Category: Uncategorized
-
Danvanthari temples including Kerala
*കേരളത്തിലെ ധന്വന്തരിക്ഷേത്രങ്ങൾ ജില്ല തിരിച്ചു താഴെ കൊടുക്കുന്നു. മഹാ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് പോകാവുന്നതാണ്.* തിരുവനന്തപുരം ജില്ല 1)ജഗതി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവനന്തപുരം (പ്രധാന പ്രതിഷ്ഠയായ ശ്രീകൃഷ്ണ ഭഗവാൻ ധന്വന്തരി ഭാവത്തിലാണ് കുടികൊള്ളുന്നത്.) 2) കരുമം ശ്രീ ധന്വന്തരി (മഹാവിഷ്ണു) ക്ഷേത്രം, കൈമനം, തിരുവനന്തപുരം കൊല്ലം ജില്ല 1) പരവൂർ ഭൂതക്കുളം ശ്രീ മുരാരി ധന്വന്തരി ക്ഷേത്രം 2) തോട്ടക്കാരൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, രണ്ടാം കുറ്റി (പഴയ കൊട്ടാരം വൈദ്യൻ MP കൃഷ്ണൻ വൈദ്യൻ സ്ഥാപിച്ചത്) 3) കന്നേറ്റി ശ്രീ…
-
Lifeline…
*ഈ ലോകജീവിതത്തിൽ നാം മനുഷ്യർ സാഹചര്യങ്ങൾക്കും കാലത്തിനും സ്വന്തം താല്പര്യങ്ങൾക്കും അനുസരിച്ചാണ് കൂടെയുള്ള ഓരോരുത്തരോടും ചങ്ങാത്തതിന് മുതിരുന്നത് പോലും. ഓരോരുത്തരുടെയും നന്മകൾ തിരിച്ചറിയാൻ നമുക്ക് ഒരോ സാഹചര്യം ജീവിതത്തിൽ ഉണ്ടാവണം. എരിവിന് പകരം മധുരമോ ഉപ്പോ പുളിയോ ചവർപ്പോ ഒന്നും ഉപകരിക്കില്ല. ജീവിതത്തിൽ ഓരോന്നും മറ്റൊന്നിനു പകരമായി ഉപയോഗിക്കാൻ ആവില്ല എന്നത് ഓരോന്നിന്റെയും അനിവാര്യമായ വൈകല്യമായി കാണാനാകുമോ? ഇവിടെ നമുക്ക് ചുറ്റും പലതരം കഴിവുകൾ ഉള്ള ധാരാളം ആളുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ഓരോരുത്തരും ആയുള്ള ഇടപെടൽ,…
-
Devi narayaneeyam 10.6
🕉️🚩🚩🚩🚩🚩🚩🕉 *🏵️ദേവീ നാരായണീയം🏵️*(ശ്രീമദ് ദേവീ ഭാഗവത സംഗ്രഹം) *ശക്തിപ്രദാനം* *ദശകം 10* *ശ്ലോകം 6* *“മാന്യാ ഭവദ്ഭിഃ ഖലു ശക്തയോ മേ;**സ്യാത് ശക്തിഹീനം സകലം വിനിന്ദ്യം;**സ്മരേത മാം സന്തത* *’മേവമുക്ത്വാ**പ്രസ്ഥാപയാമാസിഥ താംസ്ത്രിമൂർത്തീൻ* ദേവി തുടരുന്നു : ബ്രഹ്മാവിനും വിഷ്ണുവിനും രുദ്രനും ദേവി ഓരോ ചുമതല നൽകി. അതിന് ആവശ്യമായ ശക്തികളേയും കൊടുത്തു. ഈ ശക്തികളെ ആദരിച്ചുകൊണ്ടുവേണം സ്വന്തം കർമ്മങ്ങൾ ആചരിയ്ക്കുവാൻ. ശക്തി അവമാനിതയായാൽ ഉടൻ അവിടം വിട്ടുപോകും. ശക്തി പോയാൽ പിന്നെ എല്ലാം വെറും ജഡമാവും…
-
Sivashakthi
