Category: Uncategorized
-
Rasaleela
Homenew12 രാസലീലയുടെ കാണാപ്പുറങ്ങൾ … – കാവാലം അനിൽ രാധാമാധവന്മാരുടെ അനുരാഗം ഒരിക്കലും ഭൗതികമായിരുന്നില്ല. അത് ദാർശനീകതലത്തിൽ വിലയിരുത്തേണ്ട വിഷയമാണ്. അതിന് ആധ്യാത്മീകമായൊരു പ്രതീകാത്മകതയുണ്ട്. ഇന്ദ്രിയഗോചരമായ ത്രിഗുണാത്മിക പ്രകൃതിയും അതീന്ദ്രിയമായ പരമാത്മാവും തമ്മിലുള്ള ബന്ധത്തെ വൈകാരികമായൊരു ആനന്ദശാസ്ത്രത്തിന്റെ പിൻബലത്തോടെ സർവലൗകികമാനം നൽകി ആവിഷ്ക്കരിച്ച പ്രതീകാത്മകമായ വർണ്ണനകളാണ് രാസലീല. വളരെയേറെ ദുർവ്യാഖ്യാനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഈ ദ്വന്ദ്വത്തിന്റെ അനിവാര്യമായ പാരസ്പര്യത്തെ അപഗ്രഥിച്ച് മനസ്സിലാക്കുവാൻ അധികമാരും മെനക്കെടാറില്ല. വേദകാലം മുതൽ പിൻപറ്റി പോന്നിട്ടുള്ള ആർഷജ്ഞാനത്തിൽ നിന്നും നമുക്ക് ഈ രാസലീലയുടെ ആദ്യപാഠങ്ങൾ…
-
Siva song with meaning
Homenew12 പല്ലവി ഭോ….ശംഭോ….. ശിവശംഭോ…. സ്വയംഭോ…..ഭോ ശംഭോ ശിവശംഭോ സ്വയംഭോ അനുപല്ലവി ഗംഗാധര ശങ്കര കരുണാകരാമാമവ ഭവസാഗര താരകാ ചരണം 1 നിർഗ്ഗുണ പരബ്രഹ്മ സ്വരൂപാഗമ ഗമ ഭൂതാ പ്രപഞ്ച രഹിതാനിജ പുര നിഹിത നിതാന്ത അനന്താആനന്ദ അതിശയ അക്ഷയ ലിംഗാ ചരണം 2 ധിമിത ധിമിത ധിമി ധിമികിട തകതോംതോം തോം തിമികിട തരികിട തകതോംമതംഗ മുനിവര വന്ദിത ഈശാസർവ്വ ദിഗംബര വേഷ്ടിത വേഷാ..നിത്യ നിരഞ്ജന നിദ്യുത കേശാഈശാ സർവ്വേശാ സർവ്വേശാ വ്യാഖ്യാനം പല്ലവി അല്ലയോ……
-
Aiswarya pooja
Homenew12 🙏🙏🙏🙏🙏🙏🙏🙏🙏 *വീട്ടിൽ സ്വയം ചെയ്യാവുന്ന ഐശ്വര്യ പൂജ* ഒരു ചൊവ്വാഴ്ചയോ ഒരു വെള്ളിയാഴ്ചയോ സന്ധ്യാസമയത് കുളികഴിഞ്ഞു നല്ല വസ്ത്രം ഉടുത്തു പൂജക്ക് ഇരിക്കുക ..പൂജാമുറിയിൽ വിളക്ക് വെച്ചിട്ടുവേണം ഇരിക്കാൻ ..പായയിട്ട് അതിൽ ഇരിക്കുക ..ശേഷം നല്ലൊരു നാക്കിലയിൽ വിളക്ക് വെച്ചു 5തിരിയിട്ട് ഭദ്രകാളി ,ദുർഗാ ,ലക്ഷ്മി ,സരസ്വതി ,പാർവ്വതി അങ്ങനെ നിങ്ങളുടെ ഇഷ്ടപ്രകാരം ദേവിയെ തിരഞ്ഞെടുക്കുക..ശേഷം കുറച്ചുപൂക്കളെടുത്തു ഗുരുസങ്കല്പത്തിൽ പ്രാർത്ഥിച്ചു വിളക്കിൽ സമർപ്പിക്കുക .പിന്നീട് ഗണപതിയേയും സരസ്വതിയെയും ,നിങ്ങളുടെ കുടുംബദേവതകളെയും പ്രാർത്ഥിച്ചു പൂക്കൾ വിളക്കിൽ സമർപ്പിക്കുക…
