Category: Uncategorized
-
Naga Kavacham , Ashtakam
അർക്ക സൂര്യ ദിവാകര ഭുവനത്രയത്തിനു നായക ഉൾക്കുരുന്നിലുദിക്ക നിൻകൃപയെപ്പൊഴും മമ ദൈവമേ ദുഷ്കൃതങ്ങളൊഴിച്ചു മാം പരിരക്ഷചെയ് വതിനായ് മുദാ ഭാസ്കരായ വികർത്തനായ ദിവാകരായ നമോസ്തു തേ. ഏറെജ്ഞാനികളായവർക്കുമൊരീശ്വരൻ ഭുവനത്തിലു – ണ്ടെന്നുറയ്ക്കണമെങ്കിലോ തവ മണ്ഡലം ബഹുശോഭമായ് പൂർവ്വശൈലമതിന്നുമേൽ പരിചോടു കാണണമെന്നുമേ ഭാസ്കരായ വികർത്തനായ ദിവാകരായ നമോസ്തു തേ. ഉണ്ടുപോലുമനേക മൂർത്തികളൊന്നുതന്നെയതെങ്കിലും കണ്ടു കൈതൊഴുവാനുമിണ്ടലകറ്റുവാനുമെനിക്കഹോ കണ്ടതില്ല ദിനേശ നീയൊഴിഞ്ഞാരെയും ഭുവനേശ്വരാ ഭാസ്കരായ വികർത്തനായ ദിവാകരായ നമോസ്തു തേ. അർക്കനാം തവ രൂപമൊക്കയുമുൾക്കുരുന്നിലുദിക്കിലോ ഉൾക്കളേ ബഹു സൗഖ്യവും വരുമുഗ്രവ്യാധിയൊഴിഞ്ഞുപോം മൽകൃതങ്ങളിലുള്ള…
-
Vishnu swami’s videos
🙏🏻🚩രാം രാം 🚩🙏🏻* *_☝🏻🔥ഹൃദയത്തിൽ കരുണ ഇല്ലെങ്കിൽ ആർക്കും ദൈവകൃപയുടെ പാത്രമാകാൻ കഴിയില്ല.💓😊_* *തിരുവള്ളുവർ* *The Bhagwat Gita……*🕉️🙏
-
Swami sharanam ayyappa- Sabarisha Ashtakam
🙏 സ്വാമിയേ ശരണമയ്യപ്പാ …. 🙏 ശ്രീശബരിഗിരീശാഷ്ടകം യജന സുപൂജിത യോഗിവരാർചിത യാദുവിനാശക യോഗതനോയതിവര കൽപിത യന്ത്രകൃതാസന യക്ഷവരാർപിത പുഷ്പതനോയമനിയമാസന യോഗിഹൃദാസന പാപ നിവാരണ കാലതനോജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം .. 1 മകര മഹോത്സവ മംഗലദായക ഭൂതഗണാവൃത ദേവതനോമധുരിപു മന്മഥ മാരകമാനിത ദീക്ഷിതമാനസ മാന്യതനോമദഗജ സേവിത മഞ്ജുല നാദക വാദ്യ സുഘോഷിത മോദതനോജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം .. 2 ജയ ജയ ഹേ…
-
Mummiyur & Garudan
മമ്മിയൂരപ്പന് ഗുരുവായൂർ ക്ഷേത്രം വക വഴിപാട് 🙏 മമ്മിയൂർ മഹാരുദ്രത്തിൽ ഇന്ന് (03-01-2025 – വെള്ളി – )ഒരു ദിവസത്തെ വഴിപാട് ഗുരുവായൂർ ദേവസ്വം വകയാണ്. കുറച്ച് വർഷങ്ങളായി 11 ദിവസങ്ങളിലെ ഒരു ദിവസം മുഴുവൻ പൂജയും ഗുരുവായൂർ ദേവസ്വം വകയാണ്. ആദ്യ നാളുകളിൽ രുദ്രാഭിഷേകമായിരുന്നു മമ്മിയൂരപ്പന് ഗുരുവായൂർ ദേവസ്വം വക വഴിപാടുണ്ടായിരുന്നത് ഒരുപക്ഷേ… അതിൽ ഗുരുവായൂരപ്പന് തൃപ്തി പോരാഞ്ഞ് കണ്ടാകാം ഒരു ദിവസത്തെ മഹാരുദ്രം തന്നെ ചെയ്യാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചതും. ഗുരുവായൂർ ദേവസ്വം വക…
