-
Siva Keerthanam 2 nos
HOMENEW9 *രുദ്രമന്ത്രം*🙏 *ഓം നമസ്തേസ്തു ഭഗവൻ**വിശ്വേശ്വരായ**മഹാദേവായ**ത്രയംബകായ**തൃപുരാന്തകായ**തൃ കാലാഗ്നി കാലായ**കാലാഗ്നിരുദ്രായ**നീലകണ്ഠായ**മൃത്യുഞ്ജയായ**സർവ്വേശ്വരായ**സദാശിവായ**ശങ്കരായ**ശ്രീമഹാദേവായ നമ:*🙏 *🕉️🕉️🕉️🕉️(ശിവ കീർത്തനം)🕉️🕉️🕉️🕉️* *ഓം ശിവ ശങ്കര പാർവതി *കാന്താ**പരമേശ്വര ശിവ* *പാലയമാം**മൃത്യുഞ്ജയനെ* *കാലാന്തകനെ**അഭയം തരണേ ജഗദീശാ* ഓം ശിവ ശങ്കര പാർവതി കാന്താപരമേശ്വര ശിവ പാലയമാം മൃത്യുഞ്ജയനെ കാലന്തകനെഅഭയം തരണേ ജഗദീശാ മാർക്കണ്ഡേയനു മോക്ഷം നല്കിയമാഹേശ്വരനുടെ പാദങ്ങൾമമ മനതാരിൽ നിത്യം തെളിയാൻശിവ നാമങ്ങൾ തോന്നെണേ ഓം ശിവ ശങ്കര… അന്തകാനൊരു നാൾ അരികിൽ വരുമ്പോൾശിവ പാദം തുണയാകേണംശൂലാഗ്രത്താൽ യമനെ അകറ്റിഅടിയനു സദ് ഗതി നല്കിടണേ ഓം…
-
Dasavathara stories…
HOMENEW9 ദശാവതാരങ്ങള്‍ ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളാണ് മത്സ്യം , കൂർമ്മം , വരാഹം , നരസിംഹം , വാമനന് , പരശുരാമന് , ശ്രീരാമന് , ബലരാമന് , ശ്രീകൃഷ്ണന് , കല്‍ക്കി . ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച്…
-
Hindu Texts
HOMENEW9 *🪔🛕എന്താണ് സനാതനധര്‍മ്മം🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ഭാഗം – 03 1. “ഹിന്ദുക്കള്ക്കൊരു മതമുണ്ടോ” ?☬ ഉണ്ട് . എന്നെന്നും നിലനില്‍ക്കുന്ന സനാതന ധര്‍മ്മം ആണെന്റെ മതം 2. “മതസ്ഥാപകനണ്ടോ” ?☬ ഉണ്ട്. സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്. 3. “ഒരു മത ഗ്രന്ഥമുണ്ടോ?☬ ഉണ്ട് ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ വേദം. ഹിന്ദുക്കള്‍ക്ക് ഒരു ചരിത്രം ഉണ്ട്, ഇന്ന് മനുഷ്യന് അറിയാന്‍ സാധിക്കുന്നതില്‍ അതിപുരാതനമായ ഒരുചരിത്രം. ഹിന്ദു മതത്തില്‍ എല്ലാം ഉണ്ട്. ഹിന്ദുമതത്തില്‍ ഇല്ലാത്തതൊന്നും മറ്റൊരു മതത്തിലുമില്ല. എന്തെന്നാല്‍ ഹിന്ദുമതം…
-
Morning 🌅 Prayers…
HOMENEW9 *🪔🛕നിത്യജപവും പ്രഭാതവന്ദനവും🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ശാന്തിമന്ത്രം🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡ഓം സഹനാവവതു സഹനൗ ഭുനക്തുസഹവീര്യം കരവാവഹൈതേജസ്വി നാവധീതമസ്തുമാ വിദ്വിഷാവഹൈഓം ശാന്തി ശാന്തി ശാന്തിഃ ഓംങ്കാര മന്ത്രം🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡ഓംങ്കാരം നിഗമൈകവേദ്യമനിശംവേദാന്ത തത്വാസ്പദംചോത്പത്തിസ്ഥിതിനാശഹേതുകമലംവിശ്വസ്യ വിശ്വാത്മകംവിശ്വത്രാണപരായണം ശ്രുതിശതൈഃസംപ്രോച്യമാനം വിഭുംസത്യജ്ഞാനമനന്തമൂർത്തിമമലംശുദ്ധാത്മകം തം ഭജ ഗുരു വന്ദനം🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡ഗുരുർബ്രഹ്മ ഗുരുർവിഷ്ണുർ ഗുരുർ ദേവോ മഹേശ്വരഗുരുരേവ ജഗത്സർവ്വം തസ്മൈ ശ്രീ ഗുരവേ നമഃ അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാജ്ഞാനശലാകയചക്ഷുരുന്മീലിതംയേന തസ്മൈശ്രീഗുരുഭ്യോ നമഃ ഓം സദാശിവ സമാരംഭാംശങ്കരാചാര്യ മദ്ധ്യമാംഅസ്മദാചാര്യപര്യന്താംവന്ദേ ഗുരു പരമ്പരാം ശ്രുതിസ്മൃതി പുരാണാനാംആലയം കരുണാലയംനമാമി ഭഗവത്പാദംശങ്കരം ലോകശങ്കരംശങ്കരം ശങ്കരാചാര്യംകേശവം ബാധരായണംസൂത്രഭാഷികൃതോവന്ദേഭഗബന്ദൗ പുനഃ പുനഃ…
-
Siva Panchakshari
ശിവ പഞ്ചാക്ഷരി സ്തോത്രം🙏🌹🙏🌹🙏🌹🙏🌹🙏നാഗേന്ദ്രഹാരായ ത്രിലോചനായഭസ്മാംഗരാകായ മഹേശ്വരായനിത്യായ ശുദ്ധായ ദിഗംബരായതസ്മൈ നകാരായ നമഃ ശിവായ മന്ദാകിനീസലില ചന്ദന ചര്ച്ചിതായനന്ദീശ്വരപ്രമഥനാഥ മഹേശ്വരായമന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായതസ്മൈ മകാരായ നമഃ ശിവായ ശിവായ ഗൗരീവദനാരവിന്ദസൂര്യായ ദക്ഷാധ്വര നാശകായശ്രീ നീലകണ്ഠായ വൃഷധ്വജായതസ്മൈ ശികാരായ നമഃ ശിവായ വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ-മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായചന്ദ്രാര്ക്ക വൈശ്വാനരലോചനായതസ്മൈ വകാരായ നമഃ ശിവായ യക്ഷസ്വരൂപായ ജഡാധരായപിനാകഹസ്തായ സനാതനായദിവ്യായ ദേവായ ദിഗംബരായതസ്മൈ യകാരായ നമഃ ശിവായ പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ |ശിവലോകമവാപ്നോതി ശിവേന സഹ മോദതേ || 🙏🏻🌹🙏🌹🙏🌹🙏🌹🙏
-
Mookambika paatu
HOMENEW9 *മൂകാംബികേ ദേവി മൂകാംബികേ ദേവി* *അദ്രിനിവാസിനി ദേവി മൂകാംബികേ !**വിദ്യാസ്വരൂപിണി മൂകാംബികേ !* *ആത്മപ്രകാശിനീ ദേവി മൂകാംബികേ !**ആത്മാനന്ദപ്രദേ മൂകാംബികേ !* *ഇന്ദീവരേക്ഷണേ ഇന്ദുബിംബാനനേ**ഇന്ദുചൂഡ പ്രിയേ! മൂകാംബികേ !* *ഈരേഴുലകിനു കാരണഭൂതയായ്**മേവീടുമംബികേ മൂകാംബികേ !* *ഉള്ളം തെളിവതിനുള്ളില് വാണീടണ-**മുള്ളനാളൊക്കെയും മൂകാംബികേ !* *ഊനം വരുത്തണം രോഗങ്ങള്‍ക്കൊക്കെയും**ദീനദയാനിധേ മൂകാംബികേ !* *എന്നെക്കനിവോടെ കാത്തരുളേണമെ-**ന്നംബേ ദയാനിധേ മൂകാംബികേ !* *ഏണാങ്കബിംബാനനേ മനോമോഹനേ**മാഹേശ്വരപ്രിയേ മൂകാംബികേ !* *ഐഹികസൌഖ്യവും മോക്ഷവും നല്കുന്ന**മോഹവിനാശിനീ മൂകാംബികേ !* *ഒക്കെയുപേക്ഷിച്ചു നിന്‍പാദപങ്കജം**ചൊല്ക്കൊണ്ടു കാണായി മൂകാംബികേ !*…
