Category: Uncategorized
-
Sreerama japam
*ശ്രീരാമാ ശ്രീപതേ സീതാപതേ രാമാ…* Album: ശ്രീരാമജപംMusic: തേജ് മെർവിൻ, ആനന്ദ്Lyrics: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിSinger: ട്രിവാൻഡ്രം സിസ്റ്റേഴ്സ്🌸🌸🌸🌸🌸🌸🌸ശ്രീരാമാ ശ്രീപതേ സീതാപതേ രാമാകാരുണ്യ വാരിധേ കൈതൊഴുന്നേൻരാമ രാമ ഹരേ രാമചന്ദ്ര ഹരേകണ്മുൻപിലെപ്പോഴും കാണാകേണം അകതാരിലാദിത്യ ശോഭ ചൊരിയുന്ന ആനന്ദ രൂപനേ കാണാകേണംകമല വിലോചനാ കദന വിനാശനാദശരഥ നന്ദനാ കൈതൊഴുന്നേൻ സൃതജന രഞ്ജനാ പാപ വിമോചനാഹേ മധുസൂദനാ കൈതൊഴുന്നേൻഞാനെന്ന ഭാവത്തിൽ വില്ലുമുറിക്കുമീ ജാനകീ വല്ലഭാ കൈതൊഴുന്നേൻ മിഴികളിലെപ്പോഴും കാരുണ്യം ചൂടുന്നകോദണ്ഡ രാമനേ കാണാകേണംചെഞ്ചുണ്ടിൽ തത്തുന്ന തൂമന്ദഹാസവും കൃപചോരും നോട്ടവും കാണാകേണം…
-
Navagraha Gayathri
*നവഗ്രഹ ഗായത്രി*🙏🏻🪷🙏🏻*സൂര്യന്* ഓം ഭാസ്കരായ വിദ്മഹേ മഹാദ്യുതി കരായ ധീമഹി തന്നോ ആദിത്യഃ പ്രചോദയാത് !! ഫലം : നേത്ര രോഗങ്ങള്‍ മാറും. ആരോഗ്യം വര്‍ദ്ധിക്കുന്നു.പ്രാണ ശക്തി വര്‍ധിക്കുന്നു. *ചന്ദ്രന്* ഓം അത്രി പുത്രായ വിദ്മഹേ അമൃതമയായ ധീമഹി തന്നോ സോമ പ്രചോദയാത് !! ഫലം : ജ്ഞാനം വര്‍ദ്ധിക്കുന്നു, ശീത സംബന്ധിയായ രോഗങ്ങള്‍ അകലുന്നു. മനഃശാന്തി ലഭിക്കുന്നു,മാനസിക പിരിമുറുക്കം കുറയുന്നു. *കുജന്* ഓം അംഗാരകായ വിദ് മഹേ ഭൂമി പുത്രായ ധീമഹി തന്നോ ഭൗമ പ്രചോദയാത്…
-
Gita Mahathmyam In Malayalam
*ഭഗവത് ഗീത പഠിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്….?* 1. കാലാതീതമായ ജ്ഞാനം ഗീത ജീവിതം, ധർമ്മം (കടമ), കര്‍മ്മം (പ്രവൃത്തികൾ), ആത്മാവ് (ആത്മൻ) എന്നിവയെക്കുറിച്ചുള്ള ആഴമുള്ള അറിവ് നൽകുന്നു. ഇതിന്റെ ഉപദേശങ്ങൾ ഒരു നിശ്ചിത കാലയളവിലോ സ്ഥലത്തോ വ്യക്തിയിലോ പെട്ടതല്ല — അതിന് സാർവഭൗമ പ്രസക്തിയുണ്ട്. 2. കഠിനസമയങ്ങളിൽ ദിശാനിർദ്ദേശം കുരുക്ഷേത്ര യുദ്ധഭൂമിയിൽ അർജുനന്റെ മനസ്സിലുണ്ടായ ആന്തരിക സംഘർഷത്തിലാണ് ശ്രീകൃഷ്ണൻ ഗീത ഉപദേശിച്ചത് — അതുപോലെ തന്നെ നമുക്കും ജീവിതത്തിൽ ആന്തരിക സമരങ്ങൾ ഉണ്ടാകാറുണ്ട്. അത്തരം സമയങ്ങളിൽ മനസ്സുതുല്യമായി…
-
Narayana kavajam