-
Garudan thookam
🪷 `ഗരുഡൻ തൂക്കം` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔════•ೋೋ•════╗ ୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖 ╚════•ೋೋ•════╝കേരളത്തിലും തമിഴ്നാട്ടിലെകന്യാകുമാരി ജില്ലയിലുമുള്ള ചില പഴക്കംചെന്ന ക്ഷേത്രങ്ങളിൽ പരമ്പരാഗതമായി നടന്നുവരുന്ന ഒരു അനുഷ്ഠാനമാണ് ഗരുഡൻ തൂക്കം അഥവാ തൂക്കം. അതിപുരാതന കാലം മുതൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നിലനിന്നുപോരുന്ന ഒരു ആരാധനാ സമ്പ്രദായത്തിന്റെ പ്രതീകങ്ങളാണ് ദേവീക്ഷേത്രങ്ങൾ. ക്ഷേത്രങ്ങളിൽ ആരാധിക്കപ്പെടുന്ന ദേവിയെക്കുറിച്ച് പരസ്പരം ബന്ധപ്പെട്ട രണ്ട് സങ്കല്പങ്ങൾ നിലവിലുണ്ട്. പ്രപഞ്ചമാതാവും മനുഷ്യരേയും ജീവജാലങ്ങളേയും പരിരക്ഷിക്കുന്ന വാത്സല്യനിധിയുമായ ദേവത എന്ന നിലയിലുള്ള സങ്കല്പമാണ് അവയിലൊന്ന്. ഇപ്രകാരം പ്രപഞ്ചനിയാമകചൈതന്യത്തിൽ മാതൃത്വം…
-
Vaarahi temples
🪷 `വരാഹി ക്ഷേത്രങ്ങൾ` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔════•ೋೋ•════╗ ୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖 ╚════•ೋೋ•════╝വരാഹി ക്ഷേത്രങ്ങൾ പൊതുവേ കുറവാണ്. കേരളത്തിലെ വാരാഹി ദേവി പ്രധാന പ്രതിഷ്ഠയായി വരുന്ന ക്ഷേത്രങ്ങൾ താഴെ പറയുന്നവയാണ്. പേട്ട കല്ലുമ്മൂട് ശ്രീ പഞ്ചമി ദേവി ക്ഷേത്രം, തിരുവനന്തപുരം. (തിരുവനന്തപുരം നഗരത്തിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും അല്പം മാറി കല്ലുമ്മൂട് പാലത്തിനു സമീപം) അന്തിക്കാട് വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രം, തൃശ്ശൂർ. പട്ടുവം വടക്കേക്കാവ് വാരാഹി ക്ഷേത്രം, കണ്ണൂർ. വെളുത്താട്ടു വടക്കൻ ചൊവ്വ…
-
Parvathy sthuthi
