Category: Uncategorized
-
Hanuman chalisa in Hindi/Malayalam scripts
HomeNew2 || ശ്രീ ഹനുമാന് ചാലിസാ ||💢▀▀▀▀▀▀▀▀▀▀▀▀▀💢ശ്രീ ഗുരു ചരണ സരോജ രജ നിജമന മുകുര സുധാരി |ബരനൗ രഘുവര വിമല ജസു ജോ ദായകു ഫല ചാരി || ബുദ്ധിഹീന തനു ജാനികേ സുമിരൗ പവന കുമാര |ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ ബികാര || ജയ ഹനുമാന ജ്ഞാന ഗുണ സാഗര |ജയ കപീശ തിഹുലോക ഉജാഗര ||൧|| രാമദൂത അതുലിത ബല ധാമാ |അംജനീപുത്ര-പവനസുത നാമാ ||൨|| മഹാവീര…
-
Rama Ashtakam
HomeNew2 *🔥രാമാഷ്ടകം🔥* ഭജേ വിശേഷസുന്ദരം സമസ്തപാപഖണ്ഡനംസ്വഭക്തചിത്തരഞ്ജനം*സദെെവ രാമമദ്വയം* 🔔1️⃣ ജടാകലാപശോഭിതം സമസ്തപാപനാശകംസ്വഭക്തഭീതിഭഞ്ജനം*ഭജേഹരാമമദ്വയം* 🔔2️⃣ നിജസ്വരൂപബാധകം കൃപാകരം ഭവാപഹംസമം ശിവം നിരഞ്ജനം *ഭജേഹ രാമമദ്വയം* 🔔3️⃣ സഹപ്രപഞ്ചകല്‍പിതം ഹ്യനാമരൂപവാസ്തവംനിരാകൃതിം നിരാമയം *ഭജേഹ രാമമദ്വയം* 🔔4️⃣ നിഷ്പ്രപഞ്ച നിര്വ്വികല്പനിര്മ്മലം നിരാമയംചിദേകരൂപസന്തതം *ഭജേഹ രാമമദ്വയം* 🔔5️⃣ ഭവാബ്ധിപോതരൂപകം ഹ്യശേഷദേഹകല്പിതംഗുണാകരം കൃപാകരം *ഭജേഹ രാമമദ്വയം* 🔔6️⃣ മഹാസുവാക്യബോധവകെെര്വിരാജമാനവാക്പദെെഃപരബ്രഹ്മവ്യാപകം *ഭജേഹ രാമമദ്വയം* 🔔7️⃣ ശിവപ്രദം സുഖപ്രദം ഭവച്ഛിദം ഭ്രമാപഹംവിരാജമാനദേശികം *ഭജേഹ രാമമദ്വയം* 🔔8️⃣ *രാമാഷ്ടകം പഠതി യഃ* *സുകരം സുപുണ്യം**വ്യാസേനഭാഷിതമിദം* *ശൃണുതേമനുഷ്യഃ* 🔔9️⃣ *വിദ്യാം…
-
Krishna Geetham
HomeNew2 ഹരേ കൃഷ്ണാ…..❣️❣️❣️❣️❣️❣️❣️❣️❣️ അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ, കൃഷ്ണാഅഞ്ജലി കൂപ്പി വണങ്ങിടുന്നേന് ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാആദങ്കമെല്ലാം അകറ്റീടേണം. ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാഇന്നെന്റെ മുന്പില് വിളങ്ങീടേണം. ഈരേഴുലകിന്നും ഏകനാഥ, കൃഷ്ണാഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ. ഉണ്ണി ഗോപാല കമലനേത്രാ, കൃഷ്ണാഉള്ളില് നീ വന്നു വസിച്ചീടേണം..ഊഴിയില്‍ വന്നു പിറന്ന ബാലാ, കൃഷ്ണാഊനം കൂടാതെ തുണച്ചീടേണം എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാഎന്നുണ്ണീക്കൃഷ്ണാ ശമിപ്പിക്കേണം! ഏടലര്‍ ബാണനു തുല്യമൂര്‍ത്തേ, കൃഷ്ണാഏറിയ മോദേന കൈ തൊഴുന്നേന്‍ ഐഹികമായ സുഖത്തിലഹോ, കൃഷ്ണാഅയ്യോ, എനിക്കൊരു മോഹമില്ലേ ഒട്ടല്ല…
-
Mruthyu shasana sthavam
