Category: Uncategorized
-
Krishna
ശ്രീകൃഷ്ണനിൽ പ്രേമം വളർത്തിയാൽ ഭാഗ്യമുണ്ടാവുന്നു. ശ്രീകൃഷ്ണസ്മരണയിൽ നിത്യം സ്നാനം ചെയ്താൽ എല്ലാ പാപവും പൊടിയായിപ്പോവുന്നു. ശ്രീകൃഷ്ണചരണാമൃതപ്രേമം നിത്യം പാനം ചെയ്താൽ നമ്മുടെ മനോവൃത്തി തന്നെ മാറിയിരിക്കും. ശ്രീകൃഷ്ണ ഭഗവാനെ നിത്യം തിലകമണിയിച്ചാൽ നമ്മൾ സർവ്വത്ര സമ്മാനിതരാവും ശ്രീകൃഷ്ണ ചരണത്തെ സ്വയം തിലകമായണിഞ്ഞാൽ നമ്മുടെ മനസ്സു ശാന്തമാവും ശ്രീകൃഷ്ണ ഭഗവാന് നിത്യം നിവേദ്യം അർപ്പിച്ചാൽ സംസാരത്തിലെ എല്ലാ ഭോഗവും നമുക്ക് ലഭിക്കും. ശ്രീകൃഷ്ണന്റെ പ്രസാദം സ്വയം ലഭിച്ചാൽ നാം നിഷ്പാപരവും ശ്രീകൃഷ്ണന്റെ മുൻപിൽ ദീപം തെളിയിച്ചാൽ നമ്മുടെ ജീവൻ…
-
Give on dwadasi as samarpanam
ദ്വാദശി സമർപ്പണം ഇന്ന്: ഇന്ന് നടക്കുന്ന ത്രയോദശി ഊട്ടോടെ ഏകാദശിച്ചടങ്ങുകൾക്ക് സമാപനമാകും എന്താണ് ദ്വാദശി സമർപ്പണം ? ഗുരുവായൂർ ഏകാദശിക്ക് ശേഷം നടക്കുന്ന പ്രഥമ ചടങ്ങാണ് ദ്വാദശി സമർപ്പണം. ഏകാദശി വ്രതാനുഷ്ടാനത്തിൻറെ പൂർണ്ണതക്കായി സമർപ്പിക്കുന്ന ആചാര്യ ദക്ഷിണയാണ് ദ്വാദശി സമർപ്പണം . ഏകാദശി തിഥി തുടങ്ങുമ്പോൾ മുതൽ ശുദ്ധോപസവും അവസാനിക്കുമ്പോൾ ആചാര്യന്മാർക്ക് ദക്ഷിണ നൽകി പാരണ ചെയ്ത് തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കുകയും വേണം. അഗ്നിഹോത്രികൾക്കാണ് ഗുരുവായൂരിൽ ദ്വാദശിപ്പണ സമർപ്പണം അഗ്നി ഹോത്രികൾ കർമ്മികളാണ് അഗ്ന്യാധാനം അഗ്നിഷ്ടോമം…
-
Erumudi kettu
Prayer by swamis in shabharimala അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തിൽ വച്ച് ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധ പാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ നാളികേരത്തിൽ ഞാനോ എൻന്റെ തലമുറയോ ഉണ്ടാക്കി വച്ച മുജ്ജന്മ പാപങ്ങളും ഇഹത്തിലെ കർമ്മ ദോഷങ്ങളും ദുരിതങ്ങളും അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാൽ ഭസ്മമാക്കി തന്നു എന്നെയും നീ, നീയാം പൊരുളായിമറ്റേണമേ അയ്യപ്പാ 🙏🏻
-
Thanthra shasthram
വേദമല്ല 🔸🔸🔸🔸 (ആചാര്യത്രൈപുരം)🔹🔹🔹🔹🔹🔹🔹🔹 ഹൈന്ദവതയുടെ നിദാനം വേദമല്ല. രാമായണവും മഹാഭാരതവുമാണ്. വേദത്തെ പരമപ്രമാണമായി അംഗീകരിച്ചിരിക്കുന്നു. എന്നാൽ അത് അഗ്നിഹോത്രമോ യാഗകർമ്മങ്ങളോ അല്ല. “നേതി നേതി ” എന്നിങ്ങനെ അനാദിയും അനന്തവുമായ ബോധമണ്ഡലമാണ്. ഈ ബോധമണ്ഡലത്തെ അഭിവ്യഞ്ജിപ്പിക്കുന്നത് ഉപനിഷത്തുക്കളുമാവുന്നു അതാണ് വേദാന്തത്തിൻ്റെ പ്രാധാന്യവുംഈ ബോധതലത്തെയാണ് ഇതിഹാസങ്ങൾ പ്രകീർത്തിക്കുന്നത്. നേപ്പാളിലും, ഉത്തരേന്ത്യയിലും കർണ്ണാടകത്തിലും തമിഴ്നാട്ടിലും കേരളത്തിലും മാത്രമല്ല, ഇൻഡോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും അവിടങ്ങളിലെ പ്രാദേശിക സ്വത്വം ഉൾക്കൊണ്ടിട്ടാണ് ഈ രണ്ടു ഇതിഹാസകാവ്യങ്ങളും പ്രചരിക്കപ്പെട്ടത്. കേരളത്തിലെ പല സ്ഥലനാമങ്ങളും അറിയപ്പെട്ടത്…
-
Kethu ashtothara namavali
