My Birthday

Homenew12

Today is my Birthday. അശ്വതി , കൃഷ്ണ ഏകാദശി . ഇടവ മാസം. Date of birth is 7 June 1983.

*സുപ്രഭാതം*
🌹🌹🙏🙏🌹🌹
🪷🪷🪷🪷🪷🪷
*തമദ്ഭുതം ബാലകമബുജേക്ഷണം*
*ചുതര്‍ഭുജംശംഖഗദായുദായുധം*
*ശ്രീവത്സ ലക്ഷ്മം ഗളശോഭികൗസ്തുഭം*
*പീതാംബരം സാന്ദ്രപയോദസൗഭഗം*
*മഹാര്‍ഹവെെഡൂര്യ കിരീടകുണ്ഡല*
*ത്വിഷാപരിഷ്വക്തസഹസ്രകുന്തളം*
*ഉദ്ദാമകഞ്ച്യംഗദകങ്കണാദിഭിര്‍വ്വിരോചമാനം വസുദേവ ഐക്ഷതഃ*

*ഓം ക്ലീം കൃഷ്ണായനമഃ*

*കണികാണും നേരം കമലാനേത്രത്തിന്‍റെ*
*നിറമേറും മഞ്ഞതുകില്‍ ചാര്‍ത്തി*

*കനകക്കിങ്ങിണി വളകള്‍ മോതിരം മണിഞ്ഞുകാണേണം ഭഗവാനെ*

*ശ്രീകൃഷ്ണാ ഗുരുവായൂരപ്പാ*

🕉️🕉️🕉️🕉️🕉️🕉️
🙏🙏🙏🙏🙏🙏

*ഓം നമോഭഗവതേ വാസുദേവായനമഃ*
🕉️🕉️🕉️🕉️🕉️🕉️

🕉️🕉️🕉️🕉️🕉️🕉️
*ഓം ഹ്രീം നമഃശിവായ നമഃ*


🕉️🕉️🕉️🕉️🕉️🕉️
ഉദയം 06.04
അസ്തമയം 18.51

🕉️🕉️🕉️🕉️🕉️🕉️
*തെക്കേ മലബാറില്‍ എടവം31*

*൧൧൯൮ എടവമാസം ൩൦ാം തീയ്യതി ബുധവാസരഃ*

🌷🌷🌷🌷🌷🌷

*2023 ജൂണ്‍ 14ാം തീയ്യതി ബുധനാഴ്ച*

🪷🪷🪷🪷🪷🪷
*ഇന്ന് ഏകാദശി വ്രതം*
🙏🙏🙏🙏🙏🙏

*അശ്വതി നക്ഷത്രം 18നാഴിക 58 വിനാഴിക*
*കൃഷ്ണപക്ഷ ഏകാദശി 6 നാഴിക 54 വിനാഴിക*

🪷🪷🪷🪷🪷🪷


🔥🔥🔥🔥🔥🔥

*ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ*
*ദേഹി മേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗതഃ*

🔔🔔🔔🔔🔔🔔

രാഹുകാലം 12.27 to14.03

ഗുളികകാലം 10.51 to 12 .27

അഭിജിത് 12.02 to 12.53
🌷🌷🌷🌷🌷🌷
ഓം ഗം ഗണപതയേ നമഃ

ഓം നമോ നാരായണായ നമഃ

ഓം ഹ്രീം നമഃശിവായ നമഃ

ഓം വചത്ഭുവേ നമഃ

ഓം ഘ്രൂംനമഃപരായ ഗോപ്ത്രേനമഃ

ഓം ഹ്രീം ദും ദുര്‍ഗ്ഗായെെ നമഃ

*ശ്രീഗുരുവായൂരപ്പാ ശ്രീകൃഷ്ണാ ശരണം*

🙏🙏🙏🙏🙏🙏

*ഹരേകൃഷ്ണ*

🕉️🕉️🕉️🕉️🕉️🕉️
🔔🔔🔔🔔🔔🔔
🪷🪷🪷🪷🪷🪷
ബുധദശാകാലമുളളവര്‍ ബുധനാഴ്ചതോറും ഈവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ് . സാമാന്യവ്രതവിധികളും ഉപവാസവും അനുഷ്ഠിക്കുക വ്രതദിവസം പച്ചനിറമുളള പൂക്കള്‍ കൊണ്ട് ബുധനെ പൂജിക്കുക ശ്രീകൃഷ് ണ ക്ഷേത്രദര്‍ശനം നടത്തുക,ശ്രീകൃഷ്ണ കീര്‍ത്തനം ചൊല്ലുക ദിവസം മുഴുവനും ശ്രീകൃഷ്ണ നെ സ്മരിച്ചുകൊണ്ട് കഴിയുക.
*ശ്രീകൃഷ്ണഗുരുവായൂരപ്പാ ശരണം*