🪷 `പാർവ്വതീ സ്തുതി` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔════•ೋೋ•════╗ ୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖 ╚════•ೋೋ•════╝ അംബികപരമേശ്വരീപാഹിമാംഅംബരത്തോളംസ്നേഹസ്വരൂപിണീ അംബുജ മലർശോഭിതേ പാഹിമാംഅംബുജമലരർപ്പിച്ചിടുന്നു ഞാൻ മുന്നേഞാൻചെയ്തകർമ്മത്തുടർച്ചയ്ക്കുംഇന്നുചെയ്യേണ്ടകർമ്മങ്ങൾക്കായിട്ടും മന്നിൽവന്നുപിറന്നുഴന്നീടുന്നുവന്നനുഗ്രഹമേകണമംബികേ മാമലമകളാകും ഭഗവതിമാമകവഴികാട്ടിത്തരേണമേ ഭൂമിയിലെന്റെജന്മകർമ്മകളെആമോദത്തോടെചെയ്യിച്ചിടേണമേ പാരമുണ്ടുപരമേശ്വരീതന്നെപാരാതൊന്നുകണ്ടീടുവാൻമോഹവും ആരാലെത്തിയിട്ടെന്റെയഭീഷ്ടത്തെസാരമൊയൊന്നുസാധ്യമാക്കീടണേ.. ഭൂതിയാകുംപരമേശ്വരൻതന്റെപാതിമെയ്യായപാർവ്വതീദേവിയെ ആതങ്കമകറ്റീടുവാനായി ഞാൻകേതത്വത്തോടെതാണുവണങ്ങുന്നൂ ലോകസൗന്ദര്യകേന്ദ്രമാമംബികേലോകനാഥന്റെപത്നിയാമംബികേ ലോകത്തിൽനന്മയോടെജീവിക്കുവാൻലോകമാതാവേനല്കീടനുഗ്രഹം.
-
Mookambika sthuthi
🪷 `മൂകാംബിക സ്തുതി` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔════•ೋೋ•════╗ ୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖 ╚════•ೋೋ•════╝അദ്രിനിവാസിനി ദേവി മൂകാംബികേ വിദ്യാസ്വരൂപിണി മൂകാംബികേ ആത്മപ്രകാശിനീ ദേവി മൂകാംബികേ ആത്മാനന്ദപ്രദേ മൂകാംബികേ ഇന്ദീവരേക്ഷണേ ഇന്ദുബിംബാനനേഇന്ദുചൂഡ പ്രിയേ മൂകാംബികേ ഈരേഴുലകിനു കാരണഭൂതയായ്മേവീടുമംബികേ മൂകാംബികേ ഉള്ളം തെളിവതിനുള്ളില് വാണീടണ-മുള്ളനാളൊക്കെയും മൂകാംബികേ ഊനം വരുത്തണം രോഗങ്ങള്ക്കൊക്കെയുംദീനദയാനിധേ മൂകാംബികേ എന്നെക്കനിവോടെ കാത്തരുളേണമെ-ന്നംബേ ദയാനിധേ മൂകാംബികേ ഏണാങ്കബിംബാനനേ മനോമോഹനേമാഹേശ്വരപ്രിയേ മൂകാംബികേ ഐഹികസൌഖ്യവും മോക്ഷവും നല്കുന്നമോഹവിനാശിനീ മൂകാംബികേ ഒക്കെയുപേക്ഷിച്ചു നിന്പാദപങ്കജംചൊല്ക്കൊണ്ടു കാണായി മൂകാംബികേ ഓതുന്ന വേദപ്പൊരുളായി മേവുന്നപാതകനാശിനി മൂകാംബികേ ഔഡുപമാലയണിഞ്ഞു വിളങ്ങുന്നദിവ്യജനാര്ച്ചിതേ മൂകാംബികേ…
-
Hare Krishna!!!
