*കൃഷ്ണാ നിൻ കേശാദിപാദം*
🙏🌹🕉🕉🕉🕉🕉🌹🙏
*ഈയിടെ ഇറങ്ങിയ ഭക്തിരസം തുളുമ്പുന്ന ഈ ഗാനത്തിന്റെ വരികൾ വളരെ വളരെ ഭക്തിയോടെയും ശ്രദ്ധയോടെയും ദയവായി നിങ്ങൾ കേട്ടാലും………..*
🙏🌹🕉️🕉️🕉️🕉️🕉️🌹🙏
*ഇതിന്റെ അടിയിൽ കൊടുത്തിരിക്കുന്ന വരികൾ നോക്കി നിങ്ങൾക്കു “ഈ ഭഗവത് കീർത്തനം” ഹൃദിസ്ഥമാക്കി പറ്റാവുന്നവർ സാധിക്കുമെങ്കിൽ ചൊല്ലിയാലും…………*
*എന്താണു നിന്നോടിരക്കേണ്ടു ഞാൻ എനിക്കെന്താണു വേണ്ടെതെന്നറിയാത്തതോ ഭവാൻ എന്താണു നിന്നോടിരക്കേണ്ടു ഞാൻ എനിക്കെന്താണു വേണ്ടെതെന്നറിയാത്തതോ ഇനിയെന്താക്കിലും നിൻഹിതം പോലെയല്ലാതെ എന്താണു സാദ്ധ്യമീ പാരിലഹോ ഇനിയെന്താക്കിലും നിൻഹിതം പോലെയല്ലാതെ എന്താണു സാദ്ധ്യമീ പാരിലഹോ മുപ്പാരിന്നുടയോനെ മുകിൽ വർണ്ണനെ നിൻ തൃപ്പാദ പങ്കജം കൈതൊഴുന്നേൻ തൃപ്പാദ പങ്കജം കൈതൊഴുന്നേൻ ഉടൽ തന്നതും അതിൽ ഉയിർ തന്നതും നീ ഉണ്ണാനുടുക്കുവാൻ ഏകുന്നതും നീ ഉടൽ തന്നതും അതിൽ ഉയിർ തന്നതും നീ ഉണ്ണാനുടുക്കുവാൻ ഏകുന്നതും നീ കരയിപ്പതും കണ്ണിരൊപ്പുന്നതും നീ ശിക്ഷിപ്പതും കാത്തു രക്ഷിപ്പതും നീ കരയിപ്പതും കണ്ണിരൊപ്പുന്നതും നീ ശിക്ഷിപ്പതും കാത്തു രക്ഷിപ്പതും നീ ചിത്രം വിചിത്രം നിൻ ലീലകൾ കണ്ണാ എത്ര വിചിത്രം നിൻ കല്പ്പിതങ്ങൾ മുപ്പാരിനുടയോനെ മുകിൽ വർണ്ണനെ നിൻ തൃപ്പാദ പങ്കജം കൈതൊഴുന്നേൻ നരനായതും നാരായണനായതും നീ നാമജപങ്ങളിൽ പൊരുളായതും നീ നരനായതും നാരായണനായതും എൻ നാമജപങ്ങളിൽ പൊരുൾ ആയതും നീ അലിവായതെന്നിൽ ഇന്നുരുവായതും നീ അലിവായതെന്നിൽ ഇന്നുരുവായതും നീ അറിവായതും ഇന്നുമറിയാത്തതും നീ ചിത്രം വിചിത്രം നിൻ ലീലകൾ കണ്ണാ എത്ര വിചിത്രം നിൻ ലീലകൾ കണ്ണാ എത്ര വിചിത്രം നിൻ കല്പ്പിതങ്ങൾ മുപ്പാരിനുടയോനെ മുകിൽ വർണ്ണനെ നിൻ തൃപ്പാദപങ്കജം കൈതൊഴുന്നേൻ തൃപ്പാദപങ്കജം കൈതൊഴുന്നേൻ ശ്രീധരാ മാധവ ഗോപികാ വല്ലഭ ചാരുമൂർത്തെ ഹരേ പാലയമാം ദേവകി നന്ദന രുഗ്മിണി നായക ഭൂമി പതേ സദാ പാലയമാം…………*
🙏🌹🕉️🕉️🕉️🕉️🕉️🌹🙏
Leave a comment