🎀 `ശിവശക്തി` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ ശക്തിയില്ലെങ്കില്‍ ശിവനില്ല ശിവനില്ലെങ്കില്‍ ശക്തിയില്ല എന്നൊക്കെ… നമ്മളത് വായിച്ചു കണ്ടു നിഷ്കളങ്ക ഭക്തിയുടെ നിറകുടങ്ങളായി ഇരിക്കുന്നു. ഒരിക്കലെങ്കിലും അതിന്റെ കാരണം നമ്മള് വേറെയാരോടും ചോദിക്കണ്ട നമ്മോടു തന്നെ ചോദിച്ചിട്ടുണ്ടോ. ഒരു സ്വയം ഉത്തരം കണ്ടെത്തല്‍.. കുറച്ചു പേര് മാത്രം കണ്ടേക്കാം.. എന്തായാലും നമുക്കൊന്ന് ശ്രമിച്ചു നോക്കാം ‘’ശിവമയം ശ്രീശക്തിമയം.’’ ഈ മലയാളം വാക്ക് പിരിച്ചെഴുതിയാല്‍ ശിവ – മയം- ശക്തി എന്നി 3 വാക്കുകള്‍…
-
Bhrama prapthi
🎀 `ബ്രഹ്മപ്രാപ്തി` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ ആദിരഹിതമായ പരബ്രഹ്മത്തെ സത്തെന്നും പറയാനും പറ്റുകയില്ല, അസത്തെന്നും പറയാനും പറ്റുകയില്ല. എന്തെന്നാൽ സ്വന്തം ഭാവത്തിൽ നിൽക്കുമ്പോൾ സത്ത്. സൃഷ്ടികളോട് ചേർന്നു നിൽക്കുമ്പോൾ അസത്ത്. സൃഷ്ടികളും സ്രഷ്ടാവും ഒന്നായിരിക്കുമ്പോൾ പിന്നെ ആർ ആരെപ്പറ്റി വിവരിക്കും??? ഒന്നു മാത്രമേയുള്ളു മറ്റൊന്നിൽ ഭാവമില്ല. അപ്പോൾ ബ്രഹ്മത്തെ സത്തന്നോ അസത്തന്നോ പറയാനാവില്ല. ആ ബ്രഹ്മം എല്ലായിടത്തും കൈകളും കാലുകളുമുള്ളതും, എല്ലായിടത്തും കണ്ണുകളും ശിരസ്സുകളും മുഖങ്ങളുമുള്ളതും, എല്ലായിടത്തും കാതുകളുള്ളതുമായ ഒരു വിരാട്…
-
Angathan
🎀 `മൃഗരൂപങ്ങളിൽ മറഞ്ഞിരിക്കുന്ന ദിവ്യരൂപങ്ങൾ` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ ഭാഗം – 15 അംഗദൻ▄▄▄▄▄▄ॐ▄▄▄▄▄▄രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു വാനരനാണ് അംഗദൻ. വാനരരാജാവായ ബാലിയുടെ പുത്രൻ. പുരാണങ്ങൾ പ്രകീർത്തിക്കുന്ന പഞ്ചകന്യകമാരിൽ ഒരാളായ താരയാണ് അംഗദന്റെ മാതാവ്. അംഗദൻ ബൃഹസ്പതിയുടെ അംശാവതാരമാണെന്ന് കമ്പരാമായണത്തിൽ ഒരു സൂചനയുണ്ട്. അംഗദൻ ദൗത്യകർമത്തിന് പ്രസിദ്ധനാണ്. സീതാന്വേഷണാർഥം സുഗ്രീവൻ അയച്ച വാനരസേനയിലെ പ്രമുഖാംഗം, തികഞ്ഞ രാമഭക്തൻ, ഹനുമാനെപ്പോലെ ബലവാനും സാഹസികനും ബുദ്ധിശാലിയും വിവേകിയും സമരവിദഗ്ദ്ധനുമായ വാനരസേനാനി എന്നീ നിലകളിൽ വിഖ്യാതനാണ്…
-
Kaingali
*കരിങ്കാളി*🔥🔱🔥🔱🔥🔱🔥🔱🔥🔱🔥കാർമേഘം പോലെ കറുത്തവളാണ് കരിങ്കാളിയെന്ന് പല കൃതികളിലും കാണാം. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. ഭഗവതി രൗദ്രമൂർത്തി മാത്രമാണ് എന്ന പൊതുധാരണ ശരിയല്ല. ബാലഭദ്ര, സുമുഖീകാളി എന്നിവ സൗമ്യസുന്ദരഭാവങ്ങൾ. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ളത്. സംഹാരമൂർത്തിയായ രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ആദിപരാശക്തിയായ കാളി ശക്തിയുടെയും സംഹാരത്തിന്റെയും ദൈവമായാണ് അറിയപ്പെടുന്നത്. ശ്മശാനത്തിലും യുദ്ധഭൂമിയിലും വസിക്കുന്ന ഭഗവതി ആരോഗ്യത്തിന്റെ ദൈവം കൂടിയാണ്. ഭദ്രകാളിക്ക് കറുത്ത നിറമാണ്. അതിനാൽ കരിംകാളി എന്നറിയപ്പെടുന്നു. ക്ഷിപ്രപ്രസാദിയും ഇഷ്ട വരദായിനിയുമായ ഭദ്രകാളി ഭയം, ശത്രുദോഷം,…
-
Pazhani mala murugan
*പഴനിമല മുരുകൻ*🦚🔥🦚🔥🦚🔥🦚🔥🦚🔥🦚 പഴനിയിലെ മുരുക വിഗ്രഹം നവപാഷാണ നിര്‍മ്മിതമാണ്. ഈ വിഗ്രഹത്തിന്റെ ഔഷധ മേന്മ വളരെ പ്രസിദ്ധമാണ്. 27 നക്ഷത്രങ്ങളില്‍ ഏതു നക്ഷത്രത്തില്‍ ജനിച്ച ആളായാലും നവഗ്ര ഹങ്ങളില്‍ ഓരോന്നും ഏതൊക്കെ ഭാവങ്ങളില്‍ ആണെങ്കിലും ഭോഗര്‍ എന്ന സിദ്ധനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഈ നവപാഷാണ വിഗ്രഹത്തെ ഒന്നു ദര്‍ശിച്ചാല്‍ മാത്രം മതി സര്‍വ്വ ദോഷങ്ങളും അകന്നു സകല ഐശ്വര്യങ്ങളും ഉണ്ടാകും. പഴനി മുരുകന്റെ വിഗ്രഹത്തെ ഒരു മാത്ര നോക്കി നിന്നാല്‍ തന്നെ നവഗ്രഹ ദോഷങ്ങള്‍ ആക്ഷണം തന്നെ വിട്ടൊഴിയും.ശിവനോടൊപ്പം…
-
SIVA & SHAKTHI
അനാദിയായി ജനിച്ചവൻഅനന്തമായി ഒഴുകുമ്പോൾ അവനിൽ ഇല്ലാത്തതൊന്നുംഅവനിയിൽ ഇല്ലെന്നിരിക്കേ അലയുന്ന മനസിനൊക്കേ ആശ്രയമായി അവനൊരു അഘോരിയായോ അഹിർബുധ്ന്യാനായോ അവന്തികയിലോ അരുണാചലത്തിലോ അവധൂതഭാവത്തിൽ അലഞ്ഞ് തിരിയുന്നുണ്ടാവാം…അവനിലേക്കുള്ള അവസരങ്ങൾ ആവാഹിക്കുകയും അവനെന്ന സത്യത്തേ ആലിംഗനം ചെയ്യുകയും ആത്മാവുരുക്കി അവനൊപ്പം അനുഗമിക്കുകയും ചെയ്താൽ അവനോളം ആത്മഘർഷണങ്ങൾ ആഴിയിലൊഴുക്കുന്നൊരു ആഗ്നേയാസ്ത്രം അചലത്തിലുണ്ടാവില്ല..ആത്മാവിൻ്റേ കായകൽപ്പതിന് ആമലകീഫലമായി വസുധയുടേ ആദ്യത്തേയും അവസാനത്തേയും അമൃത് കുംഭം പേറുന്ന അവിനാശത്തിൻ്റേ അഷ്ടവൈദ്യൻ അവൻ മാത്രമാണ്…. ശിവൻ ജീവിതത്തിൽഎപ്പഴേലും നിങ്ങൾശിവനേ അറിയാൻശ്രമിച്ചുട്ടുണ്ടേൽ…അതിനർഥം നിങ്ങൾ നഗ്നനായി നിങ്ങളുടെ ആത്മാവിനൊപ്പം നടന്നിട്ടുണ്ട് എന്നാണ്…ആത്മാവ് ചോദിക്കുന്ന…