Category: Uncategorized
-
Six Darshan
HomeNew11 വേദവും ദർശനങ്ങളും————————————————————- വേദപഠനം സമഗ്രമാകണമെങ്കിൽ സാംഗോപാംഗം പഠനം നടത്തണം എന്നാണു പ്രാചീന ആചാര്യന്മാരുടെ അഭിപ്രായം. ശിക്ഷ, കല്പം, തുടങ്ങിയ ആറ് ഉപാംഗങ്ങൾ കൂടി വേദങ്ങൾക്കുണ്ട്. അവയാണ് ഷഡ്ദർശനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ആറ് ശാസ്ത്രങ്ങൾ. 1.സാംഖ്യം2.വൈശേഷികം3.യോഗം4.ന്യായം5.മീമാംസ6.വേദാന്തംഎന്നിവയാണ് ഈ ആറ് ദർശനങ്ങൾ. യഥാർത്ഥത്തിൽ ഈ ആറ് ദർശനങ്ങളിലും എന്തെല്ലാമാണ് ചർച്ച ചെയ്യപ്പെടുന്നതെന്നു പരിശോധിക്കേണ്ടതുണ്ട്. പല അക്കാദമിക് പണ്ഡിതരും ഇവ പരസ്പര വിരോധികളാണെന്ന് പോലും കരുതുന്നു. അതിലുപരി ഇവയിൽ ചിലതെങ്കിലും നിരീശ്വരവാദ പൂർണമാണെന്ന വാദവും ഇത്തരക്കാർ ഉന്നയിക്കാറുണ്ട്. എന്തിനാണ്…
-
Chottanikkara amme
HomeNew11 *ഇന്ന് ചോറ്റാനിക്കര മകം തൊഴൽ*ചോറ്റാനിക്കരയമ്മേ… 𝐌𝐨𝐯𝐢𝐞 / 𝐀𝐥𝐛𝐮𝐦 :ഗുരുതിപൂജ (1999)𝐋𝐲𝐫𝐢𝐜𝐬 : നാരായണൻ പാലക്കാട്𝐌𝐮𝐬𝐢𝐜 : എം ജി അനിൽ𝐒𝐢𝐧𝐠𝐞𝐫 : ഗണേഷ് സുന്ദരം & കോറസ്𝐋𝐲𝐫𝐢𝐜𝐬 : ചോറ്റാനിക്കരയമ്മേ ജഗദംബികേആദിപരാശക്തി കൈതൊഴുന്നേൻ…ആധിയും വ്യാധിയും തീർത്തിടേണേ…ആയുരാരോഗ്യങ്ങൾ തന്നിടേണേ…(ചോറ്റാനിക്കരയമ്മേ…) പാർവ്വതിദേവി ശ്രീ ഭദ്രയായിചോറ്റാനിക്കരയിലവതരിച്ചൂ…ആദിപരാശക്തി ചൈതന്യമായ്അഖിലാണ്ഡമാകെ നിറഞ്ഞു ദേവി…(ചോറ്റാനിക്കരയമ്മേ…) ചോറ്റാനിക്കരയിലെ സർവ്വേശ്വരീ..മുപ്പാരിലും വാഴും മൂകാംബികേ…മുപ്പത്തിമുക്കോടി ദേവകൾക്കുംഅദ്വൈതമൂർത്തിയാം അമ്മയല്ലോ…(ചോറ്റാനിക്കരയമ്മേ…) സൃഷ്ടികർത്താവിന്റെ പ്രിയസഖിയായ്സംഹാരരുദ്രന്റെ പാതിമെയ്യായ്ലോകനന്മക്കായ് നീ അവതരിച്ചൂ..സർവ്വർക്കും മംഗളമേകുവാനായ്…(ചോറ്റാനിക്കരയമ്മേ…) പരശുരാമൻ പണ്ടു് മഴുവെറിഞ്ഞുകേരളമെന്നൊരു നാടുയർന്നു…അവതാരരൂപമായ് അംബികയെരാമൻ പ്രതിഷ്ഠിച്ചു ശ്രീകോവിലിൽ…(ചോറ്റാനിക്കരയമ്മേ…) ആശ്രയിപ്പോരെ…
-
Thillana by Swathi thirunal
