-
Navarathri mukunda temple mahathmyam
മഹാമാഘം നടക്കുന്ന ദേശമായ തിരുനാവായയിലെ ഓരോ ക്ഷേത്രവും,ഐതിഹ്യവും ചരിത്രവും കലർന്ന അത്ഭുതങ്ങളാൽ തിളക്കമാർന്നവയാണ്. മാർക്കണ്ഡേയപുരാണവുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് നാവാമുകുന്ദ ക്ഷേത്രം. മക്കളില്ലാത്ത മൃകണ്ഡുമഹർഷി പുത്രനെ ലഭിയ്ക്കാനായി തപസ്സ് ചെയ്ത്, ശിവൻ പ്രത്യക്ഷമായി. പതിനാറ് വർഷം മാത്രം ആയുസ്സുള്ള സത്സന്താനം വേണോ,അതോ, കുബുദ്ധിയും ദീർഘായുസ്സുമുള്ള മകൻ വേണോ എന്ന ചോദ്യത്തിന്,‘നല്ല കുഞ്ഞ് മതി; ആയുസ്സ് കുറവെങ്കിലും’എന്ന് മഹർഷി മറുപടി പറഞ്ഞു. മൃകണ്ഡുവിൻ്റെ ഈ മകനാണ് മാർക്കണ്ഡേയൻ. കുഞ്ഞിന് പ്രായമേറുന്തോറും അച്ഛനമ്മമാർക്ക് ആധിയേറി. മകൻ ഈ വിഷമത്തിൻ്റെ കാരണമന്വേഷിച്ച് കാര്യമറിഞ്ഞു.…
-
9 Kailasa
🌸നവ കൈലാസങ്ങൾ🌸 🌸പേരുകേൾക്കുമ്പോൾ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്നാട്ടിലെ പ്രമുഖ ശൈവ തീർഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങൾ. താമ്രപർണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെൽവേലി തൂത്തുക്കുടി ദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് നവകൈലാസ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങൾക്ക് പിന്നിലുള്ള ഐതിഹ്യം ശ്രീ ശിവപാർവതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ശ്രീ അഗസ്ത്യന്റെ പ്രഥമശിഷ്യനായ ശ്രീ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നാണ് വിശ്വാസം. 🌸കൈലാസത്തിൽ ശ്രീ ശിവപാർവതീ പരിണയമുഹൂർത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാൽ കൈലാസവും പരിസരവും നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ്…
-
Various punya places near Nava mukunda temple
തിരുനാവായ മഹാമഘ(മാമാങ്ക) പരിസരത്തുള്ള പുണ്യ സ്ഥലങ്ങൾ 1) തിരുനാവായ നാവാമുകുന്ദ( ലക്ഷ്മീനാരായണ ) ക്ഷേത്രം2) നിളാ മറുകരയിൽ ത്രിമൂർത്തിക്ഷേത്രം3) മരുന്നു തറ-1 കി.മി4)ചങ്ങമ്പിള്ളി കളരി- 1 കി. മി5) നിലപാടുതറ- 1.2 കി. മി6) മണിക്കിണർ-1.3 കി.മി7) ബന്ദർകടവ്-1.5 കി.മി8) വൈരങ്ങോട് ക്ഷിപ്രപ്രസാദിനീ ക്ഷേത്രം – 5 കി. മി9) ത്രിപ്രങ്ങോട് മൃത്യുഞ്ജയ ക്ഷേത്രം-5 കി.മി( മാർക്കണ്ഡേയനെ മരണത്തിൽ നിന്ന് രക്ഷിച്ച ക്ഷേത്രം)10) ചന്ദനക്കാവ് – 6 കി.മി(മേൽപ്പുത്തൂർ ഉപാസിച്ച ദേവി)11 ) മേൽപ്പുത്തൂർ ഭവനം -6…
-
7 Tongue of Fire
ശുഭദിനം🙏 അഗ്നിയുടെ സപ്തജിഹ്വകൾ (ഏഴു നാക്കുകൾ) 🔥 അഗ്നി ഭഗവാന് ഏഴു ജ്വാലകളുണ്ടെന്നും അവ ഓരോന്നും ഓരോ പ്രത്യേക സ്വഭാവത്തെ സൂചിപ്പിക്കുന്നുവെന്നുമാണ് മുണ്ഡകോപനിഷത്ത് വ്യക്തമാക്കുന്നത്. യജ്ഞങ്ങളിൽ അർപ്പിക്കുന്ന ഹവിസ്സുകളെ അഗ്നി സ്വീകരിക്കുന്നത് ഈ ഏഴു നാക്കുകൾ വഴിയാണ്: കാളി (Kali): കറുത്ത നിറത്തിലുള്ള ജ്വാല. ഇത് കാലത്തെയും സംഹാരശക്തിയെയും സൂചിപ്പിക്കുന്നു. കരാളി (Karali): ഭയങ്കരമായ രൂപത്തോടു കൂടിയ ജь്വാല. തിന്മകളെ ഭസ്മീകരിക്കുന്ന രൂപം. മനോജവ (Manojava): മനസ്സിന്റെ വേഗതയുള്ള ജ്വാല. ആഗ്രഹങ്ങളെ വേഗത്തിൽ ലക്ഷ്യത്തിലെത്തിക്കുന്നു. സുലോഹിത (Sulohita):…
-
Parvathy resolves her Quest.
