-
Ekadashi manthram
#ഏകാദശിനാളിൽജപിക്കേണ്ടമന്ത്രങ്ങൾ.🙏🔥🌄💥 Highlight #ഏകാദശി ദിവസം (പ്രത്യേകിച്ച് ഗുരുവായൂർ ഏകാദശി )ഭഗവാനില്‍ ലയിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ് നാമജപം. നരനും നാരായണനും ഒന്നാകുന്ന അവസ്ഥയിലേക്ക് നമ്മുടെ മനസ്സിനെ ഉയര്‍ത്തുക എന്നതാണ് ഈ ദിവസത്തെ ലക്ഷ്യം. നമ്മുടെ ഓരോ ജപവും ഭഗവാന് സമര്‍പ്പിക്കുന്ന പുഷ്പാഞ്ജലിയായി സങ്കല്‍പ്പിക്കുക.അച്യുതായ നമ, അനന്തായനമ, ഗോവിന്ദായ നമ തുടങ്ങിയ നാമങ്ങളുംഅന്നേ ദിവസം സാധിക്കുമെങ്കില്‍ ഒരു തവണയെങ്കിലും വിഷ്ണു സഹസ്രനാമം ജപിച്ചിരിക്കണംകൂടാതെ താഴെ കൊടുത്തിരിക്കുന്ന മന്ത്രങ്ങളും ജപിക്കേണ്ടതാണ്. വിഷ്ണു സ്തോത്രം**********************ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശംവിശ്വാധാരം ഗഗന സദൃശ്യം…
-
Siva ashtothara namavali
🍃🍃🍃🍃🍃🍃🍃🍃🍃 *ശിവ അഷ്ടോത്തര**ശതനാമാവലി* 🙏🌹🌷🌺🕉️🪷🌸🌺🙏 ഓം ശിവായ നമഃഓം മഹേശ്വരായ നമഃഓം ശംഭവേ നമഃഓം പിനാകിനേ നമഃഓം ശശിശേഖരായ നമഃ ഓം വാമദേവായ നമഃഓം വിരൂപാക്ഷായ നമഃഓം കപര്‍ദ്ദിനേ നമഃഓം നീലലോഹിതായ നമഃഓം ശങ്കരായ നമഃ ഓം ശൂലപാണയേ നമഃഓം ഖട്വാംഗിനേ നമഃഓം വിഷ്ണുവല്ലഭായ നമഃഓം ശിപിവിഷ്ടായ നമഃഓം അംബികാനാഥായ നമഃ ഓം ശ്രീ കണ്ഠായ നമഃഓം ഭക്തവത്സലായ നമഃഓം ഭവായ നമഃഓം ശര്വായ നമഃഓം ത്രിലോകേശായ നമഃ ഓം ശിതി കണ്ഠായ നമഃഓം ശിവാപ്രിയായ നമഃഓം…
-
Krishna
ശ്രീകൃഷ്ണനിൽ പ്രേമം വളർത്തിയാൽ ഭാഗ്യമുണ്ടാവുന്നു. ശ്രീകൃഷ്ണസ്മരണയിൽ നിത്യം സ്നാനം ചെയ്താൽ എല്ലാ പാപവും പൊടിയായിപ്പോവുന്നു. ശ്രീകൃഷ്ണചരണാമൃതപ്രേമം നിത്യം പാനം ചെയ്താൽ നമ്മുടെ മനോവൃത്തി തന്നെ മാറിയിരിക്കും. ശ്രീകൃഷ്ണ ഭഗവാനെ നിത്യം തിലകമണിയിച്ചാൽ നമ്മൾ സർവ്വത്ര സമ്മാനിതരാവും ശ്രീകൃഷ്ണ ചരണത്തെ സ്വയം തിലകമായണിഞ്ഞാൽ നമ്മുടെ മനസ്സു ശാന്തമാവും ശ്രീകൃഷ്ണ ഭഗവാന് നിത്യം നിവേദ്യം അർപ്പിച്ചാൽ സംസാരത്തിലെ എല്ലാ ഭോഗവും നമുക്ക് ലഭിക്കും. ശ്രീകൃഷ്ണന്റെ പ്രസാദം സ്വയം ലഭിച്ചാൽ നാം നിഷ്പാപരവും ശ്രീകൃഷ്ണന്റെ മുൻപിൽ ദീപം തെളിയിച്ചാൽ നമ്മുടെ ജീവൻ…
-
Give on dwadasi as samarpanam
ദ്വാദശി സമർപ്പണം ഇന്ന്: ഇന്ന് നടക്കുന്ന ത്രയോദശി ഊട്ടോടെ ഏകാദശിച്ചടങ്ങുകൾക്ക് സമാപനമാകും എന്താണ് ദ്വാദശി സമർപ്പണം ? ഗുരുവായൂർ ഏകാദശിക്ക് ശേഷം നടക്കുന്ന പ്രഥമ ചടങ്ങാണ് ദ്വാദശി സമർപ്പണം. ഏകാദശി വ്രതാനുഷ്ടാനത്തിൻറെ പൂർണ്ണതക്കായി സമർപ്പിക്കുന്ന ആചാര്യ ദക്ഷിണയാണ് ദ്വാദശി സമർപ്പണം . ഏകാദശി തിഥി തുടങ്ങുമ്പോൾ മുതൽ ശുദ്ധോപസവും അവസാനിക്കുമ്പോൾ ആചാര്യന്മാർക്ക് ദക്ഷിണ നൽകി പാരണ ചെയ്ത് തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കുകയും വേണം. അഗ്നിഹോത്രികൾക്കാണ് ഗുരുവായൂരിൽ ദ്വാദശിപ്പണ സമർപ്പണം അഗ്നി ഹോത്രികൾ കർമ്മികളാണ് അഗ്ന്യാധാനം അഗ്നിഷ്ടോമം…
