Suprabhatham

*സുപ്രഭാതം*
🙏🙏🙏🙏🙏🙏
*ഹരേ കൃഷ്ണ*
🔥🔥🔥🔥🔥🔥
*എല്ലാദിവസവും കാലത്ത് ചൊല്ലാനുളള മന്ത്രങ്ങളാണ് താഴേ കൊടുക്കുന്നത്*
🙏🙏🙏🙏🙏🙏
*പ്രഭാത വന്ദനം*
🪷🪷🪷🪷🪷🪷
*കരാഗ്രേ വസതേ ലക്ഷ്മീ*
*കരമദ്ധ്യേ സരസ്വതീ*
*കരമൂലേ സ്ഥിതാ ഗൗരീ*
*പ്രഭാതെ കര ദര്‍ശനം*
🙏🙏🙏🙏🙏🙏
*സമുദ്രവസനേ  ദേവി*
*പര്‍വ്വത സ്തനമണ്ഡലേ*
*വിഷ്ണുപത്നി നമസ്തുഭ്യം*
*പാദസ്പര്‍ശം  ക്ഷമസ്വമേ.*
🙏🙏🙏🙏🙏🙏
*ശാന്തി മന്ത്രം*
*സ്വസ്തി പ്രജാഭ്യഃ*  *പരിപാലയന്താം*
*ന്യായേണ മാര്‍ഗ്ഗേണ* *മഹീം മഹീശാഃ*
*ഗോബ്രാഹ്മണേഭ്യ* *ശ്ശുഭമസ്തുനിത്യം*
*ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.*
*ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ*

🙏🙏🙏🙏🙏🙏

*അഖിലാന്‍ അപരാധാന്‍*
*മേ ക്ഷമസ്വ* *കരുണാനിധേ*
*പ്രസീദ മദ്ഗുരോ  നാഥ*
*ജനകായ നമോ നമഃ*
👏👏👏👏👏👏
🙏🙏🙏🙏🙏🙏

*അച്ഛന്  നമസ്ക്കാരം*
🌷🌷🌷🌷🌷🌷

*ആസ്താം താവദീയം*
*പ്രസൂതിസമയേ ദൂര്‍വ്വാര*
*ശൂലവ്യഥാ നെെരുച്യം*
*തനുശോഷണം മലമയീ*
*ശയ്യാച സാംവത്സരീ*
*ഏകസ്യാപി ന ഗര്‍ഭ ഭാര*
*ഭരണക്ലേശസ്യ യസ്യ  ക്ഷമോദാതും നിഷ്കൃതി*
*മുന്നതോപി  തനയഃ*
*തസ്യെെ ജനന്യെെനമഃ*
🙏🙏🙏🙏🙏🙏
*അമ്മയ്ക്ക്  നമസ്ക്കാരം*
👏👏👏👏👏
🌷🌷🌷🌷🌷🌷

*ബ്രഹ്മാണം ശൂലപാണീം*
*ഹരിമമരപതിം ഭാസ്ക്കരം*
*സ്കന്ദ മിന്ദും വിഘ്നം*
*വഹ്നിം ധനേശം*  *വരുണനനിലനിം*
*ധര്‍മ്മമാര്യാന്‍ഫണീന്ദ്രാന്‍*
*ദേവാന്‍ ദേവീസമേതാന്‍*
*ഗ്രഹമുനി പിതൃഗോ* *പക്ഷി* *നക്ഷത്രയക്ഷാന്‍*
*ത്രെെലോക്യസ്ഥാന്‍* *സമസ്താന്‍*
*സകലപരിവൃഡാന്‍*
*സാര്‍വഭൂത്യെെ നമാമി*
🙏🙏🙏🙏🙏🙏
*പ്രപഞ്ചത്തിലെ സകലചരാചരങ്ങള്‍ക്കും നമസ്ക്കാരം*
👏👏👏👏👏👏
🌷🌷🌷🌷🌷🌷
*ഗുരു*
🪷🪷🪷🪷🪷🪷
*ഗുരു ബ്രാഹ്മാഃ ഗുരുര്‍വിഷ്ണുഃ ഗുരുദേവോ മഹേശ്വരഃ ഗുരുഃ സാക്ഷാല്‍ പരബ്രഹ്മഃ തസ്മെെശ്രീ ഗുരവേ നമഃ*