*യുദ്ധത്തിൽ പോർച്ചട്ട പോലെ നാരായണ കവചം നമ്മളെ എപ്പോഴും സംരക്ഷിക്കും. മഹാഭാഗവതത്തിലെ ഏറ്റവും ശക്തിയായ ഈ മന്ത്രം ജപിച്ച് എല്ലാവർക്കും ഭഗവാൻറെ സംരക്ഷണം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദിവസവും രാവിലെ എല്ലാവരും സമർപ്പണം ചെയ്താലും.🪷🪷🪷🪷🪷🪷🪷🪷🪷ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🪷 ശ്രീനാരായണകവചം🪷💦🌹💦🌹💦🌹💦🌹💦🌹💦 രാജോവാച 🪷 യയാ ഗുപ്തഃ സഹസ്രാക്ഷഃ സവാഹാൻരിപുസൈനികാൻ .ക്രീഡന്നിവ വിനിർജിത്യ ത്രിലോക്യാ ബുഭുജേ ശ്രിയം ഭഗവംസ്തന്മ മാഖ്യാഹി വർമ നാരായണാത്മകം .യഥാഽഽതതായിനഃ ശത്രൂൻ യേന ഗുപ്തോഽജയന്മൃധേ ശ്രീശുക ഉവാച…
-
Bhrama jitjnasa
*🔱🔥മൃത്യുഞ്ജയായ നമഃ🔥🔱* *മഹാമൃത്യുഞ്ജയം* വ്യാഖ്യാനം *🕉️22 വിശപ്പിന്റെ രൂപം*🕉️ *അനായാസം സ്മരിക്കാൻ കഴിയുന്നതാണ് വിശപ്പ് . വിശക്കുന്നവൻ ഭക്ഷണത്തെ അനായാസം ഓർക്കുന്നു . ദാഹിക്കുന്നവൻ ജലത്തെയും . വിശപ്പും ദാഹവും ഉള്ളയാൾ ഭക്ഷണവും ജലവും തേടുന്നു . കിട്ടുന്നതുവരെ അയാൾക്ക് വിശ്രമിക്കണമെന്ന ചിന്തയില്ല . ഇതുപോലെ ഭഗവാനെ നിരന്തരം ഓർക്കുകയും വിളിക്കുകയും ചെയ്യുന്നതു കണ്ടാൽ , അയാൾക്ക് ബ്രഹ്മവിശപ്പ് പിടിപെട്ടിരിക്കുന്നെന്നു മനസ്സിലാക്കാം . ബ്രഹ്മത്തെ അയാൾ എപ്പോൾ ചരിച്ച് – പ്രത്യാഹരിച്ച് തുടങ്ങുന്നെന്നു മാത്രം…
-
SHANKARA JAYANTHI STORY
🪔🪔🪔🪔🪔🪔🪔🪔🪔🪔 *🚩🪷1200 – മേടം – 12🪷🚩* *🕉️🪷🦚25-04-2025🦚🪷🕉️* *🔔 🔔 🔔 വെള്ളി 🔔 🔔 🔔* *_🚩”ശങ്കരം ലോക ശങ്കരം” – ആദിശങ്കരാനുസ്മരണം_* *ഭാരതത്തിന്റെ സനാതന ധർമ്മത്തിന് ധർമ്മച്യുതി വന്ന കാലഘട്ടത്തിൽ ധർമ്മത്തിന്റെ പുനരുദ്ധാരണത്തിന് അവതാരം ചെയ്ത ശിവ ചൈതന്യമാണ് ആദി ശങ്കരാചാര്യർ (AD 788).* *കാലടി കൈപ്പിള്ളി ഇല്ലത്ത് ശിവ ഗുരുവിന്റെയും പിറവം മേൽപ്പാഴൂർ മനയിൽ ആര്യാംബയുടെയും നിരന്തര പ്രാർത്ഥനയിൽ തൃശൂർ വടക്കുംനാഥൻ പ്രസാദിച്ചുണ്ടായ ബാലൻ. ശിവ സാന്നിധ്യം സ്വപ്ന ദർശനങ്ങളിലൂടെ അനുഭവിച്ചറിഞ്ഞ…
-
Today’s Jathakam
🍃🍂🍁🍀🌿🌾🌷🌵🌻🌸🌳🍂🍁🌿🌱☘🍃🍂🍁🌾🌴🌻🌴🌸🍀🥀🌳🌲🍃🍂☘🌱 🌾🪷🥀🪸☘️🍁🍂🍃 🕉️🕉️🔯🕉️🕉️ *പഞ്ചാംഗം* 🕉️🕉️🔯🕉️🕉️ *1200 മേടം 14* *1947 വൈശാഖം 07* *2025 ഏപ്രിൽ 27 ഞായർ* 🍃🍂🍁☘🌿🎋🌷🌾🍀🍃🍁🌾 💐🥀🌷🍁🎍🌻🌸🌺 🍂🌳🎄🌿🌱 ☘️🍀🎍🪴🌼🌸🌱 🌾🪷🥀🪸☘️🍁🍂🍃 *ശ്വേതവരാഹ കൽപ്പം**വൈവസ്വത മന്വന്തരം (7)**28-മത് ചതുർയുഗം**കലിവർഷം : 5127**സംവത്സര നാമം : വിശ്വാവസു**വിക്രമ സംവത്സരം : 2082 കാലയുക്ത**ദ്രിക് അയനം : ഉത്തരായനം**വേദിക് അയനം : ഉത്തരായനം**ദ്രിക് ഋതു : ഗ്രീഷ്മം**വേദിക് ഋതു : വസന്തം**ശൈവ ധർമ്മ ഋതു : ജീവന**ഞാറ്റുവേല : അശ്വതി* *പക്കം :…