HomeNew2 പാഹിമാം പരാത് പരാ ഗിരീശ ഭക്തവത്സലാദേഹിമേ സദാശിവാ നമ:ശിവായ പാഹിമാം അന്തകാസുരാന്തക മുരാന്തകാദി വന്ദിതാ ചിന്തനീയ വിഗ്രഹാ ഭവാന്റെയ പുണ്യകീര്ത്തനംഅന്തിനേരമാദരേണ ചൊല്ലിടുന്നു ഞാനിതാബന്ധുവത്സലാ പ്രഭോ നമ:ശിവായ പാഹിമാം ആര്ത്തതരക്ഷകാ മഹേശ വിശ്വനായകാ ഭവല്സ്തോത്ര മന്ത്രമാദരേണ നിത്യവും ജപിക്കുവാന്മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ,കൃത്തിവാസസ്സേ ഭവാന് നമ:ശിവായ പാഹിമാം ഇന്ദുശേഖരാ ഗിരീശാ പന്നഗേന്ദ്രഭൂഷണാസുന്ദരേശ്വരാ ജഗന്നിവാസ ഭക്തവത്സലാനിന്നുടെ കൃപാതിരേകമെന്നുമെന്നിലേശുവാന്തോന്നിടേണമേ സദാ നമ:ശിവായ പാഹിമാം ഈശ്വരാ ഭവൽ പ്രാകൃതിയായിടുന്ന മായയില്വിശ്വനായകാ വലച്ചിടായ്കമാം ദയാനിധേനശ്വരങ്ങളൊക്കെയിന്നു പാര്ക്കിലെന്റെ ദൈവമേവിശ്വവന്ദ്യവിഗ്രഹാ നമ:ശിവായ പാഹിമാം ഉത്തമപ്രവൃത്തി ചെയ്വതിന്നു നിത്യമെന്മവനംഎത്തിടുന്നതിന്നു…
-
17 Pravachans
HomeNew2 ••••••••••••••••••••••••••••••••• ഈ 17 പ്രവചനങ്ങളും വാക്കുകളും ഇപ്പോൾ സത്യമായിത്തീർന്നു കൊണ്ടിരിക്കുന്നതായി കാണുന്നു….🌹 1. ‘ഒരു ദിവസം വരും. അന്ന് വോട്ടിന് വേണ്ടി കോൺഗ്രസ് നേതാക്കൾ കോട്ടിന് പുറത്തും പൂണൂല് ധരിക്കും’– വീർ സവർക്കർ,1959 ൽ. 2. ‘ഒരു ദിവസം രാജ്യം മുഴുവനും ബിജെപി ഭരിക്കും’– അടൽ ബിഹാരി വാജ്പേയി (1999 പാർലമെന്റിൽ). 3. ‘ഞാൻ ഇന്ത്യയെ തീർച്ചയായും കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും’ – നരേന്ദ്ര മോദി (2010ൽ). 4. ‘ഇന്ന് ഞാൻ കോൺഗ്രസ് വിട്ട് പുറത്തുപോവുകയാണ്,…
-
Magic of Theerthas
HomeNew2🪔🛕”ഒരു കാരണവുമില്ലാതെ ഹിന്ദു മതത്തിൽ ഒന്നുമില്ല”🛕🪔 1. കേദാർനാഥ്2. കാളഹസ്തി3. ഏകാംബരനാഥ- കാഞ്ചി4. തിരുവണ്ണാമലൈ5. തിരുവനായിക്കൽ6. ചിദംബരം നടരാജൻ7. രാമേശ്വരം8. കാലേശ്വരം ഈ പ്രമുഖ ക്ഷേത്രങ്ങൾക്കിടയിൽ പൊതുവായുള്ള ബന്ധം എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ?ഇവയെല്ലാം ശിവക്ഷേത്രങ്ങളാണെന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ, നിങ്ങൾ ഭാഗികമായി മാത്രം ശരിയാണ്.ഈ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന രേഖാംശമാണ് യഥാർത്ഥത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്നത് അവയെല്ലാം 79 ° രേഖാംശത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിശയകരവും വിസ്മയകരവുമായ കാര്യം, നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ഈ ക്ഷേത്രങ്ങളുടെ ആർക്കിടെക്റ്റുകൾ എങ്ങനെയാണ് ജിപിഎസോ…
-
Magic Eights
