Category: Uncategorized
-
Vakbhatacharyar
ഐതീഹ്യ മാല:*ഐതിഹ്യമാല 25 വാക്ഭടാചാര്യർ*💦💦💦💦💦💦💦💦ഒരുകാലത്ത് മുഹമ്മദീയരുടെ അക്രമവും പ്രാബല്യവും നിമിത്തം വൈദ്യശാസ്ത്രഗ്രന്ഥങ്ങളെല്ലാം അവരുടെ കൈവശത്തിലായിത്തീർന്നു. ബ്രാഹ്മണരുടെ കൈവശം ഗ്രന്ഥങ്ങളൊന്നുമില്ലാതെയായതിനാൽ ആ ശാസ്ത്രം അഭ്യസിക്കുന്നവരും അഭ്യസിപ്പിക്കുന്നവരുമില്ലാതെയായി. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ബ്രാഹ്മണരുടെ ഇടയിൽ വൈദ്യൻമാർ തന്നെ ഇല്ലാതെയായി. ആർക്കെങ്കിലും ഒരു ദീനമുണ്ടായാൽ മുഹമ്മദീയരുടെ അടുക്കൽ ചെന്നു ചോദിച്ച് അവർ പറയുന്നതു ചെയ്യുകയെന്നുള്ള ദിക്കായിത്തീർന്നു. ഈ സ്ഥിതി ബ്രാഹ്മണർക്ക് ആകപ്പാടെ വലിയ വ്യസനകാരണമായിത്തീർന്നു. അതിനാൽ പരദേശത്ത് ഒരു സ്ഥലത്തു യോഗ്യന്മാരായ അനേകം ബ്രാഹ്മണർ യോഗംകൂടി ഈ കഷ്ടത നീക്കാൻ എന്താണു…
-
How to behave properly
*മറ്റുള്ളവർ എങ്ങനെ ഒരാളോട് പെരുമാറണം…* *സമൂഹത്തിൽ അവർ എങ്ങനെ ഓരോ വിഷയങ്ങളിലും ഇടപെടേണം.. അവരിലെ ന്യൂനതകൾ എന്തെല്ലാം ആണ്.. അവർ ചെയ്യുന്ന തെറ്റായ വശങ്ങൾ എന്താണ്..* *ഇതെല്ലാം ശ്രെദ്ധിക്കുന്ന നിങ്ങൾ നിങ്ങളിലെ… നിങ്ങൾക്കുള്ളിലെ.. ന്യൂനതകൾ എന്തെല്ലാം എന്ന് ചിന്തിച്ചിട്ടുണ്ടോ…* *മറ്റുള്ളവരിലേക്ക്.. അവരിലെ തെറ്റുകുറ്റങ്ങളിലേക്ക് നിങ്ങൾ അഗാധമായി ഇറങ്ങി ചെല്ലുമ്പോൾ നിങ്ങൾ നിങ്ങളെ തന്നെ മനസ്സിലാക്കുന്നില്ല.. നിങ്ങൾ കരുതുന്നു.. നിങ്ങൾ എല്ലാം തികഞ്ഞവനെന്നു.. നിങ്ങൾ ചിന്തിക്കുന്നതാണ് ശരി.. നിങ്ങൾ ഒരു ബുദ്ധിരാക്ഷസൻ.. മറ്റുള്ളവർ വെറും വിഡ്ഢികൾ.. ഇതെല്ലാം ചിന്തിക്കുന്ന…
-
Kundalini yoga
*_🚩കുണ്ഡലിനി_🕉️🕉️🕉️ *യോഗാസനപ്രകാരം ഏതൊരു വ്യക്തിയിലുമുള്ള ശക്തിയാണ് കുണ്ഡലിനി. സാധാരണ വ്യക്തികളിൽ മൂലാധാരത്തിൽ കുണ്ഡല (ചുരുൾ) രൂപത്തിൽ സുഷുപ്തിയിലിരിക്കുന്ന സർപ്പിണിയായാണ് കുണ്ഡലിനിയെ സങ്കൽപ്പിക്കുന്നത്. യോഗികളുടെ സാധനകൾ പ്രത്യേക ഘട്ടത്തിൽ എത്തിക്കഴിഞ്ഞാൽ പ്രപഞ്ചത്തിലുള്ള ഊർജ്ജം ശരീരമാകെ പ്രവഹിക്കുന്നതായി തോന്നുന്നതിനു കാരണം കുണ്ഡലിനിയാണ്. സാധനപ്രകാരം കുണ്ഡലിനി ചുരുൾ നിവർത്തി സുഷുമ്നാ നാഡിവഴി പ്രവേശിക്കുന്നു.