Category: Uncategorized
-
Siva , Devi
*ലിംഗഅഷ്ടകം 🙏* ബ്രഹ്മ മുരാരി സുരാർച്ചിത ലിംഗംനിർമല ഭാസുര ശോഭിത ലിംഗംജന്മജദുഃഖ വിനാശക ലിംഗംതത് പ്രണമാമി സദാശിവ ലിംഗംദേവമുനിപ്രവരാർച്ചിത ലിംഗംകാമദഹന കരുണാകര ലിംഗംരാവണദർപ്പ വിനാശന ലിംഗംതത് പ്രണമാമി സദാശിവ ലിംഗംസർവ സുഗന്ധ സുലേപിത ലിംഗംബുദ്ധിവിവർദ്ധന കാരണ ലിംഗംസിദ്ധ സുരാസുര വന്ദിത ലിംഗംതത് പ്രണമാമി സദാശിവ ലിംഗംകനകമഹാമണി ഭൂഷിത ലിംഗംഫണിപതി വേഷ്ടിത ശോഭിത ലിംഗംദക്ഷ സുയജ്ഞ വിനാശന ലിംഗംതത് പ്രണമാമി സദാശിവ ലിംഗംകുങ്കുമ ചന്ദന ലേപിത ലിംഗംപങ്കജ ഹാര സുശോഭിത ലിംഗംസഞ്ചിത പാപ വിനാശന ലിംഗംതത് പ്രണമാമി സദാശിവ…
-
Ayyappa
*ഹരിവരാസനം* 🔔🏹🔔🏹🔔🏹🔔🏹🔔 *ഹരിവരാസനം വിശ്വമോഹനം* *ഹരിദധീശ്വരം ആരാധ്യപാദുകം* *അരിവിമർദ്ദനം നിത്യനർത്തനം* *ഹരിഹരാത്മജം ദേവമാശ്രയേ….* *ശരണകീർത്തനം ഭക്തമാനസം* *ഭരണലോലുപം നർത്തനാലസം* *അരുണഭാസുരം ഭൂതനായകം* *ഹരിഹരാത്മജം ദേവമാശ്രയേ…* *പ്രണയസത്യകം പ്രാണനായകം* *പ്രണതകല്പകം സുപ്രഭാഞ്ചിതം* *പ്രണവമന്ദിരം കീർത്തനപ്രിയം* *ഹരിഹരാത്മജം ദേവമാശ്രയേ….* *തുരഗവാഹനം സുന്ദരാനനം* *വരഗദായുധം വേദവർണ്ണിതം* *ഗുരുകൃപാകരം കീർത്തനപ്രിയം* *ഹരിഹരാത്മജം ദേവമാശ്രയേ…..* *ത്രിഭുവനാർച്ചിതം ദേവതാത്മകം* *ത്രിനയനം പ്രഭും ദിവ്യദേശികം* *ത്രിദശ പൂജിതം ചിന്തിദപ്രദം* *ഹരിഹരാത്മജം ദേവമാശ്രയേ….* *ഭവഭയാപഹം ഭാവുകാവഹം* *ഭുവനമോഹനം ഭൂതിഭൂഷണം* *ധവളവാഹനം ദിവ്യവാരണം* *ഹരിഹരാത്മജം ദേവമാശ്രയേ…..* *കള മൃദുസ്മിതം സുന്ദരാനനം*…
-
True Bhakthi
🎀 `എന്താണ് യഥാർത്ഥഭക്തി?` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ശരീരസംബന്ധമായ മോഹത്തിൽനിന്നും സ്ത്രീപുരുഷന്മാർക്ക് വിഷയാസക്തി ജനിക്കുന്നു. ഭക്തികൊണ്ടുമാത്രമേ നരകപ്രദമായ വിഷയാസക്തിയെ പരിത്യജിക്കുവാൻ സാധിക്കുകയുള്ളൂ. “നല്ലതെന്തെനിക്കിനി- ശോകത്യാഗാർത്ഥം ബന്ധമോക്ഷത്തെ വരുത്തുവാൻ?ഞാനെന്തുചെയ്യേണ്ടുന്നതെങ്ങനെ വേണ്ടു പര-മാനന്ദസാദ്ധ്യം പറഞ്ഞീടുനീമടിയാതെ.” എന്ന് മാതാവായ ദേവഹൂതി ചോദിച്ചതിന് മകൻ കപിലമഹർഷി അമ്മയോടുപദേശിച്ചതിങ്ങനെ, യഥാർത്ഥമായ ഭക്തിയാണ് മുക്തിക്ക് കാരണം. ഭക്തിക്കുവേണ്ടി ഇന്നവിധത്തിൽ ദൈവത്തെ ഭജിക്കണമെന്നില്ല. ഈ പ്രപഞ്ചംമുഴുവനും ഈശ്വരനായി കണ്ടുകൊണ്ട് സർവ്വവും ഈശ്വരനിൽ സമർപ്പിച്ചുകൊണ്ട്, ഈശ്വരചിന്തയോടെ ഏതുകാര്യവും പ്രവർത്തിക്കുന്നത് ഭക്തിയോഗമാണ്. ഒന്നിലും പ്രത്യേകമായ അഭിനിവേശമോ,…