HomeNew2 എട്ടിന്റെ വിസ്മയങ്ങള്‍ അഷ്ടദിക്പാലര്‍ 1.ഇന്ദ്രന്2.അഗ്നി3.യമന്‍4.നിരൃതി5.വരുണന്6.വായു7.കുബേരന്8.ശിവന് ലോകത്തിന്റെ എട്ടുദിക്കുകളുടെ കാവല്‍ക്കാരാണ് അഷ്ടദിക്പാലര്‍. കിഴക്ക് ഇന്ദ്രനും തെക്കുകിഴക്ക് അഗ്നിയും യമന്‍ തെക്കും തെക്കുപടിഞ്ഞാറു നിര്യതിയും വരുണന് പടിഞ്ഞാറും വായു വടക്കുപടിഞ്ഞാറും കുബേരന് വടക്കും ശിവന് വടക്കുകിഴക്കുഭാഗവും കാത്തുസൂക്ഷിക്കുന്നു. അഷ്ടഗന്ധങ്ങള് 1. ചന്ദനം2. അകില്3. ഗുലുഗുലു4. മാഞ്ചി5. കുങ്കുമം6. കൊട്ടം7. രാമച്ചം8. ഇരുവേലി അഷ്ട ദിഗ്ഗജങ്ങള്‍ 1. ഐരാവതം2. പണ്ടരീകാന്‍3. വാമനന്4. കുമുദന്5. അഞ്ചനന്‍6. പുഷ്പദന്‍7. സാര്‍വ ഭൌമന്‍8. സുപ്രതീകന് ഭൂലോകത്തിന്റെ അഷ്ടദിക്കുകളിലായ് നിലയുറപ്പിച്ചിരിക്കുന്ന ഗജശ്രേഷ്ടന്മാര് അഷ്ടവൈദ്യന്മാര് 1.കുട്ടഞ്ചേരിമൂസ്സ്2.പുലാമന്തോള്‍ മൂസ്സ്3.ചീരട്ടമണ്‍…
-
Festivals 2022
Homenew Month,Year,Fastival, Festival-Date-Day, Festival Details ————————————————————January 2022 ————-Pausha Putrada EkadashiPausha Putrada EkadashiJanuary 13, 2022, ThursdayPausha, Shukla Ekadashi ————–Makara SankrantiMakara SankrantiJanuary 14, 2022, FridayDhanu to Makara transit of Sun ————–PongalPongalJanuary 14, 2022, Fridayon Makara Sankranti day ————–Pausha PurnimaPausha PurnimaJanuary 17, 2022, MondayPausha, Shukla Purnima ————–Sakat ChauthSakat ChauthJanuary 21, 2022, FridayMagha, Krishna Chaturthi ————–Shattila EkadashiShattila EkadashiJanuary 28,…
-
Pancha koshams
Homenew പഞ്ചകോശങ്ങൾ ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന അഞ്ച് ആവരണങ്ങളാണ് പഞ്ചകോശങ്ങൾ. 1] അന്നമയ കോശം2] പ്രാണമയ കോശം3]മനോമയ കോശം4] വിജ്ഞാനമയ കോശം5] ആനന്ദമയ കോശം ഉപനിഷത്തുക്കളിലെ പഞ്ചകോശങ്ങൾ തൈത്തിരിയോപനിഷദിന്റെ ബ്രഹ്മാനന്ദാവലി അദ്ധ്യായത്തിൽ പഞ്ചകോശങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിൽ ബ്രഹ്മത്തെ പ്രാപിക്കുവാനുള്ള മാർഗ്ഗങ്ങളെകുറിച്ചും ഉപാധികളെ കുറിച്ചും വിവരിക്കുന്നു. മാനവ വ്യക്തിത്വത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വിശദമായ വിവരണവും ഇത് നൽകുന്നു. ലോകത്തെപ്പറ്റി സമചിത്തതയോടെ ഒരു കാഴ്ചപ്പാടുള്ളവർക്കേ വേദങ്ങളുടെ ഉൾകാഴ്ച കിട്ടുകയുള്ളൂ. വേദങ്ങൾ വേദാളങ്ങളായ മൗലികവാദികൾക്കോ പുരോഹിത സൂക്തം വേദവാക്യമാക്കുന്നവർക്കോ മതമെന്നു പറഞ്ഞ് ചാവേറാകുവാൻ…