-
Garuda Purana
ഗരുഡപുരാണത്തിലെ കഥയാണ്.ഒരിക്കൽ ഗരുഡൻ ഭഗവാൻ മഹാവിഷ്ണുവിനോട് ഒരു ചോദ്യം ചോദിച്ചു. മരണശേഷം ആത്മാവ് ശരീരത്തിൽ നിന്ന് എങ്ങനെ പോകുന്നു? പ്രേതത്തിൻ്റെ ശരീരം ആർക്കാണ് ലഭിക്കുന്നത്? ഈശ്വരഭക്തർ പ്രേതലോകത്ത് പ്രവേശിക്കുമോ? മഹാവിഷ്ണു ഗരുഡനോട് മറുപടി പറഞ്ഞു -: “ഗരുഡാ, മരണാനന്തര ആത്മാവിൻ്റെ യാത്ര അതിൻ്റെ ജീവിതകാലത്തെ പ്രവൃത്തികൾ, ചിന്തകൾ, ബന്ധങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരു ജീവി മരിക്കുമ്പോൾ, മനസ്സും ബുദ്ധിയും അഹംബോധവും ചേർന്ന സൂക്ഷ്മശരീരം, ഭൗതിക ശരീരം ഉപേക്ഷിച്ച് അതിൻ്റെ യാത്ര ആരംഭിക്കുന്നു, അതിൻ്റെ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക്. ഒരു…
-
Kala chakram
*കാലചക്രം* *യാമം* മൂന്നുഹോര (ഏഴരനാഴിക) ഒരു യാമം. പകല്‍ നാലുയാമവും രാത്രി നാലു യാമവും ഉണ്ട്. ബ്രാഹ്മമമുഹൂര്‍ത്തത്തെ മാറ്റിയാണ് രാത്രിക്ക് ത്രിയാമം എന്നുപേര് പറയുന്നത്. *അഹോരാത്രം (ദിവസം)* ഏട്ടുയാമമാണ് അഹോരാത്രം. സൗരം, ചാന്ദ്രം, സവനം, നക്ഷത്രം, ബാര്‍ഹസ്പത്യം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിലയില്‍ ദിവസങ്ങള്‍ ഗണിക്കുന്നു. *സപ്താഹം* ഏഴു ദിവസങ്ങള്‍ ചേര്‍ന്നതാണ് സപ്താഹം (ആഴ്ച). *പക്ഷം* പ്രതിപദം (പ്രഥമ) മുതല്‍ വാവു വരെയുള്ള 15 ദിവസങ്ങളാണ് പക്ഷം. കറുത്തവാവു കഴിഞ്ഞു തുടങ്ങുന്ന, തിഥികള്‍ വെളുത്തപക്ഷവും വെളുത്തവാവിനുശേഷം കറുത്തപക്ഷവും. *മാസം*…
-
Tandram
ॐ തന്ത്രം എന്നാല്‍ എന്ത് … തന്ത്രമെന്ന ശബ്ദത്തിന് സിദ്ധാന്തം എന്ന് അര്ഥമുണ്ട്ശ്രുതി ശാഖ, വേദശാഖ എന്ന് അര്ഥമുണ്ട്ഇതി കര്‍ത്തവ്യത -കര്‍മ്മനിഷ്ഠ- എന്ന് അര്ഥമുണ്ട്പ്രബന്ധം – രചന- എന്ന് അര്‍ഥമുണ്ട് ശാസ്ത്ര വിശേഷം എന്ന് അര്ഥമുണ്ട്ഭരണ തന്ത്രം എന്ന് വിശേഷിപ്പിയ്ക്കാറുണ്ട്പ്രജാതന്ത്രം എന്ന് വിശേഷിപ്പിയ്ക്കാറുണ്ട്. [കാളിദാസന് അഭിജ്ഞാനശാകുന്തളത്തില്‍ പ്രജാ തന്ത്രൈ വ: എന്ന് പറഞ്ഞ് കാണുന്നുണ്ട്. തൈത്തരീയ ബ്രാഹ്മണവും പ്രജാതന്ത്രം എന്ന അര്‍ഥത്തില്‍ പറഞ്ഞിട്ടുണ്ട്.]തുണി ഉണ്ടാക്കുന്ന ഉപകരണത്തിന് തന്ത്രം എന്ന് പറയും. തന്ത്രിക എന്ന് പാണിനിയുടെ അഷ്ടാധ്യായിയില്‍ സൂചിപ്പിയ്ക്കുന്നു.…
-
Gulikan
ശുഭദിനം🌹🙏 _*ഗുളികൻ*_ ജ്യോതിഷത്തിൽ അനേകം മൂർത്തി ഭാവങ്ങളിൽ അറിയപ്പെടുന്ന പ്രതിഭാസമാണ് ഗുളികൻ എന്ന കാരകൻ……ഗൃഹ നിലയിൽ “മാ”എന്ന അക്ഷരത്തിലാണ് ഗുളികനെ അറിയപ്പെടുന്നത് മന്ദൻ എന്നത് ശനിയുടെ പേരാണ് “മ”ന്നത് ശനിയുടെ ചുരുക്ക രൂപം ശനിയുടെ പുത്രനായിട്ടാണ് ഗുളികനെ കണക്കാക്കപ്പെടുന്നത് “മന്ദന്റെ പുത്രൻ മാന്ദി ” അങ്ങനെയാണ് “മ” എന്നത് ശനിയും “മാ “എന്നുള്ളത് ഇവരുടെ ചുരുക്കരൂപം ആയത്… ‘ ഗുളികോല്പത്തി ‘ എന്ന ഒരു ലഘുകാവ്യമുണ്ട് . സംസ്കൃതരചനയാണ് . ഗുളികന്റെ ജനനം അതിൽ വിവരിക്കുന്നു .…
-
Niyama explained in detail
