Yashodha soonum bhajamyaham

സന്ധ്യ ദീപം നമോസ്തുതേ 🪔


🙏🏻ഭജാമ്യഹം കൃഷ്ണം ഭജാമ്യഹം

ഗുരുപവനേശം ഭജാമ്യഹം
കൃഷ്ണം മുരഹര ദേവം ഭജാമ്യഹം
യദുകുല നാഥം ഭജാമ്യഹം
കൃഷ്ണം യശോദസൂനം ഭജാമ്യഹം

ശ്രീപത്മനാഭം ഭജാമ്യഹം
കൃഷ്ണം ശ്രീപാര്‍ത്ഥ സാരഥിം ഭജാമ്യഹം
ശ്രീ വാസുദേവം ഭജാമ്യഹം
കൃഷ്ണം ശ്രീലക്ഷ്മി വല്ലഭം ഭജാമ്യഹം

അച്യുതം കേശവം ഭജാമ്യഹം
കൃഷ്ണം ആദി നാരായണം ഭജാമ്യഹം
അവനീ നാദം ഭജാമ്യഹം
ദശ അവതാര മൂര്‍ത്തീം ഭജാമ്യഹം

മത്സ്യം കൂര്‍മ്മം ഭജാമ്യഹം
കൃഷ്ണം മാധവം യാദവം ഭജാമ്യഹം
വരാഹം നരസിംഹം ഭജാമ്യഹം
കൃഷ്ണം വാതാലയേശം ഭജാമ്യഹം

വാമന മൂര്‍ത്തിം ഭജാമ്യഹം
കൃഷ്ണം വനമാലിനം ത്വാം ഭജാമ്യഹം
ശ്രീരാമദേവം ഭജാമ്യഹം
കൃഷ്ണം ബലരാമദേവം ഭജാമ്യഹം

പരശുരാമം ഭജാമ്യഹം
കൃഷ്ണം പാണ്ഡവ നായകം ഭജാമ്യഹം
ശ്രീകൃഷ്ണ പാദം ഭജാമ്യഹം
കൃഷ്ണം ശ്രീകല്‍കിദേവം ഭജാമ്യഹം🙏

Leave a Reply

Design a site like this with WordPress.com
Get started