Category: Uncategorized
-
Madurai Meenakshi
പുരാണ കാലത്ത്, മധുര ഭരിച്ചിരുന്നത് മലയധ്വജ പാണ്ഡ്യൻ എന്ന രാജാവും അദ്ദേഹത്തിന്റെ പത്നി കാഞ്ചനമാലയും ആയിരുന്നു. അവർക്ക് ദീർഘകാലം കുട്ടികളില്ലായിരുന്നു. സന്താനസൗഭാഗ്യത്തിനായി അവർ നടത്തിയ പുത്രകാമേഷ്ടി യാഗത്തിൽ അഗ്നികുണ്ഡത്തിൽ നിന്നും മൂന്ന് വയസ്സുള്ള ഒരു പെൺകുഞ്ഞ് ഉയർന്നുവന്നു.ആ കുഞ്ഞിന്റെ പ്രത്യേകത അതീവ സുന്ദരിയായിരുന്നിട്ടും, അവൾക്ക് സാധാരണ കുട്ടികളെ പോലെ രണ്ട് സ്തനങ്ങൾക്കു പകരം മൂന്ന് സ്തനങ്ങളുണ്ടായിരുന്നു എന്നതാണ്. ഇതുകണ്ട് രാജാവും രാജ്ഞിയും ദുഃഖിതരായെങ്കിലും, ഒരു അശരീരി കേട്ടു: “ഈ കുട്ടി വളർന്ന്, തന്റെ ഭർത്താവിനെ കാണുമ്പോൾ മൂന്നാമത്തെ…
-
Kurur amma
കുറൂരമ്മക്ക് ഭഗവദ്ദർശനം ലഭിച്ചതു ഗുരുവായൂർ ഏകാദശി നാളിൽ ”ഇത്രയും കാലം ഞാൻ സ്മരിച്ചാൽ ഭഗവാൻ എൻറെ അരികിൽ വരുമായിരുന്നു. ഇനി ഞാൻ ഭഗവാനെ ദർശിക്കാൻ ഭഗവാൻറെ സമീപത്തേക്ക് പോവുകയാണ്.” (കുറൂരമ്മ) കുറൂരമ്മ ശ്രീകൃഷ്ണനെ സ്വന്തം മകനെയെന്നപോലെ വാത്സല്യത്തോടെ കൂടെക്കൊണ്ടുനടന്നു. കുസൃതികാട്ടിയ കണ്ണനെ ശിക്ഷിക്കാനും, മധുരവാക്കുകൾ ചൊല്ലി സാന്ത്വനിപ്പിക്കാനും കുറൂരമ്മയ്ക്ക് സാധിച്ചിരുന്നു. അവരുടെ ജീവിതം ശ്രീകൃഷ്ണഭജനത്തിനുവേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു.കുറൂരമ്മയുടെ ചെറുപ്പത്തിലെ യഥാർത്ഥ പേര് ‘ഗൗരി’ എന്നായിരുന്നു. ബാല്യകാലത്ത് എപ്പോഴും ശ്രീകൃഷ്ണനാമം ചൊല്ലി ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കുട്ടി. ചെറിയ പ്രായത്തിൽ തന്നെ…
-
Pankajakshi- thiruvathira pattu
*പങ്കജാക്ഷന് കടല്‍ വര്ണ്ണന് വാസുദേവൻ* 🩵🩵🩵🩵🩵🩵🩵🩵 പങ്കജാക്ഷന് കടല്‍ വര്ണ്ണന് വാസുദേവന്‍ ജഗന്നാഥന് നാരദാദി മുനിവൃന്ദ വന്ദിതന്‍ കൃഷ്ണന് ഭാര്യമാരും പതിനാറായിരത്തെട്ടുമൊരുമിച്ചു സാന്ദ്രമോദം ദ്വാരകയില്‍ വസിയ്ക്കും കാലം പങ്കജാക്ഷനൊരുദിനം