Category: Uncategorized
-
Gowreesha song
Homenew13 *ഗൗരീശകീർത്തനം* 🔱💥🔱💥🔱💥🔱💥🔱💥 *ഹരഹരശംഭോ ഗൗരീശ ! ശിവശിവശംഭോ ഗൗരീശ !**ഹരഹരശംഭോ ശിവശിവശംഭോ ജയജയ ശംഭോ ഗൗരീശ !**തുംഗജടാധര ഗൗരീശ ! പുംഗവവാഹന ഗൗരീശ !**തുംഗജടാധര പുംഗവവാഹന ഗംഗാധരഹര ഗൗരീശ !**ദക്ഷമദാപഹ ഗൗരീശ ! ശിക്ഷിതമന്മഥ ഗൗരീശ !**ദക്ഷമദാപഹ ശിക്ഷിതമന്മഥ ! കല്മഷനാശനഗൗരീശ !**ബ്രഹ്മശിരോഹരഗൗരീശ ! കല്മഷനാശനഗൗരീശ !* *ബ്രഹ്മശിരോഹര കല്മഷനാശന ! ഷണ്മുഖജനക ഗൗരീശ !**ഇന്ദ്രനിഷേവിത ഗൗരീശ !ചന്ദ്രകലാധര ഗൗരീശ !**ഇന്ദ്രനിഷേവിത ചന്ദ്രകലാധര ! ചന്ദ്രമദാപഹ ഗൗരീശ !* *ഫാലവിലോചന ഗൗരീശ ! കാലവിനാശന ഗൗരീശ…
-
Adrinivasini song
Homenew13 🌹മൂകാംബികാസ്തേത്രം🙏 അദ്രിനിവാസിനി ദേവി മൂകാംബികേവിദ്യാസ്വരുപിണി മൂകാംബികേആത്മപ്രകാശിനീ ദേവി മൂകാംബികേ ഇന്ദീവരേക്ഷണേ ഇന്ദുബിംബാനനേഇന്ദുചൂഡ പ്രിയേ മൂകാംബികേഈരേഴുലകിനു കാരണഭൂതയായ്മേവീടുമംബികേ മൂകാംബികേ ഉള്ളം തെളിവതിനുള്ളിൽ വാണീടിണ-മുള്ള നാളൊക്കെയും മൂകാംബികേഊനം വരുത്തണം രോഗങ്ങൾക്കൊക്കെയുംദീനദയാനിധേ മൂകാംബികേ എന്നെക്കനിവോടെ കാത്തരുളേണമെ-ന്നംബേ ദയാനിധേ മൂകാംബികേഏണാങ്കബിംബാനനേ മനോമോഹനേമഹേശ്വര പ്രീയേ മൂകാംബികേ ഐഹിക സൗത്യവും മോക്ഷവും നൽകുന്നമോഹവിനാശിനീ മൂകാംബികേഒക്കെയുപേക്ഷിച്ചു നിൻ പാദപങ്കജംചൊൽക്കൊണ്ടു കാണായി മൂകാംബികേ ഓതുന്ന വേദപ്പൊരുളായി മേവുന്നപാതക നാശിനി മൂകാംബികേഔഡുപമാലയണിഞ്ഞു വിളങ്ങുന്നദിവൃജനാർച്ചിതേ മൂകാംബികേഅന്തരമെന്നിയേ ചിന്തിപ്പവർക്കുള്ളസന്താപനാശിനീ മൂകാംബികേമൂകാംബികേ ദേവി മൂകാംബികേ ദേവീമൂകാംബികേ ദേവി മൂകാംബികേ🙏🙏🙏
-
Dashavathara-gives these fruits if worshipped
Homenew13 *ദശാവതാരത്തിലെ ഓരോ അവതാരത്തിന്റെയും പ്രാധാന്യവും അറിയാം* 🌹🌹🌹🌹🌹🌹🌹🌹🌹 *യദാ യദാ ഹി ധർമസ്യ* *ഗ്ലാനിർഭവതി ഭാരത**അഭ്യുത്ഥാനം അധർമസ്യ തദാത്മാനം സൃജാമ്യഹം.*🙏 എപ്പോൾ ധർമത്തിനു ക്ഷയം സംഭവിക്കുന്നുവോ അപ്പോൾ ലോകത്തെ രക്ഷിക്കുവാൻ കാലാകാലങ്ങളായി ഭഗവാൻ അവതാരങ്ങൾ എടുക്കേണ്ടി വരുന്നു എന്നു ഭഗവദ് ഗീതയിൽ പറയുന്നു. ലോക പരിപാലകനാണ് മഹാവിഷ്ണു. അങ്ങനെയുള്ള മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളെ ആരാധിക്കുന്നതും ദർശിക്കുന്നതും അവതാര കീർത്തനം ചൊല്ലുന്നതും ഐശ്വര്യവും കീർത്തിയും ഉണ്ടാക്കുന്നു. ഗുരുവായൂർ ഉൾപ്പെടെയുള്ള വിഷ്ണു ക്ഷേത്രങ്ങളിലെല്ലാം ദശാവതാരച്ചാർത്ത് മഹോത്സവം നടത്താറുണ്ട്. കേരളത്തിൽ മഹാവിഷ്ണുവിന്റെ…
-
