-
Festivals 2022
Homenew Month,Year,Fastival, Festival-Date-Day, Festival Details ————————————————————January 2022 ————-Pausha Putrada EkadashiPausha Putrada EkadashiJanuary 13, 2022, ThursdayPausha, Shukla Ekadashi ————–Makara SankrantiMakara SankrantiJanuary 14, 2022, FridayDhanu to Makara transit of Sun ————–PongalPongalJanuary 14, 2022, Fridayon Makara Sankranti day ————–Pausha PurnimaPausha PurnimaJanuary 17, 2022, MondayPausha, Shukla Purnima ————–Sakat ChauthSakat ChauthJanuary 21, 2022, FridayMagha, Krishna Chaturthi ————–Shattila EkadashiShattila EkadashiJanuary 28,…
-
Pancha koshams
Homenew പഞ്ചകോശങ്ങൾ ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന അഞ്ച് ആവരണങ്ങളാണ് പഞ്ചകോശങ്ങൾ. 1] അന്നമയ കോശം2] പ്രാണമയ കോശം3]മനോമയ കോശം4] വിജ്ഞാനമയ കോശം5] ആനന്ദമയ കോശം ഉപനിഷത്തുക്കളിലെ പഞ്ചകോശങ്ങൾ തൈത്തിരിയോപനിഷദിന്റെ ബ്രഹ്മാനന്ദാവലി അദ്ധ്യായത്തിൽ പഞ്ചകോശങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിൽ ബ്രഹ്മത്തെ പ്രാപിക്കുവാനുള്ള മാർഗ്ഗങ്ങളെകുറിച്ചും ഉപാധികളെ കുറിച്ചും വിവരിക്കുന്നു. മാനവ വ്യക്തിത്വത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വിശദമായ വിവരണവും ഇത് നൽകുന്നു. ലോകത്തെപ്പറ്റി സമചിത്തതയോടെ ഒരു കാഴ്ചപ്പാടുള്ളവർക്കേ വേദങ്ങളുടെ ഉൾകാഴ്ച കിട്ടുകയുള്ളൂ. വേദങ്ങൾ വേദാളങ്ങളായ മൗലികവാദികൾക്കോ പുരോഹിത സൂക്തം വേദവാക്യമാക്കുന്നവർക്കോ മതമെന്നു പറഞ്ഞ് ചാവേറാകുവാൻ…
-
7 types of Bath!!!
Homenew “മന്ത്രം ഭൗമം തദാഗ്നേയം വായവ്യം ദിവ്യ മേവ ച വാരുണം മാനസം ചൈവ സപ്ത സ്നാനം പ്രകീർത്തിത” താന്ത്രിക വിശ്വാസ പ്രമാണ പ്രകാരം ഏഴു സ്നാനം പറയുന്നു അവയെ ശക്തനും അശക്തനും ആയ സാധകന് വേണ്ടി യുക്തമായി ചെയ്യേണ്ടതാകുന്നു 1. മന്ത്ര സ്നാനം2. ഭൗമ സ്നാനം3. ആഗ്നേയ സ്നാനം4. വായു സ്നാനം5. ദിവ്യ സ്നാനം6. വരുണ സ്നാനം7. മാനസിക സ്നാനം എന്നിവ ആകുന്നു.. ഏഴു സ്നാനം.. മന്ത്ര സ്നാനം :- മന്ത്രമയമായി സ്നാനം ചെയ്യുന്നത് ഭൗമം…
-
Mukti types
Homenew “ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ” !!! ഈ പതിനാറു നാമങ്ങളും കലികല്മഷത്തെ നശിപ്പിക്കുന്നു. ഇതിലും മെച്ചമായ മാർഗ്ഗം വേദശാസ്ത്രാദികളിൽ പോലും ഇല്ല. ഈ നാമത്തിന്റെ സഹായത്താൽ ഷോഡശാകലാസമ്പന്നനായ ജീവന്റെ ആവരണം വിച്ഛേദിക്കപ്പെടുന്നു. മേഘനിർമുക്തനായ സൂര്യൻ അധികം പ്രകാശത്തോടുകൂടി ശോഭിക്കുന്നതു പോലെ ആ പരബ്രഹ്മത്തിന്റെ യഥാർത്ഥസ്വരൂപം അപ്പോഴാണ് സ്പഷ്ടമായി പ്രതിഭസിക്കുന്നത്. ഈ നാമജപത്തിന് പ്രത്യേകിച്ച് വിശേഷവിധിയൊന്നുമില്ല. പരിശുദ്ധമോ അപരിശുദ്ധമോ ആയ ഏതവസ്ഥയിലും …
-
Devi Suktam
Homenew യാ ദേവി സര്‍വ്വ ഭൂതേഷുബ്രഹ്മരൂപേണ സംസ്തിതനമ: സ്തസ്യൈ നമ: സ്തസ്യൈനമ: സ്തസ്യൈ നമോ: നമ: യാ ദേവി സര്‍വ്വ ഭൂതേഷുമായ രൂപേണ സംസ്തിതനമ: സ്തസ്യൈ നമ: സ്തസ്യൈനമ: സ്തസ്യൈ നമോ: നമ: യാ ദേവി സര്‍വ്വ ഭൂതേഷുപരമാത്മാ ജീവാത്മാ രൂപേണ സംസ്തിതനമ: സ്തസ്യൈ നമ: സ്തസ്യൈനമ: സ്തസ്യൈ നമോ: നമ: യാ ദേവി സര്‍വ്വ ഭൂതേഷുതമസ്സു രൂപേണ സംസ്തിതനമ: സ്തസ്യൈ നമ: സ്തസ്യൈനമ: സ്തസ്യൈ നമോ: നമ: യാ ദേവി സര്‍വ്വ ഭൂതേഷുആകാശ രൂപേണ സംസ്തിതനമ:…
-
Prathishta Dinam in GRP
Homenew Panchavadyam by Sarvasree Ayilur Ananthanarayana Sharma at Sree Bhoomi Sametha Sri Varadaraja Perumal Temple, Govindarajapuram in connection with Prathishta Dina Mahotsavam on 01-06-2022.
