടറുത്തീടണേകാൽത്തളകൾ കിലുക്കിയെൻ പാതയിൽകൂട്ടിനായെന്റെ കൂടെ നടക്കണേ…
-
Ganesha Pancharatnam
Homenew13 🌱🌱🌹🌱🌱🌹🌱🌱🌹🌱🌱🌹 *ഗണേശ പഞ്ചരത്നം* ജയ ഗണേശ ജയ ഗണേശജയ ഗണേശ പാഹിമാംജയ ഗണേശ ജയ ഗണേശ ജയ ഗണേശ രക്ഷമാം മുദാകരാത്തമോദകം സദാ വിമുക്തിസാധകംകലാധരാവതംസകം വിലാസിലോകരക്ഷകം.അനായകൈകനായകം വിനാശിതേഭദൈത്യകംനതാശുഭാശുനാശകം നമാമി തം വിനായകം. നതേതരാതിഭീകരം നവോദിതാർകഭാസ്വരംനമത്സുരാരിനിർജരം നതാധികാപദുദ്ധരം.സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരംമഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം. സമസ്തലോകശങ്കരം നിരസ്തദൈത്യകുഞ്ജരംദരേതരോദരം വരം വരേഭവക്ത്രമക്ഷരം.കൃപാകരം ക്ഷമാകരം മുദാകരം യശസ്കരംമനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം. അകിഞ്ചനാർതിമാർജനം ചിരന്തനോക്തിഭാജനംപുരാരിപൂർവനന്ദനം സുരാരിഗർവചർവണം.പ്രപഞ്ചനാശഭീഷണം ധനഞ്ജയാദിഭൂഷണംകപോലദാനവാരണം ഭജേ പുരാണവാരണം. നിതാന്തകാന്തദന്തകാന്തിമന്തകാന്തകാത്മജംഅചിന്ത്യരൂപമന്തഹീനമന്തരായകൃന്തനം.ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാംതമേകദന്തമേവ തം വിചിന്തയാമി…
-
Surya Ashtakam
Homenew13 🙏🌹 *സൂര്യാഷ്ടകം* 🌹🙏🌹🌹🌹🌹🌹🌹🌹🌹🌹 ആദി ദേവ നമസ്തുഭ്യംപ്രസീദ മമ ഭാസ്കരദിവാകര നമസ്തുഭ്യംപ്രഭാകര നമോസ്തുതേ സപ്താശ്വരഥമാരൂഢംപ്രചണ്ഡം കശ്യപാത്മജംശ്വേത പദ്മധരം ദേവംതം സൂര്യം പ്രണാമാമ്യഹം ലോഹിതം രഥമാരൂഢംസർവ്വ ലോക പിതാമഹംമഹാ പാപഹരം ദേവംതം സൂര്യം പ്രണാമാമ്യഹം ത്രൈഗുണ്യം ച മഹാശൂരംബ്രഹ്മ വിഷ്ണു മഹേശ്വരംമഹാ പാപഹരം ദേവംതം സൂര്യം പ്രണാമാമ്യഹം ബൃഹ്മിതം തേജഃ പുഞ്ജം ചവായുമാകാശമേവ ചപ്രഭും ച സർവ്വലോകാനാംതം സൂര്യം പ്രണാമാമ്യഹം ബന്ധൂക പുഷ്പ സങ്കാശംഹാര കുണ്ഡല ഭൂഷിതംഏക ചക്ര ധരം ദേവംതം സൂര്യം പ്രണാമാമ്യഹം തം സൂര്യം…
-
Ramayana Month
Homenew13 🙏💥💥🕉💥💥🙏 ഈ വർഷത്തെ കർക്കിടക മാസം ഒന്നാം തീയതി 17/07/2023 തിങ്കളാഴ്ച തുടങ്ങുന്നു🙏💥സനാതന ധർമ്മ ആചരണത്തിൻ്റെ ഭാഗമായി കർക്കടക മാസത്തിൽ രാമായണ പാരായണം നടത്തുക എന്നുളളത് വളരെ പൗരാണിക കാലം മുതൽ തന്നെ നമ്മുടെ നാട്ടിൽ നിലവിൽ ഉളള നല്ലൊരു ആരാധനാ സമ്പ്രദായമാണ്💥ഓരോ ദിവസവും ഏതൊക്കെ ഭാഗമാണ് വായിക്കേണ്ടത് എന്ന് പലരും ചോദിച്ചതിൻ്റെ വെളിച്ചത്തിൽ അതിന്റെ ക്രമം താഴെ ചേർക്കുന്നു💥ഒന്നാം ദിവസം : രാമായണ മാഹാത്മ്യം രണ്ടാം ദിവസം : ശ്രീരാമാവതാരം. മൂന്നാം ദിവസം :…