Category: Uncategorized
-
Krishnas Birthday
HomeNew Can we do Krishna Paksha Pooja? The puja shall be performed at Nishita Kaal (at around 12 AM) because Shri Krishna was born to Devaki on Ashtami Tithi in the month of Bhadrapada Krishna Paksha when Rohini Nakshatra prevailed at midnight. People observe a day-long fast and break it only after completing the puja…
-
Nine Bhakthi types
HomeNew What are the 9 types of bhakti? These are, shravana, kirtana, smarana, pada-sevana, archana, vandana, dasya, sakhya and atma-nivedana. Shravana is listening to the divine name, the lila’s or sports of the Lord, the stories of saints, as these may orient one’s mind towards spirituality.
-
Nirjala Ekadashi
HomeNew2 Nirjala Ekadashi is a Hindu holy day falling on the 11th lunar day of the waxing fortnight of the Hindu month of Jyestha. This ekadashi derives its name from the water-less fast observed on this day. It is considered to be the most austere and hence the most sacred of all 24 Ekadashis. Today…
-
Five Yagnyas
HomeNew2 പഞ്ചമഹായജ്ഞങ്ങള്‍ ഗൃഹസ്ഥാശ്രമിക്ക് പാപങ്ങള്‍ അകറ്റിനിര്‍ത്തുവാനായി ഭാരതീയ മഹര്‍ഷിമാര്‍ അഞ്ചുമഹായജ്ഞങ്ങള്‍ വിധിച്ചിരുന്നു. ഇതിന് പഞ്ചമഹായജ്ഞങ്ങള്‍ എന്നു പറയും. ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദേവയജ്ഞം, ഭൂതയജ്ഞം, മാനുഷയജ്ഞം, എന്നിവയാണ് പഞ്ചമഹായജ്ഞങ്ങള്‍. ബ്രഹ്മയജ്ഞം🧡▀▀▀▀▀▀▀▀▀▀▀▀▀🧡വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം ഇന്ന് പഠന വിഷയത്തില്‍ ഇന്ന് ധാരാളം ലോപം വന്നുചേര്‍ന്നിട്ടുണ്ട്. രാമായണം, മഹാഭാരതം, ശ്രീമദ്ഭാഗവതം എന്നിവ ഒരദ്ധ്യായമോ ഏതാനും ഭാഗമോ ദിവസേന പാരായണം ചെയ്ത് ശീലിക്കുക. പഞ്ചാക്ഷര…
-
Adithya Hrudayam
HomeNew2 *ആദിത്യഹൃദയമന്ത്ര०*💥💥💥💥💥💥💥💥 *സന്താപനാശകരായ നമോ…നമ:**അന്ധകാരാന്തകരായ നമോ…നമ:**ചിന്താമണേ…ചിതാനന്ദായതേ…നമ:**നീഹാരനാശകരായ നമോ….നമ:**മോഹവിനാശകരായ നമോ….നമ:**ശാന്തായ രൗദ്രായ സൗമ്യായ ഘോരായ..**കാന്തിമതാ० കാന്തിരൂപായ തേ…നമ:**സ്ഥാവരജ०ഗമാചാര്യായ തേ…നമ:**ദേവായ വിശ്വൈകസാക്ഷിണേ..തേ….നമ:**സത്വപ്രധാനായ തത്വായ തേ….നമ:**സത്യസ്വരൂപായ നിത്യ० നമോ….നമ:*💥💥💥💥💥💥💥💥 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
-
Hanuman chalisa story-tips for 💖 ful learning.
HomeNew2ഹനുമാന് ചാലിസ ഹനുമാന് ചാലിസ രചിച്ചത് പ്രശസ്ത കവിയായ തുളസീദാസ് ആണ്. അദ്ദേഹം ഒരു വലിയ രാമഭക്തനായിരുന്നു. നാല്പത് ശ്ലോകങ്ങളാണ് ഇതില്‍ ഉള്ളത്, അതില്‍ നിന്നും ആണ് ചാലിസ എന്ന പേരുണ്ടായത്. ഹനുമാന് ചാലിസയുമായി ബന്ധപ്പെട്ട് നിഗൂഢമായ ദിവ്യത്വം ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രായഭേദമെന്യേ ആര്‍ക്കും ഈ നാല്പത് ശ്ലോകങ്ങളും ജപിക്കാം. ഏതാനം തവണ ജപിച്ച് കഴിയുമ്പോള്‍ അറിയാതെ തന്നെ ഇവ ഓര്‍മ്മയില്‍ തെളിയും. ഹനുമാന് ചാലിസയുമായി ബന്ധപ്പെട്ട് അധികം അറിയപ്പെടാത്ത ചില വസ്തുതകളും ഗുണങ്ങളുമാണ് ഇവിടെ…
-
