Category: Uncategorized
-
Sowparnikamritham song
HomeNew10സൌപര്‍ണ്ണികാമൃത വീചികള്‍ പാടും… 𝐌𝐮𝐬𝐢𝐜: രവീന്ദ്രന്𝐋𝐲𝐫𝐢𝐜𝐢𝐬𝐭: കെ ജയകുമാര്‍𝐒𝐢𝐧𝐠𝐞𝐫 : കെ ജെ യേശുദാസ് 𝐌𝐨𝐯𝐢𝐞/𝐀𝐥𝐛𝐮𝐦 : കിഴക്കുണരും പക്ഷി (𝟏𝟗𝟗𝟏)𝐋𝐲𝐫𝐢𝐜𝐬 : സൌപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്ജഗദംബികേ മൂകാംബികേസൌപര്ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടുംനിന്റെ പാദാരവിന്ദങ്ങളമ്മേജഗദംബികേ മൂകാംബികേകരിമഷിപടരുമീ കല്വിളക്കില്കനകാംഗുരമായ് വിരിയേണേം നീ അന്തര്‍നാളമായ് തെളിയേണം ആകാശമിരുളുന്നൊരപരാഹ്നമായി ആരണ്യകങ്ങളില്‍ കാലിടറി (❷)കൈവല്യദായികേ സര്വ്വാര്ത്ഥസാധികേഅമ്മേ ….. സുരവന്ദിതേ സൌപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടുംനിന്റെ പാദാരവിന്ദങ്ങളമ്മേജഗദംബികേ മൂകാംബികേ സ്വരദളം പൊഴിയുമീ മണ്വീണയില്താരസ്വരമായ്…
-
Santhoshi Maas birth story
HomeNew10 ഗണപതിയുടെ മകൾ.************************പ്രഥമ പൂജിതനായ സാക്ഷാൽ ശ്രീഗണപതിയുടെ ഒരേ ഒരു മകളാണ് സന്തോഷിമാതാ എന്നറിയപ്പെടുന്ന സന്തോഷി മാ. കൂടുതലും നോർത്ത് ഇന്ത്യയിൽ ആരാധിക്കപ്പെടുന്ന ഈ ദേവത, സംതൃപ്തിയുടെയും, ആനന്ദത്തിന്റെയും ദേവതയാണ്. Story.••••••••ഒരിക്കൽ ഗണേശ്വരനു ദേവതകൾ സമ്മാനങ്ങൾ നൽകി അനുഗ്രഹിക്കുന്ന വേളയിൽ ബ്രഹ്മാവ് തന്റെ ഹൃദയത്തിൽ നിന്നും രണ്ട് ദേവിമാർക്ക് ജന്മം നൽകി ഗണപതിക്ക് സമ്മാനിച്ചു. അവരാണ് ബുദ്ധിയും (സമൃദ്ധി) സിദ്ധിയും….. [ഇവർ രണ്ടുപേരും ബ്രഹ്മാവിന്റെ ആഗ്രഹ പ്രകാരം ലക്ഷ്മിദേവിയിൽ നിന്നും (സമൃദ്ധി), സരസ്വതി ദേവിയിൽ നിന്നും (സിദ്ധി)…
-
Krishna ashtothra namavali
HomeNew10 ശ്രീ കൃഷ്ണാഷ്ടോത്തര ശത നാമാവലി ഓം കൃഷ്ണായ നമഃഓം കമലാനാഥായ നമഃഓം വാസുദേവായ നമഃഓം സനാതനായ നമഃഓം വസുദേവാത്മജായ നമഃഓം പുണ്യായ നമഃഓം ലീലാമാനുഷ വിഗ്രഹായ നമഃഓം ശ്രീവത്സ കൌസ്തുഭധരായ നമഃഓം യശോദാവത്സലായ നമഃഓം ഹരയേ നമഃ ॥ 10 ॥ ഓം ചതുര്ഭുജാത്ത ചക്രാസിഗദാ ശംഖാംദ്യുദായുധായ നമഃഓം ദേവകീനംദനായ നമഃഓം ശ്രീശായ നമഃഓം നംദഗോപ പ്രിയാത്മജായ നമഃഓം യമുനാ വേഗസംഹാരിണേ നമഃഓം ബലഭദ്ര പ്രിയാനുജായ നമഃഓം പൂതനാ ജീവിതഹരായ നമഃഓം ശകടാസുര ഭംജനായ നമഃഓം…
-
Naga Manthras
