Category: Uncategorized
-
Vasishta mahrshi
HOMENEW2 രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളിൽ സൂര്യവംശത്തിന്റെ ഗുരുവാണ് വസിഷ്ഠൻ. സപ്തർഷികളിൽ ഒരാളാണ് വസിഷ്ഠൻ അഥവാ വസിഷ്ഠ മഹർഷി. ബ്രഹ്മാവിന്റെ മാനസപുത്രനാണ് വസിഷ്ഠൻ. എന്ത് ചോദിച്ചാലും തരുന്ന പശുവായ കാമധേനുവും അതിന്റെ കുട്ടിയായ നന്ദിനിയും വസിഷ്ഠന്റെ സ്വന്തമായിരുന്നു. വസിഷ്ഠന്റെ ഭാര്യ അരുന്ധതിയാണ്. ഋഗ്വേദത്തിന്റെ ഏഴാം മണ്ഢലം എഴുതിയത് വസിഷ്ഠനാണ് സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠന് എല്ലാം കൊണ്ടും ശ്രദ്ധേയനാണ്. ബ്രഹ്മപുത്രനാകയാല്‍ ബ്രഹ്മതേജസ്വിയാണെന്ന കാര്യം അനുക്തസിദ്ധം. ഇദ്ദേഹത്തിനു മൂന്നു ജന്മമുണ്ടായിരുന്നതായി പുരാണപ്രോക്തമായ പ്രസിദ്ധി വേറെയും. ജനങ്ങള്‍ യഥാക്രമം താഴെ വിവരിക്കുന്നു… സ്പ്തര്‍ഷികളെക്കുറിച്ചു…
-
Dandakaranyam
HOMENEW2 ദണ്ഡകാരണ്യം💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛ചിത്രകൂട പര്‍വതത്തില്‍ താമസിച്ചാല്‍ അയോധ്യയില്‍ നിന്ന് ഇനിയും ആളുകള്‍ വരുമെന്നതിനാല്‍ മാറ്റോരു സ്ഥലത്തേക്ക് മാറാന്‍ രാമന് തീരുമാനിച്ചു. പറ്റിയ സ്ഥലം ഏതെന്നറിയാന്‍ സീതാരാമ ലക്ഷ്മണന്മാര് ഭരദ്വാജമുനിയുടെ ആശ്രമത്തിലാണ് എത്തിയത്. ഭരദ്വാജ മുനിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദണ്ഡകാരണൃത്തിലേക്ക് പുറപ്പെട്ടത്. അന്നുരാത്രി പഴങ്ങള്‍ കൊണ്ടുള്ള അത്താഴം കഴിച്ച് രാമന് പറഞ്ഞു.’ നമ്മള് ഇനി ചിത്രകൂടത്തില്‍ താമസിച്ചാല്‍ അയോധ്യയില്‍ നിന്ന് വല്ലവരുമൊക്കെ കാണാന്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ മാറി താമസിക്കാം. വനവാസത്തിനാണല്ലോ പുറപ്പെട്ടത്. വിജനവും ഏകാന്തവും വൃക്ഷനിബിഡവും കാട്ടുമൃഗങ്ങളുടേയും രാക്ഷസന്മാരുടേയും താമസസ്ഥലവുമായ…
-
What we have!!!
HOMENEW2 കിട്ടിയതും കൊടുത്തതും രണ്ടു തരം അവസ്ഥകൾ നമുക്കുണ്ടാകാറുണ്ട്. കിട്ടിയത് എന്തെന്ന് അറിയാത്ത അവസ്ഥ ഒന്ന്. കൊടുത്തത് എന്തെന്ന് അറിയാത്ത അവസ്ഥ മറ്റൊന്ന്. ഇതിനെക്കുറിച്ച് നമുക്കൊന്ന് വിശദീകരിച്ചു ചിന്തിക്കാം. കിട്ടിയത് എന്തെന്ന് അറിയാത്ത അവസ്ഥ എന്നാല്‍ എന്താണ്? നമുക്ക് ഇപ്പോള്‍ എന്തൊക്കെ കിട്ടിയിട്ടുണ്ട്. കിട്ടിയതിനെ കുറിച്ചെല്ലാം നാം എപ്പോഴെങ്കിലും വിശദീകരിച്ചു ചിന്തിക്കാറുണ്ടോ? നമുക്ക് ജീവിക്കാനായി ഒരു ഭൂമി കിട്ടിയിരിക്കുന്നു. നാമിവിടെ സ്വതന്ത്രമാണ്. പക്ഷെ, സ്വാതന്ത്ര്യത്തെ കുറിച്ച് അറിയാതെ നാം സ്വയം അസ്വതന്ത്രരായി ജീവിക്കുന്നു. കിട്ടിയത് അറിയാതെ കരയുകയാണ്…
-
Ramayanam month
HOME NEW2 This July month in 2022 year has ‘Ramayanam month’ or ‘Karkidakam month’ from July 17 to August 27.❤️ Daily hear this Adyathma Ramayanam.കിളിപ്പാട്ട് രാമായണം…By തുഞ്ചത്തെഴുത്തച്ഛൻ… Thunchathu Narayana Ezhuthachan:-Father of Malayalam Language, DC Books👆 TAMIL RAMAYANAM IS WRITTEN BY RISHI KAMBAN. BIOGRAPHY OF KAMBAN IS WRITTEN BELOW… *കമ്പരാമായണം കഥ* *ഓം ഗം ഗണപതയേ നമഃ* 🕉…