Category: Uncategorized
-
Madhurashtakam
*അധരം മധുരം വദനം മധുരം* *നയനം മധുരം ഹസിതം മധുരം* *ഹൃദയം മധുരം ഗമനം മധുരം* *മധുരാധിപതേരഖിലം മധുരം* *വചനം മധുരം ചരിതം മധുരം* *വസനം മധുരം വലിതം മധുരം**ചലിതം മധുരം ഭ്രമിതം മധുരം* *മധുരാധിപതേരഖിലം മധുരം* *വേണുർമധുരോ രേണുർമധുരഃ* *പാണിർമധുരഃ പാദൗ മധുരൗ**നൃത്യം മധുരം സഖ്യം മധുരം* *മധുരാധിപതേരഖിലം മധുരം* *ഗീതം മധുരം പീതം മധുരം**ഭുക്തം മധുരം സുപ്തം മധുരം**രൂപം മധുരം തിലകം മധുരം* *മധുരാധിപതേരഖിലം മധുരം* *കരണം മധുരം തരണം മധുരം**ഹരണം മധുരം സ്മരണം…
-
Kailas nadha sthothram
കൈലാസനാഥനെ കണ്ടൊന്നു വന്ദിച്ചുകൈവല്യമൊക്കൊയും നേടുവാനായ്,വൈകാതെയെത്തുമ്പോൾ കൂവളമാലയുംകൈയിൽ കരുതിടാം ശംഭോ. പൈമ്പാലുപോലെ നിൻ പഞ്ചാക്ഷരി ശിവ-ശൈലത്തിലെന്നും മുഴങ്ങിടുമ്പോൾ,നൈവേദ്യമായ് നീ പ്രസാദിക്കണം വിഭോമൈനാകമായി പറന്നുയരാൻ. ചൈതന്യരൂപനാം നിൻനാമകീർത്തനംപൈങ്കിളി പാടും ത്രിസന്ധ്യനേരം,ഹൈമവതിയുമായ് നീ വന്നു ഞങ്ങടെവൈരങ്ങളൊക്കെയും തീർത്തിടേണം.🙏🙏🌹
-
Neelakanda sthothram
🕉️🙏🕉️ 🛕തിരുനീലകണ്ഠ കീർത്തനം🙏 പാലാഴിവാസാനാം പത്മനാഭനുംകൈലാസവാസനാം ശങ്കരനും ദേവകൾ തൻ അഴലകറ്റാനായീബ്രാഹ്മാദിദേവകളുമൊരുമിച്ച് മന്ദരപർവ്വതമാം കടക്കോലിൽ വാസുകീനാഗത്തെ പാശമാക്കി പാൽക്കടൽ കടയുന്ന നേരത്ത് വമിച്ചല്ലോ ഭൂലോകത്തെയുംഭസ്മമാക്കും കാളകൂടവിഷം മുരാരി മാരാരിയെ നോക്കിയപ്പോൾ കൈകുമ്പിളിലാക്കി പാനം ചെയ്തല്ലോശങ്കരനാ കാളകൂടവിഷം.. ഉദരത്തിൽ താഴാകെയെന്നു ചൊല്ലീകണ്ഠത്തിൽ മന്ത്രത്താൽ തടഞ്ഞു പരമേശ്വരീ പുറമേ വമിയ്ക്കായ്കയെന്നു ചൊല്ലീമന്ത്രത്താൽ തടഞ്ഞല്ലോ മുകുന്ദനും കാളകൂടം ഉറഞ്ഞൊരു കണ്ഠം നീലകണ്ഠമായീസ്വാമീ നീലകണ്ഠനുമായീ. വിഷത്തിൻ കാഠിന്യം കുറയ്ക്കുവാനായീപ്രാർത്ഥനയോടെ കഴിഞ്ഞു ദേവകളും ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ…
-
Sangada Nasha sthothram
*🕉️സങ്കടനാശഗണേശാഷ്ടകം🕉️* *പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രംവിനായകം**ഭക്ത്യാവാസം സ്മരേനിത്യം ആയുഃ കാമാർത്ഥസിദ്ധയേ* *പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം**തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർത്ഥകം* *ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവ ച**സപ്തമം വിഘ്നരാജം ച ധൂമ്രവർണ്ണം തഥാഷ്ടമം* *നവമം ഫാലചന്ദ്രം ച ദശമം തു വിനായകം**ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം* *ദ്വാദശൈതാനി നാമാനി ത്രിസന്ധ്യം യഃ പഠേന്നരഃ**ന ച വിഘ്നഭയം തസ്യ സർവ്വസിദ്ധികരം പരം* *വിദ്യാർത്ഥീ ലഭതേ വിദ്യാം ധനാർത്ഥീ ലഭതേ ധനം**പുത്രാർത്ഥീ ലഭതേ പുത്രാൻ മോക്ഷാർത്ഥീ…
