Category: Uncategorized
-
What Happens After Death ??
Homenew I don’t know how many will read this … But I swear this is awesome subject : What happens after death… Garuda Purana What Happens After Death ??What is death ?Is there life after death ?Is death painful?What happens after death ?How does rebirth happen ?Where do we go after death ?These kind of…
-
Narayaneeya Dinam
Homenew “നാരായണീയ ദിനം” https://youtu.be/rwg4FyKxpMQ ഈ വരുന്ന ഡിസംബർ 13, തിങ്കളാഴ്ച നാരായണീയ ദിനമാണ്. എന്താണ് നാരായണീയ ദിനത്തിന്റെ പ്രത്യേകത? അത് അറിയണമെങ്കിൽ “നാരായണീയം” എന്തെന്ന് അറിയണം. മാനസികവും, ശാരീരികവും ആയ സർവ്വ രോഗങ്ങളെയും നശിപ്പിക്കുന്ന ഒരു ദിവ്യമായ ഔഷധമെന്ന് അറിയപ്പെടുന്ന ഭക്തി കാവ്യമാണ് നാരായണീയം. നാരായണീയം ശ്രവിക്കുന്നത് പോലും രോഗമുക്തിയും, ദീർഘായുസ്സും പ്രദാനം ചെയ്യുന്നു. അത് എങ്ങനെ സാധ്യമാകും ? അതറിയണമെങ്കിൽ “നാരായണീയ മാഹാത്മ്യം” നാം അറിയണം. അത് ഈ വിഡിയോയിൽ പ്രതിപാദിക്കുന്നു. ആ മാഹാത്മ്യം…
-
Geetha Dyanam
Homenew 🕉🕉🕉🕉🕉🔥🔥🔥🔥🕉ഗീതാധ്യാനം. (4:54 മിനിറ്റ് )🕉🚩🚩🔥🔥🔥🕉🕉🕉🕉ഓം പാര്ത്ഥായ പ്രതിബോധിതാംഭഗവതാ നാരായണേന സ്വയംവ്യാസേന ഗ്രഥിതാം പുരാണമുനിനാ-മദ്ധ്യേ മഹാഭാരതംഅദ്വൈതാമൃത വര്‍ഷിണിം – ഭഗവതീമഷ്ടാദശാദ്ധ്യായിനിംഅംബത്വാമനുസന്ദധാമി – ഭഗവത്ഗീതേ ഭവദ്വേഷിണിംനമോസ്തുതേ വ്യാസവിശാലബുദ്ധേഫുല്ലാരവിന്ദായത പത്രനേത്ര –യേനത്വയാ ഭാരതതൈലപൂര്ണ്ണഃപ്രജ്ജ്വാലിതോ ജ്ഞാനമയഃപ്രദീപഃപ്രപന്ന പാരിജാതായ -തോത്രവേ ത്രൈക പാണയേജ്ഞാനമുദ്രായ കൃഷ്ണായ -ഗീതാമൃതദുഹേ നമഃസര്വ്വോപനിഷദോ ഗാവോ -ദോഗ്ദ്ധാ ഗോപാലനന്ദനഃപാര്ത്ഥോ വത്സഃസുധീര്‍ഭോക്താ ദുഗ്ദ്ധം ഗീതാമൃതം മഹത്വസുദേവസുതം ദേവം – കംസചാണൂരമര്ദ്ധനംദേവകീപരമാനന്ദം – കൃഷ്ണം വന്ദേ ജഗദ്ഗുരുംഭീഷ്മദ്രോണതടാ-ജയദ്രഥ ജലാ ഗാന്ധാരനീലോപലാശല്യഗ്രാഹവതീ കൃപേന വഹനി – കര്ണ്ണേന വേലാകുലാഅശ്വത്ഥാമവികര്ണ്ണഘോരമകരാ ദുര്യോധനാവര്ത്തിനിസോത്തീര്ണ്ണാ ഖലു പാണ്ഡവൈഃ രണനദീ…
-
DIWALI 2-11-2021 TO 6-11-2021
Homenew 2-11-2021, DANDERAS – PURCHASE GOLD & SILVER, VESSELS AND ORNAMENTS 3-11-2021, NARAKA CHATHURDASI – DEVI KILLS NARAGASURA 4-11-2021, LAKSHMI KUBERA PUJA – DO GANESHA PUJA , LAKSHMI PUJA, KUBERA PUJA 5-11-2021, GOVARDAN PUJA – DO GO PUJA – KRISHNA LIFTING GOVARDANAGIRI IS REMEMBERED 6-11-2021, BHAI DUJ -SISTERS PRAY FOR BROTHERS
-
Mahanavami
Homenew മഹാനവമി – ആയുധ പൂജ🌷🌷🌷🌷🌷🌷🌷ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും…
-
Rama …manthra importance
Homenew •••••••••••••••••••••••••••••••••••••• രാമായണത്തിൽ അതി വിശിഷ്ടമായി പറയപ്പെട്ട ഒരു മന്ത്രമാണ് താരക മന്ത്രം “രാമ” എന്നാണു താരക മന്ത്രം മോക്ഷദായകമായ മന്ത്രമാകുന്നു താരക മന്ത്രം വാത്മീകി മഹർഷി രത്നാകരനിൽ നിന്ന് മഹർഷിയിലോട്ടുള്ള പരിണാമം താരക മന്ത്രം ജപിച്ചിട്ടാണന്നു രാമായണം പറയുന്നു രാമനാമം വിഷ്ണുസഹസ്രനാമത്തിനു തുല്യമാണ്. ഭഗവാന്റെ സഹസ്രനാമം എളുപ്പത്തില്‍ ചൊല്ലിത്തീര്‍ക്കാനുള്ളവഴി ഏതാണെന്നു ഒരിക്കല്‍ പാര്‍വ്വതീദേവി പരമശിവനോട് ചോദിക്കുകയുണ്ടായി. ‘കേനോപായേന ലഘുനാവിഷ്ണോ: നാമ സഹസ്രകം പാല്യതെ പാണ്ഡിതൈ; നിത്യംശ്രോതും ഇച്ഛാമ്യഹം പ്രഭോ’ അതിനുള്ള ഭഗവാന്റെ മറുപടിയാണിത് ‘ശ്രീരാമ രാമ…
-
Power of Prayer
Homenew Prayer heals old and bad vasanas. Prayer removes manas from prana. Thereby heals Body. Prayer makes manas soft thereby decreasing the purva janma vasanas. Prayer leads to subtility. With prayer old energy is replaced by new energy. •••••••••••••••••••••••••••••••••••••• ധ്യാനം : നമ്മുടെ മുജ്ജന്മ സംസ്കാരത്തെ , ദുർവാസനകളെ എങ്ങനെ ഇല്ലാതാക്കാനാകും ? നാം കഴിഞ്ഞ ജന്മങ്ങളിൽ ആർജിച്ച വാസനകളാണ് ഈ…