-
Devi Mahatmyam
ഏതു ദേവനെ അല്ലെങ്കില്‍ ദേവതയെ ആരാധിക്കണമെന്നും എപ്രകാരം ആരാധിച്ചാലാണ് ശാന്തിയും സമാധാനവും ഉണ്ടാകുന്നതെന്നും ചിന്തിച്ച് വിഷമിക്കുന്നവര്‍ ധാരാളം. അവരുടെ എല്ലാ സംശയങ്ങള്‍ക്കും നിവൃത്തിമാര്‍ഗ്ഗമാണ് ശ്രീമദ് ദേവീ മാഹാത്മ്യ പാരായണം************************************* ജീവിതത്തോടുള്ള മമത മാറാത്ത രാജാവ് തനിക്കു തന്റെ നഷ്ടരാജ്യവും പദവിയും തിരിച്ചു ലഭിക്കണമെന്ന് പ്രാര്‍ത്ഥിച്ചു. അപ്രകാരം അമ്മ അനുഗ്രഹിക്കയും ചെയ്തു. മരണാനന്തരം സൂര്യന്റെ പുത്രനായി സാവര്‍ണ്ണി എന്ന പേരില്‍ ജനിക്കുമെന്നും ആ മന്വന്തരം സാവര്‍ണ്ണിക മന്വന്തരം എന്നറിയപ്പെടുമെന്നും അമ്മ അനുഗ്രഹിക്കുന്നു. യാ ദേവി സര്‍വ്വ ഭൂതേഷുമാതൃ രൂപേണ…
-
Growth of Inner self
നമുടെ വളർച്ചക്ക് ഒരു രീതി ഉണ്ട്.ആദ്യത്ത 7വർഷം ശരീരം വളരുന്നു.പിന്നത്തെ 7വർഷം ബുദ്ധി വളരുന്നു. 15വയസ്സിനു ശേഷം ഒരാളുടെ ബുദ്ധി ശക്തി മെച്ചപ്പെടുത്താൻ ആകില്ല.15വയസ്സിനു മുൻപ് ഒരു കുട്ടിക്ക് വളരെ കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനാകും. അപ്പോൾ അവൻ ശാരീരികമായും ബുദ്ധി പരമായും പക്യത നേടുന്നു.അതു കഴിഞ്ഞു 21വയസ്സു വരെ ഉള്ള കാല ഘട്ടത്തിൽ ആണ് വൈകാരികമായ പക്വത അർജിക്കുന്നത്. എന്നാൽ ഒട്ടു മിക്ക പേരിലും ഈ പക്യത സംഭവിക്കുന്നില്ല.ഇത് അവരെ വല്ലാതെ തളർത്തികളയും.നല്ലതും ചീത്തയുമായ വികാരങ്ങൾ തിരമാലകൾ…
-
Uma Maheshwara Sthothram
*🙏🕉️ഉമാമഹേശ്വര സ്തോത്രം🕉️🙏* *🅢🔱🍃🔱🍃🔱 സർവ്വംശിവമയം🔱🍃🔱🍃🔱🅡︎* *ഓം നമഃ ശിവാഭ്യാം നവായൗവനാഭ്യാം* *പരസ്പരാശ്ലിഷ്ടവപുർധരാഭ്യാം* *നഗേന്ദ്രകന്യാവൃഷകേതനാഭ്യാം* *നമോ നമഃ ശങ്കരപാർവ്വതീഭ്യാം* *🅢🔱🍃🔱🍃🔱 സർവ്വംശിവമയം🔱🍃🔱🍃🔱🅡︎* *ഓം നമഃ ശിവാഭ്യാം സരസോത്സവാഭ്യാം നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം* *നാരായണേനാർച്ചിതപാദുകാഭ്യാം* *നമോ നമഃ* *ശങ്കരപാർവ്വതീഭ്യാം* *🅢🔱🍃🔱🍃🔱 സർവ്വംശിവമയം🔱🍃🔱🍃🔱🅡︎* *ഓം നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം* *വിരിഞ്ചിവിഷ്ണ്വിന്ദ്രസുപൂജിതാഭ്യാം* *വിഭൂതിപാടീരവിലേപനാഭ്യാം* *നമോ നമഃ ശങ്കരപാർവ്വതീഭ്യാം* *🅢🔱🍃🔱🍃🔱 സർവ്വംശിവമയം🔱🍃🔱🍃🔱🅡︎* *ഓം നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം ജഗത്പതിഭ്യാം* *ജയവിഗ്രഹഭ്യാം* *ജംഭാരിമുഖ്യൈരഭിവന്ദിതാഭ്യാം* *നമോ നമഃ ശങ്കരപാർവ്വതീഭ്യാം* *🅢🔱🍃🔱🍃🔱 സർവ്വംശിവമയം🔱🍃🔱🍃🔱🅡︎* *ഓം നമഃ ശിവാഭ്യാം പരമൗഷധാഭ്യാം* *പഞ്ചാക്ഷരീപഞ്ജരരഞ്ജിതാഭ്യാം* *പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതിഭ്യാം*…
-
Vedic science
*മിത്രസ്യ ചക്ഷുഷാ സമീക്ഷാമഹേ” എന്ന മന്ത്രം വേദപാരമ്പര്യത്തിൽ, പ്രത്യേകിച്ച് ശാന്തിമന്ത്രങ്ങളുടെ ഭാഗമായി, പരസ്പര സൗഹൃദത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനയായി കണക്കാക്കപ്പെടുന്നു. 1. അർത്ഥം (Literal Meaning)മിത്രസ്യ (Mitrasya): മിത്രത്തിൻ്റെ, അഥവാ സുഹൃത്തിൻ്റെ.വേദങ്ങളിൽ ‘മിത്രൻ’ എന്നത് സൗഹൃദത്തിൻ്റെയും സത്യസന്ധതയുടെയും ദേവനാണ്. സൂര്യദേവനെ മിത്രനായി കണക്കാക്കാറുണ്ട്.ചക്ഷുഷാ (Chakṣuṣā): കണ്ണുകൊണ്ട്, കാഴ്ചപ്പാടുകൊണ്ട്.സമീക്ഷാമഹേ (Samīkṣāmahe): നാം പരസ്പരം കാണട്ടെ, വീക്ഷിക്കട്ടെ.സമ്പൂർണ്ണമായ അർത്ഥം:“നാം മിത്രത്തിൻ്റെ (സുഹൃത്തിൻ്റെ) കണ്ണുകൊണ്ട് പരസ്പരം കാണട്ടെ.” 2. വിശദമായ വ്യാഖ്യാനം (Detailed Interpretation) 2.1. ‘മിത്രൻ’ എന്ന തത്വം (The…
-
Gayathri Manthram
🎀 `ഗായത്രി മന്ത്രം ഘനപാഠം` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ഓം ഭൂര്ഭുവസ്സുവഃതഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് || തഥ്സ’വിതു – സ്സവിതു – സ്തത്തഥ്സ’വിതുര്വരേ’ണ്യംവരേ’ണ്യഗ്‍മ് സവിതു സ്തത്തഥ്സ’വിതുര്വരേ’ണ്യമ് | സവിതുര്വരേ’ണ്യം വരേ’ണ്യഗ്‍മ് സവിതു-സ്സ’വിതുര്വരേ’ണ്യം ഭര്ഗോഭര്ഗോ വരേ’ണ്യഗ്‍മ് സവിതു-സ്സ’വിതുര്വരേ’ണ്യം ഭര്ഗഃ’ | വരേ’ണ്യം ഭര്ഗോ ഭര്ഗോ വരേ’ണ്യംവരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ദേവസ്യഭര്ഗോ വരേ’ണ്യം വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ | ഭര്ഗോ’ ദേവസ്യ’ ദേവസ്യ ഭര്ഗോഭര്ഗോ’ ദേവസ്യ’ ധീമഹി…