*ഹരേ കൃഷ്ണ* 🙏 *കർമ്മമെല്ലാം* *ഒടുങ്ങിയെൻദേഹമീ* *മണ്ണിൽ വീഴുന്ന നേരത്തു മാധവാ…**മൃത്യുഭീതി അകറ്റുവാൻ നിന്നുടെ**കൺമുനകളാലൊന്നെന്നെ നോക്കണേ….**മെല്ലെ മെല്ലെ അടയുന്ന കൺകളിൽ**നിന്റെ മോഹനരൂപം തെളിയണേ….**ശൂന്യമാകുന്ന കാതുകൾ നിന്നുടെ…**നാമമന്ത്രങ്ങൾ കേട്ടടഞ്ഞീടണെ….**വേദനകൾ അകറ്റുവാനെന്നുടെ ചാരെ പുഞ്ചിരി തൂകി നീ നിൽക്കണേ……**നേർത്തലിഞ്ഞുപോകുന്നൊരു ശ്വാസത്തിൽ**നിൻ കളഭത്തിൻ ഗന്ധം നിറയ്ക്കണേ…..**പൊൻവളകൾ കിലുങ്ങുന്ന കയ്യിനാൽ**ഒന്നു തൊട്ടെന്റെ ആദിയകറ്റണേ…..**നശ്വരമായ മോഹങ്ങൾ മാറ്റിയെൻ…**ചിന്തകൾക്കു നീ…ശാന്തി നൽകീടണേ….**നിൻ മുരളിതൻ നാഥത്തിനാൽ എന്റെ….**കർമ്മബന്ധത്തിൻ കെട്ടറുത്തീടണേ….**കാൽത്തളകൾ കിലുക്കിയെൻ പാതയിൽ**കൂട്ടിനായെന്റെ കൂടെ നടക്കണേ…..**തെറ്റുകൾ പൊറുത്തെന്നുടെ പ്രാണനേ…..**നിന്റെ പാദാരവിന്ദത്തിൽ ചേർക്കണേ….**കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ…**എന്റെ ഓർമ്മകൾ നീ…
-
Tripurasundari ashtakam
🪷 `ത്രിപുര സുന്ദര്യഷ്ടകം` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔════•ೋೋ•════╗ ୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖 ╚════•ೋೋ•════╝ കദംബവനചാരിണീം മുനികദംബകാദംബിനീംനിതംബജിത ഭൂധരാം സുരനിതംബിനീസേവിതാം നവാംബുരുഹലോചനാമഭിനവാംബുദശ്യാമലാംത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ കദംബവനവാസിനീം കനകവല്ലകീധാരിണീംമഹാഹർമണിഹാരിണീം മുഖസമുല്ലസദ്വാരുണീം ദയാവിഭവകാരിണീം വിശദലോചനീം ചാരിണീംത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ കദംബവനശാലയാ കുചഭരോല്ലസന്മാലയാകുചോപമിതശൈലയാ ഗുരുകൃപാലസദ്വേലയാ മദാരുണകപോലയാ മധുരഗീതവാചാലയാകയാƒ പി ഘനനീലയാ കവചിതാ വയം ലീലയാ കദംബവനമധ്യഗാം കനകമണ്ഡലോപസ്ഥിതാംഷഡംബുരുഹവാസിനീം സതതസിദ്ധസൗദാമിനീം വിഡംബിതജപാരുചിം വികചചന്ദ്രചൂഡാമണിംത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ കുചാഞ്ചിതവിപഞ്ചികാം കുടിലകുന്തലാലങ്കൃതാംകുശേശയനിവാസിനീം കുടിലചിത്തവിദ്വേഷിണീം മദാരുണവിലോചനാം മനസിജാരിസംമോഹിനീംമതംഗമുനികന്യകാം മധുരഭാഷിണീമാശ്രയേ സ്മരപ്രഥമപുഷ്പിണീം രുധിരബിന്ദുനീലാംബരാംഗൃഹീതമധുപാത്രികാം മദവിഘൂണർനേത്രാഞ്ചലാം ഘനസ്തനഭരോന്നതാം ഗലിതചൂലികാം ശ്യാമലാംത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ സകുങ്കുമവിലേപനാമലകചുംബികസ്തൂരികാംസമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം അശേഷജനമോഹിനീമരുണമാല്യ ഭൂഷാംബരാംജപാകുസുമഭാസുരാം…