-
Chathurmasya and Karthika Paurnami & FESTIVALS
FESTIVALS – DEEPAVALI TO VAIKUNDA EKADASHI. —— —— —— Chathurmasyam is 4 months the vishnu goes to yoga nidra. When does it start and when does it end. Can you give the English date also for the comming year? The period of Chaturmasya (also spelled Chathurmasyam) — when Vishnu is believed to enter his cosmic…
-
Dwara palakas
*നിങ്ങൾക്കറിയാമോ?* *ചോദ്യ൦?* 🌹🌹🌹🌹🌹 *ആരാണ് “ദ്വാരപാലകർ” ? ഒരു ക്ഷേത്രത്തിൽ അവർക്കുള്ള പ്രാധാന്യം എന്താണ്?* *ഉത്തരം :-*🌹🌹🌹🌹🌹🌹 *ഒരു ക്ഷേത്രത്തിൽ ദേവനോ ദേവിയോ എന്തുമായികൊള്ളട്ടെ പ്രതിഷ്ട. ആ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ കവാടത്തിൽ അല്ലെങ്കിൽ വാതിലിനിരുവശതും ആയുധധാരികളായി നില്ക്കുന്ന ആ ദേവന്റെയോ ദേവിയുടെയോ കാവല്കാരാണ് ദ്വാരപാലകർ . ഓരോ തവണ ശ്രീകോവിലിനകത്തു പ്രവേശിക്കുമ്പോളും തന്ത്രി അല്ലെങ്കിൽ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീ കോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു താൻ അകത്തേക്ക് പ്രവേശിക്കുവാൻ ദ്വാരപാലകർ അനുമതി തന്നു…
-
Durga
🪷☘️🌺🌸🌼🌸🌺☘️🪷*_ദുർഗ്ഗ_* *”ദുർഗ്ഗ” എന്നാൽ ഏതോ ഒരു അസുരനെ കൊന്ന കാളി എന്നാണ് സാധാരണ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്.* *ദുർഗ്ഗം എന്നു പറയുന്നതു തന്നെ, ഒരു ശക്തി – ദുർഗ്ഗമായി നമ്മെ രക്ഷിക്കുന്നത് എന്നാണ്. പ്രകൃതിയിൽ കാണുന്ന എന്തും ദുർഗ്ഗമാണ്. നമ്മെ രക്ഷിക്കുന്ന വീട്, രാജ്യത്തെ രക്ഷിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന കോട്ട, ഓരോ വിത്തുകളെയും പൊതിഞ്ഞു സംരക്ഷിക്കുന്ന അതിന്റെ തോട്, സ്വന്തം കുഞ്ഞുങ്ങളെ അപകടങ്ങളിൽ നിന്നും കാക്കുന്ന മനുഷ്യ പക്ഷി മൃഗാദികളുടെ സംരക്ഷണം, അമ്മയുടെ ലാളന, എല്ലാം ദുർഗ്ഗയുടെ ഭാവങ്ങളാണ്.*…
-
Nagaraja Vasuki’s Birthday
നാഗരാജാവ് വാസുകിയുടെ ജന്മദിനം; കന്നി മാസത്തിലെ ആയില്യം പരമശിവന്റെ കഴുത്തിൽ കിടക്കുന്ന നാഗരാജാവ് വാസുകിയുടെ ജന്മദിനമാണ് കന്നിമാസത്തിലെ ആയില്യം. ഭാരതീയ പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗദൈവങ്ങളുടെ രാജാക്കളിൽ ഒന്നാണ് വാസുകി. വാസുകി കശ്യപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ്. നാഗക്ഷത്രീയ വംശം ഇന്നും അതിന്റെ പരമ്പരകളാൽ അവരുടെ പ്രീതിക്കും കുലഗുരുവായ കശ്യപ ഗുരുവിന്റെ പ്രീതിക്കുമായി കാവുകളിൽ തിരിവച്ച് തൊഴുത് നൂറും പാലും സമർപ്പിച്ചു സർപ്പബലി നൽകുന്നു. തറവാടുകളിലെ സർപ്പക്കാവുകളിലും ക്ഷേത്രങ്ങളിൽ സർപ്പ പ്രതിഷ്ഠയുള്ളയിടത്തും സർപ്പക്ഷേത്രങ്ങളിലുമെല്ലാം ഈ ദിവസം ഉത്സവമായി കൊണ്ടാടുന്നു.…
-
Today Kanni Aayilyam
