*ഹരിവരാസനം* 🔔🏹🔔🏹🔔🏹🔔🏹🔔 *ഹരിവരാസനം വിശ്വമോഹനം* *ഹരിദധീശ്വരം ആരാധ്യപാദുകം* *അരിവിമർദ്ദനം നിത്യനർത്തനം* *ഹരിഹരാത്മജം ദേവമാശ്രയേ….* *ശരണകീർത്തനം ഭക്തമാനസം* *ഭരണലോലുപം നർത്തനാലസം* *അരുണഭാസുരം ഭൂതനായകം* *ഹരിഹരാത്മജം ദേവമാശ്രയേ…* *പ്രണയസത്യകം പ്രാണനായകം* *പ്രണതകല്പകം സുപ്രഭാഞ്ചിതം* *പ്രണവമന്ദിരം കീർത്തനപ്രിയം* *ഹരിഹരാത്മജം ദേവമാശ്രയേ….* *തുരഗവാഹനം സുന്ദരാനനം* *വരഗദായുധം വേദവർണ്ണിതം* *ഗുരുകൃപാകരം കീർത്തനപ്രിയം* *ഹരിഹരാത്മജം ദേവമാശ്രയേ…..* *ത്രിഭുവനാർച്ചിതം ദേവതാത്മകം* *ത്രിനയനം പ്രഭും ദിവ്യദേശികം* *ത്രിദശ പൂജിതം ചിന്തിദപ്രദം* *ഹരിഹരാത്മജം ദേവമാശ്രയേ….* *ഭവഭയാപഹം ഭാവുകാവഹം* *ഭുവനമോഹനം ഭൂതിഭൂഷണം* *ധവളവാഹനം ദിവ്യവാരണം* *ഹരിഹരാത്മജം ദേവമാശ്രയേ…..* *കള മൃദുസ്മിതം സുന്ദരാനനം* *കളഭ കോമളം ഗാത്ര മോഹനം* *കളഭ കേസരി വാജിവാഹനം* *ഹരിഹരാത്മജം ദേവമാശ്രയേ….* *ശ്രിതജനപ്രിയം ചിന്തിതപ്രദം* *ശ്രുതിവിഭൂഷണം സാധുജീവനം* *ശ്രുതിമനോഹരം ഗീതലാലസം* *ഹരിഹരാത്മജം ദേവമാശ്രയേ….* *ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ…* *ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ…* *ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ…* *ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..* *പഞ്ചാദ്രീശ്വരി മംഗളം* *ഹരിഹര പ്രേമാകൃതേ മംഗളം* *പിംഞ്ചാലംകൃത മംഗളം* *പ്രണമതാം ചിന്താമണേ മംഗളം* *പഞ്ചാസ്യ ധ്വജ മംഗളം* *തൃജഗതാ മാദ്ധ്യപ്രഭോ മംഗളം* *പഞ്ചാസ്ത്രാേത്രമ മംഗളം* *ശ്രുതി ശിരോലങ്കാര സന്മംഗളം* *ഓം. ഓം. ഓം.* 🔔🏹🔔🏹🔔🏹🔔🏹🔔
*🙏🕉️ശാസ്താ ദശകം 🕉️🙏*
*ലോകവീര്യം മഹാപൂജ്യം*
*സർവാരക്ഷാകാരം വിഭോ*
*പാർവതീ ഹൃദയാനന്ദം*
*ശാസ്താരം പ്രണമാമ്യഹം*
*🙏സ്വാമിയേ ശരണം അയ്യപ്പാ🙏*
*വിപ്രപൂജ്യം വിശ്വവന്ദ്യം*
*വിഷ്ണു ശംഭോ പ്രിയം സുതം*
