Mahabali proktham Harinamamala sthothram

🙏🙏🙏🕉️🙏🙏🙏🙏
ശ്രീഹരിനാമമാലാസ്തോത്രം 🙏

🙏🕉️🌹🕉️🙏🌹🕉️🙏🌹🙏

ഗോവിന്ദം ഗോകുലാനന്ദം ഗോപാലം ഗോപിവല്ലഭം
ഗോവര്‍ധനോദ്ധരം ധീരം തം വന്ദേ ഗോമതീപ്രിയം  1

നാരായണം നിരാകാരം നരവീരം നരോത്തമം
നൃസിംഹം നാഗനാഥം ച തം വന്ദേ നരകാന്തകം     2

പീതാംബരം പദ്മനാഭം പദ്മാക്ഷം പുരുഷോത്തമം
പവിത്രം പരമാനന്ദം തം വന്ദേ പരമേശ്വരം    3

രാഘവം രാമചന്ദ്രം ച രാവണാരിം രമാപതിം
രാജീവലോചനം രാമം തം വന്ദേ രഘുനന്ദനം     4

വാമനം വിശ്വരൂപം ച വാസുദേവം ച വിഠ്ഠലം
വിശ്വേശ്വരം വിഭും വ്യാസം തം വന്ദേ വേദവല്ലഭം    5

ദാമോദരം ദിവ്യസിംഹം ദയാളും ദീനനായകം
ദൈത്യാരിം ദേവദേവേശം തം വന്ദേ ദേവകീസുതം  6

മുരാരിം മാധവം മത്സ്യം മുകുന്ദം മുഷ്ടിമര്‍ദനം
മുഞ്ജകേശം മഹാബാഹും തം വന്ദേ മധുസൂദനം   7

കേശവം കമലാകാന്തം കാമേശം കൌസ്തുഭപ്രിയം
കൌമോദകീധരം കൃഷ്ണം തം വന്ദേ കൌരവാന്തകം   8

ഭൂധരം ഭുവനാനന്ദം ഭൂതേശം ഭൂതനായകം
ഭാവനൈകം ഭുജങ്ഗേശം തം വന്ദേ ഭവനാശനം    9

ജനാര്‍ദനം ജഗന്നാഥം ജഗജ്ജാഡ്യവിനാശകം 
ജമദഗ്നിം പരം ജ്യോതിസ്തം വന്ദേ ജലശായിനം   10

ചതുര്‍ഭുജം ചിദാനന്ദം മല്ലചാണൂരമര്‍ദനം
ചരാചരഗുരും ദേവം തം വന്ദേ ചക്രപാണിനം 11

ശ്രിയഃകരം ശ്രിയോനാഥം ശ്രീധരം ശ്രീവരപ്രദം
ശ്രീവത്സലധരം സൌംയം തം വന്ദേ ശ്രീസുരേശ്വരം  12

യോഗീശ്വരം യജ്ഞപതിം യശോദാനന്ദദായകം
യമുനാജലകല്ലോലം തം വന്ദേ യദുനായകം   13

സാലിഗ്രാമശിലശുദ്ധം ശംഖചക്രോപശോഭിതം
സുരാസുരൈഃ സദാ സേവ്യം തം വന്ദേ സാധുവല്ലഭം   14

ത്രിവിക്രമം തപോമൂര്‍തിം ത്രിവിധഘൌഘനാശനം
ത്രിസ്ഥലം തീര്‍ഥരാജേന്ദ്രം തം വന്ദേ തുലസീപ്രിയം  15

അനന്തമാദിപുരുഷം അച്യുതം ച വരപ്രദം
ആനന്ദം ച സദാനന്ദം തം വന്ദേ ചാഘനാശനം 16

ലീലയാധൃതഭൂഭാരം ലോകസത്ത്വൈകവന്ദിതം
ലോകേശ്വരം ച ശ്രീകാന്തം തം വന്ദേ ലക്ഷമണപ്രിയം 17

ഹരിം ച ഹരിണാക്ഷം ച ഹരിനാഥം ഹരപ്രിയം
ഹലായുധസഹായം ച തം വന്ദേ ഹനുമത്പതിം 18

ഹരിനാമകൃതാമാലാ പവിത്രാ പാപനാശിനീ
ബലിരാജേന്ദ്രേണ ചോക്ത്താ കണ്ഠേ ധാര്യാ പ്രയത്നതഃ

🙏ഇതി മഹാബലിപ്രോക്തം ഹരിനാമമാലാസ്തോത്രം സമ്പുർണ്ണം 🙏

Leave a Reply

Create your own website, free on WordPress.com.Create your own website.
Start free