Vathapi Ganapati with meaning
Homenew13 വാതാപി ഗണപതിം ഭജേഹംവാരണാസ്യം വരപ്രദം ശ്രീവാതാപി ഗണപതിം ഭജേഹം ഭൂതാദി സംസേവിത ചരണംഭൂത ഭൗതിക പ്രപഞ്ച ഭരണം വീതരാഗിനം വിനുത യോഗിനം…വിശ്വകാരണം വിഘ്ന വാരണം പുരാ കുംഭ സംഭവ മുനിവര..പ്രപൂജിതം ത്രികോണ.. മദ്ധ്യഗതംമുരാരി പ്രമുഖാദ്യുപാസിതംമൂലാധാര ക്ഷേത്രസ്ഥിതംവരാദി ചാത്വാരി.. വാഗാത്മകംപ്രണവ സ്വരൂപാ വക്രതുണ്ഡംനിരന്തരം നിടില ചന്ദ്ര ഖണ്ഡംനിജ വാമകര വി ധൃതേക്ഷു ദണ്ഡം കരാംബുജ പാശ ബീജാരൂപം…കലുഷ വിദൂരം ഭൂതാകാരം..ഹരാദി ഗുരുഗുഹ തോഷിബ ബിംബംഹംസധ്വനി ഭൂഷിത ഹേ.. രംഭം അർത്ഥം : വാതാപി – ബദാമിഅഹം –…
-
Gayathree slokam
Homenew13 *ഗായത്രീ വന്ദനം* *ഓങ്കാരരൂപാ ത്രിപദാ ത്രയീ ച ത്രിദേവവന്ദ്യാ ത്രിദിവാധിദേവീ . ത്രിലോകകർത്രീ ത്രിതയസ്യ ഭർത്രീ ത്രൈകാലികീ സങ്കലനാവിധാത്രീ .. 1..* *ത്രൈഗുണ്യഭേദാത് ത്രിവിധസ്വരൂപാ ത്രൈവിധ്യയുക്തസ്യ ഫലസ്യ ദാത്രീ . തഥാപവർഗസ്യ വിധായിനീ ത്വം ദയാർദ്രദൃക്കോണവിലോകനേന .. 2..* *ത്വം വാങ്മയീ വിശ്വവദാന്യമൂർത്തി ർവിശ്വസ്വരൂപാപി ഹി വിശ്വഗർഭാ . തത്ത്വാത്മികാ തത്ത്വപരാത്പരാ ച ദൃക്താരികാ താരകശങ്കരസ്യ .. 3..* *വിശ്വാത്മികേ വിശ്വവിലാസഭൂതേ വിശ്വാശ്രയേ വിശ്വവികാശധാമേ . വിഭൂത്യധിഷ്ഠാത്രി വിഭൂതിദാത്രി പദേ ത്വദീയേ പ്രണതിർമദീയാ .. 4..*…
-
Saraswati namasthubyam full stothram
Homenew13 *🙏ശ്രീ സരസ്വതീ സ്തോത്രം🙏* *സരസ്വതീ നമസ്തുഭ്യം**വരദേ കാമരൂപിണി**വിദ്യാരംഭം കരിഷ്യാമി**സിദ്ധിര്‍ഭവതു മേ സദാ*. *പദ്മപത്ര വിശാലാക്ഷീ**പദ്മകേസര വര്‍ണ്ണിനീ**നിത്യം പത്മാലയാ ദേവീ**സാമാം പാതു സരസ്വതീം.* *സരസ്വതീം സത്യവാസാം**സുധാംശുസമവിഗ്രഹാം**സ്ഫടികാക്ഷരം പദ്മം**പുസ്തകം ച ശുകം കരൈ:* *ചതുര്‍ഭിര്‍ധതീം ദേവീം**ചന്ദ്രബിംബസമാനനാം**വല്ലഭാമഖിലാര്‍ത്ഥാനാം**വല്ലകീവാദനപ്രിയാം* *ഭാരതീം ഭാവയേ ദേവീം**ഭാഷാണാമധിദേവതാം**ഭാവിതാം ഹൃദയേ സദ്ഭി:**ഭാമിനീം പരമേഷ്ടിന:* *ചതുര്‍ഭുജാം ചന്ദ്രവര്‍ണ്ണാം**ചതുരാനനവല്ലഭാം**ആരാധയാമി വാനീം താം**ആശ്രിതാര്‍ത്ഥപ്രദായിനീം*. *കുന്ദപ്രസൂനരദനാം**മന്ദസ്മിതശുഭാനനാം**ഗന്ധര്‍വ്വപൂജിതാം വന്ദേ**നീരജാസനവല്ലഭാം* *യാ കുന്ദേന്ദുതുഷാരഹാരധവളാ**യാ ശുഭ്രവസ്ത്രാവൃതാ**യാ വീണാവരദണ്ഡമണ്ഡിതകരാ**യാ ശ്വേതപദ്മാസനാ.* *യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭി*:*ദേവൈ: സദാ പൂജിതാ**സാ മാം പാതു സരസ്വതീ ഭഗവതീ**നിശ്ശേഷജാഡ്യാപഹാ.* *പ്രാര്‍ത്ഥന* *ബുദ്ധിം ദേഹി യശോ ദേഹി**കവിത്വം…