-
Avadoothar – Soldiers of SIVA
Homenew12 *അവധൂതർ: കൈലാസനാഥന്റെ കാവൽക്കാർ(SOLDIERS)*💚💚💚💚💚💚💚💚💚💚സഹസ്രാബ്ദങ്ങൾ പാരമ്പര്യമുള്ള ഭാരതത്തിന്റെ ആത്മീയ പ്രഭാവത്തിന്റെ അക്ഷയ ജ്യോതിസുകളാണ് അവധൂതന്മാർ. ഭഗവാൻ പരമശിവനിൽ നിന്ന് ആരംഭിച്ച്, ആർഷ ഗുരുപരമ്പര കളിലൂടെ പ്രചരിപ്പിക്കപ്പെട്ട ‘ സനാതന ധർമ്മ ‘ മെന്ന ധർമ്മ ഗോപുരത്തിന്റെ കാവൽ ഭടന്മാരാണ് അവധൂത സന്യാസികൾ. സ്വജീവിതം ധർമ്മാനുഷ്ഠാനത്തിനും, ധർമ്മ സംരക്ഷണത്തിനുമായി സമർപ്പിച്ച അവധൂതപരമ്പര നിഗൂഡ വിജ്ഞാനങ്ങളുടെയും, അനന്തമായ ശക്തികളുടെയും അക്ഷയഖനിയാണ്. ഹിമാലയത്തിലെ ഈശാന ശിവയോഗിമാർ, നാഥയോഗികൾ, അഘോരികൾ, നന്ദീശ്വര പരമ്പര എന്നിവരെ പോലെ വളരെ പൗരാണികമായതും, അനേകം സിദ്ധികളുടെയും, നിഗൂഡ…
-
Death 2
Homenew12 ഗരുഡ പുരാണത്തിൽ നിന്ന് – മരണം**************************ജനിച്ചപ്പോൾ തന്നെ കൂടെകൂടിയ മരണത്തെക്കുറിച്ച് ഗരുഡ പുരാണത്തിലുള്ള ചില വിവരണങ്ങൾ. കര്‍മ്മവും ധര്‍മ്മവും വളരെ പ്രധാന്യമേറിയതാണ്. മുൻ ജന്മത്തിലെ പ്രവര്‍ത്തികളുടെ ഫലമാണ് നാം ഈ ജന്മത്തിൽ അനുഭവിക്കുന്നത്. ഈ ജന്മത്തിലെ പ്രവര്‍ത്തികളുടെ ഫലം നമ്മുടെ അടുത്ത ജന്മം അനുഭവിക്കുന്നു. മരണം എന്ന സത്യത്തെ ആര്‍ക്കും ഇല്ലാതാക്കാൻ സാധിക്കില്ല. സ്വർഗം, നരകം എന്ന രണ്ട് ലോകങ്ങൾ ഉള്ളതായി കരുതുന്നു. നല്ല പ്രവര്‍ത്തികള്‍ ചെയ്തവര്‍ സ്വരഗ്ഗത്തിലേക്കും മോശം പ്രവര്‍ത്തികള്‍ ചെയ്തവര്‍ നരകത്തിലേക്കും പോകുമെന്നാണ്…
-
Indran
Homenew12 _*ഇന്ദ്രൻ*_ *വേദങ്ങളിൽ ഏറ്റവും കൂടുതൽ പറയുന്നത് ദേവരാജാവായ ഇന്ദ്രനെക്കുറിച്ചാണ്. ഋഗ്വേദ സ്തുതികൾ വിവിധ ദേവതകൾക്കായി സമർപ്പിക്കപ്പെട്ടവയാണ്, അവരിൽ പ്രധാനിയാണ് ഇന്ദ്രൻ. പുരണത്തിൽ ഓരോ ചതുർയുഗത്തിലും ഇന്ദ്രൻ മാറുന്നു എന്നാണ് സങ്കൽപ്പം..* *ഒരു മനുഷ്യ വർഷം = 1 ദേവ ദിവസം* *360 ദേവ ദിവസം = ഒരു ദേവ വർഷം* _*ചതുർയുഗങ്ങൾ*_ *4800ദേവ വർഷം= കൃതയുഗം* *3600 ദേവ വർഷം =ത്രേതായുഗം* *2400 ദേവ വർഷം = ദ്വാപരയുഗം* *1200 ദേവ വർഷം=കലിയുഗം* *12000 ദേവവർഷം…