🪷 `|| കേതു ആഷ്ടോത്തര ശതനാമാവലി ||` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ഓം കേതവേ നമഃ | ഓം സ്ഥൂലശിരസേ നമഃ |ഓം ശിരോമാത്രായ നമഃ | ഓം ധ്വജാകൃതയേ നമഃ |ഓം നവഗ്രഹയുതായ നമഃ |ഓം സിംഹികാസുരീഗര്ഭസംഭവായ നമഃ |ഓം മഹാഭീതിഹരായ നമഃ | ഓം ചിത്രവര്ണായ നമഃ |ഓം ശ്രീ പിംഗളാക്ഷായ നമഃ |ഓം ഫലധൂമ്രസംകാശായ നമഃ | ഓം തീക്ഷ്ണദംഷ്ട്രായ നമഃ | ഓം മഹോരഗായ നമഃ |ഓം…
-
Mahendra puthram-Ganesh
മഹേന്ദ്രപുത്രം മനോഭിരാമംമധുമന്ദഹാസംഗണനാഥദേവംമഹേന്ദ്രപുത്രംമോദകപ്രിയംആമോദദായകംചിൻമുദ്രാംഗിതം അഭയവരദഹസ്തം സുന്ദരംവിഘ്നവിനായകംപ്രണവാത്മജംഈശ്വരീയം… അജ്ഞാനതിമിരാന്ധകാര നിർമ്മാർജിത ദേവംവിജ്ഞാനമൂർത്തിം ഭാവനപരിപൂർണ്ണരൂപംജ്ഞാനപ്രദായകം സകലവിദ്യാപതിം ഗണേശംഅഖിലാണ്ഡമണ്ഡലദിവ്യജ്യോതിസ്വരൂപം… കാഞ്ചനഹാരസുശോഭിതകണ്ഠം കമനീയരൂപംദേവമുനിജനപൂജിതംഗണനാമശബ്ദഘോഷം അലംഘനിയം അദ്യുതീയം ധ്യാനസ്വരൂപം വിഘ്നനിവാരകം വിനായകംക്ഷമാകരം… സങ്കടഹരം ആനന്ദവർദ്ധകം ഗജമുഖാംബുജംസുരശ്രേഷ്ഠംശോകവിനാശകംഗണേശ്വരംഷൺമുഖപ്രിയസോദരം നർത്തനപ്രിയദേവംനമസ്തേ , നമസ്തേ ഗണനാഥദേവദേവം…. പ്രിയംവദ
-
The 64 Arts — The Chatushashti Kalas
Here is a clear, smooth, respectful English version of your Malayalam passage.(Meaning preserved, no writing block needed since you didn’t ask to send it as a message.) — The 64 Arts — The Chatushashti Kalas We have all heard that Bhagavan Sri Krishna mastered 64 arts.But what exactly are these 64 arts? Before that —…
-
Guruvayoor Ekadashi
*ഗുരുവായൂർ ഏകാദശി: ഭക്തിയും ഐശ്വര്യവും മോക്ഷവും നൽകുന്ന മഹാദിനം* കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷമാണ് ഗുരുവായൂർ ഏകാദശി. “ഭൂലോക വൈകുണ്ഠം” എന്നറിയപ്പെടുന്ന ഈ പുണ്യസങ്കേതത്തിൽ, ഓരോ വർഷവും വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശി നാളിലാണ് ഈ മഹോത്സവം കൊണ്ടാടുന്നത്. 2025-ൽ ഡിസംബർ 01, തിങ്കളാഴ്ചയാണ് ഗുരുവായൂർ ഏകാദശി. ✒️ഏകാദശിയുടെ പ്രാധാന്യം:ഐതിഹ്യവും വിശ്വാസങ്ങളുംവർഷത്തിൽ വരുന്ന 24 ഏകാദശികളിൽ അതിപ്രധാനമായാണ് ഗുരുവായൂർ ഏകാദശിയെ കണക്കാക്കുന്നത്. ഈ പുണ്യദിനത്തിന് പിന്നിൽ നിരവധി വിശ്വാസങ്ങളുണ്ട്:…
-
Biggest Natarajar vigraham
കറുപ്പയ്യനെന്ന ആ ശില്പി തൻ്റെ പണിശാലയിൽ അസ്വസ്ഥനായി ഉലാത്തിക്കൊണ്ടിരുന്നു. മൂശയിലെ പഞ്ചലോഹക്കൂട്ടും അദ്ദേഹത്തിൻ്റെ മനസ്സിനൊപ്പം തിളച്ച് മറിഞ്ഞു കൊണ്ടിരുന്നു. പണിശാലയുടെ തൊട്ടരികെ കളിമണ്ണു കൊണ്ടുണ്ടാക്കിയ ആറടിയോളം ഉയരമുള്ള നടരാജ മൂർത്തിയുടെ വിഗ്രഹം ഒന്നുമറിയാത്ത പോലെ കറുപ്പയ്യയെ നോക്കിച്ചിരിച്ചു…. ഈ തവണ കൂടി ശ്രമം പാളിപ്പോയാൽ …. തൻ്റെ അവസ്ഥയെന്തായിരിക്കും ! സ്വർണ്ണവും വെള്ളിയും ചെമ്പും നാകവും ഇരുമ്പുമടങ്ങുന്ന ലോഹക്കൂട്ടുകൾ ഇതിനകം ധാരാളം നഷ്ടമായി ! മന്നവൻ ഇനിയൊരു അവസരത്തിനായ് തന്നെ ബാക്കി വെക്കില്ലെന്ന് തീർച്ച ! തൻ്റെ…