പങ്കജാക്ഷി രുഗ്മിണിയെ സരസമായ് വിളിച്ചേവമരുളി ചെയ്തു സാരസലോചനേ ബാലേ രുഗ്മിണീ നീവരികെടോ ചൂതിനായിട്ടിരുന്നാലും വൈകരുതേതും ചൂതിലേതും പരിചയമില്ലെനിക്ക് ജീവനാഥാ എങ്കിലും ഞാന്‍ ഒരു വട്ടം കളിച്ചിടുന്നേന്‍ എങ്കിലോ ഞാന്‍ പൊരുതീടാം ഒന്നുവേണം ഭഗവാനേ നന്മയായ പണയങ്ങള്‍ പറഞ്ഞീടേണം കേശവാ നീ തോറ്റുവെങ്കിലന്യനാരീജനങ്ങളി ലാശ പൂണ്ടു വസിക്കയില്ലെന്നുരക്കേണം കൈടഭാരിയരുള്‍…
-
Devi Narayaneeyam
🕉️🚩🚩🚩🚩🚩🚩🕉️ *🏵️ദേവീ നാരായണീയം🏵️*(ശ്രീമദ് ദേവീഭാഗവത സംഗ്രഹം) *ദശകം 5* *സുദ്യുമ്നകഥ* *ശ്ലോകം 1* *ജാതാ സുതേളാ മനുസപ്തമസ്യ**സംപ്രാർത്ഥിതോഽനേന മുനിർ വസിഷ്ഠഃ**ശംഭോഃ കടാക്ഷേണ സുതാം കുമാരം**ചക്രേ; സ കാലേന ബഭുവ രാജാ* *ശ്ലോകം 2* *സുദ്യുമ്നനാമാ മൃഗയാവിഹാരി* *ഗതോ ഹയാരൂഢ ഇളാവൃതം സഃ**സ്ത്രീത്വം പുനഃ പ്രാപ്യ സുതം ഹിമാംശോർ* *വവ്രേ പതിം; പുത്രമസൂത ചൈഷാ* *ശ്ലോകം 3* *ന്യവേദയത് സാ ഗുരവേ വസിഷ്ഠാ**യൈഷാ കദാചിന്നിജപുംസ്ത്വകാമം;**തത് സാധനാർത്ഥം ഹരമേവ ദധ്യൗ**മുനിഃ; പ്രസന്നസ്തമുവാച ശംഭുഃ* *ശ്ലോകം 4* *“ഇളാവൃതം മാ…
-
Song – Krishna avatharam Vichithram
*കൃഷ്ണാ നിൻ കേശാദിപാദം*🙏🌹🕉🕉🕉🕉🕉🌹🙏 *ഈയിടെ ഇറങ്ങിയ ഭക്തിരസം തുളുമ്പുന്ന ഈ ഗാനത്തിന്റെ വരികൾ വളരെ വളരെ ഭക്തിയോടെയും ശ്രദ്ധയോടെയും ദയവായി നിങ്ങൾ കേട്ടാലും………..*🙏🌹🕉️🕉️🕉️🕉️🕉️🌹🙏 *ഇതിന്റെ അടിയിൽ കൊടുത്തിരിക്കുന്ന വരികൾ നോക്കി നിങ്ങൾക്കു “ഈ ഭഗവത് കീർത്തനം” ഹൃദിസ്ഥമാക്കി പറ്റാവുന്നവർ സാധിക്കുമെങ്കിൽ ചൊല്ലിയാലും…………* *എന്താണു നിന്നോടിരക്കേണ്ടു ഞാൻ എനിക്കെന്താണു വേണ്ടെതെന്നറിയാത്തതോ ഭവാൻ എന്താണു നിന്നോടിരക്കേണ്ടു ഞാൻ എനിക്കെന്താണു വേണ്ടെതെന്നറിയാത്തതോ ഇനിയെന്താക്കിലും നിൻഹിതം പോലെയല്ലാതെ എന്താണു സാദ്ധ്യമീ പാരിലഹോ ഇനിയെന്താക്കിലും നിൻഹിതം പോലെയല്ലാതെ എന്താണു സാദ്ധ്യമീ പാരിലഹോ മുപ്പാരിന്നുടയോനെ മുകിൽ…
-
Siva , Devi