-
Ramayan and Rashi chakra
Homenew12 🪷🛕രാമായണത്തിലെ വ്യോമ പാത🛕🪷 രാമായണത്തിൽ രാവണൻ സീതയെ തന്റെ പുഷ്പകവിമാനത്തിൽ ബലമായി പിടിച്ചു കൊണ്ടുപോയത് പഞ്ചവടിയിൽ (നാസിക്, മഹാരാഷ്ട്ര) നിന്നും ഹംപി ( കർണ്ണാടക) ലെ പാക്ഷി (ആന്ധ്രാപ്രദേശ്) വഴി ശ്രീലങ്ക … സത്യം പറഞ്ഞാൽ എനിക്ക് അത്ഭുതം തോന്നി നാസിക്, ഹംപി, ലേപാക്ഷി, ശ്രീലങ്ക ഇതെല്ലാം ഒരേ നേർരേഖയിലാണന്ന്… ചില തെളിവുകൾ ..🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡1. പഞ്ചവടി എന്നത് നാസിക്കിലാണ് (മഹാരാഷ് ട്ര) അവിടെ യാണ് ശ്രീരാമനും സീതയും ലക്ഷ്മണനും തന്റെ വനവാസകാലത്ത് താമസിച്ചിരുന്നത്. തന്നെ കല്യാണം…
-
Padma Ekadashi, tomorrow
Homenew12 _ആഷാഡ ഏകാദശി_ 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 * 🧡 __രാധേകൃഷ്ണ__ , _നാളെ (ജൂൺ 29 വ്യാഴാഴ്ച) ആഷാഢമാസത്തിലെ_ _ശുക്ലപക്ഷ ഏകാദശിയായ ദേവ ശയനി അഥവ പദ്മ ,_ _ശയനിഏകാദശി ആണ് . വിഷ്ണു ഭഗവാൻ അടുത്ത 4 മാസ കാലം_ _യോഗനിദ്രയിലേക്ക് പ്രവേശിക്കുന്ന സമയം._ _ദേവകിയും വസുദേവരും കംസനാൽ ബന്ധിതരായ്_ _കാരാഗ്രഹത്തിൽ കഴിയുന്ന സമയം അവർക്കുണ്ടായ_ _കുഞ്ഞുങ്ങളെയെല്ലാം കംസൻ വധിച്ചു കളയുന്നുണ്ടായിരുന്നു._ _അവർ ഭഗവാനെ പ്രാർത്ഥിച്ച് കൊണ്ട്_ _ദേവശയ നി ഏകാദശി നോറ്റു . ആ_ _ഏകാദശിയുടെ…
-
Mrithuyunjayaa sthothram
HOMENEW12 *🔱🔥മഹാമൃത്യുഞ്ജയ സ്തോത്രം*🔥🔱 രുദ്രം പശുപതിം സ്ഥാണുംനീലകണ്ഠമുമാപതിം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി നീലകണ്ഠം കാലമൂർത്തിം കാലാഗ്നിം കാലനാശനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി നീലകണ്ഠം വിരൂപാക്ഷം നിർമലം നിലയപ്രദം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി ദേവദേവം ജഗന്നാഥം ദേവേശം ഋഷഭധ്വജം നമാമി ശിരസാ ദേവം കിം നോ മൃത്യും…