is expectation , aim and intent the same? Short answer: no — they’re related, but not the same.They sit on different “levels” of thought. Here’s a clean, intuitive way to see it 👇 🌱 Expectation What you hope or assume will happen Often depends on others or circumstances Can exist without action Example: “I expect…
-
Om namashivaya. MONDAY.
ഓം ഉമാ പരമേശ്വരായ നമ:കർപ്പൂരഗൗരം കരുണാവതാരംസംസാരസാരം ഭുജഗേന്ദ്രഹാരം.സദാ വസന്തം ഹൃദയാരവിന്ദേഭവം ഭവാനിസഹിതം നമാമി 🔱🔱🔱🔱🔱 അർത്ഥം :☘️☘️☘️☘️☘️☘️കർപ്പൂരം പോലെ വെളുത്തവനും കാരുണ്യത്തിന്റെ മൂർത്തീഭാവവുമായ,ലോകത്തിന്റെ സത്തയായ, സർപ്പമാലകളാൽ അലങ്കരിച്ച,ഹൃദയതാമരയിൽ എപ്പോഴും വസിക്കുന്ന,ഭവാനി (പാർവതി) ദേവിയോടൊപ്പം ശിവനെ ഞാൻ വണങ്ങുന്നു. 🙏🙏🙏 —-Daily Siva Prayer order.. 1…. Parvatheesha Mahadeva, Pathime Devishankara, Yavvanam Dharmaniratham, Ayushman tham Yashasvitham . —- Kripa samudram- Chithambara sthothram —- Rudram Pashupathim sthanum Neelakandam Uma pathim…
-
24 Tathvas and 25th Purusha.
5 Janendriya- Sight(Eyes), Listening(Ears), Touch(Skin), Taste(Tongue), Smell(Nose) 5 Karmendriya- Speech, Hands, Feet, Excretion, Reproduction 5 Sukshma Thanmathras- Sound-shabdha, Touch-sparsha, Vision-rupa, Taste-rasa, Smell-gandha 5 Maha Bhoothas- Air, Sky(Ether), Water, Sun, Fire 4 Anthakaranas Intelligence, Ego, Mind, Prakrithi 25th Thathva- Purusha Purusha has 5 states:- His 4 states.. jagrath, swapna, sushupthi, thuriya. Vyavahara, Sakara, Saguna and Nirguna…
-
Seven numbers of Life
ഹരേകൃഷ്ണാ..🪷 ഒരിക്കൽ ശ്രീകൃഷ്ണ ഭഗവാനും അർജുനനും തമ്മിലുള്ള സൗഹൃദസംഭാക്ഷണത്തിനിടയിൽ അർജുനൻ, ഭഗവാനോട് ചോദിക്കുകയുണ്ടായി… മാധവാ ഈ പ്രപഞ്ചം എങ്ങനെയാണു പ്രവർത്തിക്കുന്നത്?… അതിനു മറുപടിയായി ശ്രീകൃഷ്ണൻ പറയുന്നു… പാർത്ഥാ…ഈ പ്രപഞ്ചം നിലനിൽക്കുന്നതും പ്രവർത്തിക്കുന്നത് ഏഴു നിയമങ്ങളിലൂന്നിയാണ്.. അവ ഇതൊക്കെയാണ് . ഒന്ന്, നാം എന്ത് തന്നെ ചെയ്താലും അത് നമ്മിൽ തന്നേ വന്നു ചേരുന്നു…. ഇതാണ് കർമ്മം. രണ്ടാമത്തേത്, ഈ പ്രപഞ്ചത്തിൽ ഒന്നും തന്നെ തനിയെ നടക്കുന്നില്ല അത് നാം തന്നെ നടപ്പിൽ വരുത്തേണ്ടതാണ്. മൂന്നാമത്തേത്, ജീവിതത്തിൽ ചില…
