Category: Uncategorized
-
Kanakadhara sthothram
HOMENEW8 *കനകധാരാസോത്രം* *( ശ്രീമത് ശങ്കരാചാര്യ വിരചിതം)*••••••••••••••••••••••••••••••••••••••*ശ്ലോകം : 1️⃣ – 2️⃣1️⃣* *വന്ദേ* *വന്ദാരുമന്ദാരമിന്ദിരാനന്ദകന്ദലം**അമന്ദാനന്ദസന്ദോഹബന്ധുരം* *സിന്ധുരാനനം ..* 1️⃣*അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ**ഭൃംഗാങ്ഗനേവ മുകുളാഭരണം തമാലം* *അംഗീകൃതാഖിലവിഭൂതിരപാങ്ഗലീല**മംഗല്യദാസ്തു മമ മംഗലദേവതായാഃ* 2️⃣ *മുഗ്ദ്ധാ മുഹുർ വിദധതീ വദനേ മുരാരേഃ**പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി**മാലാ ദൃശോർ മധുകരീവ* *മഹോൽപലേ യാ**സാ മേ ശ്രിയം ദിശതു* *സാഗരസംഭവായാഃ* 3️⃣*ആമീലിതാർദ്ധമധിഗമ്യ മുദാ മുകുന്ദമാനന്ദ -മന്ദമനിമേഷമനംഗതന്ത്രം**ആകേകരസ്ഥിതകനീനിക – പക്ഷ്മനേത്രം**ഭൂത്യൈ ഭവേന്മമ**ഭുജംഗശയാംഗനായാഃ* 4️⃣*ബാഹ്വന്തരേ മധുജിതഃ ശ്രിത – കൌസ്തുഭേ യാ**ഹാരാവലീവ**ഹരിനീലമയീ വിഭാതി**കാമപ്രദാ ഭഗവതോfപി കടാക്ഷമാലാ**കല്ല്യാണമാവഹതു മേ…
-
Venkiteshvara Suprabhatham
HOMENEW8 🎵🔔🎵🔔🎵🔔🎵🔔🎵🔔 *🕉🔔ശ്രീ വെങ്കിടേശ്വര സുപ്രഭാതം🔔🕉* കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർത്തതേ |ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ |ഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളം കുരു മാതസ്സമസ്ത ജഗതാം മധുകൈടഭാരേഃവക്ഷോവിഹാരിണി മനോഹര ദിവ്യമൂർതേ |ശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേശ്രീ വെങ്കടേശ ദയിതേ തവ സുപ്രഭാതം തവ സുപ്രഭാതമരവിന്ദ ലോചനേഭവതു പ്രസന്നമുഖ ചന്ദ്രമണ്ഡലേ |വിധി ശങ്കരേന്ദ്ര വനിതാഭിരർചിതേവൃശ ശൈലനാഥ ദയിതേ ദയാനിധേ അത്ര്യാദി സപ്ത ഋഷയസ്സമുപാസ്യ സന്ധ്യാംആകാശ സിന്ധു കമലാനി മനോഹരാണി |ആദായ പാദയുഗ…
-
Gayatri- Different types
HOMENEW8 There are different types of Gayathri Manthrams, based on GOD Names….. For different purposes…. ——————————————- Like- Ganapathi, Ayyappan, Sivan, Subramanian, Surian, Soman, Chavva, Bhudhan, Guru, Shukran, Shani, Rahu, Kethu, Mahavishnu. —————————————— There are three or more than three Gayathri manthrams for above said Ganapathi, Sivan and Mahavishnu. —————————————- ദോഷങ്ങളകറ്റുന്ന ഗായത്രി മന്ത്രങ്ങള്‍*🐚☘️🐚☘️🐚☘️🐚☘️🐚 _ചൊല്ലുന്നവനെ രക്ഷിക്കുന്നത് (…
