Ashtami Suprabhatham

*സുപ്രഭാതം*
🙏🙏🙏🙏🙏🙏
*1201 കന്നിമാസം 14*
🌷🌷🌷🌷🌷🌷
*നവരാത്രി ഒന്‍മ്പതാം ദിവസം*
🪷🪷🪷🪷🪷🪷
*ദുര്‍ഗ്ഗാഷ്ടമി പൂജവെപ്പ്*
🙏🙏🙏🙏🙏🙏
🔥🔥🔥🔥🔥🔥
*ഹരേ കൃഷ്ണ*
🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏
*2025 സപ്തംബര്‍  30ാം തീയ്യതി  ചൊവ്വാഴ്ച*
🪷🪷🪷🪷🪷🪷

*പ്രഭാത വന്ദനം*
🪷🪷🪷🪷🪷🪷
*കരാഗ്രേ വസതേ ലക്ഷ്മീ*
*കരമദ്ധ്യേ സരസ്വതീ*
*കരമൂലേ സ്ഥിതാ ഗൗരീ*
*പ്രഭാതെ കര ദര്‍ശനം*
🙏🙏🙏🙏🙏🙏
സമുദ്രവസനേ  ദേവി
പര്‍വ്വത സ്തനമണ്ഡലേ
വിഷ്ണുപത്നി നമസ്തുഭ്യം
പാദസ്പര്‍ശം  ക്ഷമസ്വമേ.
🙏🙏🙏🙏🙏🙏
ശാന്തി മന്ത്രം*
*സ്വസ്തി പ്രജാഭ്യഃ*  *പരിപാലയന്താം*
*ന്യായേണ മാര്‍ഗ്ഗേണ* *മഹീം മഹീശാഃ*
*ഗോബ്രാഹ്മണേഭ്യ* *ശ്ശുഭമസ്തുനിത്യം*
*ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.*
*ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ*

🙏🙏🙏🙏🙏🙏

*അഖിലാന്‍ അപരാധാന്‍*
*മേ ക്ഷമസ്വ* *കരുണാനിധേ*
*പ്രസീദ മദ്ഗുരോ  നാഥ*
*ജനകായ നമോ നമഃ*
👏👏👏👏👏👏
🙏🙏🙏🙏🙏🙏
*അച്ഛന്  നമസ്ക്കാരം*
*ആസ്താം താവദീയം*
*പ്രസൂതിസമയേ ദൂര്‍വ്വാര*
*ശൂലവ്യഥാ നെെരുച്യം*
*തനുശോഷണം മലമയീ*
*ശയ്യാച സാംവത്സരീ*
*ഏകസ്യാപി ന ഗര്‍ഭ ഭാര*
*ഭരണക്ലേശസ്യ യസ്യ* *ക്ഷമോദാതും നിഷ്കൃതി*
*മുന്നതോപി  തനയഃ*
*തസ്യെെ ജനന്യെെനമഃ*
🙏🙏🙏🙏🙏🙏
*അമ്മയ്ക്ക്  നമസ്ക്കാരം*
👏👏👏👏👏
*ബ്രഹ്മാണം ശൂലപാണീം*
*ഹരിമമരപതിം ഭാസ്ക്കരം*
*സ്കന്ദ മിന്ദും വിഘ്നം*
*വഹ്നിം ധനേശം*  *വരുണനനിലനിം*
*ധര്‍മ്മമാര്യാന്‍ഫണീന്ദ്രാന്‍*
*ദേവാന്‍ ദേവീസമേതാന്‍*
*ഗ്രഹമുനി പിതൃഗോ* *പക്ഷി* *നക്ഷത്രയക്ഷാന്‍*
*ത്രെെലോക്യസ്ഥാന്‍* *സമസ്താന്‍*
*സകലപരിവൃഡാന്‍*
*സാര്‍വഭൂത്യെെ നമാമി*
🙏🙏🙏🙏🙏🙏
*പ്രപഞ്ചത്തിലെ സകലചരാചരങ്ങള്‍ക്കും നമസ്ക്കാരം*
👏👏👏👏👏👏