-
Garuda Puranam
മരണം കഴിഞ്ഞ് 16 ദിവസങ്ങള്‍ ആത്മാവിന് സംഭവിക്കുന്നത്: ഗരുഡപുരാണം പറയും രഹസ്യങ്ങള്‍ Garuda Purana: ഗരുഡപുരാണം എന്നത് 18 പുരാണങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ട പുരാണങ്ങളില്‍ ഒന്നാണ്. മഹാവിഷ്ണുവാണ് ആരാധനമൂര്‍ത്തിയായി കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ജനനം മുതല്‍ മരണശേഷം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ഗരുഡ പുരാണം പറയുന്നു. അതനുസരിച്ചാണ് ഓരോ കാര്യവും പറയുന്നതും. മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഗരുഡപുരാണത്തില്‍ പറയുന്നത്. ഹിന്ദു വിശ്വാസങ്ങള്‍ ജീവിതം, മരണം, ആത്മാവിന്റെ യാത്ര എന്നിവയെക്കുറിച്ച് ഇപ്പോഴും രഹസ്യങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഗരുഡ…
-
Bhadrakali Ashtothara nama sthothram.
മകരചൊവ്വ; ഇന്ന് ജപിക്കേണ്ട നാമങ്ങള്ഭദ്രകാളി ഭജനത്തിന് ഏറെ പ്രധാന്യമുള്ളദിനമാണ് മകരചൊവ്വ. 2026 ലെ മകരചൊവ്വ ഇന്നാണ് (ജനുവരി 20). ഈ ദിവസം കാളിഭഗവതിയുടെ 108 വിശിഷ്ട നാമങ്ങള്‍ സ്തോത്രരൂപത്തില്‍ ജപിക്കുന്നത് അത്യുത്തമമാണ്.ഭദ്രകാളീ കാമരൂപാ മഹാവിദ്യാ യശസ്വിനീമഹാശ്രയാ മഹാഭാഗാ ദക്ഷയാഗവിഭേദിനീരുദ്രകോപസമുദ്ഭൂതാ ഭദ്രാ മുദ്രാ ശിവങ്കരീചന്ദ്രികാ ചന്ദ്രവദനാ രോഷതാമ്രാക്ഷശോഭിനീഇന്ദ്രാദിദമനീ ശാന്താ ചന്ദ്രലേഖാവിഭൂഷിതാഭക്താര്തിഹാരിണീ മുക്താ ചണ്ഡികാനന്ദദായിനീസൗദാമിനീ സുധാമൂര്തിഃ ദിവ്യാലങ്കാരഭൂഷിതാസുവാസിനീ സുനാസാ ച ത്രികാലജ്ഞാ ധുരന്ധരാസര്വജ്ഞാ സര്വലോകേശീ ദേവയോനിരയോനിജാനിര്ഗുണാ നിരഹങ്കാരാ ലോകകല്യാണകാരിണീസര്വലോകപ്രിയാ ഗൗരീ സര്വഗര്വവിമര്ദിനീതേജോവതീ മഹാമാതാ കോടിസൂര്യസമപ്രഭാവീരഭദ്രകൃതാനന്ദഭോഗിനീ വീരസേവിതാനാരദാദിമുനിസ്തുത്യാ നിത്യാ സത്യാ തപസ്വിനീജ്ഞാനരൂപാ…