*ലിംഗഅഷ്ടകം 🙏* ബ്രഹ്മ മുരാരി സുരാർച്ചിത ലിംഗംനിർമല ഭാസുര ശോഭിത ലിംഗംജന്മജദുഃഖ വിനാശക ലിംഗംതത് പ്രണമാമി സദാശിവ ലിംഗംദേവമുനിപ്രവരാർച്ചിത ലിംഗംകാമദഹന കരുണാകര ലിംഗംരാവണദർപ്പ വിനാശന ലിംഗംതത് പ്രണമാമി സദാശിവ ലിംഗംസർവ സുഗന്ധ സുലേപിത ലിംഗംബുദ്ധിവിവർദ്ധന കാരണ ലിംഗംസിദ്ധ സുരാസുര വന്ദിത ലിംഗംതത് പ്രണമാമി സദാശിവ ലിംഗംകനകമഹാമണി ഭൂഷിത ലിംഗംഫണിപതി വേഷ്ടിത ശോഭിത ലിംഗംദക്ഷ സുയജ്ഞ വിനാശന ലിംഗംതത് പ്രണമാമി സദാശിവ ലിംഗംകുങ്കുമ ചന്ദന ലേപിത ലിംഗംപങ്കജ ഹാര സുശോഭിത ലിംഗംസഞ്ചിത പാപ വിനാശന ലിംഗംതത് പ്രണമാമി സദാശിവ…
-
Ayyappa
*ഹരിവരാസനം* 🔔🏹🔔🏹🔔🏹🔔🏹🔔 *ഹരിവരാസനം വിശ്വമോഹനം* *ഹരിദധീശ്വരം ആരാധ്യപാദുകം* *അരിവിമർദ്ദനം നിത്യനർത്തനം* *ഹരിഹരാത്മജം ദേവമാശ്രയേ….* *ശരണകീർത്തനം ഭക്തമാനസം* *ഭരണലോലുപം നർത്തനാലസം* *അരുണഭാസുരം ഭൂതനായകം* *ഹരിഹരാത്മജം ദേവമാശ്രയേ…* *പ്രണയസത്യകം പ്രാണനായകം* *പ്രണതകല്പകം സുപ്രഭാഞ്ചിതം* *പ്രണവമന്ദിരം കീർത്തനപ്രിയം* *ഹരിഹരാത്മജം ദേവമാശ്രയേ….* *തുരഗവാഹനം സുന്ദരാനനം* *വരഗദായുധം വേദവർണ്ണിതം* *ഗുരുകൃപാകരം കീർത്തനപ്രിയം* *ഹരിഹരാത്മജം ദേവമാശ്രയേ…..* *ത്രിഭുവനാർച്ചിതം ദേവതാത്മകം* *ത്രിനയനം പ്രഭും ദിവ്യദേശികം* *ത്രിദശ പൂജിതം ചിന്തിദപ്രദം* *ഹരിഹരാത്മജം ദേവമാശ്രയേ….* *ഭവഭയാപഹം ഭാവുകാവഹം* *ഭുവനമോഹനം ഭൂതിഭൂഷണം* *ധവളവാഹനം ദിവ്യവാരണം* *ഹരിഹരാത്മജം ദേവമാശ്രയേ…..* *കള മൃദുസ്മിതം സുന്ദരാനനം*…
-
True Bhakthi
🎀 `എന്താണ് യഥാർത്ഥഭക്തി?` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ശരീരസംബന്ധമായ മോഹത്തിൽനിന്നും സ്ത്രീപുരുഷന്മാർക്ക് വിഷയാസക്തി ജനിക്കുന്നു. ഭക്തികൊണ്ടുമാത്രമേ നരകപ്രദമായ വിഷയാസക്തിയെ പരിത്യജിക്കുവാൻ സാധിക്കുകയുള്ളൂ. “നല്ലതെന്തെനിക്കിനി- ശോകത്യാഗാർത്ഥം ബന്ധമോക്ഷത്തെ വരുത്തുവാൻ?