-
Surya mandala sthothram
Homenew നമോസ്തു സൂര്യായ സഹസ്രരശ്മയേസഹസ്ര ശാഖാന്വിത സംഭവാഗ്മനേസഹസ്ര യോഗോത്ഭവ ഭാവ ഭാഗിനേസഹസ്ര സംഖ്യാ യുഗധാരിണേ നമഃ യന്മണ്ഡലം ദീപ്തികരം വിശാലംരത്നപ്രഭം തീവ്രമാദി രൂപംദാരിദ്ര്യ ദുഃഖക്ഷയ കാരണഞ്ച പുനാതു മാം തത്സവിതുർ വരേണ്യം യന്മണ്ഡലം ദേവഗണൈ: സു പൂജിതംവി പ്രൈ: സ്തുതം ഭാവന മുക്തി കോവിദംതം ദേവദേവം പ്രണമാമി സൂര്യംപുനാതു മാം തത്സവിതുർ വരേണ്യം യന്മണ്ഡലം ജ്ഞാന ഘന്ത്വഗമ്യംത്രൈലോക്യപൂജ്യം ത്രിഗുണാനുരൂപംസമസ്ത തേജോമയ ദിവ്യരൂപംപുനാതു മാം തത്സവിതുർ വരേണ്യം യന്മണ്ഡലം ഗൂഢമതി പ്രബോധംധർമ്മസ്യവൃദ്ധീം കുരുതേ ജനാനാംയത്സർവ്വപാപക്ഷയ കാരണം ചപുനാതു മാം…
-
Surya sthothram
Homenew *സൂര്യസ്തോത്രം* ധ്യായേത് സൂര്യമനന്തശക്തികിരണം തേജോമയം ഭാസ്കരം ഭക്താനാമഭയപ്രദം ദിനകരം ജ്യോതിര്‍മയം ശങ്കരം ആദിത്യം ജഗദീശമച്യുതമജം ത്രൈലോക്യചൂഡാമണിം ഭക്താഭീഷ്ടവരപ്രദം ദിനമണിം മാര്താണ്ഡമാദ്യം ശുഭം ബ്രഹ്മാ വിഷ്ണുശ്ച രുദ്രശ്ച ഈശ്വരശ്ച സദാശിവഃ പഞ്ചബ്രഹ്മമയാകാരാഃ യേന ജാതാ നമാമി തം കാലാത്മാ സര്വഭൂതാത്മാ വേദാത്മാ വിശ്വതോമുഖഃ ജന്മമൃത്യുജരാവ്യാധിസംസാരഭയനാശനഃ ബ്രഹ്മസ്വരൂപ ഉദയേ മധ്യാഹ്നേ തു സദാശിവഃ അസ്തകാലേ സ്വയം വിഷ്ണുസ്ത്രയീമൂര്തിര്ദിവാകരഃ ഏകചക്രോ രഥോ യസ്യ ദിവ്യഃ കനകഭൂഷിതഃ സോഽയം ഭവതു നഃ പ്രീതഃ പദ്മഹസ്തോ ദിവാകരഃ പത്മഹസ്തഃ പരഞ്ജ്യോതിഃ പരേശായ നമോ…
-
Varahi amma
*🪔🛕”വരാഹിഅമ്മ മഹാകാളിയുടെ അംശം🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】 “ഓം കുണ്ടലിനി പുര വാസിനി ചണ്ടമുണ്ട വിനാശിനീപണ്ഡിതസ്യ മനോന്മണി വാരാഹീ നമോസ്തുതേ അഷ്ടലക്ഷ്മി സ്വരൂപിണിഅഷ്ടദാരിദ്ര്യ നാശിനിഇഷ്ട കാമപ്രധായിനിവാരാഹീ നമോസ്തുതേ” വാരാഹീ ദേവിയെ പ്രാര്‍ഥിക്കുന്നവര്‍ക്ക് ലോകത്തില്‍ ശത്രുക്കള്‍ ഉണ്ടാവില്ല. മനുഷ്യ ശരീരവും പന്നിയുടെ മുഖവും ഉള്ളവള്‍ ആണ്. കോപത്തില്‍ അങ്ങേയറ്റം കോപം ഉള്ളവള്‍ പക്ഷെ കാരുണ്യനിധിയാണ് വാരാഹി അമ്മ. ലളിതാദേവിയുടെ സേനാനായികയായി യുദ്ധത്തിനുപോയി ജയം കൊണ്ടവള്‍. അമ്മയുടെ രഥം ഗിരിചക്രം. അമ്മക്ക് പല നാമങ്ങള്‍ ഉണ്ട്. സേനാനാഥാ, ദണ്ടനാഥാ വാരാഹീ…