HomeNew11 ഗോപാലക പാഹിമാം… 𝐌𝐮𝐬𝐢𝐜: പരമ്പരാഗതം𝐋𝐲𝐫𝐢𝐜𝐢𝐬𝐭: സ്വാതി തിരുനാൾSinger : എം.ജി ശ്രീകുമാർMovie/Album : സ്വാതി തിരുനാൾ കൃതികൾLyrics : ഗോപാലക പാഹിമാം അനിശം രതമയീഗോപാലക പാഹിമാം അനിശം പദരതമയീഗോപാലക പാഹിമാം അനിശം തവപദരതമയീഗോപാലക പാഹിമാം അനിശം അനിശം അനിശം പാപ വിമോചന പവിധരാദിനതപദ പല്ലവതാനാതിരി ജംതരി ഉതരിതതിത്തിലാന തിലനാതനതരിതിതാകിടതക ജംജം തിതാകിടതക ജംജംതിതാകിടതക ജംജം(ഗോപാലക) സാധുകഥിത മൃദുശന സരോഷാഭിതമാതൃ വീക്ഷിത ഭൂധര ജലനിധിമുഖബഹുവിധ ഭുവനജാല ലളിതമുഖാംബുജതാനാതിരി ജംതരി ഉതരിതതിത്തിലാന തിലനാതനതരിതിതാകിടതക ജംജം തിതാകിടതക ജംജംതിതാകിടതക ജംജം(ഗോപാലക)…
-
Paramatma Ashtakam
HomeNew11 പരമാത്മാ അഷ്ടകം—————————————- പരമാത്മംസ്തവ പ്രാപ്തൗ കുശലോഽസ്മി ന സംശയഃ |തഥാപി മേ മനോ ദുഷ്ടം ഭോഗേഷു രമതേ സദാ ||൧|| യദാ യദാ തു വൈരാഗ്യം ഭോഗേഭ്യശ്ച കരോമ്യഹം |തദൈവ മേ മനോ മൂഢം പുനര്ഭോഗേഷു ഗച്ഛതി ||൨|| ഭോഗാന്ഭുക്ത്വാ മുദം യാതി മനോ മേ ചഞ്ചലം പ്രഭോ|തവ സ്മൃതി യദാ യാതി തദാ യാതി ബഹിര്മുഖം ||൩|| പ്രത്യഹം ശാസ്ത്രനിചയം ചിന്തയാമി സമാഹിതഃ |തഥാപി മേ മനോ മൂഢം ത്യക്ത്വാ ത്വാം ഭോഗമിച്ഛതി ||൪||…
-
Guruvayoor ulsavam
HomeNew11 🐚🐚🐚🐚🐚🐚🐚🐚🐚🐚 *കയ്യിൽ സമയമുണ്ടോ? …**ഗുരുവായൂർക്ക് പോന്നോളൂ ട്ടോ* _10 ദിവസം ക്ഷേത്രത്തിൽ ഉത്സവമാണ്._ *കണ്ണനെ* കാണാം, *കാഴ്ചശീവേലി* കാണാം, *അമർന്ന മേളം* ആസ്വദിക്കാം..പുറത്തിറങ്ങിയാൽ *കഞ്ഞിയും പുഴുക്കും* കഴിക്കാം… *പാള പ്ലേറ്റിൽ* *കുത്തരിക്കഞ്ഞി ചെറുചൂടിൽ…* കുത്തിയ *പച്ച പ്ലാവില* കൊണ്ട് കോരി കുടിക്കാം. *ഉപദംശമായി മുതിരയും ഇടിച്ചക്കയും* പുഴുക്കുണ്ട്. പപ്പടമൊന്ന് പൊടിക്കാം. നാളികേര പ്പൂളും ശർക്കരയും ഇടയ്ക്കൊന്ന് കടിക്കാംമുക്തകണ്ഠം കഴിക്കാം. ഏമ്പക്കം വിട്ട് ഇറങ്ങിയാൽ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ഇരിക്കാം.അഷ്ടപദി കേൾക്കാം, ആധ്യാത്മിക പ്രഭാഷണം കേൾക്കാം, നാഗസ്വരം ആസ്വദിക്കാം.…
-
Story of Kaleeyan