നാഗരാജ മന്ത്രങ്ങൾ————————————————————— നാഗരാജ മന്ത്രം നാഗരാജ പ്രീതിക്ക്—————————————————————–ഓം നമഃ കാമരൂപിണെ നാഗരാജായ മഹാബലായ സ്വാഹാ നാഗമോഹന മന്ത്രം അഭീഷ്ട സിദ്ധിക്ക്—————————————————————————ഓം നമഃ ശിവായ നാഗായ നാഗ മോഹനായ നാഗാധിപതയെ വിശ്വായ വിശ്വംഭരായ വിശ്വ പ്രാണായ നാഗരാജായ ഹ്രീം നമഃ നാഗബാല മന്ത്രം വിദ്യാവിജയത്തിന്————————————————————————-ഓം ഹ്രീം ഹ്രീം കുമാരരൂപിണെ നാഗായ നാഗബാലായാ നാഗരാജായ വിശ്വവിമോഹനായ അഭിഷ്ടസിദ്ധിമേ ദേഹി ദദാപായ സ്വാഹാ നാഗകന്യാ മന്ത്രം ദാമ്പത്യ ഭദ്രതക്ക്—————————————————————ഓം ഹ്രീം ഹ്രീം നാഗകന്യായെ നാഗരൂപിണ്യ വശ്യാത്മികായെ ഹ്രീം ഹ്രീം അഭിഷ്ടസിദ്ധീ○ മേ…
-
Dathathreya sthothram
HomeNew10 ((ദത്താത്രേയ സ്തോത്രമ്)) ജടാധരമ് പാംഡുരംഗമ് ശൂലഹസ്തമ് കൃപാനിധിമ് |സര്വരൊഗ ഹരം ദേവം ദത്താത്രേയമഹം ഭജേ || അസ്യ ശ്രീ ദത്താത്രേയ സ്തോത്ര മംത്രസ്യ ഭഗവാന് നാരദ ഋഷി: |അനുഷ്ടുപ് ഛംദ: | ശ്രീ ദത്ത പരമാത്മാ ദേവതാ |ശ്രീ ദത്ത പ്രീത്യര്ഥേ ജപേ വിനിയോഗ: || ഓം ജഗദുത്പത്തി കര്ത്രേ ച സ്ഥിതി സംഹാര ഹേതവേ |ഭവപാശ വിമുക്തായ ദത്താത്രേയ നമോസ്തുതേ || ൧ || ജരാജന്മ വിനാശായ ദേഹ ശുദ്ധി കരായ ച |ദിഗംബര…
-
Sri Ramakrishna Paramahamsa
HomeNew10 Today, 21st Feb 2023, Phalguna Masa Shukla Paksha Dwithiya is being celebrated as Ramakrishna Jayanthi *Sri Ramakrishna Paramahamsa – 1* Sri Ramakrishna was born on 18 February 1836 in the village of Kamarpukur about sixty miles from Kolkata. His parents, Kshudiram Chattopadhyaya and Chandramani Devi, were poor but very pious and virtuous. As a…
-
Shree yanthram
*🪔🛕യന്ത്രങ്ങള്‍🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ഭാഗം – 20 ദേവീ യന്ത്രങ്ങള്‍🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡യന്ത്രമെഴുതി ഗൃഹത്തില്‍ സ്ഥാപിച്ചാല്‍, ധനങ്ങള്‍, ധാന്യാദികള്‍, മറ്റു കാമ്യവിഭവങ്ങള്‍, ആനകള്‍, കുതിരകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, വാഹനങ്ങള്‍, നല്ല ഭൃത്യജനങ്ങള്‍, ഭൂ സ്വത്തുക്കള്‍ എന്നിവ ക്രമേണ വര്‍ദ്ധിക്കുകയും സാക്ഷാല്‍ ലക്ഷ്മീ ഭഗവതി ആനന്ദ സമന്വിതം ഗൃഹത്തില്‍ നര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും. ശ്രീയന്ത്രം🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡മദ്ധ്യേതാരം സാദ്ധ്യയുക്തം ശ്രിയം കോണേഷുഷള് സ്വപിഅഷ്ടപത്രേ കേസരോദ്യ ത്സ്വരദ്വന്ദ്വേ ക്രമേണ ചയാലക്ഷ്മീ രിത്യചോവര്ണ്ണാംശ്ചുതുരശ്ചതുരോ, ബഹിഃഅശ്വദായീ ച ഹല്ഭിശ്ചസംവേഷ്ട്യ കുഗ്യഹാശ്രിഷുശ്രിയം സമാലിഖേദ്യന്ത്രം സ്ഥാപിതം യത്ര മന്ദിരേധനൈര്ധാനൈ്യശ്ചവിഭവൈരനൈ്യശ്ചാശ്വഗജാദിഭിഃസുവര്ണ്ണാഭരണദൈ്യശ്ചഭ്യത്യസസ്യധരാദിഭിഃആഹ്ലാദയന്തി സതതം തത്രൈവ…