🕉️🕉️🕉️🕉️🕉️
🪷🪷🪷🪷🪷
🙏🙏🙏🙏🙏

നിത്യജ്യോതിഷം

ഓം ശ്രീ മഹാദേവ്യൈ നമഃ

സുപ്രഭാതം

14 – 6 -2023

ശ്വേത വരാഹ കൽപം
വൈവസ്വത മന്വന്തരം (7)
28 മത് ചുർയുഗം
കലി വർഷം 512 5
ഗതകലിദിനം 1871644

കൊല്ലവർഷം 1198
ഇടവം 31

ബുധൻ, അശ്വതി നക്ഷത്രം പകൽ 1.42 വരെ, ശേഷം ഭരണി

പിറന്നാൾ അശ്വതി
❤️ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു🌹🌹

ശ്രാദ്ധം – ദ്വാദശി

നക്ഷത്ര ദേവത അശ്വനീ ദേവകൾ
നക്ഷത്രാധിപൻ കേതു
നാമാക്ഷരം അ
മന്ത്രാക്ഷരം ന

ഉദയം 6. 7
അസ്തമയം 6.42 ( എറണാകുളം)
ദിനമാനം 12.35

ശകവർഷം1945
സംവത്സര നാമം ശോഭന
ജ്യേഷ്ഠം
കൃഷ്ണ പക്ഷ ഏകാദശി 8.50 / ദ്വാദശി
വ്യാഘ്രം / വരാഹം കരണം
അതിഗണ്ഡ: നാമ നിത്യയോഗം

ഗുളികോദയം 11.59 am

ഉത്തരായനം കാലം
ഗ്രീഷ്മ ഋതു
മകയിരം ഞാറ്റുവേല

നക്ഷത്ര വിശേഷം :-

ദേവ ഗണം, പുരുഷ യോനി
കാഞ്ഞിരം വൃക്ഷം, പെരുമ്പുള്ള് പക്ഷി
കുതിര മൃഗം, പൃഥ്വിഭൂതം

ഉപനയനം. സീമന്തം ,ആഭരണങ്ങളുമായി ബന്ധപ്പെട്ട കർമ്മങ്ങൾ, സ്ഥാപനാദി കർമ്മം,
കൃഷി, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ അശ്വതി നക്ഷത്രത്തിൽ ചെയ്യുന്നത് ഉത്തമം.പഠനം, പാട്ട്, നൃത്തം, ഉന്നതരെ കാണൽ, പുതിയ ജോലിയിൽ പ്രവേശിക്കൽ, എല്ലാ ദിക്കിലേക്കുമുള്ള യാത്ര എന്നിവയ്ക്കും നല്ലത്.

അശ്വതി (മേടക്കൂറുകാർ) ക്ക് വൃശ്ചികം അഷ്ടമ രാശിയാണ്.കന്നിക്കൂറുകാർക്ക് അശ്വതി അഷ്ടമ രാശി നക്ഷത്രമാണ്.ഇവരും ഉത്രട്ടാതി, ചതയം, തിരുവോണം എന്നീ നക്ഷത്രക്കാരും അശ്വതി നക്ഷത്രം ശുഭ കർമ്മങ്ങൾക്കായി എടുക്കരുത്.