-
Damodarashtakam
_*🙏🕉️ദാമോദരാഷ്ടകം🕉️🙏*_ 🙏🌹🪷💐🕉️🌷🌺🌸🙏 *നമാമീശ്വരം സച്ചിദാനന്ദരൂപം**ലസത്-കുണ്ഡലം ഗോകുലേ ഭ്രാജമാനം**യശോദാഭിയോലൂഖലാദ്ധാവമാനം**പരാമൃഷ്ടം അത്യന്തതോ ദ്രുത്യ ഗോപ്യാ* *ഹരേ കൃഷ്ണ ദാമോദരാ വാസുദേവ**ഹരേ അച്യുതാന്ദ* *ശരണം പ്രപദ്യേ* *രുദന്തം മുഹുർ നേത്രയുഗ്മം മൃജന്തം**കരാംഭോജ-യുഗ്മേന സാതങ്ക നേത്രം**മുഹുഃ ശ്വാസ-കമ്പ-ത്രിരേഖാങ്ക കണ്ഠ-**സ്ഥിത-ഗ്രൈവം ദാമോദരം ഭക്തിബദ്ധം* *ഹരേ കൃഷ്ണ ദാമോദരാ വാസുദേവ**ഹരേ അച്യുതാന്ദ* *ശരണം പ്രപദ്യേ* *ഇതീദൃക് സ്വലീലാഭീരാനന്ദ-കുണ്ഡേ**സ്വഘോഷം നിമജ്ജന്തം ആഖ്യാപയന്തം**തദീയേഷിതജ്ഞേഷു ഭക്തൈർ ജിതത്വം**പുനഃ പ്രേമതസ്തം ശതാവൃത്തി വന്ദേ* *ഹരേ കൃഷ്ണ ദാമോദരാ വാസുദേവ**ഹരേ അച്യുതാന്ദ* *ശരണം പ്രപദ്യേ* *വരം ദേവ മോക്ഷം ന മോക്ഷാവധിം വാ**ന…
-
Tuesday prayers
*പ്രഭാത ദർശനം* 🙏🪔🙏🪔🙏🪔🙏🪔 *കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതി!* *കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കര ദർശനം !!* *പ്രഭാത ഭൂമി വന്ദന ശ്ലോകം* 🪔 …………………………… *സമുദ്രവസനേ ദേവീ പർവത സ്തന മണ്ഡലേ!* *വിഷ്ണുപത്നി നമസ്തുഭ്യം,* *പാദസ്പർശം ക്ഷമസ്വമേ!!* *സൂര്യോദയ ശ്ലോകം* 🪔 ***** *ബ്രഹ്മസ്വരൂപമുദയേ മധ്യാഹ്നേതു മഹേശ്വരം* ! *സായം ധ്യായേത്സദാ വിഷ്ണും ത്രിമൂർതിംച* *ദിവാകരം !!* *ഗായത്രി മന്ത്രം* 🪔 ………………………… *ഓം ഭൂർഭൂവസ്സുവഃ !* *തത്സ’വിതുർവരേണ്യം! ഭർഗോ’* *ദേവസ്യ ‘…
-
Hanuman swami
*ഹനുമാൻസ്വാമി_ഗീതം* നമോ നമോ ശ്രീ അഞ്ജന തനയാനന്മകൾ ചൊരിയും അറിവിൻ നിലയാആലത്തിയൂരിൽ വാഴും ദേവാഹനുമാൻ സ്വാമി നമോ നമഃ രാമായണമാം പാൽ മധുരിയ്ക്കുംശ്രീ രാമ മന്ത്രം ചൊല്ലി നടക്കുംശ്രീരുദ്ര സംഭവനാകും ദേവാഹനുമാൻസ്വാമി നമോ നമഃ വാനര രൂപം പൂണ്ടൊരു നാളിൽഉമയും ഹരനും രമിച്ചിടുമ്പോൾഉദിച്ചുയർന്നൊരു രേതസ്സ് അല്ലോഹനുമാൻ സ്വാമി നമോ നമഃ ശ്രീപാർവതിയിൽ നിന്നും ശിവനാരേതസ്സിനെ അന്നാവാഹിച്ചുവായുദേവനു നൽകി മറഞ്ഞുഹനുമാൻ സ്വാമി നമോ നമഃ വായുഭഗവാൻ അന്നൊരു നാളിൽഅഞ്ജന എന്നൊരു വാനര സ്ത്രീയിൽ പാർവതി ഗർഭം പകർന്നുവല്ലോഹനുമാൻ സ്വാമി…