*ഗുരു*
🪷🪷🪷
*ഗുരു ബ്രാഹ്മാഃ ഗുരുര്‍വിഷ്ണുഃ ഗുരുദേവോ മഹേശ്വരഃ ഗുരുഃ സാക്ഷാല്‍ പരബ്രഹ്മഃ തസ്മെെശ്രീ ഗുരവേ നമഃ*=

🙏🙏🙏🙏🙏🙏=
*ഗണപതി*
🌷🌷🌷🌷🌷

*ഗജാനനം ഗണപതിം*
*ഗുണാനാമാലയം പരം*
*തന്ദേവം ഗിരിജാസൂനും*
*വന്ദേഹമമരാര്‍ച്ചിതം*
🙏🙏🙏🙏🙏🙏
*വിഷ്ണു*
🌹🌹🌹🌹🌹
*ജലേ വിഷ്ണുഃ സ്ഥലേ വിഷ്ണുഃ*
*വിഷ്ണു രാകാശമുച്യതേ*
*സ്ഥാവരം ജംഗമം വിഷ്ണും*
*സര്‍വ്വം വിഷ്ണു മയം ജഗത്*
🙏🙏🙏🙏🙏🙏
*ശിവന്‍*
🍁🍁🍁🍁🍁
*ശിവം ശിവകരം ശാന്തം*
*ശിവാത്മാനം*  *ശിവോത്തമം*
*ശിവമാര്‍ഗ്ഗപ്രണേതാരം*
*പ്രണതോസ്മിസദാശിവം*
*നമഃശിവായ ശിവായെെ നമഃ*
🙏🙏🙏🙏🙏🙏
*പാര്‍വ്വതി*
*അന്യഥാ ശരണം നാസ്തി*
*ത്വമേവ ശരണം മമ*
*തസ്മാത് കാരുണ്യ ഭാവേന*
*രക്ഷ രക്ഷ മഹേശരി*
🙏🙏🙏🙏🙏🙏
*സുബ്രഹ്മണ്യന്‍*
*ഷഡാനനം കുങ്കുമ* *രക്തവര്‍ണ്ണം  മാഹാമതിം*
*ദിവ്യമയൂരവാഹനം*
*രുദ്രസ്യ സൂനും* *സുരസെെന്യനാഥം*
*ഗുഹം സദാ ശരണമഹം* *പ്രപദ്യേ*
🙏🙏🙏🙏🙏🙏

*അയ്യപ്പന്‍*
🌸🌸🌸🌸🌸🌸

*ഭൂതനാഥ സദാനന്ദ*
*ഷര്‍വ്വഭൂത ദയാപര*
*രക്ഷരക്ഷ മഹാബാഹോ*
*ശാസ്ത്രേ തുഭ്യം നമോ നമഃ*
🙏🙏🙏🙏🙏🙏
*ശ്രീക്ഷ്ണന്‍*
🪷🪷🪷🪷🪷
*കൃഷ്ണായ*  *വാസുദേവായ*
*ദേവകീനന്ദനായ ച*
*നന്ദ ഗോപകുമാരായ*
*ഗോവിന്ദായ നമോ നമഃ*
🙏🙏🙏🙏🙏🙏
*ഗുരുവായൂരപ്പന്‍*
🌻🌻🌻🌻🌻🌻
*ജഗന്നിവാസ* *കരുണാംബുരാശേ*
*മുകുന്ദ ഭക്തപ്രിയ* *വാസുദേവ*
*വരുന്ന രോഗങ്ങളകന്നു *മാറാന്‍*
*വരം* *തരേണേഗരുവായൂരപ്പാ*