-
Erumudi kettu
Prayer by swamis in shabharimala അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തിൽ വച്ച് ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധ പാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ നാളികേരത്തിൽ ഞാനോ എൻന്റെ തലമുറയോ ഉണ്ടാക്കി വച്ച മുജ്ജന്മ പാപങ്ങളും ഇഹത്തിലെ കർമ്മ ദോഷങ്ങളും ദുരിതങ്ങളും അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാൽ ഭസ്മമാക്കി തന്നു എന്നെയും നീ, നീയാം പൊരുളായിമറ്റേണമേ അയ്യപ്പാ 🙏🏻
-
Thanthra shasthram
വേദമല്ല 🔸🔸🔸🔸 (ആചാര്യത്രൈപുരം)🔹🔹🔹🔹🔹🔹🔹🔹 ഹൈന്ദവതയുടെ നിദാനം വേദമല്ല. രാമായണവും മഹാഭാരതവുമാണ്. വേദത്തെ പരമപ്രമാണമായി അംഗീകരിച്ചിരിക്കുന്നു. എന്നാൽ അത് അഗ്നിഹോത്രമോ യാഗകർമ്മങ്ങളോ അല്ല. “നേതി നേതി ” എന്നിങ്ങനെ അനാദിയും അനന്തവുമായ ബോധമണ്ഡലമാണ്. ഈ ബോധമണ്ഡലത്തെ അഭിവ്യഞ്ജിപ്പിക്കുന്നത് ഉപനിഷത്തുക്കളുമാവുന്നു അതാണ് വേദാന്തത്തിൻ്റെ പ്രാധാന്യവുംഈ ബോധതലത്തെയാണ് ഇതിഹാസങ്ങൾ പ്രകീർത്തിക്കുന്നത്. നേപ്പാളിലും, ഉത്തരേന്ത്യയിലും കർണ്ണാടകത്തിലും തമിഴ്നാട്ടിലും കേരളത്തിലും മാത്രമല്ല, ഇൻഡോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും അവിടങ്ങളിലെ പ്രാദേശിക സ്വത്വം ഉൾക്കൊണ്ടിട്ടാണ് ഈ രണ്ടു ഇതിഹാസകാവ്യങ്ങളും പ്രചരിക്കപ്പെട്ടത്. കേരളത്തിലെ പല സ്ഥലനാമങ്ങളും അറിയപ്പെട്ടത്…
-
Kethu ashtothara namavali
🪷 `|| കേതു ആഷ്ടോത്തര ശതനാമാവലി ||` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ഓം കേതവേ നമഃ | ഓം സ്ഥൂലശിരസേ നമഃ |ഓം ശിരോമാത്രായ നമഃ | ഓം ധ്വജാകൃതയേ നമഃ |ഓം നവഗ്രഹയുതായ നമഃ |ഓം സിംഹികാസുരീഗര്ഭസംഭവായ നമഃ |ഓം മഹാഭീതിഹരായ നമഃ | ഓം ചിത്രവര്ണായ നമഃ |ഓം ശ്രീ പിംഗളാക്ഷായ നമഃ |ഓം ഫലധൂമ്രസംകാശായ നമഃ | ഓം തീക്ഷ്ണദംഷ്ട്രായ നമഃ | ഓം മഹോരഗായ നമഃ |ഓം…
-
Mahendra puthram-Ganesh
മഹേന്ദ്രപുത്രം മനോഭിരാമംമധുമന്ദഹാസംഗണനാഥദേവംമഹേന്ദ്രപുത്രംമോദകപ്രിയംആമോദദായകംചിൻമുദ്രാംഗിതം അഭയവരദഹസ്തം സുന്ദരംവിഘ്നവിനായകംപ്രണവാത്മജംഈശ്വരീയം… അജ്ഞാനതിമിരാന്ധകാര നിർമ്മാർജിത ദേവംവിജ്ഞാനമൂർത്തിം ഭാവനപരിപൂർണ്ണരൂപംജ്ഞാനപ്രദായകം സകലവിദ്യാപതിം ഗണേശംഅഖിലാണ്ഡമണ്ഡലദിവ്യജ്യോതിസ്വരൂപം… കാഞ്ചനഹാരസുശോഭിതകണ്ഠം കമനീയരൂപംദേവമുനിജനപൂജിതംഗണനാമശബ്ദഘോഷം അലംഘനിയം അദ്യുതീയം ധ്യാനസ്വരൂപം വിഘ്നനിവാരകം വിനായകംക്ഷമാകരം… സങ്കടഹരം ആനന്ദവർദ്ധകം ഗജമുഖാംബുജംസുരശ്രേഷ്ഠംശോകവിനാശകംഗണേശ്വരംഷൺമുഖപ്രിയസോദരം നർത്തനപ്രിയദേവംനമസ്തേ , നമസ്തേ ഗണനാഥദേവദേവം…. പ്രിയംവദ