ലോകാ: സമസ്താ : സുഖിനോ ഭവന്തു

ഓം ശാന്തി: ശാന്തി:ശാന്തിഃ

വിജയാമേനോൻ
9447696190

Krishna Bhakthas Life

ശ്രീകൃഷ്ണനിൽ Deep ആകുന്ന ആളുകൾക്ക് അവരുടെ മു൯കാല ക൪മ്മഫലങ്ങളാലും മാനസികാവസ്ഥയാലും

വിവിധ ഇടങ്ങളിലെ പലതരം വ്യക്തികളാലും തുടക്കത്തിൽ കാര്യങ്ങൾ വളരെ Crucial ആയിരിക്കും .. 🙏
💟💟💟💟💟💟💟💟💟💟💟💟
പിന്നീട് മനസ്സും ബുദ്ധിയും വഴിയും തെളിഞ്ഞു വരും .. 🙏
💟💟💟💟💟💟💟💟💟💟💟
ആ വഴിയിലൂടെ ഉള്ള യാത്രയിലുടനീളം പ്രബലരായ ധാ൪മ്മികശക്തികളുടെ അനുഗ്രഹാശിസ്സുകളും സഹായങ്ങളും ഭക്തന് ലഭിക്കും ..ഈശ്വരനിശ്ചയത്താൽ അത്തരം ശക്തികൾ നി൪ണ്ണായക ഘട്ടങ്ങളിൽ വന്നുചേ൪ന്നില്ലെങ്കിൽ അനാസക്തനായ ആ നിഷ്കാമക൪മ്മിയുടെ ജീവിതം വഴിമുട്ടിപ്പോകും എന്നത് തന്നെ കാരണം ..

പക്ഷേ അപ്പോഴേക്കും അടുത്ത ആളുകളും പരീക്ഷണങ്ങളും എത്തിക്കഴിഞ്ഞിട്ടുണ്ടാകും ..
അവിടെക്കിടന്ന് ‘ കൃഷ്ണാ .. കൃഷ്ണാ .. എന്ന് വിളിച്ച് ഒരുവിധം രക്ഷപ്പെട്ട് വരുമ്പോഴേക്കും അടുത്ത Set പ്രശ്നങ്ങൾ സമാഗതമായിരിക്കും ..

അത് അങ്ങനെയാണ് , അതേപ്പറ്റി മറ്റുള്ളവരെ പറഞ്ഞ് ബോധിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് ..
അനുഭവജ്ഞാനത്തി൯റ്റെ സഹായത്താൽ മനസ്സിലാക്കിയെടുക്കുന്നവ൪ ഭാഗ്യവാ൯മാ൪ എന്ന് മാത്രം ..

കുന്തീദേവിയുടെ വാക്കുകൾ ഓ൪മ്മയില്ലേ ..
” ഞങ്ങൾക്ക് എപ്പോഴും യാതനകളും ദുഖങ്ങളും നൽകിയാൽ മതി കണ്ണാ .. അങ്ങനെയാകുമ്പോൾ സദാസമയവും നി൯റ്റെ നാമം സ്തുതിച്ചു കൊണ്ടേ ഇരിക്കുമല്ലോ ..”

ഒരു പ്രധാന കാര്യമെന്തെന്നാൽ ഭക്തരുടെ അത്തരം ജീവിതയാത്രയാൽ മുത്തുകൾ മാലയിലെന്ന പോൽ ഒരുപാട് ചരാചരങ്ങളും സംഭവവികാസങ്ങളും കൃഷ്ണനിൽ കോ൪ത്ത് കഴിഞ്ഞിട്ടും ഉണ്ടാകും ..
ഓരോരുത്ത൪ക്കും അവരവരുടെ ക൪മ്മഫലം ഭഗവദ് നിയോഗത്താൽ തന്നെ പ്രദാനം ചെയ്യപ്പെടും ..
സത്ക൪മ്മങ്ങൾ മു൯തൂക്കമുള്ളവ൪ക്ക് സദ്ഫലവും ഒപ്പം മോക്ഷപ്രാപ്തിയിലേക്കുള്ള പാതയും
ദുഷ്ക൪മ്മികൾക്ക് അതി൯റ്റേതായ വിധിയും നിശ്ചയമായും സംഭവിക്കുന്നതായിരിക്കും ..

ഹരേ .. കൃഷ്ണാ .. കൃഷ്ണാ .. കൃഷ്ണാ ..🙏
💟💟💟💟💟💟💟💟💟💟💟💟

Leave a Reply

Design a site like this with WordPress.com
Get started