🙏🙏🙏🙏🙏🙏
*ഗണപതി*
🌷🌷🌷🌷🌷🌷

*ഗജാനനം ഗണപതിം*
*ഗുണാനാമാലയം പരം*
*തന്ദേവം ഗിരിജാസൂനും*
*വന്ദേഹമമരാര്‍ച്ചിതം*
🙏🙏🙏🙏🙏🙏
*മഹാവിഷ്ണു*
🌹🌹🌹🌹🌹🌹
*ജലേ വിഷ്ണുഃ സ്ഥലേ വിഷ്ണുഃ*
*വിഷ്ണു രാകാശമുച്യതേ*
*സ്ഥാവരം ജംഗമം വിഷ്ണും*
*സര്‍വ്വം വിഷ്ണു മയം ജഗത്*
🙏🙏🙏🙏🙏🙏
*ശിവന്‍*
🍁🍁🍁🍁🍁
*ശിവം ശിവകരം ശാന്തം*
*ശിവാത്മാനം*  *ശിവോത്തമം*
*ശിവമാര്‍ഗ്ഗപ്രണേതാരം*
*പ്രണതോസ്മിസദാശിവം*
*നമഃശിവായ ശിവായെെ നമഃ*
🙏🙏🙏🙏🙏🙏
*പാര്‍വ്വതി*
*അന്യഥാ ശരണം നാസ്തി*
*ത്വമേവ ശരണം മമ*
*തസ്മാത് കാരുണ്യ ഭാവേന*
*രക്ഷ രക്ഷ മഹേശരി*
🙏🙏🙏🙏🙏🙏
*സുബ്രഹ്മണ്യന്‍*
*ഷഡാനനം കുങ്കുമ* *രക്തവര്‍ണ്ണം  മാഹാമതിം*
*ദിവ്യമയൂരവാഹനം*
*രുദ്രസ്യ സൂനും* *സുരസെെന്യനാഥം*
*ഗുഹം സദാ ശരണമഹം* *പ്രപദ്യേ*
🙏🙏🙏🙏🙏🙏

*അയ്യപ്പന്‍*
🌸🌸🌸🌸🌸🌸

*ഭൂതനാഥ സദാനന്ദ*
*ഷര്‍വ്വഭൂത ദയാപര*
*രക്ഷരക്ഷ മഹാബാഹോ*
*ശാസ്ത്രേ തുഭ്യം നമോ നമഃ*
🙏🙏🙏🙏🙏🙏
*ശ്രീക്ഷ്ണന്‍*
🪷🪷🪷🪷🪷
*കൃഷ്ണായ*  *വാസുദേവായ*
*ദേവകീനന്ദനായ ച*
*നന്ദ ഗോപകുമാരായ*
*ഗോവിന്ദായ നമോ നമഃ*
🙏🙏🙏🙏🙏🙏
*ഗുരുവായൂരപ്പന്‍*
🌻🌻🌻🌻🌻🌻
*ജഗന്നിവാസ* *കരുണാംബുരാശേ*
*മുകുന്ദ ഭക്തപ്രിയ* *വാസുദേവ*
*വരുന്ന രോഗങ്ങളകന്നു മാറാന്‍*
*വരം* *തരേണേഗരുവായൂരപ്പാ*

🙏🙏🙏🙏🙏🙏
*ദക്ഷിണാ മൂര്‍ത്തി*
🌼🌼🌼🌼🌼🌼
*നമഃശിവായ  ശാന്തായ*
*ശുദ്ധായ  പരമാത്മനേ*
*സച്ചിദാനന്ദ രൂപായ ദക്ഷിണാ മൂര്‍ത്തയെ നമഃ*

