Category: Uncategorized
-
Krishna makudam
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാകൃഷ്ണ ഗോവിന്ദ നാരായണാനന്ദഅച്യുതാനന്ദ ഗോവിന്ദ മാധവാവിഷ്ണു മൂർത്തേ ജനാർദ്ദന പാഹിമാം കൃഷ്ണ കൃഷ്ണ ജപിച്ചെൻ്റെ ദേവനെനിഷ്ഠയോടെത്രകാലം ഭജിച്ചു ഞാൻതൃഷ്ണ തീരുന്നതില്ലല്ലോ ദൈവമേവൃഷ്ണി വംശജാ പാഹിമാം പാഹിമാം ഞാനുമെൻ്റേതുമെന്നുള്ള ഭാവമേപ്രാണിയാമെൻ്റെ ദോഷമറിവു ഞാൻപ്രാണനെപ്പോലെ സ്നേഹിക്കും നിന്നെയുംഏതുനേരത്തുമെൻ്റേതായ് കാൺമു ഞാൻ മായയിലെന്നും മാറുവാനായി നിൻഛായയിലഭയം ഞാൻ തേടിലുംകാലമിന്നു നിൻ മായയിലെന്നെയി-ട്ടാഞ്ഞുകെട്ടി വലിക്കുന്നു ദൈവമേ നിലയില്ലാത്തൊരീ മായാപ്രപഞ്ചത്തിൽതുഴയില്ലാതെയലയുന്ന വേളയിൽചെറിയ ആലില മദ്ധ്യത്തിൽ ചിരിയുമായ്പെരുവിരലു കുടിക്കും പെരുമാളേ തരണമേ നിന്റെ ദർശനം കേശവ!ചരണപങ്കജം മാത്രമെന്നാശ്രയംമൃദുലകോമള നിൻ പാദപങ്കജേശരണമേകണേ ഗോവിന്ദ…
-
Krishna ashtakam
*ശ്രീ കൃഷ്ണാഷ്ടകം*🍁🍁🍁🍁🍁🍁🍁വസുദേവ സുതം ദേവം കംസ ചാണൂര മർദ്ദനം। ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും ॥ അതസീ പുഷ്പ സംകാശം ഹാര നൂപുര ശോഭിതം । രത്ന കങ്കണ കേയൂരം കൃഷ്ണം വന്ദേ ജഗദ്ഗുരും ॥ കുടിലാലക സംയുക്തം പൂർണചന്ദ്ര നിഭാനനം। വിലസത് കുണ്ഠലധരം കൃഷ്ണം വന്ദേ ജഗദ്ഗുരും ॥ മന്ദാര ഗന്ധ സംയുക്തം ചാരുഹാസം ചതുർഭുജം। ബർഹി പിംഛാവ ചൂഡാംഗം കൃഷ്ണം വന്ദേ ജഗദ്ഗുരും ॥ ഉത്ഫുല്ല പദ്മപത്രാക്ഷം നീല ജീമൂത സന്നിഭം ।…
-
Vishu kani things
വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ 1.നിലവിളക്ക് 2. ഓട്ടുരുളി 3. ഉണക്കലരി 4. നെല്ല് 5.നാളികേരം 6.സ്വർണ്ണ നിറമുള്ള കണിവെള്ളരി 7. ചക്ക 8. മാങ്ങ, മാമ്പഴം 9. കദളിപ്പഴം 10.വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി)11.കൃഷ്ണവിഗ്രഹം 12.കണിക്കൊന്ന പൂവ് 13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല ) 14.തിരി 15. കോടിമുണ്ട് 16. ഗ്രന്ഥം17.നാണയങ്ങൾ18.സ്വർണ്ണം 19. കുങ്കുമം 20. കണ്മഷി 21. വെറ്റില 22. അടക്ക 23. ഓട്ടുകിണ്ടി 24. വെള്ളം വിഷുക്കണി എങ്ങനെ ഒരുക്കാം? 1. കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി…
-
Vidya vilasini song