🙏🙏🙏🙏🙏🙏
*ദക്ഷിണാ മൂര്‍ത്തി*
🌼🌼🌼🌼🌼🌼
*നമഃശിവായ  ശാന്തായ*
*ശുദ്ധായ  പരമാത്മനേ*
*സച്ചിദാനന്ദ രൂപായ ദക്ഷിണാ മൂര്‍ത്തയെ നമഃ*

🙏🙏🙏🙏🙏🙏
*ദുര്‍ഗ്ഗ*
🌺🌺🌺🌺🌺🌺
*കാര്‍ത്ത്യായനി* *മഹാമായേ*
*മഹായോഗിന്നധിശ്വരി*
*നന്ദഗോപ സുതം ദേവിം*
*പതിം മേ ഗുരുതേ നമഃ*
🙏🙏🙏🙏🙏🙏
*ഹനുമാന്‍*
🔥🔥🔥🔥🔥
*അഞ്ജനാ നന്ദനം*
*ജാനകീ ശോക നാശനം*
*കപീശമക്ഷ ഹന്താരം*
*വന്ദേ ലങ്കാ  ഭയങ്കരം*
🙏🙏🙏🙏🙏🙏
*മൂകാംബിക*
🔔🔔🔔🔔🔔
*സര്‍വ്വമംഗള മംഗല്യേ*
*ശിവേ സര്‍വ്വാര്‍ത്ഥ സാധികേ*
*ശരണ്യേ ത്രയംബികേ ഗൗരി*
*നാരായണി  നമോസ്തുതേ*
🙏🙏🙏🙏🙏🙏
*പൂര്‍വ്വം രാമതപോവനാദിഗമനം ഹത്വാ മൃഗംകാഞ്ചനം*
*വെെദേഹീ ഹരണം  ജടായുമരണം സുഗ്രീവസംഭാഷണം*
*ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീ ദാഹനം*
*പശ്ചാത് രാവണകുംഭകര്‍ണ്ണഹനനം  ഏതദ്ധി രാമായണം*
🙏🙏🙏🙏🙏🙏
*ആദൌ ദേവകിദേവി ഗര്‍ഭജനനം ഗോപീഗൃഹേ വര്‍ദ്ധനം*
*മായാപൂതന ജീവിതാപഹരണംഗോവര്‍ദ്ധനോദ്ധാരണം*
*കംസച്ഛദന കൌരവാദി ഹനനം കുന്തീസുതാ പാലനം*
*ഹ്യേതദ്ഭാഗവതം പുരാണകഥിതം ശ്രീകൃഷ്ണ ലീലാമൃതം*

🙏🙏🙏🙏🙏🙏
*ഇന്ന് ചൊവ്വാഴ്ച സുബ്രഹ്മണ്യനെയും  ദേവിയെയും ഭദ്രകാളിയെയും പ്രാര്‍ത്ഥിക്കാം*
🙏🙏🙏🙏🙏🙏
*ഷഡാനനം കുങ്കുമ രക്ത വര്‍ണ്ണം*
*മഹാമതിം ദിവ്യമയൂരവാഹനം*
*രുദ്രസ്യസൂനും സുരസെെന്യനാഥം  ഗുഹം സദാഹം  ശരണം പ്രപദ്യേ.*
*ശക്തിഹസ്തം വിരൂപാക്ഷം*
*ശിഖിവാഹം ഷഡാനനം*
*ദാരുണം രിപുരോഗഘ്നം*
*ഭാവയേ കൂങ്കുടധ്വജം*
🙏🙏🙏🙏🙏🙏
*ദുര്‍ഗ്ഗാംധ്യായതു ദുര്‍ഗ്ഗതിപ്രശമനീം ദുര്‍വ്വാദളശ്യാമളാം*
*ചന്ദ്രാര്‍ദ്ധ്വോജ്വലശേഖരാം  ത്രിനയനാമാപീതാവാസോവസാം*
*ചക്രം ശംഖമിഷും ധനുശ്ചദധതീം കോദണ്ഡബാണാംശയോര്‍മ്മുദ്രേവാഭയകാമദേ സകടിബന്ധാഭീഷ്ടദാം വാനയോഃ*
🙏🙏🙏🙏🙏🙏
*കാളീധ്യാനം*