-
Chandrashekhar ashtakam
*🙏🕉️ചന്ദ്രശേഖരഅഷ്ടകം🕉️🙏* 🔱🔱🔱🔱🔱🔱🔱🔱🔱🔱 ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര പാഹിമാമ് |ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷമാമ് || രത്നസാനു ശരാസനം രജതാദ്രി ശൃംഗ നികേതനംശിംജിനീകൃത പന്നഗേശ്വര മച്യുതാനല സായകമ് |ക്ഷിപ്രദഗ്ദ പുരത്രയം ത്രിദശാലയൈ രഭിവംദിതംചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ || 1 || മത്തവാരണ മുഖ്യചര്മ കൃതോത്തരീയ മനോഹരംപംകജാസന പദ്മലോചന പൂജിതാംഘ്രി സരോരുഹമ് |ദേവ സിംധു തരംഗ ശ്രീകര സിക്ത ശുഭ്ര ജടാധരംചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ || 2 || കുംഡലീകൃത കുംഡലീശ്വര…
-
Unni Ganapathy
*ഉണ്ണി ഗണപതിയെ കാണ്മതിനായ്* ഉണ്ണി ഗണപതിയെ കാണ്മതിനായ്മള്ളിയൂർ നടയിൽ ചെന്നിരുന്നുഉണ്ണി ഗണപതിയെ കാണ്മതിനായ്മള്ളിയൂർ നടയിൽ ചെന്നിരുന്നു കണ്ണനെ മാറോടു ചേർത്തു മെല്ലെതുമ്പിയാൽ അടിയന്റെ നെറുകിൽ തൊട്ടുഉണ്ണി ഗണപതിയെ കാണ്മതിനായ്മള്ളിയൂർ നടയിൽ ചെന്നിരുന്നു ഏകദന്തം മനസ്സിൽ തെളിഞ്ഞൊരു നാൾ മുതൽകൂടെ ആരോ എന്ന പോലെഏകദന്തം മനസ്സിൽ തെളിഞ്ഞൊരു നാൾ മുതൽകൂടെ ആരോ എന്ന പോലെ പൂജയ്ക്കിരിക്കുമ്പോൾ അരികിലിരുന്നാരോചാമരം വീശുന്ന പോലെഇലയിലെ മോദകം വാരുന്ന പോലെ ഉണ്ണി ഗണപതിയെ കാണ്മതിനായ്മള്ളിയൂർ നടയിൽ ചെന്നിരുന്നു ഏകാക്ഷരീ മന്ത്രം ഒഴുകുന്ന സന്ധ്യയിൽ ഹേരംബൻ…
-
Krishna
കരുണാ കടാക്ഷത്താൽ കദനങ്ങൾ നീക്കീടും..കരിമുകിൽ വർണ്ണാ കരുണാകരാ കണ്ണിനൊരാനന്ദമേകീടും നിൻ രൂപംകണ്ണിമ ചിമ്മാതെ കാണാകേണം കുന്ദളം കെട്ടി നൽ പീലിയും ചാർത്തിയ..തവ കേശം മോഹനം കൃഷ്ണനുണ്ണിഗോപിക്കുറിതൊട്ട തവ തിരുനെറ്റിയിൽ..അളകങ്ങൾ കാണുവാനെന്തഴക് താമരകണ്ണിലും നിറയുന്ന കാരുണ്യം…എൾപ്പൂവിനൊത്തൊരു നാസികയുംചെംതൊണ്ടിപ്പഴമാർന്നൊരധരങ്ങൾക്കിടയിലായ് ..മുല്ലമൊട്ടോലും നൽ ദന്തങ്ങളും കവിൾത്തടം ബിംബിക്കും കുണ്ഡലശോഭയും..കണ്ഠേ വിളങ്ങുന്ന കൗസ്തുഭവുംവനമാല ചാർത്തിയ നിന്നുടെ മാറിടം…വന്ദനീയ കൃഷ്ണ വന്ദിക്കുന്നേൻ .. തങ്കവളകളണിഞ്ഞൊരാ കുഞ്ഞികൈ..മുരളിയും വെണ്ണയും തേടുവതോ ..പീതാംബരപ്പട്ടും പൊന്നരഞ്ഞാണവും..അണിഞ്ഞുള്ളൊരുദരവും കൈതൊഴുന്നേൻ കുഞ്ഞിച്ചിലമ്പിട്ടു നൃത്തം ചവിട്ടുന്ന..മോഹന പാദാബ്ജം കൂപ്പീടുന്നേൻകേശാദിപാദവും പാദാതികേശവും…കേശവാ എന്നുള്ളിൽ തെളിഞ്ഞീടേണേ…