-
Vak Manthra Secret
HOMENEW8 *🪔🛕മന്ത്രവും സ്വര ഭേദവും🛕🪔*,====================== മന്ത്രം വാക്കിലൂടെ ആകുന്നല്ലോ പുറത്തു വരുന്നത് വാക്കിനു ആചാര്യന്മാർ നാല് അവസ്ഥകൾ ഉണ്ടെന്നു പറയുന്നു .. ലളിത സഹസ്രനാമത്തിൽ പറയുന്നു … “പരാ പശ്യന്തി മദ്ധ്യമ വൈഖരി” എന്ന് ശബ്ദരൂപത്തിലുള്ള ഈ വിദ്യയുടെ കുതിര്‍ന്നു പൊട്ടാറായ അവസ്ഥയെ പൊട്ടാറായ ബീജാവസ്ഥയെ ‘പരാ’ എന്നും തോടു പൊട്ടി മുള കാണുന്ന അവസ്ഥയെ ‘പശ്യന്തി’ എന്നും മുള വന്നുവെങ്കിലും വിടരാത്ത രണ്ടിലകളോട് കൂടിയ സ്ഥിതിക്ക് ‘മദ്ധ്യമ’ എന്നും വേരുറച്ച് രണ്ടില വിടര്‍ന്ന അവസ്ഥയ്ക്ക് ‘വൈഖരി’…
-
Kollam Anchal
HOMENEW8 Bhadrakali Temple കടയ്ക്കൽ ദേവീക്ഷേത്രം കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ ആൽത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നപേരിലാണ് കടയ്ക്കൽ ദേവിക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. “പരാശക്തിയുടെ” അവതാരമായ “ഭദ്രകാളിയാണ്” കടയ്ക്കലമ്മ. ഉഗ്രഭാവത്തിലെന്നാണ് സങ്കൽപ്പം. ദേവിയുടെ തൃപ്പാദം (കടയ്ക്കൽ) എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. നാനാജാതി മതസ്ഥരെയും ആകർഷിക്കുന്ന പ്രശസ്തമായ കടയ്ക്കൽ തിരുവാതിര ഉത്സവം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് എല്ലാ വർഷവും കുംഭമാസത്തിൽ…
-
Ranganadhar Ashtakam
HOMENEW8 *🪔🛕ശ്രീ രംഗനാഥാഷ്ടകം🛕🪔*===================== ആനന്ദ രൂപേ നിജബോധ രൂപേബ്രഹ്മ സ്വരൂപേ ശ്രുതി മൂർത്തി രൂപേശശാങ്ക രൂപേ രമണീയ രൂപേശ്രീ രംഗ രൂപേ രമതാം മനോമേ കാവേരിതീരേ കരുണാ വിലോലേമന്ദാര മൂലേ ധൃത ചാരുകേലേദൈത്യാന്തകാലേ ഖിലലോക ലീലേശ്രീ രംഗ ലീലേ രമതാം മനോമേ ലക്ഷ്മീ നിവാസേ ജഗതാം നിവാസേഹൃത് പദ്മവാസേ രവി ബിംബവാസേകൃപാ നിവാസേ ഗുണ വൃന്ദവാസേശ്രീ രംഗ വാസേ രമതാം മനോമേ ബ്രഹ്മാദി വന്ദ്യേ ജഗദേക വന്ദ്യേമുകുന്ദ വന്ദ്യേ സുരനാഥ വന്ദ്യേവ്യാസാദി വന്ദ്യേ സനകാദി വന്ദ്യേശ്രീ രംഗ…
-
Vratham