*_വിദ്യാവിലാസിനീ ദേവീ സരസ്വതി_* 🙏🌹🪷💐🕉️🌷🌺🌸🙏 *വിദ്യാവിലാസിനീ ദേവീ സരസ്വതി**നിത്യപ്രഭാമയി സർവേശ്വരി…**നാദപ്രകാശമായ് എന്നകതാരിലെ**കൂരിരുൾ മാറ്റുവാൻ വന്നീടണേ..**എന്നിൽ ഐശ്വര്യമായ് വിളങ്ങീടണേ…* *വിദ്യാവിലാസിനീ ദേവീ സരസ്വതി**നിത്യപ്രഭാമയി സർവേശ്വരി…**നാദപ്രകാശമായ് എന്നകതാരിലെ**കൂരിരുൾ മാറ്റുവാൻ വന്നീടണേ..**എന്നിൽ ഐശ്വര്യമായ് വിളങ്ങീടണേ…**വിദ്യാവിലാസിനീ ദേവീ സരസ്വതി………..* *എൻ മനോവീണ ഞാൻ തന്ത്രിമുറുക്കുമ്പോൾ**എന്നും ശ്രുതിയായ് നീ വന്നണയൂ…* *എൻ മനോവീണ ഞാൻ തന്ത്രിമുറുക്കുമ്പോൾ**എന്നും ശ്രുതിയായ് നീ വന്നണയൂ…**എന്നന്തരാത്മാവിൽ ഇരുന്നരുളൂ**ഇളകുമെൻ ഹൃദയ* *തടാകത്തിൻ നടുവിൽ നീ**വെൺതാമരയിലിരുന്നു വാഴൂ**എന്നിൽ നിത്യനൈർമ്മല്യം സദാ ചൊരിയൂ..* *വിദ്യാവിലാസിനീ ദേവീ സരസ്വതി**നിത്യപ്രഭാമയി സർവേശ്വരി…**നാദപ്രകാശമായ് എന്നകതാരിലെ**കൂരിരുൾ മാറ്റുവാൻ വന്നീടണേ..**എന്നിൽ ഐശ്വര്യമായ്…
-
Man is made of four
🪷 മനുഷ്യൻ 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄ഒരിക്കല്‍ പാര്‍വ്വതി ദേവി പരമശിവനോട് മനുഷ്യനെ എത്രയായി സൃഷ്ടിച്ചിരിക്കുന്നു എന്ന് ചോദിച്ചതിന് നലായി സൃഷ്ടിച്ചിരിക്കുന്നു എന്ന് മറുപടി പറഞ്ഞു. അവ1. സര്‍വ്വസാരം2. ബഹിര്‍സാരം3. അന്തസാരം4. നിസ്സാരംഎന്നിങ്ങനെയാകുന്നു എന്ന് പറഞ്ഞു. സര്‍വ്വസാരം എന്ന് പറഞ്ഞാല്‍ മുഴുവന്‍ കാതലുള്ളത് എന്ന് അര്‍ത്ഥം. ബഹിര്‍സാരം എന്ന് പറഞ്ഞാല്‍ ഉള്ള് പൊള്ളയായത് എന്ന് അര്‍ത്ഥം. അന്തസ്സാരം എന്നു വെച്ചാല്‍ ഉള്ള് കാതലുള്ളത് എന്ന് അര്‍ത്ഥം. നിസ്സാരം എന്ന് പറഞ്ഞാല്‍ ഒന്നിനും ഒരു ഉറപ്പ് ഇല്ലാത്തത് എന്ന് അര്‍ത്ഥം. ഓരോ മനുഷ്യരുടേയും…
-
Punar janmam
*🔱🔥പുനർജന്മം -🔥🔱* പുനർജന്മം ഒരു സത്യമാണ്. അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്. ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്.. പ്രപഞ്ച നിലനിൽപ്പിന്റെ താളാത്മകതയുടെ ഭാഗമാണ്. എന്തുകൊണ്ടാണ് പുനർജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത് ? ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ…
-
Ekadasi vratham
*🌾 നാളെ ചൊവ്വാഴ്ച ഏകാദശി വ്രതം – ഏകാദശി മാഹാത്മ്യം*💐 ഭാരതീയ ആചാര്യന്മാർ സമൂഹത്തിന് പകർന്നുനൽകിയ ആചാരനുഷ്ഠാനങ്ങളിലെ മുഖ്യഘടകമായ വ്രതാനുഷ്ഠാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതമാണെന്നാണ് വിശ്വാസം. വ്രതങ്ങൾ മനുഷ്യന് മാനസികവും ശാരീരികവുമായ പരിശുദ്ധി പ്രദാനം നൽകുന്നതോടൊപ്പം തന്നെ ഈശ്വര സാക്ഷാൽക്കാരത്തിനുള്ള ലളിതമാർഗരേഖ കൂടിയാണ്. മാത്രമല്ല ഭൗതിക ജീവിതത്തിൽ നിന്നും ആദ്ധ്യാത്മിക ജീവിതത്തിലേക്കുയർത്തുന്ന ചവിട്ടുപടിയുമാണ്. ✒️ പത്മപുരാണം, വിഷ്ണുപുരാണം, ബ്രഹത്നാരദപുരാണം, ഭിഷോത്തമപുരാണം, ശ്രീമദ്ഭാഗവതം, ഗർഗ്ഗഭാഗവതം, രുക്മാംഗദചരിത്രം, അംബരീഷചരിത്രം തുടങ്ങിയ മഹദ്ഗ്രന്ഥങ്ങളിലെല്ലാം ഏകാദശിവ്രത മഹാത്മ്യത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. വെളുത്തപക്ഷത്തിലെ ഏകാദശി…