-
Kaikeyi
*🪔🛕ദേവാസുരയുദ്ധത്തിൽ ദശരഥനെ അനുഗമിച്ച കൈകേയി🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 രാമായണ കഥയിൽരഥചക്രത്തിൽ, ഊരിപ്പോയ ആണിയുടെ സ്ഥാനത്ത് വിരൽ കടത്തി, രഥത്തെ രക്ഷിച്ചപ്പോൾ; കൈകേയിയുടെ വിരലെന്താ ചതയാതിരുന്നത്.? ദശരഥമഹാരാജാവ് യുദ്ധത്തിൽ കേമനായിരുന്നു. ഒരേസമയം പത്ത് ദിശകളിൽ തേര് പായിക്കാൻ കഴിവുള്ള ആളായിരുന്നതുകൊണ്ടാണ് ദശരഥൻ എന്ന പേര് തന്നെ വന്നത്. ദശരഥന്റെ ഈ അസാമാന്യ യുദ്ധപാടവം ദേവൻമാർ വരെ ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ, ദേവാസുരയുദ്ധം നടന്നപ്പോൾ, ദേവപക്ഷത്തെ സഹായിക്കാൻ ദശരഥനോട് ഇന്ദ്രൻ അപേക്ഷിച്ചു. കേകയരാജാവായ അശ്വപതിയുടെ മകളായ കൈകേയിയെ ദശരഥരാജാവ് വിവാഹം…
-
Bakthi Mahatmyam
*🪔🛕ഭക്തിയുടെ മാഹാത്മ്യം🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 അനുഗ്രഹത്തിനായി നാം കാത്തിരിക്കണം. ശരിയായ സമയത്തില്‍ നമുക്കു അതു കിട്ടും. എന്തിനും കാലം ആവശ്യമാണ്. അതിലേക്കായി ഒരു കഥ പറയാം ഒരു ഗ്രാമത്തില്‍ ഒരു ബ്രാഹ്മണന് ഉണ്ടായിരുന്നു. അദ്ദേഹം നിത്യവും ഭഗവത്ഗീത പാരായണം ചെയ്യും. അതു ഒരു നിഷ്ഠയായി അദ്ദേഹം ആചരിച്ചു വന്നു. ദാരിദ്ര്യം കാരണം വളരെ ബുദ്ധിമുട്ടിയാണ് ജീവിതം പൊയ്ക്കൊണ്ടിരുന്നത്. എന്നാല്‍ അദ്ദേഹം വിശ്വാസത്തോടു കൂടി തന്റെ പാരായണം മുടങ്ങാതെ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഒരിക്കല്‍ അദ്ദേഹത്തോട് ‘അങ്ങ്…
-
Satsangam
*🪔🛕സത്സംഗം🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ഭഗവാൻ ഗീതയിൽ പതിമൂന്നാമത്തെ അദ്ധ്യായത്തിൽ സത്സംഗത്തെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. നമുക്ക് ഒന്നു നോക്കാം അതിനെ കുറിച്ച്.. ഹരേ കൃഷ്ണ ധ്യാനേനാത്മനി പശ്യന്തി കേചിദാത്മാനമാത്മനാഅന്യേ സംഖ്യേന യോഗേന കർമ്മയോഗേന ചാപമേ അന്യേത്വേവമജാനന്ത: ശ്രുത്വാ ന്യേഭ്യ ഉപാസതേത്യേ/പി ചാതി തരന്ത്യേവ മൃത്യുo ശ്രുതി പരായണാ ഇവിടെ ഭഗവാൻ പറയുന്നു: ചിലർ ആത്മാവിനെ ധ്യാനം കൊണ്ടും ചിലർ സാംഖ്യയോഗം കൊണ്ടും വേറെ ചിലർ കർമ്മയോഗം കൊണ്ടും അറിയുന്നു എന്നു. ഈ വിധം അറിഞ്ഞുകൂടാത്ത മറ്റുള്ളവരാകട്ടെ ആചാര്യന്മാരിൽ…