*ക്ഷിപ്രപ്രസാദനിരതം*
*ശാസ്താരം പ്രണമാമ്യഹം*
*🙏സ്വാമിയേ ശരണം അയ്യപ്പാ🙏*
*മത്തമാതംഗഗമനം*
*കാരുണ്യാമൃത പൂരിതം*
*സർവ്വവിഘ്ന ഹരം*
*ദേവം ശാസ്താരം പ്രണമാമ്യഹം*
*🙏സ്വാമിയേ ശരണം അയ്യപ്പാ🙏*
*അസ്മത് കുലേശ്വരം ദേവം*
*അസ്മത് ശത്രുവിനാശനം*
*അസ്മദിഷ്ട പ്രദാതാരം*
*ശാസ്താരം പ്രണമാമ്യഹം*
*🙏സ്വാമിയേ ശരണം അയ്യപ്പാ🙏*
*പാണ്ഡ്യേശ വംശതിലകം*
*കേരളേ കേളിവിഗ്രഹം*
*ആർത്ത പ്രാണ പരം ദേവം*
*ശാസ്താരം പ്രണമാമ്യഹം*
*🙏സ്വാമിയേ ശരണം അയ്യപ്പാ🙏*
*പഞ്ചരത്നാഖ്യ വേദദ്യോം നിത്യം*
*ശുദ്ധ പാഹേത്ന രഹ*
*തസ്യ പ്രസന്നോ ഭഗവാൻ*
*ശാസ്താവസതിമാനസ*
*🙏സ്വാമിയേ ശരണം അയ്യപ്പാ🙏*
*ഭൂതനാഥ സദാനന്ദാ*
*സർവഭൂത ദയാപര*
*രക്ഷ രക്ഷാ മഹാബാഹോ*
*ശാസ്തേ തുഭ്യം നമോ നമഃ.*
*🙏സ്വാമി ശരണം🙏*
*🙏🏻സന്ധ്യാദീപം നമോസ്തുതേ🙏🏻* 🪔🪔🪔🪔🪔🪔🪔🪔
*ശ്രീ അയ്യപ്പ അഷ്ടോത്തര ശത നാമാവലി*
🌹🌹🌹🌹🌹🌹🌹🌹
ഓം മഹാശാസ്ത്രേ നമഃ ।
ഓം മഹാദേവായ നമഃ ।
ഓം മഹാദേവസുതായ നമഃ ।
ഓം അവ്യയായ നമഃ ।
ഓം ലോകകര്ത്രേ നമഃ ।
ഓം ലോകഭര്ത്രേ നമഃ ।
ഓം ലോകഹര്ത്രേ നമഃ ।
ഓം പരാത്പരായ നമഃ ।
ഓം ത്രിലോകരക്ഷകായ നമഃ ।
ഓം ധന്വിനേ നമഃ (10)
ഓം തപസ്വിനേ നമഃ ।
ഓം ഭൂതസൈനികായ നമഃ ।
ഓം മംത്രവേദിനേ നമഃ ।
ഓം മഹാവേദിനേ നമഃ ।
ഓം മാരുതായ നമഃ ।
ഓം ജഗദീശ്വരായ നമഃ ।
ഓം ലോകാധ്യക്ഷായ നമഃ ।
ഓം അഗ്രഗണ്യായ നമഃ ।
ഓം ശ്രീമതേ നമഃ ।
ഓം അപ്രമേയപരാക്രമായ നമഃ (20)
ഓം സിംഹാരൂഢായ നമഃ ।
ഓം ഗജാരൂഢായ നമഃ ।
ഓം ഹയാരൂഢായ നമഃ ।
ഓം മഹേശ്വരായ നമഃ ।
ഓം നാനാശാസ്ത്രധരായ നമഃ ।
ഓം അനഘായ നമഃ ।
ഓം നാനാവിദ്യാ വിശാരദായ നമഃ ।
ഓം നാനാരൂപധരായ നമഃ ।
ഓം വീരായ നമഃ ।
ഓം നാനാപ്രാണിനിഷേവിതായ നമഃ (30)
ഓം ഭൂതേശായ നമഃ ।
ഓം ഭൂതിദായ നമഃ ।
ഓം ഭൃത്യായ നമഃ ।
ഓം ഭുജംഗാഭരണോജ്വലായ നമഃ ।
ഓം ഇക്ഷുധന്വിനേ നമഃ ।
ഓം പുഷ്പബാണായ നമഃ ।
ഓം മഹാരൂപായ നമഃ ।
ഓം മഹാപ്രഭവേ നമഃ ।
ഓം മായാദേവീസുതായ നമഃ ।