ഞാനെന്തുചെയ്യേണ്ടുന്നതെങ്ങനെ വേണ്ടു പര-മാനന്ദസാദ്ധ്യം പറഞ്ഞീടുനീമടിയാതെ.” എന്ന് മാതാവായ ദേവഹൂതി ചോദിച്ചതിന് മകൻ കപിലമഹർഷി അമ്മയോടുപദേശിച്ചതിങ്ങനെ, യഥാർത്ഥമായ ഭക്തിയാണ് മുക്തിക്ക് കാരണം. ഭക്തിക്കുവേണ്ടി ഇന്നവിധത്തിൽ ദൈവത്തെ ഭജിക്കണമെന്നില്ല. ഈ പ്രപഞ്ചംമുഴുവനും ഈശ്വരനായി കണ്ടുകൊണ്ട് സർവ്വവും ഈശ്വരനിൽ സമർപ്പിച്ചുകൊണ്ട്, ഈശ്വരചിന്തയോടെ ഏതുകാര്യവും പ്രവർത്തിക്കുന്നത് ഭക്തിയോഗമാണ്. ഒന്നിലും പ്രത്യേകമായ അഭിനിവേശമോ,…
-
Devi Mahatmyam
ഏതു ദേവനെ അല്ലെങ്കില്‍ ദേവതയെ ആരാധിക്കണമെന്നും എപ്രകാരം ആരാധിച്ചാലാണ് ശാന്തിയും സമാധാനവും ഉണ്ടാകുന്നതെന്നും ചിന്തിച്ച് വിഷമിക്കുന്നവര്‍ ധാരാളം. അവരുടെ എല്ലാ സംശയങ്ങള്‍ക്കും നിവൃത്തിമാര്‍ഗ്ഗമാണ് ശ്രീമദ് ദേവീ മാഹാത്മ്യ പാരായണം************************************* ജീവിതത്തോടുള്ള മമത മാറാത്ത രാജാവ് തനിക്കു തന്റെ നഷ്ടരാജ്യവും പദവിയും തിരിച്ചു ലഭിക്കണമെന്ന് പ്രാര്‍ത്ഥിച്ചു. അപ്രകാരം അമ്മ അനുഗ്രഹിക്കയും ചെയ്തു. മരണാനന്തരം സൂര്യന്റെ പുത്രനായി സാവര്‍ണ്ണി എന്ന പേരില്‍ ജനിക്കുമെന്നും ആ മന്വന്തരം സാവര്‍ണ്ണിക മന്വന്തരം എന്നറിയപ്പെടുമെന്നും അമ്മ അനുഗ്രഹിക്കുന്നു. യാ ദേവി സര്‍വ്വ ഭൂതേഷുമാതൃ രൂപേണ…
-
Growth of Inner self
നമുടെ വളർച്ചക്ക് ഒരു രീതി ഉണ്ട്.ആദ്യത്ത 7വർഷം ശരീരം വളരുന്നു.പിന്നത്തെ 7വർഷം ബുദ്ധി വളരുന്നു. 15വയസ്സിനു ശേഷം ഒരാളുടെ ബുദ്ധി ശക്തി മെച്ചപ്പെടുത്താൻ ആകില്ല.15വയസ്സിനു മുൻപ് ഒരു കുട്ടിക്ക് വളരെ കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനാകും. അപ്പോൾ അവൻ ശാരീരികമായും ബുദ്ധി പരമായും പക്യത നേടുന്നു.അതു കഴിഞ്ഞു 21വയസ്സു വരെ ഉള്ള കാല ഘട്ടത്തിൽ ആണ് വൈകാരികമായ പക്വത അർജിക്കുന്നത്. എന്നാൽ ഒട്ടു മിക്ക പേരിലും ഈ പക്യത സംഭവിക്കുന്നില്ല.ഇത് അവരെ വല്ലാതെ തളർത്തികളയും.നല്ലതും ചീത്തയുമായ വികാരങ്ങൾ തിരമാലകൾ…