🙏🙏🙏🙏🙏🙏
*ദുര്‍ഗ്ഗ*
🌺🌺🌺🌺🌺🌺
*കാര്‍ത്ത്യായനി* *മഹാമായേ*
*മഹായോഗിന്നധിശ്വരി*
*നന്ദഗോപ സുതം ദേവിം*
*പതിം മേ ഗുരുതേ നമഃ*
🙏🙏🙏🙏🙏🙏
*ഹനുമാന്‍*
🔥🔥🔥🔥🔥
*അഞ്ജനാ നന്ദനം*
*ജാനകീ ശോക നാശനം*
*കപീശമക്ഷ ഹന്താരം*
*വന്ദേ ലങ്കാ  ഭയങ്കരം*
🙏🙏🙏🙏🙏🙏
*മൂകാംബിക*
🔔🔔🔔🔔🔔
*സര്‍വ്വമംഗള മംഗല്യേ*
*ശിവേ സര്‍വ്വാര്‍ത്ഥം സാധികേ*
*ശരണ്യേ ത്രയംബികേ ഗൗരി*
*നാരായണി  നമോസ്തുതേ*
🙏🙏🙏🙏🙏🙏
*പൂര്‍വ്വം രാമതപോവനാദിഗമനം ഹത്വാ മൃഗംകാഞ്ചനം*
*വെെദേഹീ ഹരണം  ജടായുമരണം സുഗ്രീവസംഭാഷണം*
*ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീ ദാഹനം*
*പശ്ചാത് രാവണകുംഭകര്‍ണ്ണഹനനം  ഏതദ്ധി രാമായണം*
🙏🙏🙏🙏🙏🙏
*ആദൌ ദേവകിദേവി ഗര്‍ഭജനനം ഗോപീഗൃഹേ വര്‍ദ്ധനം*
*മായാപൂതന ജീവിതാപഹരണംഗോവര്‍ദ്ധനോദ്ധാരണം*
*കംസച്ഛദന കൌരവാദി ഹനനം കുന്തീസുതാ പാലനം*
*ഹ്യേതദ്ഭാഗവതം പുരാണകഥിതം ശ്രീകൃഷ്ണ ലീലാമൃതം*

