Category: Uncategorized
-
HomeNew3
HomeNew 2 Home new Home HomeNew 4 HomeNew 5 HOMENEW6 HOMENEW7 HOMENEW8 HOMENEW9 1.Ekadantham Mahakayam2.Lalitha Pancharatnam3.Saraswathi stotram4.Surya namaskara manthram5.Shiva aparada samapana stotram6.Thiruvonam 20227.Uthradam 20228.Teachers Day9.Thiruvonam10.Karmayogam11.Kalady Cochin12.Keerthanams and Pictures of GODS13.Rishi Panchami14.Ganesha Avathars15.Ganesh Chathurthi 202216.Nochur Venkitaraman17.64 Arts and Science18.Krishna @ Chinmaya Palakkad19.Sree Ramakrishnas Life story20.Meaning of OM21.Valmiki Ramayanam22.Kamba Ramayanam23.Madurai Meenakshi Amman Temple24.Vaidyanatha Sthuthi25.Lord Sree Krishna
-
Ekadantham mahakayam
HomeNew3 ️️️️️️☘️☘️☘️☘️☘️☘️ ഏകദന്തം മഹാകായംതപ്തകാഞ്ചന സന്നിഭംലംബോദരം വിശാലാക്ഷംവന്ദേഹം ഗണനായകം മൌഞ്ജീകൃഷ്ണാജിനധരംനാഗയജ്ഞോപവീതിനംബാലേന്ദു വിലസന്‍ മൌലീംവന്ദേഹം ഗണനായകം അംബികാഹൃദയാനന്ദംമാതൃഭി: പരിപാലിതംഭക്തപ്രിയം മദോന്മത്തംവന്ദേഹം ഗണനായകം ചിത്രരത്ന വിചിത്രാംഗംചിത്രമാലാവിഭൂഷിതംചിത്രരൂപധരം ദേവംവന്ദേഹം ഗണനായകം ഗജവക്ത്രം സുരശ്രേഷ്ഠംകര്ണ്ണചാമരഭൂഷിതംപാശാങ്കുശധരം ദേവംവന്ദേഹം ഗണനായകം മൂഷികോത്തമമാരൂഹ്യദേവാസുര മഹാഹവേയോദ്ധു കാമം മഹാവീര്യംവന്ദേഹം ഗണനായകം യക്ഷ കിന്നര ഗന്ധര്വസിദ്ധ്യ വിഭ്യാ ധരൈസദാസ്ഥൂയമാനം മഹാത്മാനംവന്ദേഹം ഗണനായകം സര്‍വ്വവിഘ്നഹരം ദേവംസര്വ്വവിഘ്നവിവര്ജ്ജിതംസര്വ്വസിദ്ധിപ്രദാതാരംവന്ദേഹം ഗണനായകം ഫലശ്രുതി=========ഗുണാഷ്ടകമിദം പുണ്യംഭക്തിതോ യ: പഠേന്നര:വിമുക്ത: സര്വ്വപാപേഭ്യസര്വ്വാഭീഷ്ടം സ വിന്ദതി
-
Lalitha Pancharatnam
HomeNew3 🙏🌹🙏🌹🙏🙏🌹🙏*ലളിതാ പഞ്ചരത്ന०*പ്രാത സ്മരാമി ലളിതാ വദനാരവിന്ദ०ബി०ബാധാര० പൃഥുല മൌക്തിക ശോഭിനാസ०ആകർണ്ണ ദീർഘ നയന०മണികുണ്ഡലാഢ്യ० മന്ദസ്മിത०മൃഗമദോജ്ജ്വല ഫാലദേശ० പ്രാതർ ഭജാമി ലളിതാഭുജ കല്പവല്ലീ०രക്താ०ഗുലീയ ലസദങ്കുലീപല്ലവാഢ്യാ०മാണിക്യ ഹേമ വലയാ०ഗദ ശോഭമാനാ०പുണ്ഡ്രേക്ഷു ചാപകുസുമേഷുസൃണീൻദധാനാ० പ്രാതർനമാമി ലളിതാ ചരണാരവിന്ദ० ഭക്തേഷ്ട ദാന നിരത० ഭവ സിന്ധുപോത०പത്മാസനാദി സുരനായക പൂജനീയ०പത്മാങ്കുശാധ്വജ സുദർശന ലാഞ്ചനാഢ്യാ० പ്രാതഃ സ്തുവേ പരശിവാ० ലളിതാ० ഭവാനീ०ത്രൈയന്ത വേദ്യവിഭവാ०കരുണാനവദ്യാ० വിശ്വസ്യ സൃഷ്ടിവിലയസ്ഥിതി ഹേതുഭൂതാ०വിശ്വേശ്വരീ० നിഗമ വാഗ്മനസാതിദൂരാ० പ്രാതർവദാമി ലളിതേ തവ പുണ്യനാമകാമേശ്വരീതി കമലേതി മഹേശ്വരീതി ശ്രീ ശാ०ബവീതി ജഗതാ० ജനനീ…
-
Saraswati stotram
HomeNew3 യാകുന്ദേന്ദു തുഷാരഹാരധവളായാ ശുഭ്ര വസ്ത്രാവൃതയാ വീണാവരദണ്ഡ മണ്ഡിതകരായാ ശ്വേത പത്മാസനായാ ബ്രഹ്മാച്യുത ശങ്കര പ്രഭ്ര്യതി ഭിർദ്ദേവൈ:സദാ പൂജിതാസാമാം പാതുസരസ്വതീ ഭഗവതീനിശ്ശേഷ ജാഡ്യാപഹാ. സരസ്വതീ നമസ്തുഭ്യംവരദേ കാമരൂപിണീവിദ്യാരംഭം കരിഷ്യാമിസിദ്ധിർ ഭവതു മേ സദാ പത്മപത്ര വിശാലാക്ഷീപത്മകേസര വർണ്ണിനീനിത്യം പത്മാലയാം ദേവീസാമാം പാതു സരസ്വതീ അപർണ്ണാ നാമരൂപേണത്രിവർണ്ണാ പ്രണവാത്മികേലിപ്യാത്മ നൈകപഞ്ചാക്ഷദ്വർണ്ണാം വന്ദേ സരസ്വതീം മുദ്രാപുസ്തക ഹസ്താഭ്യാംഭദ്രാസന ഹൃദിസ്ഥിതേപുരസ്സരേ സദാ ദേവീംസരസ്വതി നമോസ്തുതേ ‘വന്ദേ സരസ്വതീം ദേവീംഭുവനത്രയ മാതരംയല്പ്രസാദാദ്യതേ നിത്യംജിഹ്വാ ന പരിവര്‍ത്തതേ.’