#ഇന്ന് #കന്നിമാസത്തിലെ #ആയില്യം 1201 കന്നി 30 വ്യാഴാഴ്ച്ച (16-10-2025) കന്നിമാസത്തിലെ ആയില്യപൂജ സർപ്പങ്ങൾക്ക് വിശേഷപ്പെട്ടനാൾ.കന്നിമാസത്തിലെ ആയില്യത്തിൻ്റെപ്രാധാന്യം,അനന്തൻെറ നാളാണ് ആയില്യം എന്നാണ് വിശ്വാസം..ഇതു കൊണ്ടു തന്നെ ഇന്നേ ദിവസം സർപ്പാരാധനക്ക് വളരേ വിശേഷമാണ്എല്ലാമാസവും ആയില്യം നാളിൽ നാഗ പൂജ, നൂറും പാലും തുടങ്ങിയ വഴിപാട് നാഗക്ഷേത്രങ്ങളിലും,ശിവക്ഷേത്രങ്ങളിലും,ദേവീക്ഷേത്രങ്ങളിലും നടത്താറുണ്ട്.. ആയില്യം നാളിൽ സർപ്പാരാധന,സർപ്പപ്രീതി വരുത്തിയാൽസന്താനസൗഖ്യം,സന്താന സൗഭാഗ്യവും,സന്താന അഭിവൃദ്ധിയും,വിവാഹ തടസം,കുടുംബത്തിൽ ഐശ്വര്യം, രോഗാരിഷ്ടതകളിൽനിന്നും ശാന്തി,വിഷദോഷങ്ങൾ,ശാപദോഷം, മാറാവ്യാധികൾ, ആഗ്രഹസിദ്ധി,മാംഗല്യഭാഗ്യംതുടങ്ങിയ സൽ ഫലങ്ങൾ ഉണ്ടാകും.നാഗശാപം ഏഴ് തലമുറ കുടുംബത്തെ തന്നെ നശിപ്പിക്കും എന്നാണ്…
-
Navagraha Gayathri
🎀 `നവഗ്രഹ ഗായത്രി` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ചൊല്ലുന്നവനെ രക്ഷിക്കുന്നത് (ഗായന്തം ത്രായതേ ഇതി ഗായത്രി:) എന്നാണ് ‘ ഗായത്രി ‘ എന്ന വാക്കിനര്‍ത്ഥം. ഈ മന്ത്രം വിശ്വാമിത്ര മഹര്‍ഷിയാണ് കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന് എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന് (വിശ്വം – ലോകം, മിത്രന് – സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി. അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി…
-
Krishna Leela
#ദാമോദര മാസം (കാർത്തിക മാസം)ഇന്ന് 10മത്തെ ദിവസം ♥️🙏🏻♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ദാമോദര മാസത്തിലാണ് ഭഗവാൻ കൃഷ്ണൻ കൂടുതൽ ലീലകൾ ആടിയിട്ടുള്ളത്. നളകൂബരമണിഗ്രീവന്മാർക്ക് ശാപമോക്ഷം നൽകി ഭഗവാൻ ദാമോദരനായതു് ഈ മാസമാണ്. ദാമോദര മാസത്തിൽ (കാർത്തിക മാസത്തിൽ) ചെയ്യുന്ന ചെറിയ ഭഗവദ് സേവനങ്ങൾക്ക് പോലും ആയിരം മടങ്ങ് ഫലം ലഭിക്കുന്നു. സാഗരപുത്രനായ ശംഖൻ എന്ന അസുരൻ മൂന്ന് ലോകങ്ങളെയും കീഴടക്കാൻ ആഗ്രഹിച്ച്, ദേവലോകം ആക്രമിച്ച് ദേവന്മാരെ പരാജയപ്പെടുത്തി. അഷ്ടദിക്പാലകന്മാരുടെ അധികാരങ്ങൾ തട്ടിയെടുത്തു. ദേവന്മാർ മേരു പർവതത്തിലുള്ള ഒരു ഗുഹയിൽ ഒളിച്ച്…
-
Sudarshana sthuthi and Viswanatha sthuthi
🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷 *സുദർശന സ്തുതി* സഹസ്രാദിത്യസങ്കാശം സഹസ്രവദനം പരം. സഹസ്രദോഃസഹസ്രാരം പ്രപദ്യേഹം സുദർശനം. രണത്കങ്കിണിജാലേന രാക്ഷസഘ്നം മഹാദ്ഭുതം. വ്യാപ്തകേശം വിരൂപാക്ഷം പ്രപദ്യേഹം സുദർശനം. പ്രാകാരസഹിതം മന്ത്രം വദന്തം ശത്രുനിഗ്രഹം.ഭൂഷണൈർഭൂഷിതകരം പ്രപദ്യേഹം സുദർശനം. പുഷ്കരസ്ഥമനിർദേശ്യം മഹാമന്ത്രേണ സംയുതം.ശിവം പ്രസന്നവദനം പ്രപദ്യേഹം സുദർശനം. ഹുങ്കാരഭൈരവം ഭീമം പ്രപന്നാർതിഹരം പ്രിയം.സർവപാപപ്രശമനം പ്രപദ്യേഹം സുദർശനം. അനന്തഹാരകേയൂര-മുകുടാദിവിഭൂഷിതം.സർവപാപപ്രശമനം പ്രപദ്യേഹം സുദർശനം. ഏതൈഃ ഷഡ്ഭിസ്തുതോ ദേവോ ഭഗവാഞ്ച്ഛീസുദർശനഃ.രക്ഷാം കരോതി സർവത്ര കരോതി വിജയം സദാ. ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 🪷 `ശ്രീ വിശ്വനാഥസ്തുതി പഞ്ചകം` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯…