Anjaneya mangala stotram

HomeNew4

🪔🛕ശ്രീ ആഞ്ജനേയ മംഗളാഷ്ടകം🛕🪔
🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀
🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔

കപിശ്രേഷ്ഠായ ശൂരായ സുഗ്രീവപ്രിയമന്ത്രിണേ
ജാനകീശോകനാശായ ആഞ്ജനേയായ മംഗളം

മനോവേഗായ ഉഗ്രായ കാലനേമിവിദാരിണേ
ലക്ഷ്മണപ്രാണദാത്രേ ച ആഞ്ജനേയായ മംഗളം

മഹാബലായ ശാന്തായ ദുര്‍ദണ്ഡീബന്ധമോചന
മൈരാവണവിനാശായ ആഞ്ജനേയായ മംഗളം

പര്‍വതായുധഹസ്തായ രാക്ഷഃകുലവിനാശിനേ
ശ്രീരാമപാദഭക്തായ ആഞ്ജനേയായ മംഗളം

വിരക്തായ സുശീലായ രുദ്രമൂര്‍തിസ്വരൂപിണേ
ഋഷിഭിസ്സേവിതായാസ്തു ആഞ്ജനേയായ മംഗളം

ദീര്‍ഘബാലായ കാലായ ലങ്കാപുരവിദാരിണേ
ലങ്കീണീദര്‍പനാശായ ആഞ്ജനേയായ മംഗളം

നമസ്തേഽസ്തു ബ്രഹ്മചാരിന്‍ നമസ്തേ വായുനന്ദന നമസ്തേ ബ്രഹ്മചര്യായ
നമസ്തേ ഗാനലോലായ ആഞ്ജനേയായ മംഗളം

പ്രഭവായ സുരേശായ ശുഭദായ ശുഭാത്മനേ
വായുപുത്രായ ധീരായ ആഞ്ജനേയായ മംഗളം

ആഞ്ജനേയാഷ്ടകമിദം യഃ പഠേത്സതതം നരഃ
സിദ്ധ്യന്തി സര്‍വകാര്യാണി സര്‍വശത്രുവിനാശനം

ഇതി ശ്രീആഞ്ജനേയമംഗളാഷ്ടകം സമ്പൂര്‍ണം

♟️ 🧘‍♀️ 🧘‍♂️ ♟️
█▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀█
സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്ദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.
🔥▣▣▣▣▣▣▣▣▣▣▣▣▣▣▣▣🔥
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു…👑
✿❁════❁★☬ॐ☬★❁════❁✿
✍ H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚ ©
█║▌█║▌█║▌█|█║
ഹിന്ദു ജീവിതശൈലി ✍©
♟️ ☛ 🧘‍♀️ 🧘‍♂️ ☚ ♟️
╭∩╮︶︿︶╭∩╮
▂ ▃ ▄ ▅ ▆ ▇ █ █ ▇ ▆ ▅ ▄ ▃ ▂
█▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄█

Leave a Reply

Design a site like this with WordPress.com
Get started