HOMENEW8 🛕വ്രതങ്ങള്‍🛕 ============ 8 വ്രതത്തിന്റെ ധര്‍മവിധാനം ഭവിഷ്യപുരാണം ഇങ്ങനെ പറയുന്നുണ്ട്… “ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:ദേവപൂജാഗ്നി ഹവനം സംതോഷ സ്തെയവര്ജനംസര്വ വ്രതേഷ്വയം ധര്‍മ: സാമാന്യോ ദശധാ സ്ഥിത:”എല്ലാ വ്രതത്തിലും ഇത്രയും കാര്യങ്ങള്‍ പരിഗണിക്കണം. വ്രതത്തോട് ചേര്‍ന്ന് വരുന്ന അംഗമാണ് “ഉപവാസം“ “ഉപ സമീപേ യോ വാസ: ജീവാത്മപരമാത്മനോ: ”ജീവാത്മ പരമാത്മാക്കളുടെ സമീപാവസ്ഥയാണ് ഉപവാസം…. ഇവിടെ ഭക്തന്മാരുടെ ക്ഷേത്രോപവാസം ആണ് സാമാന്യേന സ്വീകാര്യം. വ്രതത്തോട് ചേര്‍ന്ന് വരുന്ന മറ്റൊരംഗമാണ് ജാഗരണം… ഉണര്‍ന്നിരിക്കല്‍ എന്നാണ് സാമാന്യമായ…
-
Smile please 😜
HOMENEW8 HARI AUM 🙏🙏🙏 Speaking lips can reduce any problem, closed lips avoid some problems; but smiling lips can solve many problems forever. Always keep smiling. Happy Thursday !!! Good morning.
-
Ayyappan paatu
HOMENEW8 🕉️🕉️🕉️🕉️🕉️🕉️*സ്വാമിയെ ശരണമയ്യപ്പാ*🙏🙏🙏🙏🙏🙏 *തേടി വരും കണ്ണുകളിൽ*… *തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി**തിരുവിളക്കിൻ കതിരൊളിയിൽ കുടിയിരിക്കും സ്വാമി**വാടി വീഴും പൂവുകളെ തുയിലുണർത്തും സ്വാമി വെള്ളിമണി ശ്രീകോവിലിൽ വാണരുളും സ്വാമി**അയ്യപ്പസ്വാമി അയ്യപ്പസ്വാമി* *കല്ലുമല മുള്ളുമല മലകൾ ചവിട്ടി**ഉള്ളിൽ വില്ലടിച്ചാം പാട്ടു ഞാന്‍**കിളിയെ ഉണർത്തി കണ്ണുനീരും കയ്യുമായ്* *ഞാൻ ഇവിടെ വന്നെത്തി എന്നും**കാത്തരുളുക വരമരുളുക കൈവണങ്ങുന്നെ**അയ്യപ്പസ്വാമി അഭയം അയ്യപ്പസ്വാമി (തേടി വരും..)* *വിഷ്ണുവും നീ ശിവനും നീ ശ്രീ മുരുകനും നീ പരാശക്തിയും നീ* *ബുദ്ധനും നീ അയ്യപ്പ…
-
Bhraman Definition ?
HOMENEW8 എന്താണ് ബ്രഹ്മം? ബ്രഹ്മവും ആത്മാവും രണ്ടാണോ? അതേയെന്നാണ് പുരാണങ്ങളിലൂടെ പറഞ്ഞു തരുന്നത്. രണ്ടും ഒരേ ഒരു ശക്തിയുടെ രണ്ടു ഭാവങ്ങൾ. ബ്രഹ്മം സകല ചരാചരങ്ങളിലും നിറഞ്ഞിരിക്കുമ്പോൾ ആത്മാവ് അചങ്ങളെ ചരങ്ങളായിമാറ്റുകയും ആത്മാവ് വിട്ടു പോകുമ്പോൾ വീണ്ടും അത് അചരമായി മാറുകയും ചെയ്യുന്നു. എന്താണ് ബ്രഹ്മമെന്ന നിർവ്വചനമാണ് കേനോപനിഷത്തിലൂടെ അഞ്ചാമത്തെ മന്ത്രം മുതൽ പറയുന്നത്. യന്മനസാ ന മനുതേ യേന ആാ ഹുർമ്മന്നോ മതം തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസകേ (കേനോപനിഷത്ത് – മന്ത്രം…