Hanuman chalisa in Hindi/Malayalam scripts
HomeNew2 || ശ്രീ ഹനുമാന് ചാലിസാ ||💢▀▀▀▀▀▀▀▀▀▀▀▀▀💢ശ്രീ ഗുരു ചരണ സരോജ രജ നിജമന മുകുര സുധാരി |ബരനൗ രഘുവര വിമല ജസു ജോ ദായകു ഫല ചാരി || ബുദ്ധിഹീന തനു ജാനികേ സുമിരൗ പവന കുമാര |ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ ബികാര || ജയ ഹനുമാന ജ്ഞാന ഗുണ സാഗര |ജയ കപീശ തിഹുലോക ഉജാഗര ||൧|| രാമദൂത അതുലിത ബല ധാമാ |അംജനീപുത്ര-പവനസുത നാമാ ||൨|| മഹാവീര…
-
Rama Ashtakam
HomeNew2 *🔥രാമാഷ്ടകം🔥* ഭജേ വിശേഷസുന്ദരം സമസ്തപാപഖണ്ഡനംസ്വഭക്തചിത്തരഞ്ജനം*സദെെവ രാമമദ്വയം* 🔔1️⃣ ജടാകലാപശോഭിതം സമസ്തപാപനാശകംസ്വഭക്തഭീതിഭഞ്ജനം*ഭജേഹരാമമദ്വയം* 🔔2️⃣ നിജസ്വരൂപബാധകം കൃപാകരം ഭവാപഹംസമം ശിവം നിരഞ്ജനം *ഭജേഹ രാമമദ്വയം* 🔔3️⃣ സഹപ്രപഞ്ചകല്‍പിതം ഹ്യനാമരൂപവാസ്തവംനിരാകൃതിം നിരാമയം *ഭജേഹ രാമമദ്വയം* 🔔4️⃣ നിഷ്പ്രപഞ്ച നിര്വ്വികല്പനിര്മ്മലം നിരാമയംചിദേകരൂപസന്തതം *ഭജേഹ രാമമദ്വയം* 🔔5️⃣ ഭവാബ്ധിപോതരൂപകം ഹ്യശേഷദേഹകല്പിതംഗുണാകരം കൃപാകരം *ഭജേഹ രാമമദ്വയം* 🔔6️⃣ മഹാസുവാക്യബോധവകെെര്വിരാജമാനവാക്പദെെഃപരബ്രഹ്മവ്യാപകം *ഭജേഹ രാമമദ്വയം* 🔔7️⃣ ശിവപ്രദം സുഖപ്രദം ഭവച്ഛിദം ഭ്രമാപഹംവിരാജമാനദേശികം *ഭജേഹ രാമമദ്വയം* 🔔8️⃣ *രാമാഷ്ടകം പഠതി യഃ* *സുകരം സുപുണ്യം**വ്യാസേനഭാഷിതമിദം* *ശൃണുതേമനുഷ്യഃ* 🔔9️⃣ *വിദ്യാം…
-
Krishna Geetham
HomeNew2 ഹരേ കൃഷ്ണാ…..❣️❣️❣️❣️❣️❣️❣️❣️❣️ അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ, കൃഷ്ണാഅഞ്ജലി കൂപ്പി വണങ്ങിടുന്നേന് ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാആദങ്കമെല്ലാം അകറ്റീടേണം. ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാഇന്നെന്റെ മുന്പില് വിളങ്ങീടേണം. ഈരേഴുലകിന്നും ഏകനാഥ, കൃഷ്ണാഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ. ഉണ്ണി ഗോപാല കമലനേത്രാ, കൃഷ്ണാഉള്ളില് നീ വന്നു വസിച്ചീടേണം..ഊഴിയില്‍ വന്നു പിറന്ന ബാലാ, കൃഷ്ണാഊനം കൂടാതെ തുണച്ചീടേണം എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാഎന്നുണ്ണീക്കൃഷ്ണാ ശമിപ്പിക്കേണം! ഏടലര്‍ ബാണനു തുല്യമൂര്‍ത്തേ, കൃഷ്ണാഏറിയ മോദേന കൈ തൊഴുന്നേന്‍ ഐഹികമായ സുഖത്തിലഹോ, കൃഷ്ണാഅയ്യോ, എനിക്കൊരു മോഹമില്ലേ ഒട്ടല്ല…
-
Mruthyu shasana sthavam
HomeNew2 പാഹിമാം പരാത് പരാ ഗിരീശ ഭക്തവത്സലാദേഹിമേ സദാശിവാ നമ:ശിവായ പാഹിമാം അന്തകാസുരാന്തക മുരാന്തകാദി വന്ദിതാ ചിന്തനീയ വിഗ്രഹാ ഭവാന്റെയ പുണ്യകീര്ത്തനംഅന്തിനേരമാദരേണ ചൊല്ലിടുന്നു ഞാനിതാബന്ധുവത്സലാ പ്രഭോ നമ:ശിവായ പാഹിമാം ആര്ത്തതരക്ഷകാ മഹേശ വിശ്വനായകാ ഭവല്സ്തോത്ര മന്ത്രമാദരേണ നിത്യവും ജപിക്കുവാന്മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ,കൃത്തിവാസസ്സേ ഭവാന് നമ:ശിവായ പാഹിമാം ഇന്ദുശേഖരാ ഗിരീശാ പന്നഗേന്ദ്രഭൂഷണാസുന്ദരേശ്വരാ ജഗന്നിവാസ ഭക്തവത്സലാനിന്നുടെ കൃപാതിരേകമെന്നുമെന്നിലേശുവാന്തോന്നിടേണമേ സദാ നമ:ശിവായ പാഹിമാം ഈശ്വരാ ഭവൽ പ്രാകൃതിയായിടുന്ന മായയില്വിശ്വനായകാ വലച്ചിടായ്കമാം ദയാനിധേനശ്വരങ്ങളൊക്കെയിന്നു പാര്ക്കിലെന്റെ ദൈവമേവിശ്വവന്ദ്യവിഗ്രഹാ നമ:ശിവായ പാഹിമാം ഉത്തമപ്രവൃത്തി ചെയ്വതിന്നു നിത്യമെന്മവനംഎത്തിടുന്നതിന്നു…