*കാളീം മേഘ സമപ്രഭാം ത്രിനയനാം വേതാള*
*കണ്ഠസ്ഥിതാം*
*ഖഡ്ഗഖേടകപാല ദാരികശിരഃ*
*കൃത്വാ കരാഗ്രേഷു ച*
*ഭൂതപ്രേതപിശാചമാതൃസവിതാം*
*മുണ്ഡസ്രജാലം  കൃതാം വന്ദേ* *ദുഷ്ടമസൂരികാദിവിപദാം*
*സംഹാരിണീമീശ്വരീം*
🙏🙏🙏🙏🙏🙏
👏👏👏👏👏👏
🙏🙏🙏🙏🙏
*കായേനവാചാ മനസേന്ദ്രിയെെര്‍വ്വാ ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാല്‍  കരോമിയദ്യല്‍  സകലം പരസ്മെെ ശ്രീനാരായണായേതി സമര്‍പ്പയാമി*

🙏🙏🙏🙏🙏🙏
*ഹരേ രാമ ഹരേ രാമ*
*രാമ രാമ ഹരേ ഹരേ*
*ഹരേ കൃഷ്ണ ഹരേകൃഷ്ണ*
*കൃഷ്ണ  കൃഷ്ണ ഹരേ ഹരേ*
🕉️🕉️🕉️🕉️🕉️🕉️

കലിദിനം  1872483
*കൊല്ലവര്‍ഷം ൧൨൦൧ കന്നിമാസം ൧൪ാം തീയ്യതി ചൊവ്വാഴ്ച*
🙏🙏🙏🙏🙏🙏
*ശകവര്‍ഷം 1947 ആശ്വിനം 8*
🌷🌷🌷🌷🌷🌷
ദിവസം ചൊവ്വ
🕉️🕉️🕉️🕉️🕉️🕉️
*ഇംഗ്ലീഷ് കൊല്ലം 2025 സപ്തംബര്‍  30ാം തീയ്യതി ചൊവ്വാഴ്ച*
🌺🌺🌺🌺🌺🌺
*നക്ഷത്രം  പൂരാടം*
*ഒന്നാം  പാദം 60 നാഴിക 00 വിനാഴിക.*
⚛️⚛️⚛️⚛️⚛️⚛️
*പിറന്നാള്‍  നക്ഷത്രം പൂരാടം*
🪷🪷🪷🪷🪷🪷
*ഇന്ന് നവരാത്രി ഒന്‍മ്പതാം ദിവസം*
🙏🙏🙏🙏🙏🙏
*കരണം  സിംഹം*
🌹🌹🌹🌹🌹🌹
*പക്കം ശുക്ല  പക്ഷം*.
🔥🔥🔥🔥🔥🔥
*തിഥി  അഷ്ടമി*
*ശുക്ല  പക്ഷ അഷ്ടമി 29 നാഴിക 07 വിനാഴിക.*
🙏🙏🙏🙏🙏🙏
*നവരാത്രി  ആഘോഷം*
*ദുര്‍ഗ്ഗാഷ്ടമി നവരാത്രി പൂജാരംഭം*
🌷🌷🌷🌷🌷🌷
*ഓം സം സരസ്വത്യെെനമഃ*
🔥🔥🔥🔥🔥🌹
*ഓം നമോ ഭഗവതെ വാസുദേവായ  നമഃ*
🕉️🕉️🕉️🕉️🕉️🕉️
*നിത്യയോഗം ശോഭന*
🔔🔔🔔🔔🔔🔔
*ഞാറ്റുവേല  അത്തം*
🪷🪷🪷🪷🪷🪷
*ദക്ഷിണായനകാലം*
🌹🌹🌹🌹🌹
*ഋതു ശരത്*
🌷🌷🌷🌷🌷🌷
*ഉദയം 06.20.28*
🪷🪷🪷🪷🪷🪷