-
Prayers of Almost All GODs
Homenew13 വന്ദന ശ്ലോകങ്ങൾ 1 വിഷ്ണുശുക്ലാംബരധരം വിഷ്ണുംശശിവർണ്ണം ചതുർഭുജംപ്രസന്നവദനം ധ്യായേത്സർവ്വവിഘ്നോപശാന്തയേ 2 ശ്രീകൃഷ്ണൻകൃഷ്ണായ വാസുദേവായഹരയേ പരമാത്മനേപ്രണത ക്ലേശ നാശായഗോവിന്ദായ നമോ നമ: 3 ശിവൻശിവം ശിവകരം ശാന്തംശിവാത്മനം ശിവോത്തമംശിവ മാർഗ പ്രണേതാരംപ്രണതോസ്മി സദാശിവം 4 സുബ്രഹ്മണ്യൻശക്തിഹസ്തം വിരൂപാക്ഷംശിഖിവാഹം ഷഡാനനംദാരുണം രിപുരോഗഘ്നംഭാവയേ കുക്കുട ധ്വജം 5 ഗണപതിഏകദന്തം മഹാകായംതപ്ത കാഞ്ചന സന്നിഭംലംബോദരം വിശാലാക്ഷംവന്ദേഹം ഗണനായകം 6 ശ്രീപാർവ്വതിപാശാങ്കുശാവിക്ഷു ശരാസ ബാണൌകരൈർവ്വഹന്തീമരുണാംശുകാഢ്യാംഉദ്യത് പതംഗാഭിരുചിം മനോജ്ഞാംശ്രീപാർവ്വതീം രത്നചിതാം പ്രണൌമി 7 ശിവകുടുബംവന്ദേ ഗിരീശം ഗിരിജാസമേതംകൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥംഅങ്കേ നിഷണ്ണേന വിനായകേനസ്കന്ദേന…
-
Different types of curses
Homenew12 *⚜എന്താണ് ശാപങ്ങൾ*, *വിവിധ തരം ശാപങ്ങളും, പരിഹാരങ്ങളും* ⚜* ക്ഷിപ്രകോപിയായ ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപമൊക്കെ പുരാണങ്ങളിലെ അധ്യയങ്ങളായത് അങ്ങിനെയാണ്. ഇന്ന് കാലം മാറി. പക്ഷേ ശാപത്തെ ഭയക്കുന്നവര്‍ ഇന്നും നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും അവിശ്വാസങ്ങളും പലതും സമൂഹത്തില്‍ നിലനില്ക്കുന്നു.ചില വിശ്വാസപ്രമാണങ്ങള്‍ ഇങ്ങിനെയാണ്.ഒരു വ്യക്തിയുടെ ഇഷ്ടങ്ങള്‍ക്ക് അല്ലെങ്കില്‍ താല്പര്യങ്ങള്ക്ക് മറ്റൊരാള്‍ തടസ്സമാകുമ്പോഴുണ്ടാകുന്ന ദേഷ്യം, ദുഃഖം, നിരാശ എന്നിവയില്‍ നിന്നും ഉണ്ടാകുന്ന അഗ്നി ഒരു ശിക്ഷയെന്നവണ്ണം മറ്റേയാള്‍ക്ക് ദോഷകരമായി ഭവിക്കുന്നു. ജീവിത പ്രതിസന്ധിയുണ്ടാക്കുന്നു. മനസ്സിനെയും ശരീരത്തെയും കര്‍മ്മമേഖലയെയും…
-
Chottanikkara amman
Homenew12 കീഴ്ക്കാവിൽ ഭദ്രകാളിക്കും മേൽക്കാവിൽ ലക്ഷ്മി ദേവിക്കും തുല്ല്യ പ്രാധാന്യം ആണോ? അതേ തുല്ല്യപ്രാധാന്യം തന്നെയാണ്. കീഴ്ക്കാവിൽ ആണ് ശത്രു നീച ദുർമൂർത്തി ദോഷങ്ങൾ എല്ലാം അകറ്റി ഭക്തരെ കാത്തിടുന്നത്. ബാധകൾ ഒഴിഞ്ഞു പോകാൻ കൂട്ടാക്കുന്നതും കടുത്ത ദുർമൂർത്തി ഉപദ്രവങ്ങൾ മനസിനെയും ശരീരത്തെയും ബാധിച്ചതും അടിയറവു പറയുന്നത് കീഴ്ക്കാവിലെ ഭദ്രകാളി അമ്മന്റെ നടയിൽ വെച്ചു സത്യം ചെയ്തു ഒഴിഞ്ഞു പോകുന്നത്. ബാധ ഏറ്റവർക്ക് ശ്രീലകത്തു അമ്മയെ നേരിൽ കാണാൻ സാധിക്കുന്നതും അമ്മ അവരോടു സംസാരിക്കുന്ന അവസരത്തിൽ ആണ്…