🙏🙏🙏🙏🙏🙏
*പാര്‍വ്വതീ പരമേശ്വരനെ പ്രാര്‍ത്ഥിക്കാം*
🙏🙏🙏🙏🙏🙏
*ബാലാര്‍ക്കായുത സല്‍പ്രഭാം കരതലേ*
*ലോലംബമാലാ കുലാം*
*മാലാം സന്ദദധീം* *മനോഹരതനും മന്ദസ്മി*
*തോദ്യന്‍മുഖീം  മന്ദം* *മന്ദമുപേയുഷിം  വരയിതും ശംഭും ജഗന്‍* *മോഹിനിം വന്ദേ ദേവമുനീന്ദ്ര വന്ദിത പദാം ഇഷ്ടാര്‍ത്ഥ ദാം* *പാര്‍വ്വതീം.*
👏👏👏👏👏👏
*സുബ്രഹ്മണ്യന്‍റെ ധ്യനം*
🙏🙏🙏🙏🙏🙏
*ഷഡാനനം  കുങ്കുമ രക്ത വര്‍ണ്ണം*
*മഹാമതിം ദിവ്യമയൂര വാഹനം*
*രുദ്രസ്യ സൂനും സുരസെെന്യ നാഥം ഗുഹം സദാഹം ശരണം പ്രപദ്യേ.*
*ശക്തിഹസ്തം  വിരൂപാക്ഷം  ശിഖിവാഹം ഷഡാനനം  ദാരുണം രിപുരോഗഘ്നം ഭാവയേ കുങ്കുടധ്വജം*
🙏🙏🙏🙏🙏🙏
*കാളീധ്യാനം*
🌷🌷🌷🌷🌷🌷
*കാളീം മേഘ സമപ്രഭാം  ത്രിനയനാം  വേതാള കണ്ഠ സ്ഥിതാം ഖഡ്ഗഖേടകപാല ദാരികശിരഃ കൃത്വാകരാഗ്രേഷു ച ഭൂതപ്രേതപിശാചമാതൃസവിതാം മുണ്ഡസ്രജാലം കൃതാം*
*വന്ദേ ദുഷ്ട മസൂരികാദിവിപദാം സംഹാരിണീമീശ്വരീം*
🌷🌷🌷🌷🌷🌷
*ശംഭുസ്ഥാ ശശഖണ്ഡലക്ഷ്മവിലസത് കോടീരചൂഡോജ്ജ്വലാ*
*ബിഭ്രാണകര പങ്കജെെര്‍ഗ്ഗുണസൃണി ഖഡ്ഗം കപാലം തഥാ*
*മുണ്ഡസ്രക്പരിമണ്ഡിതാ ത്രിനയനാ രക്താംഗരാഗാം ശുകാ*
*സര്‍വ്വാലങ്കരണോജ്ജ്വലാ ശിതിനിഭാ നഃ പാതു നിത്യം ശിവാ*
🙏🙏🙏🙏🙏🙏
*ഖഡ്ഗം കപാലം ത്രിശിഖം ച ഖേടം*
*ഭുജെെര്‍ദ്ദധാനാം ശിശുചന്ദ്രഭൂഷാം*
*ഭുജംഗമെെര്‍ഭുഷിത കാന്തദേഹാം*
*കാളീം നവാംഭോദനിഭാം നമാമി*
🙏🙏🙏🙏🙏🙏🙏
*ശ്രീകൃഷ്ണന്‍റെ ധ്യാനം*
🙏🙏🙏🙏🙏🙏
*തമദ്ഭുതം ബാലകമബുജേക്ഷണം ചതുര്‍ഭുജം ശംഖഗദായുദായുധം*
*ശ്രീവത്സ ലക്ഷ്മം ഗളശോഭി കൗസ്തുഭം പീതാംബരം സാന്ദ്രപയോദസൗഭഗം മഹാര്‍ഹവെെഡൂര്യ കിരീടകുണ്ഡലത്വിഷാ പരിഷ്വക്തസഹസ്രകുന്തളം ഉദ്ദാമകഞ്ച്യംഗദകങ്കണാദിഭിര്‍വ്വിരോച മാനംവസുദേവ ഐക്ഷതഃ*
*ശ്രീകൃഷ്ണായനമഃ*
🙏🙏🙏🙏🙏🙏
*കണികാണും നേരം കമലാനേത്രന്‍റെ നിറമേറും മഞ്ഞതുകില്‍ ചാര്‍ത്തി*
*കനകിങ്കിണി വളകള്‍ മോതിരം മണിഞ്ഞു കാണേണം ഭഗവാനെ*
*ശ്രീകൃഷ്ണാ ഗുരുവായൂപ്പാ*
*ദേവകീസുത ഗോവിന്ദ വാസുദേവ ജഗത് പതേ ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ  ഓം നമോ ഭഗവതേ വാസുദേവായ നമഃ*
🙏🙏🙏🙏🙏🙏
*മഹാവിഷ്ണു വിന്‍റെ ധ്യാനം*
🙏🙏🙏🙏🙏🙏
*ഭാസ്വല്‍ ഭാസ്വല്‍ സഹസ്രപ്രഭമരിദര കൗമോദകീ പങ്കജാനി ദ്രാഘ്രിര്‍ഷ്ഠെെര്‍ ബാഹുദണ്ഡെെര്‍ദ്ദധത മജിത മാപീത വാസോവസാനം ധ്യായേല്‍ സ്ഫായേല്‍ കിരീടോജ്വലമകര മഹാകുണ്ഡലം വന്യമാലാ വത്സശ്രീ കൗസ്തുഭാഢൃം സ്മിതമധുരമുഖം ശ്രീധരാശ്ലിഷ്ട പാര്‍ശ്വം*