Sandilya Upanishad: Niyama ( or to do list) must be cultivated from childhood onwards so that we are disciplined in our approach. Appreciating the concept of “Santosa” or being satisfied with whatever comes to us of its accord. is the most important. This is the core vedantic teaching. We must always strive to be an…
-
Niyama-2nd of Ashtanga yogam
Sandilya Upanishad: The 2nd part of Yoga is “Niyama” or TO DO list which comprises of 10 sub parts as per below: 1. Tapas2. Santosa : being satisfied with whatever comes to us of its own accord3. Astikya : is the belief in the merits or demerits of actions as stated in the Vedas4. Dhyana…
-
Yama explained in detail
Sandilya Upanishad : Yamas ( dos and don’ts): Though Yamas read as simple righteous principles of living , it is not easy to follow . Arjava or the ability to be unaffected when things don’t happen the way we want is the most difficult to achieve . All our training and discipline is washed away…
-
Yama- 1st one of Ashtanga yoga
SANDILYA UPANISHAD: Śāṇḍilya questioned Atharvan : “Please tell me about the eight aṅgas (parts) of Yoga which is the means of attaining to Ātmā.” Ans: The 8 Parts of yoga are : 1 : Yamas (d o’s and don’ts) is the first part which is sub divided into the 10 sub parts as below: 1.…
-
Ashtamgayogam
സമാധി================== *അഷ്ടാംഗയോഗം* *യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം സമാധി എന്നിവയാണ് യോഗത്തിന്റെ എട്ടംഗങ്ങള്‍. ഇതൊക്കെ എന്താണെന്ന ഒരു സാമാന്യജ്ഞാനം ഹിന്ദുക്കൾക്ക് ആവശ്യമാണ്. ഇവ എന്താണെന്ന് നോക്കാം.* *യമം: അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ് യമങ്ങള്‍. അഹിംസ എന്നുവച്ചാല്‍ മനസ്സാ വാചാ കര്‍മ്മണാ ഒരു പ്രാണിയെയും അനാവശ്യമായി ഹിംസിക്കാതിരിക്കുക എന്നാണർത്ഥം. സത്യസാക്ഷാത്കാരമാണ് ഈശ്വരസാക്ഷാത്കാരം. അതിനാല്‍ യോഗമാര്‍ഗ്ഗം അനുഷ്ഠിക്കുന്നവര്‍ സത്യമാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കരുത്. ഈ ലോകത്തിലെ എല്ലാ വസ്തുക്കളും എല്ലാവര്ക്കും വേണ്ടിയുള്ളതാണ്, എനിക്ക്…
-
Sambhashanam
*സദ് ചിന്ത*🙏 *🏹നയതന്ത്രജ്ഞനായ**രാവണൻ* *ആ ഇടുങ്ങിയ പാലത്തിലൂടെ രാവണന്റെ രഥം ലങ്കയെ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. എന്നാൽ കുറച്ചു മുന്നോട്ട് പോയപ്പോൾ ആണ് രാവണൻ ഒന്ന് ശ്രദ്ധിച്ചത്*, *ലങ്കയോട് അടുക്കുംതോറും ലങ്ക അപ്രത്യക്ഷമായികൊണ്ടിരുന്നു*.*കരയുടെ ഇപ്പുറത്ത് നിന്ന് കുംഭകർണൻ ഉറക്കെ വിളിച്ചു പറഞ്ഞു, “രാവണ ഇതിൽ എന്തോ ചതി ഉണ്ട്.ഇത് ഒരു മായവലയമാണ്*…” രാവണൻ ആശയക്കുഴപ്പത്തിലായി. രഥം നിറുത്തി ധര്‍മ്മസങ്കടത്തിൽ നിന്ന രാവണന്റെ ചുറ്റും ഒരു ഇടിമുഴക്കവും മിന്നൽ പിണറും അനുഭവപ്പെട്ടു. അടുത്ത നിമിഷം രാവണന് മുന്നിൽ അതിസുന്ദരിയായ…