ശംഭോ മഹാദേവ ശ്രീ പരമേശ്വര നീലകണ്‌ഠ പ്രഭോ ചാരുമൂർത്തേ
തിങ്കൾ കലാധര പാർവതി വല്ലഭ ശ്രീശൈലനാഥ നമ ശിവായ
തുങ്ക ജഡാധാര കൈലാസ നാഥാ ശ്രീ മഹാദേവ എൻ പുരാനെ
ദേവ ദേവേശ്വര ശ്രീ പരമേശ്വര ഓം കാരമൂർത്തേ ശ്രീ നീലകണ്‌ഠ
ശംഭോ മഹാദേവ ശ്രീ പരമേശ്വര നീലകണ്‌ഠ പ്രഭോ ചാരുമൂർത്തേ
തിങ്കൾ കലാധര പാർവതി വല്ലഭ ശ്രീശൈലനാഥ നമ ശിവായ
തിരുജഡ യിൽ അമ്പിളിയും ആകാശ ഗംഗയും തിരുമാറിൽ അണിയുന്ന
പദ്മ ഭൂഷാദിയും
ശ്രീകണ്ഠ നാളത്തിൽ അഴകോട് നീ ചാർത്തും തിരുനാഗ ഫണവും തൊഴുന്നു നാഥാ
ശംഭോ മഹാദേവ ശ്രീ പരമേശ്വര നീലകണ്‌ഠ പ്രഭോ ചാരുമൂർത്തേ
തിങ്കൾ കലാധര പാർവതി വല്ലഭ ശ്രീശൈലനാഥ നമ:ശിവായ🙏
Leave a comment