*ഓം നമോ നാരായണായ നമഃ*
🙏🙏🙏🙏🙏🙏
*ഗണപതി ധ്യാനം*
🌷🌷🌷🌷🌷🌷
*സിന്ദൂരാഭം ത്രിനേത്രം പൃഥുതരജഠരം* *ഹസ്തപദ്മെെര്‍ദ്ദധാനം ദന്തം പാശാങ്കുശൗ സ്വം* *ഹൃുരുകരവിലസദ് ബീജപൂരാഭിരാമം*
*ബാലേന്ദുദ്യോതമൗലിം* *ഗജപതിവദനം  ദാനപൂരാര്‍ദ്രഗണ്ഡം ഭോഗീന്ദ്രാബദ്ധഭൂഷം ഭജത ഗണപതിം രക്ത വസ്ത്രാം ഗരാഗം*
🌷🌷🌷🌷🌷🌷
*ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം*
*ലംബോദരം വിശാലാക്ഷം വന്ദേഹംഗണനായകം*
*ഗജാനനം ഭൂതഗണാദിസേവിതം*
*കപിത്ഥജംബു ഫലസാരഭക്ഷിതം*
*ഉമാസുതം ശോകവിനാശകാരണം നമാമി വിഘ്നേശ്വര പാദപങ്കജം*
🙏🙏🙏🙏🙏🙏
*ദുര്‍ഗ്ഗ ധ്യാനം*
🙏🙏🙏🙏🙏🙏
*ദുര്‍ഗ്ഗാം ധ്യായതു ദുര്‍ഗ്ഗതി പ്രശമനീം ദുര്‍വ്വാദളശ്യാമളാം ചന്ദ്രാര്‍ദ്ധ്വോജ്വലശേഖരാം ത്രിനയനാമാപീതവാസോവസം  ചക്രം ശംഖമിഷും ധനുശ്ച ദധതീം കോദണ്ഡബാണാം ശയോര്‍ മുദ്രേവാ/ഭയകാമദേ സകടിബന്ധാഭീഷ്ടദാം വാ/നയോഃ*
*ഹ്രീംദും ദുര്‍ഗ്ഗായെെ നമഃ*
🙏🙏🙏🙏🙏🙏
*ശംഖാസി ചാപശരഭിന്നകരാം ത്രിനേത്രാം  തിഗ്മേതരാം ശുകലയാ വാലസത് കിരീടാം സിംഹസ്ഥിതാം സസുരസിദ്ധനുതാം  ച ദുര്‍ഗ്ഗാം ദൂര്‍വ്വാനിഭാംദുരിതവര്‍ഗ്ഗഹരാം നമാമി.*
*ഹ്രീം ദും ദുര്‍ഗ്ഗായെെ നമഃ*
🙏🙏🙏🙏🙏🙏
*ശാസ്താവിന്‍റെ ധ്യാനം*
🙏🙏🙏🙏🙏🙏
*സ്നിഗ്ദ്ധാരാള വിസാരി കുന്തളഭരാം*
*സിംഹാസനാദ്ധ്യാസിനം സ്ഫൂര്‍ജ്ജ്വല്‍പത്രസുക്നുപ്ത കുണ്ഡമഥേഷിഷ്വാസഭൃദ്ദോര്‍ദ്വയം*
*നീലക്ഷൗെമവസം നവീനജലദശ്യാമം*
*പ്രഭാസത്യകസ്ഫായല്‍ പാര്‍ശ്വയുഗം സുരക്ത സകലാകല്പംസ്മരേദാര്യകം*
*ഭൂതനാഥ  സദാനന്ദ സര്‍വ്വഭൂതദയാപര രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേതുഭ്യം നമോ നമഃ*
*ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേനമഃ*
🙏🙏🙏🙏🙏🙏
*രാമായ രാമഭദ്രായ*
*രാമചന്ദ്രായ വേധസേ* *രഘുനാഥായ നാഥായ*
*സീതായാഃ പതയേ നമഃ*
🙏🙏🙏🙏🙏🙏
*മനോജവം മാരുതതുല്യ വേഗം*
*ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം*       
*വാതാത്മജം വാനരയൂഥമുഖ്യം*
*ശ്രീരാമ ദൂതം മനസാ സ്മരാമി.*
🙏🙏🙏🙏🙏🙏
*ശ്രീ രാമ രാമ രമേതി രമേ രമേ മനോരമേ സഹസ്രനായ തത്തുല്യം രാമ നാമ പരായണേ*
🙏🙏🙏🙏🙏🙏
*ഓം  നമോ നാരായണായ നമഃ* (12 തവണ)
*നമഃശിവായ*(12)
*വചത്ഭുവേനമഃ*  (12)
*ഓം നമോ ഭഗവതെ വാസുദേവായ  നമഃ*(12)