ഓം മാന്യായ നമഃ (40)
ഓം മഹനീയായ നമഃ ।
ഓം മഹാഗുണായ നമഃ ।
ഓം മഹാശൈവായ നമഃ ।
ഓം മഹാരുദ്രായ നമഃ ।
ഓം വൈഷ്ണവായ നമഃ ।
ഓം വിഷ്ണുപൂജകായ നമഃ ।
ഓം വിഘ്നേശായ നമഃ ।
ഓം വീരഭദ്രേശായ നമഃ ।
ഓം ഭൈരവായ നമഃ ।
ഓം ഷണ്മുഖപ്രിയായ നമഃ (50)
ഓം മേരുശൃംഗസമാസീനായ നമഃ ।
ഓം മുനിസംഘനിഷേവിതായ നമഃ ।
ഓം ദേവായ നമഃ ।
ഓം ഭദ്രായ നമഃ ।
ഓം ജഗന്നാഥായ നമഃ ।
ഓം ഗണനാഥായ നാമഃ ।
ഓം ഗണേശ്വരായ നമഃ ।
ഓം മഹായോഗിനേ നമഃ ।
ഓം മഹാമായിനേ നമഃ ।
ഓം മഹാജ്ഞാനിനേ നമഃ (60)
ഓം മഹാസ്ഥിരായ നമഃ ।
ഓം ദേവശാസ്ത്രേ നമഃ ।
ഓം ഭൂതശാസ്ത്രേ നമഃ ।
ഓം ഭീമഹാസപരാക്രമായ നമഃ ।
ഓം നാഗഹാരായ നമഃ ।
ഓം നാഗകേശായ നമഃ ।
ഓം വ്യോമകേശായ നമഃ ।
ഓം സനാതനായ നമഃ ।
ഓം സഗുണായ നമഃ ।
ഓം നിര്ഗുണായ നമഃ (70)
ഓം നിത്യായ നമഃ ।
ഓം നിത്യതൃപ്തായ നമഃ ।
ഓം നിരാശ്രയായ നമഃ ।
ഓം ലോകാശ്രയായ നമഃ ।
ഓം ഗണാധീശായ നമഃ ।
ഓം ചതുഃഷഷ്ടികലാമയായ നമഃ ।
ഓം ഋഗ്യജുഃസാമാഥർവാത്മനേ നമഃ ।
ഓം മല്ലകാസുരഭംജനായ നമഃ ।
ഓം ത്രിമൂര്തയേ നമഃ ।
ഓം ദൈത്യമഥനായ നമഃ (80)
ഓം പ്രകൃതയേ നമഃ ।
ഓം പുരുഷോത്തമായ നമഃ ।
ഓം കാലജ്ഞാനിനേ നമഃ ।
ഓം മഹാജ്ഞാനിനേ നമഃ ।
ഓം കാമദായ നമഃ ।
ഓം കമലേക്ഷണായ നമഃ ।
ഓം കല്പവൃക്ഷായ നമഃ ।
ഓം മഹാവൃക്ഷായ നമഃ ।
ഓം വിദ്യാവൃക്ഷായ നമഃ ।
ഓം വിഭൂതിദായ നമഃ (90)
ഓം സംസാരതാപവിച്ഛേത്രേ നമഃ ।
ഓം പശുലോകഭയംകരായ നമഃ ।
ഓം രോഗഹംത്രേ നമഃ ।
ഓം പ്രാണദാത്രേ നമഃ ।
ഓം പരഗർവവിഭംജനായ നമഃ ।
ഓം സർവശാസ്ത്രാര്ഥ തത്വജ്ഞായ നമഃ ।
ഓം നീതിമതേ നമഃ ।
ഓം പാപഭംജനായ നമഃ ।
ഓം പുഷ്കലാപൂര്ണാസംയുക്തായ നമഃ ।
ഓം പരമാത്മനേ നമഃ (100)
ഓം സതാംഗതയേ നമഃ ।
ഓം അനംതാദിത്യസംകാശായ നമഃ ।
ഓം സുബ്രഹ്മണ്യാനുജായ നമഃ ।
ഓം ബലിനേ നമഃ ।
ഓം ഭക്താനുകംപിനേ നമഃ ।
ഓം ദേവേശായ നമഃ ।
ഓം ഭഗവതേ നമഃ ।
ഓം ഭക്തവത്സലായ നമഃ (108)
*സ്വാമിയേ ശരണമയ്യപ്പാ 🙏💐🙏💐🙏*
Leave a comment