* *1-മൂലാധാരം,**2-സ്വാധിഷ്ഠാനം,**3-മണിപൂരകം,**4-അനാഹതം,**5-വിശുദ്ധി,**6-ആജ്ഞ,**7-സഹസ്രാരം* *”എളുപ്പമായുള്ള വഴിയേ പോകുമ്പോള് ഇടയ്ക്കിടെ ആറു പടിയുണ്ട്**പടിയാറും കടന്നവിടെ ചെല്ലുമ്പോള് ശിവനെക്കാണാകും ശിവ ശംഭോ”* *മൂലാധാരത്തിൽ ആരംഭിച്ച് സ്വാധിഷ്ഃഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, എന്നിങ്ങനെ…
-
Nirjala Ekadasi
*നിർജലാ ഏകാദശി*ജൂൺ 6, വെള്ളിയാഴ്ചയാണ് നിർജലാ ഏകാദശി. ഏകാദശി തിഥി തുടങ്ങുന്ന സമയം: ജൂൺ 6, രാവിലെ 2:15 ന്. ഏകാദശി തിഥി അവസാനിക്കുന്ന സമയം: ജൂൺ 7, രാവിലെ 4:47 ന്. പാരണ സമയം: ജൂൺ 7 നു ഉച്ചയ്ക്ക് ശേഷം 1:37 മുതൽ 4:08 വരെ ജ്യേഷ്ഠ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ‘നിർജലാ’ ഏകാദശിയെന്നു പറയപ്പെടുന്നത്. ഇതിന് ഭീമസേനീ ഏകാദശിയെന്നും ഭീമൈകാദശിയെന്നും പേരുകളുണ്ട്. വേദവ്യാസൻ്റെ നിർദേശപ്രകാരം ഭീമസേനൻ ഈ വ്രതം അനുഷ്ഠിക്കുകയും സാഫല്യം നേടുകയും…
-
Sankalpam
ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും——————– എല്ലാ പൂജകളുടെയും സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്ന് തുടങ്ങി അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും വരെ പറഞ്ഞതിന് ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. . എന്നലെന്താണീ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും….? മഹാസങ്കൽപ്പം അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ അസ്മിൻ വർത്തമാനേ…
-
Ravana and his 18 Curses
🌸രാവണന് കിട്ടിയ പതിനെട്ടു ശാപങ്ങൾ🌸 🌸നളകൂബര ശാപംഒരിക്കൽ രാവണൻ നളകൂബരന്റെ പ്രതിശ്രുത വധുവായ രംഭയെ അവളുടെ യാത്രയ്ക്കിടെ അളകയ്ക്ക് സമീപം വച്ചു ബലാൽക്കാരമായി അപമാനിച്ചു… . ഇതറിഞ്ഞ നളകൂബരൻ ഇനി മേലിൽ വശംവദയാകാത്ത സ്ത്രീയെ പ്രാപിക്കാൻ ശ്രമിച്ചാൽ നിന്റെ ശിരസ്സു ഏഴായി പൊട്ടിത്തെറിച്ചു പോകുമെന്ന് ശപിച്ചു. ഇതിനാലാണ് അന്തപുരത്തിൽ വച്ചു സീതയെ ഒന്നും ചെയ്യാൻ കഴിയാഞ്ഞത്…… 🌸വേദവതി ശാപം കുശധ്വജൻ എന്ന മുനിയുടെ ഏകപുത്രിയാണ് വേദവതി… അവൾ വിഷ്ണുവിനെ ഭർത്താവ് ആയി ലഭിക്കാൻ തപസ്സു ചെയ്യുമ്പോൾ രാവണനാൽ…
-
Thursday prayers