-
Surya namaskar stotram
HomeNew3 🙏സൂര്യനമസ്കാര മന്ത്രം🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഓം ധ്യേയഃ സദാ സവിതൃമണ്ഡല മധ്യവര്‍ത്തീ നാരായണഃ സരസിജാസനസന്നിവിഷ്ടഃ കേയൂരവാൻ മകരകുണ്ഡലവാൻ കിരീടീ ഹാരീ ഹിരണ്‍മയവപുധൃതശംഖചക്രഃ ഓം മിത്രായ നമഃ ഓം രവയേ നമഃ ഓം സൂര്യായ നമഃ ഓം ഭാനവേ നമഃ ഓം ഖഗായ നമഃ ഓം പൂഷ്ണേ നമഃ ഓം ഹിരണ്യഗര്‍ഭായ നമഃ ഓം മരീചയേ നമഃ ഓം ആദിത്യായ നമഃ ഓം സവിത്രേ നമഃ ഓം അര്‍ക്കായ നമഃ ഓം ഭാസ്കരായ നമഃ ഓം ശ്രീ സവിതൃസൂര്യനാരായണായ നമഃ…
-
Shiva aparadha shamapana sthothram
HomeNew3 ആദൗ കർമപ്രസംഗാത്കലയതി കലുഷം മാതൃകുക്ഷൗ സ്ഥിതം മാംവിണ്മൂത്രാമേധ്യമധ്യേ കഥയതി നിതരാം ജാഠരോ ജാതവേദാഃയദ്യദ്വൈ തത്ര ദുഃഖം വ്യഥയതി നിതരാം ശക്യതേ കേന വക്തുംക്ഷന്തവ്യോ മേƒപരാധഃ ശിവ ശിവ ശിവ ഭോ ശ്രീ മഹാദേവ ശംഭോ 1 ബാല്യേ ദുഃഖാതിരേകോ മലലുലിതവപുഃ സ്തന്യപാനേ പിപാസാനോ ശക്തശ്ചേന്ദ്രിയേഭ്യോ ഭവഗുണജനിതാഃ ജന്തവോ മാം തുദന്തിനാനാരോഗാദിദുഃഖാദ്രുദനപരവശഃ ശങ്കരം ന സ്മരാമിക്ഷന്തവ്യോ മേƒപരാധഃ ശിവ ശിവ ശിവ ഭോ ശ്രീ മഹാദേവ ശംഭോ 2 പ്രൗഢോƒഹം യൗവനസ്ഥോ വിഷയവിഷധരൈഃ പഞ്ചഭിർമർമസന്ധൗദഷ്ടോ നഷ്ടോƒവിവേകഃ സുതധനയുവതിസ്വാദുസൗഖ്യേ…
-
Teachers Day
HomeNew3 ശിഷ്യാനുശാസനം ഓം നമ:, വേദാദ്ധ്യയനമാകുന്ന ശിക്ഷണം കഴിഞ്ഞ് ഗുരുകുല ത്തില്‍നിന്നും പിരിഞ്ഞുപോകുന്നവര്‍ക്ക് ഗുരുനല്‍കുന്ന ശിഷ്യാനുശാസനത്തെ പറയാം. സത്യം വദ = സത്യം പറയുവിന്‍. ധര്‍മ്മം ചര = ധര്‍മ്മം ആചരിക്കുവിന്. സ്വാദ്ധ്യായാത് മാ പ്രമദ: = വേദാദ്ധ്യയനത്തില്നിന്നും ഒരിക്കലുംപിന്തിരിയരുത്. സത്യാന്ന പ്രമിദതവ്യം = സത്യത്തില്‍നിന്നും ഒരിക്കലും പിന്തിരിയരുത്. ധര്‍മ്മാന്ന പ്രമിദതവ്യം = ധര്‍മ്മത്തില്‍നിന്നും ഒരിക്കലും പിന്തിരിയരുത്. കുശലാന്ന പ്രമിദതവ്യം = ശരീരസംരക്ഷണരൂപമായിരിക്കുന്ന കര്‍മ്മത്തില്‍നിന്നും പിന്തിരിയരുത്. ഭൂത്യൈ ന പ്രമിദതവ്യം = ഐശ്വര്യവര്ദ്ധകമായിരിക്കുന്ന കാര്യത്തില്‍നിന്നും പിന്തിരിയരുത്. മാതൃദേവോഭവ…