Various punya places near Nava mukunda temple

തിരുനാവായ മഹാമഘ(മാമാങ്ക) പരിസരത്തുള്ള പുണ്യ സ്ഥലങ്ങൾ

1) തിരുനാവായ നാവാമുകുന്ദ( ലക്ഷ്മീനാരായണ ) ക്ഷേത്രം
2) നിളാ മറുകരയിൽ ത്രിമൂർത്തിക്ഷേത്രം
3) മരുന്നു തറ-1 കി.മി
4)ചങ്ങമ്പിള്ളി കളരി- 1 കി. മി
5) നിലപാടുതറ- 1.2 കി. മി
6) മണിക്കിണർ-1.3 കി.മി
7) ബന്ദർകടവ്-1.5 കി.മി
8) വൈരങ്ങോട് ക്ഷിപ്രപ്രസാദിനീ ക്ഷേത്രം – 5 കി. മി
9) ത്രിപ്രങ്ങോട് മൃത്യുഞ്ജയ ക്ഷേത്രം-5 കി.മി
( മാർക്കണ്ഡേയനെ മരണത്തിൽ നിന്ന് രക്ഷിച്ച ക്ഷേത്രം)
10) ചന്ദനക്കാവ് – 6 കി.മി
(മേൽപ്പുത്തൂർ ഉപാസിച്ച ദേവി)
11 ) മേൽപ്പുത്തൂർ ഭവനം -6 കി. മി
12) ആലത്തിയൂർ ഹനുമാൻ ക്ഷേത്രം -7 കി മി
13) ചമ്രവട്ടം ശാസ്താ ക്ഷേത്രം-8 കി.മി
14) തിരൂർ തുഞ്ചൻ പറമ്പ്-10 കി. മി
15) പന്നിയൂർ(യാഗ) വരാഹ ക്ഷേത്രം-13 കി.മി
16) കേളപ്പജി സ്മാരകം തവനൂർ-13 കി.മി
17) വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠിച്ച തവനൂർ ശ്രീകൃഷ്ണ ക്ഷേത്രം-15 കി.മി
18)ശുകപുരം ( ദക്ഷിണാമൂർത്തി) ഗ്രാമ ക്ഷേത്രം- 17 കി.മി
19) മുക്തിസ്ഥലേശ്വരി- ( ശങ്കരാചാര്യർ, മേൽപ്പുത്തൂർ…. ഉപാസിച്ച വനദുർഗാ പഞ്ചക്ഷേത്ര( മേലേകാവ്, കീഴേകാവ്, കണ്ണൻകാവ്, ശിവ, രക്തേശ്വര) സമുച്ചയം- 25 കി.മി
20) യജ്ഞേശ്വരം-99 യാഗം ചെയ്ത മേഴത്തോൾ അഗ്നിഹോത്രി ഉപാസിച്ച ക്ഷേത്രം-25 കി.മി

കടപ്പാട്

Leave a comment

Design a site like this with WordPress.com
Get started