*അസ്തമനം 18.15.25*
🌹🌹🌹🌹🌹🌹

*രാഹുകാലം 15.16 to 16.46*
🌷🌷🌷🌷🌷🌷
*ഗുളികകാലം  12.17 to 13.47*
🔥🔥🔥🔥🔥🔥
ഹോര 06;20 to 07.20
(ചൊവ്വയുടെ)
അഭിജിത്ത്  11.53 to 12.15
12.19 to  12.41
*ഇന്നത്തെ പിറന്നാള്‍  നക്ഷത്രം  പൂരാടം*
🌷🌷🌷🌷🌷🌷
* *പൂരാടം  നക്ഷത്രം* *ജന്‍മദിനമായി  ആഘോഷിക്കുന്നവര്‍ക്ക്* *എന്‍റെസ്നേഹം നിറഞ്ഞ ജന്‍മദിന ആശംസകള്‍*
🙏🙏🙏🙏🙏🙏
ശതം ജീവ ശരദോ വര്‍ദ്ധമാന
ശതൗം ഹേമന്താന്‍ ഞ്ഛ തമുവസന്താന്‍  ശതമിന്ദ്രാഗ്നീ സവിതാ ബൃഹസ്പതിശ്ശതായുഷാഹവിഷേമം പുനര്‍ദ്ദുഃ
ആഹാര്ഷന്ത്വവിദന്ത്വാ പുനരാഗാഫ് പുനര്‍ന്നവഃ
സര്‍വ്വാംഗ സര്‍വ്വം തേ
ചക്ഷുഃ സര്‍വ്വമായുശ്ച തേ വിദം.
🙏🙏🙏🙏🙏🙏
ഇത് തയ്യാറാക്കുന്നത്
*ബ്രഹ്മശ്രീ അണലക്കാട്ട് മനയ്ക്കല്‍ ഈശ്വരനാരായണന്‍ നമ്പൂതിരിപ്പാട്,*
*തരുവണ  തെരുഗണപതി ക്ഷേത്രം മേല്‍ശാന്തി,*
അഞ്ചാം മെെല്‍,
തലശ്ശേരി.
*ജ്യോതിഷ സംബന്മായ വിവരങ്ങള്‍ക്കും* *ഹോമപൂജാദികര്‍മ്മങ്ങള്‍*
*ബന്ധപെടേണ്ടുന്ന നമ്പര്‍  താഴേ കൊടുക്കുന്നു.*

*Phone  9447650243*
🙏🙏🙏🙏🙏🙏

*പ്രാര്‍ത്ഥനാശ്ലോകങ്ങള്‍ ചൊല്ലുന്നത്*

*ശ്രീ മതി വിജയ നായര്‍*
*മുംബെെ*
🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ
ഹരേകൃഷ്ണ
കൃഷ്ണ കൃഷ്ണ
ഹരേ ഹരേ
🙏🙏🙏🙏🙏🙏

*ക്ഷമാപണ സ്തോത്രം*
🕉️🕉️🕉️🕉️🕉️🕉️
*കരചരണകൃതം വാ*
*കായജം കര്‍മ്മജം  വാ*
*ശ്രവണ നയനജം വാ*
*മാനസം വാ അപരാധം*
*വിഹിതമഹിതം വാ*
*സര്‍വ്വമേതത്ക്ഷമസ്വ*
*ജയ ജയ കരുണിബ്ധേ*
*ശ്രീ മഹാദേവ ശംഭോ.*

ഹരേ കൃഷ്ണ
നാരായണ നാരായണ
നാരായണ  നാരായണ
നാരായണ  നാരായണ
നാരായണ  നാരായണ
🙏🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹

Leave a comment

Design a site like this with WordPress.com
Get started