ഓം നമോ നാരായണായ🌷🌷🌷🌷🌷വ്യാഴാഴ്ച്ച ശ്രീ മഹാവിഷ്ണു കീർത്തനം🌹🎼🌹🎼🌹🎼ഹരേ കൃഷ്ണ ഗുരുവായൂരപ്പ🌹🎼🌹🎼🌹🎼വിഷ്ണുശതനാമസ്തോത്രം ഓം വാസുദേവം ഹൃഷീകേശം വാമനം ജലശായിനം ജനാർദ്ദനം ഹരിം കൃഷ്ണം ശ്രീവക്ഷം ഗരുഡദ്ധ്വജം വരാഹം പുണ്ഡരീകാക്ഷം നൃസിംഹം നരകാന്തകം അവ്യക്തം ശാശ്വതം വിഷ്ണും അനന്തമജമവ്യയം നാരായണം ഗദാദ്ധ്യക്ഷം ഗോവിന്ദം കീർത്തിഭാജനം ഗോവർദ്ധനോദ്ധരം ദേവം ഭൂധരം ഭുവനേശ്വരം. വേത്താരം യജ്ഞപുരുഷം യജ്ഞേശം യജ്ഞവാഹകം ചക്രപാണിം ഗദാപാണിം ശംഖപാണിം നരോത്തമം. വൈകുണ്ഠം ദുഷ്ടദമനം ഭൂഗർഭം പീതവാസനം ത്രിവിക്രമം ത്രികാലജ്ഞം ത്രിമൂർത്തിം നന്ദകേശ്വരം. രാമം രാമം ഹയഗ്രീവം ഭീമം രൗദ്രം…
-
Neem tree
“ആര്യവേപ്പ് – വിശ്വാസവും, ഔഷധ ഗുണങ്ങളും …..! ആര്യവേപ്പിനെ കുറിച്ച് ഋഗ്വേദത്തിലും പരാമർശിച്ചിട്ടുണ്ട്….! അസുരന്മാരിൽ നിന്നും വീണ്ടെടുത്ത അമൃത കുംഭവുമായി ദേവലോകത്തേക്ക് മടങ്ങിയ ദേവേന്ദ്രൻ അതിൽ നിന്ന് ഏതാനും തുള്ളികൾ വെപ്പ് മരത്തിൽ തളിച്ചതോടെ ആര്യവേപ്പിന് എല്ലാ രോഗങ്ങളെയും ശമിപ്പിക്കുവാനുള്ള കഴിവ് കൈവന്നുവെന്ന് ഐതിഹ്യം. പുരി ജഗന്നാഥ ക്ഷേത്രതതിലെ വിഗ്രഹങ്ങൾ ആര്യവേപ്പിന്റെ തടികൊണ്ടാണ് നിർമിച്ചുട്ടുളളത്. കേരളത്തിലും അനേക ക്ഷേത്രങ്ങളിൽ ദാരുവിഗ്രഹമാണ് പ്രതിഷ്ഠ.തമിഴ്നാട്ടിൽ മാരിയമ്മൻ കോവിലിൽ മഞ്ഞളും ആര്യവേപ്പിലയും കൂട്ടി അരച്ച് ദേവീ വിഗ്രഹത്തിൽ ചാർത്തുകയും ഇത് വെള്ളം…
-
Pradyumnan
❤️⚘️ഭഗവാൻ കൃഷ്ണന്റെ മകൻ പ്രദ്യുമ്നനെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകൾ എന്തൊക്കെയാണ്? 🌹🔅ഇത് മഹാഭാരതത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഉത്തര ഹരിവംശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ⚘️1 പ്രദ്യുമ്നൻ ശ്രീകൃഷ്ണന്റെയും രുക്മിണിയുടെയും മകനായിരുന്നു. ⚘️2 ശ്രീകൃഷ്ണ ഭഗവാന്റെ എല്ലാ പുത്രന്മാരിലും മൂത്തവനായിരുന്നു അദ്ദേഹം. ⚘️3 പ്രദ്യുമ്നൻ അതിസുന്ദരനായിരുന്നുവെന്നും കാമദേവന്റെ സൗന്ദര്യം അവനുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ⚘️4 പ്രദ്യുമ്നൻ ജനിച്ചതിന്റെ ഏഴാം ദിവസം, കലശംബരൻ എന്ന അസുരൻ രുക്മിണിയുടെ അറയിൽ നിന്ന് അവനെ മോഷ്ടിച്ചു. ⚘️5 കുഞ്ഞിനെയും കൂട്ടി കലശംബ്ര തന്റെ നഗരത്തിലേക്ക് പറന്നു. കലശംബരന്റെ…