തിരുവാതിര 2025
ഇക്കൊല്ലം ധനുമാസത്തിലെ തിരുവാതിര ജനുവരി 12 ന് ഞായറാഴ്ച 11.27AM മുതൽ ജനുവരി 13ന് 10 .39 AM വരെയാണ്.
അതുകൊണ്ട് ആർദ്രാജാഗരണം എന്ന തിരുവാതിര ഉറക്കമിളയ്ക്കലും പാതിരാപ്പൂ ചൂടൽ ചടങ്ങുകളും ജനുവരി 12 നു രാത്രിയാണു നടത്തേണ്ടത്. തിരുവാതിര വ്രതം അനുഷ്ഠിക്കേണ്ടത് രാവിലെ തിരുവാതിരയുള്ള 13നു തിങ്കളാഴ്ചയുമാണ് .
മകയിരസന്ധ്യയിലാണ് എട്ടങ്ങാടി നിവേദ്യം തയാറാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ജനുവരി 11ന് ശനിയാഴ്ച എട്ടങ്ങാടി നിവേദ്യം തയ്യാറാക്കാം.
Leave a comment