*ഹരേ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ  ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ*
(12)
🙏🙏🙏🙏🙏🙏
*കായേനവാചാ മനസേന്ദ്രിയെെര്‍വ്വാ ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാല്‍  കരോമിയദ്യല്‍  സകലം പരസ്മെെ ശ്രീനാരായണായേതി സമര്‍പ്പയാമി*
🙏🙏🙏🙏🙏🙏
*യദക്ഷരപദഭ്രഷ്ടം മാത്രാഹീനം തു യദ് ഭവേത്*
*തത് സര്‍വ്വം ക്ഷമ്യതാം ദേവ നാരായണ നമോസ്തുതേ*
*വിസര്‍ഗ്ഗബിന്ദുമാത്രാണി പദപാദാക്ഷരാണി ച*
*ന്യൂനാനി ചാതിരിക്താനി ക്ഷമസ്വ പുരുഷോത്തമ*
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
*അന്യഥാശരണം നാസ്തി ത്വമേവ ശരണം മമ*
*തസ്മാത്  കാരുണ്യ ഭാവേന  രക്ഷ രക്ഷ മഹാപ്രഭോ*
🙏🙏🙏🙏🙏🙏
*ഓം തത് സത് ബ്രഹ്മാര്‍പ്പണമസ്തു*
🙏🙏🙏🙏🙏🙏
🌷🌷🌷🌷🌷🌷
*ഹരേ രാമ ഹരേ രാമ*
*രാമ രാമ ഹരേ ഹരേ*
*ഹരേ കൃഷ്ണ ഹരേകൃഷ്ണ*
*കൃഷ്ണ  കൃഷ്ണ ഹരേ ഹരേ*
🙏🙏🙏🙏🙏🙏
*ജന്‍മദിനമായി  ആഘോഷിക്കുന്നവര്‍ക്ക്* *എന്‍റെസ്നേഹം നിറഞ്ഞ ജന്‍മദിന ആശംസകള്‍*
🙏🙏🙏🙏🙏🙏
*ശതം ജീവ ശരദോ വര്‍ദ്ധമാന*
*ശതൗം ഹേമന്താന്‍ ഞ്ഛ തമുവസന്താന്‍*  *ശതമിന്ദ്രാഗ്നീ സവിതാ* *ബൃഹസ്പതിശ്ശതായുഷാഹവിഷേമം പുനര്‍ദ്ദുഃ*
*ആഹാര്ഷന്ത്വവിദന്ത്വാ പുനരാഗാഫ് പുനര്‍ന്നവഃ*
*സര്‍വ്വാംഗ സര്‍വ്വം തേ*
*ചക്ഷുഃ സര്‍വ്വമായുശ്ച* *തേ വിദം.*
🙏🙏🙏🙏🙏🙏
ഇത് തയ്യാറാക്കുന്നത്
*ബ്രഹ്മശ്രീ അണലക്കാട്ട് മനയ്ക്കല്‍ ഈശ്വരനാരായണന്‍ നമ്പൂതിരിപ്പാട്,*
*തരുവണ  തെരു ഗണപതി ക്ഷേത്രം മേല്‍ശാന്തി*
അഞ്ചാം മെെല്‍,
തലശ്ശേരി.
*ജ്യോതിഷ സംബന്ധമായവിവരങ്ങള്‍ക്കും  ഹോമപൂജാദികര്‍മ്മങ്ങള്‍ക്കും ബന്ധപെടേണ്ടുന്ന നമ്പര്‍  താഴേ കൊടുക്കുന്നു.*
*Phone  9447650243*
🙏🙏🙏🙏🙏🙏
*ഹരേ കൃഷ്ണ*
*പ്രാര്‍ത്ഥനാശ്ലോകങ്ങള്‍ ചൊല്ലുന്നത്*
🙏🙏🙏🙏🙏🙏
*ശ്രീ മതി വിജയ നായര്‍*
*മുംബെെ*
🙏🙏🙏🙏🙏🙏
*ഹരേ കൃഷ്ണ*
*ഹരേകൃഷ്ണ*
*കൃഷ്ണ കൃഷ്ണ*
*ഹരേ ഹരേ*
🙏🙏🙏🙏🙏🙏
*ക്ഷമാപണസ്ത്രോത്രം*🌹🌹🌹🌹🌹🌹
*കരചരണകൃതം വാ*
*കായജം കര്‍മ്മജം വാ*
*ശ്രവണ നയനം ജാവാ മാനസം  വാ അപരാധം*
*വിഹിത മഹിതം വാ*
*സര്‍വ്വമേതത്ക്ഷമസ്വ ജയ ജയ കരുണാബ്ധേ ശ്രീമഹാദേവശംഭോ.*
🙏🙏🙏🙏🙏🙏
ഹരേകൃഷ്ണ
നാരായണ  നാരായണ
നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ
🙏🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹

Leave a Reply

Design a site like this with WordPress.com
Get started