-
Durga sapthasloki
*ശ്രീദുർഗ്ഗാ സപ്തശ്ലോകീ* 1 ഓം ജ്ഞാനിനാമപി ചേതാംസി ദേവീ ഭഗവതീ ഹി സാ ബലാദാകൃഷ്യ മോഹായ മഹാമായാ പ്രയച്ഛതി 2 ദുർഗ്ഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോ: സ്വസ്തൈഃ സ്മൃതാ മതിമതീവ ശുഭാം ദദാസി ദാരിദ്ര്യദുഃഖഭയഹാരിണി കാ ത്വദന്യാസർവ്വോപകാരകരണായ സദാഽർദ്രചിത്താ 3 സർവ്വമംഗളമാംഗ ല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യ ത്ര്യംബകേ ഗൗരി നാരായണി നമോസ്തു തേ 4 ശരണാഗതദീനാർത്തപരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവി നാരായണി നമോസ്തു തേ 5 സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തിസമന്വിതേഭയേഭ്യസ്ത്രാഹി നോ ദേവി ദുർഗ്ഗേ ദേവി…
-
Short story
രാമായണ കഥയിൽരഥചക്രത്തിൽ, ഊരിപ്പോയ ആണിയുടെ സ്ഥാനത്ത് വിരൽ കടത്തി, രഥത്തെ രക്ഷിച്ചപ്പോൾ; കൈകേയിയുടെ വിരലെന്താ ചതയാതിരുന്നത്.? ദശരഥമഹാരാജാവ് യുദ്ധത്തിൽ കേമനായിരുന്നു. ഒരേസമയം പത്ത് ദിശകളിൽ തേര് പായിക്കാൻ കഴിവുള്ള ആളായിരുന്നതുകൊണ്ടാണ് ദശരഥൻ എന്ന പേര് തന്നെ വന്നത്. ദശരഥന്റെ ഈ അസാമാന്യ യുദ്ധപാടവം ദേവൻമാർ വരെ ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ, ദേവാസുരയുദ്ധം നടന്നപ്പോൾ, ദേവപക്ഷത്തെ സഹായിക്കാൻ ദശരഥനോട് ഇന്ദ്രൻ അപേക്ഷിച്ചു. കേകയരാജാവായ അശ്വപതിയുടെ മകളായ കൈകേയിയെ ദശരഥരാജാവ് വിവാഹം ചെയ്ത സമയമാണ്. കൈകേയിയെ പിരിഞ്ഞിരിക്കാൻ ഉള്ള വിഷമത്തിൽ ദശരഥൻ,…
-
God , Devatha and Paramathma
🕉️🔯ॐ🦚🔔卐🔔🦚ॐ🔯🕉️*പരമാത്മാവും ,ദേവതകളും*🕉️🔯ॐ🦚🔔卐🔔🦚ॐ🔯🕉️🕉️🔯ॐ🦚🔔卐🔔🦚ॐ🔯🕉️അരൂപിയും ,അദൃശ്യനും ആയ പരമാത്മാവ് സകളവും നിഷ്കളങ്കവും ആയ രൂപമെടുത്ത അവസ്ഥകളെയാണ് ദേവതകൾ എന്ന് പറയുന്നത്. *മനുഷ്യന്റെ ജ്ഞാനത്തിനും വിവേകത്തിനും അനുസരിച്ച് ഉപാസിക്കാൻ ഈശ്വരൻ തന്നെ സൗകര്യം ചെയ്തു തന്നിട്ടുണ്ട്. അരൂപിയായ പരമാത്മാവിന്റെ ജ്ഞാനസ്വരൂപത്തെ ധ്യാനിക്കുവാൻ സാധാരണക്കാർക്ക് പ്രയാസമായതിനാൽ ഈശ്വരന്റെ തന്നെ സകളവും നിഷ്കളങ്കവും ആയ രൂപങ്ങളെ ഉപാസിക്കുവാൻ ഈശ്വരൻ തന്നെ വിധി ഉണ്ടാക്കിയിട്ടുണ്ട്*. ആയതിനാൽ സഗുണോപാസനയെ നിഷേധിക്കേണ്ടതില്ല. എന്നാണോ നിർഗ്ഗുണോപാസനയ്ക്ക് നമുക്ക് കഴിയുന്നത്? അപ്പോൾ നിർഗ്ഗുണോപാസനയാകാം അതുവരെ സഗുണോപാസന തുടരാം. *സഗുണോപാസനാ വിധികളാണ് ക്ഷേത്രവും…