-
Mupattu Velli
HOMENEW9 *ഇന്ന് മകരമാസത്തിലെ മുപ്പട്ട് വെള്ളി!*🙏🙏🙏 വിവാഹം, സമ്പത്ത്, ധനവ്യയം,കലകൾ തുടങ്ങി ഒരുപാട് വിഷയങ്ങൾ ശുക്രൻ എന്ന ഗ്രഹവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ജാതകത്തിലെ ശുക്രസ്ഥിതി അനുസരിച്ചാണ് ഇവയെല്ലാം അനുഭവിക്കുക! വല്ല തടസ്സങ്ങളോ ശുഭമല്ലാത്ത ഗ്രഹസ്ഥിതിയോ ആണെങ്കിൽ അതിനുള്ള പരിഹാരം എന്താണ്? ഉത്തമദിവസം ഏതാണ്? *ഗണപതി, ലക്ഷ്മി എന്നിവരെ പൂജിക്കാനും അതുവഴി എല്ലാ ഐശ്വര്യങ്ങളും നേടാനുള്ള വിശിഷ്ടദിനം !* ഗണപതിക്ക് എല്ലാ വെള്ളിയാഴ്ചകളെക്കാളും പ്രധാനമാണിത്! ഗണപതിഹോമം, പൂജ എന്നിവ അതിവിശേഷം! വിവാഹതടസ്സം ഉള്ളവർ മംഗല്യപൂജ, വിവാഹമുട്ട് ഇറക്കി പ്രത്യേകപൂജ എന്നിവപതിവുണ്ട്.ഗണപതിയുടെ…
-
Story of Nandikeswaran
HOMENEW9 🌹നന്തിദേവന്റെ കഥ.. 🌹🐃🐃🐃🐃🐃🐃🐃 ശിവന്റെ ഭൂതഗണങ്ങളില് പ്രമുഖന്. നന്ദി, നന്ദികേശന്, നന്ദിപാര്ശ്വന് എന്നീ പേരുക ളിലും അറിയപ്പെടുന്നു.ഈ ശിവപാര്ഷദന്കശ്യപമഹര്ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണ ത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനാ യ നന്ദികേശ്വരന് ആരാധ്യനാ ണ്. ശിശുവായിരിക്കുമ്പോള്‍ അജ്ഞാതമായ കാരണത്താ ല്‍ മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദനന് എന്ന മഹര്‍ഷിയുടെ പുത്രനായതെ ങ്ങനെ എന്ന് ശിവപുരാണ ത്തില്വിവരിക്കുന്നതിപ്രകാരമാണ്: ശാലങ്കായന്റെ പുത്രനായ ശിലാദനന് ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവ ഭക്തനായിരുന്നു. സന്താന…
-
Jana gana Mana meaning
HOMENEW9 ഇന്ന് അഭിമാന മുഹൂർത്തം എല്ലാ ഇന്ത്യ ക്കാർക്കും,,👍👍👍 നമ്മുടെ ദേശീയ ഗാനമായ “ജന ഗണ മന…” യുനെസ്കോ “ലോകത്തിലെ ഏറ്റവും മികച്ച ഗാനം” ആയി പ്രഖ്യാപിച്ചു. കുറച്ച് മിനിറ്റ് മുമ്പ്. 🌹💐🌹 ഒരു ഇന്ത്യക്കാരനായതിൽ വളരെ അഭിമാനിക്കുന്നു. 🇮🇳👏👏👏👏👏👏😊🇮🇳 നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം… 🎵ജന = ആളുകൾ 🎵ഗണ = ഗ്രൂപ്പ് 🎵മന = മനസ്സ് 🎵അധിനായക്= നേതാവ് 🎵ജയ ഹെ = ജയിക്കട്ടെ 🎵ഭാരത് = ഇന്ത്യ 🎵ഭാഗ്യ = വിധി 🎵വിധാത =…