

ഓം ഉമാ പരമേശ്വരായ നമ:
കർപ്പൂരഗൗരം കരുണാവതാരം
സംസാരസാരം ഭുജഗേന്ദ്രഹാരം.
സദാ വസന്തം ഹൃദയാരവിന്ദേ
ഭവം ഭവാനിസഹിതം നമാമി
🔱🔱🔱🔱🔱
അർത്ഥം :
☘️☘️☘️☘️☘️☘️
കർപ്പൂരം പോലെ വെളുത്തവനും കാരുണ്യത്തിന്റെ മൂർത്തീഭാവവുമായ,
ലോകത്തിന്റെ സത്തയായ, സർപ്പമാലകളാൽ അലങ്കരിച്ച,
ഹൃദയതാമരയിൽ എപ്പോഴും വസിക്കുന്ന,
ഭവാനി (പാർവതി) ദേവിയോടൊപ്പം ശിവനെ ഞാൻ വണങ്ങുന്നു.
🙏🙏🙏
*പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽനയനാ ശരണം*
*ഗിരികന്യാരമണാ ശരണം*.. 🙏
🪷 *വേദാന്തി* 🪷
🪷 _സമൂഹം_ _അടിച്ചേൽപ്പിച്ച_ _മുഴുവൻ_ _ചങ്ങലയും_ _പൊട്ടിച്ചു_ _പുറത്തു_ _കടക്കുന്നു,…_
🪷 _ജാതി_ , _മതം_ , _വർണ്ണം_ , _വർഗ്ഗം_ , _അയിത്തം_ ,…
🪷 _മനുഷ്യത്വത്തിനു_ _മങ്ങൽ_ _സൃഷ്ടിക്കുന്ന,…_
🪷 _മുഴുവൻ_ _ദുരാചാരങ്ങളെയും,…_
🪷 _വേദാന്തി_ _മറികടക്കുന്നു,…_
🕉️ *നമഃശിവായ*
_HAR HAR MAHADEV. 🔱🕉️_
💖💫
രമണാ നിനഗേ നമോ നമോ
സുന്ദരതര പിനാകധര ഹര
ഗംഗാധര ഗജചർമ്മാംബരധര🙏
—-Daily Siva Prayer order..
1….
Parvatheesha Mahadeva,
Pathime Devishankara,
Yavvanam Dharmaniratham,
Ayushman tham Yashasvitham .
—-
Kripa samudram- Chithambara sthothram
—-
Rudram Pashupathim sthanum
Neelakandam Uma pathim
Namami Shirasa devam
Kimno mrithyum Karishya may.
—-
Om namashivaya, shatka sthothram
Namasivaya, panchakshari sthothram
Viswesvaraya, Daridra mochana sthothram
Kalabhairavaya- Kalabhairav ashtakam
Margabhandhu Sthothram – Mahadeva Panchakam
Lingashtakam- Lingeswaraya
Vilvashtakam- Bilweshvaraya
—-
Vakarthaviva Samprikthav
Vakartha prathipathaye
Jagatha Pitharav Vande
Parvathy Parameshwarav
—-
Leave a comment