-
Sreerama Sthuthi
🍁☘️🍁☘️🍁☘️🍁☘️🍁 *ശ്രീരാമ സ്തുതി* ജയ ജഗൽപതേ, രാമ … ജാനകീപതേ,ജയ ജനാർദ്ദനരാമ… മോഹനാകൃതേജയ സുരാർത്ഥിത രാമ … വിശ്വപാലകാദശരഥാത്മജരാമ… കൌസല്യാസുതസകലസേവിതരാമ… സച്ചിദാത്മകഅനഘമാനസരാമ…രഘുകുലാന്വയവിശദശൈശവരാമ ::..കുവലയേക്ഷണജനകരഞ്ജനരാമ…കാമകോമളസഹജലക്ഷ്മണരാമ : …ഭക്ത പാലകകൌശികാർത്ഥിതരാമ ::..കരശരാഞ്ചിതശാപമോക്ഷകരാമ: ….മഘ സുരക്ഷകജനകജാവരരാമ…പ്രണയദായകശിവധനുർദ്ധരരാമ ::..തദനു ഖണ്ഡിതസുകൃതമംഗലരാമ : ….ചരിതപാവനവിജിതഭാർഗ്ഗവരാമ : ….വിനയവിശ്രുതവിജയവൈഭവരാമ ::..ജനനിരീക്ഷണശപഥപാലകരാമ….ത്യക്തകോസലഅനുഗതപ്രിയരാമ….ലക്ഷ്മണാന്വിതവനനിവാസകരാമ….. മുനികുലാർച്ചിതഭക്തവത്സലരാമ….മുക്തിദായക . ☘️🍁☘️🍁☘️🍁☘️🍁☘️
-
Both Good and Bad are there, But we have choice
സ്വാർഥതയും അഹങ്കാരവുമില്ലാത്ത ഹൃദയങ്ങൾ ഇന്ന് വളരെ വിരളമാണ്.. ഈശ്വരൻ പോലും തൻ്റെ സ്വകാര്യ സ്വത്താണ് എന്ന് കാണിച്ചുകൊണ്ടാണ് ഈശ്വരീയ സിദ്ധി കൈവരിച്ച പലരുടെയും ജീവിതം പോലും ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്.. എവിടെയും സ്വാർഥതയും ലാഭേച്ഛയും മാത്രം.. നാമെന്ന ദേഹത്തിൻ്റെ കീഴിലാണ് ലോകം ചലിക്കുന്നത് എന്ന് അഹങ്കാരത്തിലാണ് പല മനസുകളും.. ഈശ്വരന് ആരോടും കൂടുതൽ അടുപ്പമോ അകൽച്ചയൊ ഇല്ല…നാമാണ് ഈശ്വരനോട് കൂടുതൽ അടുക്കേണ്ടത്..ഈശ്വരൻ എല്ലാവരെയും ഒരു പോലെ കാണുന്നു.പണ്ഡിതനും പാമരനും ..ദരിദ്രനും സമ്പന്നനും എല്ലാം ഈശ്വരന്…
-
SHANKARA JAYANTHI
ശ്രീ ശൃംങ്കേരി ശാരതാ മഠം: ശ്രീ ശങ്കര ജയന്തി മഹോത്സവം 2025 പരമശിവൻ്റെ അവതാരമായ ജഗത്ഗുരു ശ്രീ ആദി ശങ്കരാചാര്യാരുടെ ഇടവിടാതെ ഇന്ന് നാം സനാതന ധർമ്മത്തെ പിന്തുടരുന്നു. പന്ത്രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ്, മഹാ ആചാര്യർ അദ്വൈതത്തിൻ്റെ ഉപനിഷത് അർത്ഥം നാട് മുഴുവൻ വ്യാപിച്ചു. വളരെ ദീർഘദൂര കാഴ്ചയോടെ, ശ്രീ ആദി ശങ്കരാചാര്യർ ഇന്ത്യയുടെ നാല് ദിശകളിലും ആംനായ പീഠങ്ങൾ സ്ഥാപിച്ചു. ഇവയിൽ, ശൃംഗേരിയിൽ സ്ഥാപിച്ച ദക്ഷിണായ ന ശ്രീ ശാരദാ പീഠം, ശ്രീ ആദി ശങ്കരാചാര്യാരുടെ…