HomeNew11 കാളിയകഥ———————– സ്വായംഭുവമന്വന്തരത്തിൽ യശസ്വിയായ വേദശിരസ്സ് എന്ന മഹർഷി തപസ്സ് അനുഷ്ഠിയ്ക്കുന്ന സമയം.ആയിടയ്ക്ക്, അതേ ആശ്രമത്തിൽ തപസ്സിനായി, അശ്വശിരസ്സ് എന്ന മഹർഷിയും വന്നു. ആ വരവ് വേദശിരസ്സിന് ഇഷ് ടപെട്ടില്ല. അദ്ദേഹം അശ്വശിരസ്സിനോട് പറഞ്ഞു :– ‘മഹർഷേ ! തപസ്സിന് വേറൊരിടത്തു പോയാലും ! ഇവിടെ തപസ്സുചെയ്യുന്നത് എനിയ്ക്ക് ഇഷ്ടമല്ല.’ഇതുകേട്ട് അശ്വശിരസ്സു പറഞ്ഞു: ‘ മഹാവിഷ്ണുവിന്റേതാണ്, ഈ ഭൂമി. എത്രയോ മുനിമാർ ഇവിടെ തപസ്സുചെയ്തിരിക്കുന്നു !!! ഒരു പാമ്പിനെപ്പോലെ നിങ്ങൾ കോപിച്ച് സീല്ക്കാരത്തോടെ സംസാരിക്കുന്നതിനാൽ ഗരുഡനെ ഭയക്കേണ്ട…
-
Akshara sloka keerthanam
HomeNew10 🌸പൂന്താനം തിരുമേനിയുടെ അക്ഷരമാലാക്രമത്തിൽ ചിട്ടപ്പെടുത്തിയ മനോഹരമായ ദശാവതാരകീർത്തനം അംബുജായത ലോചന കോമളകംബുധാരണ കാരുണ്യവാരിധേകന്മഷാപഹ നിൻ പാദപങ്കജംചെമ്മേ കാണുമാറാകണം ഗോവിന്ദ ആഴിതന്നിൽ മുഴുകിയ വേദത്തെമീളുവാനൊരു മീനായിച്ചെന്നുടൻഏഴു സാഗരം ചൂഴെ നിന്നീടുന്നവേഷമമ്പൊടു കാണണം ഗോവിന്ദ ഇച്ഛയോടെ സുരാസുരസഞ്ചയംസ്വച്ഛവാരിധി തോയം കടയുമ്പോൾകച്ഛപാകൃതി കൈക്കൊണ്ടു മേവിടുംവിശ്വവ്യാപിയെ കാണുമാറാകണം ഈഷലെന്നിയേ സൂകര വേഷമായ്ദ്വേഷിച്ചീടും ഹിരണ്യാക്ഷനെക്കൊന്നുധാത്രീചക്രത്തെ വീണ്ടുകൊണ്ടന്നൊരുഗാത്രമമ്പൊടു കാണണം ഗോവിന്ദ ഉഗ്രനായ ഹിരണ്യകശിപുവെനിഗ്രഹിച്ച നരസിംഹമൂർത്തിയെഅഗ്രേ പ്രഹ്ലാദസേവിതനായിട്ടുവ്യഗ്രം കൂടാതെ കാണണം ഗോവിന്ദ ഊഢമോദം മഹാബലി തന്നോടുഗൂഢമായ്ച്ചെന്നു മൂവടി ഭൂമിയെയാചിച്ചീടുന്ന വാമനമൂർത്തിയെ–സ്സേവിച്ചീടുമാറാകണം ഗോവിന്ദ എണ്ണിക്കൊണ്ടിരുപത്തൊന്നു പ്രാവശ്യംഎണ്ണമില്ലാത്ത ക്ഷത്രിയവംശത്തെദണ്ഡിപ്പിച്ച…
-
Krishnashtakam
HomeNew10 കൃഷ്ണാഷ്ടകം————————– വസുദേവ സുതം ദേവം കംസ ചാണൂര മര്ദനമ് |ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരുമ് || അതസീ പുഷ്പ സങ്കാശം ഹാര നൂപുര ശോഭിതമ് |രത്ന കങ്കണ കേയൂരം കൃഷ്ണം വന്ദേ ജഗദ്ഗുരുമ്|| കുടിലാലക സംയുക്തം പൂര്ണചംദ്ര നിഭാനനമ് |വിലസത് കുംഡലധരം കൃഷ്ണം വന്ദേ ജഗദ്ഗുരമ്|| മംദാര ഗംധ സംയുക്തം ചാരുഹാസം ചതുര്ഭുജമ് |ബര്ഹി പിംഛാവ ചൂഡാങ്ഗം കൃഷ്ണം വന്ദേ ജഗദ്ഗുരുമ് || ഉത്ഫുല്ല പദ്മപത്രാക്ഷം നീല ജീമൂത സന്നിഭമ് |യാദവാനാം ശിരോരത്നം കൃഷ്ണം…