Devi Mahatmyam 11th Adhyayam

*ഈ* *നവരാത്രി നാളുകളിൽ  ദേവീ മാഹാത്മ്യം വായിക്കാൻ* *സാധിക്കാത്തവർ ദേവീമാഹാത്മ്യത്തിലെ* *പതിനൊന്നാം അദ്ധ്യായമായ*
*നാരായണീസ്തുതി*  *ദിനവും* *ജപിക്കൂ*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️മുഴുവൻ ജപിക്കാൻ സാധിക്കാത്തവർ ദേവീരൂപം ഹൃദയപത്മത്തിൽ ഉറപ്പിച്ച്
[ഇതിൽ 7 മുതൽ 25 വരെ ശ്ലോകങ്ങൾ ജപിച്ചാലും മതി ]

*ഋഷിരുവാച* ,

1 -ദേവ്യാഹതേ തത്ര മഹാസുരേന്ദ്രേ
സേന്ദ്രാ: സുരാ വഹ്നിപുരോഗമസ്ഥാം
കാർത്യായനീം തുഷ്ടുവുരിഷ്ടലാഭാത്
വികാശിവക്ത്രാബ്ജവികാശിതാശ :

2-ദേവി പ്രപന്നാർത്തിഹരേ പ്രസീദ
പ്രസീദ മാതർജഗതോfഖിലസ്യ
പ്രസീദ വിശ്വേശ്വരീ പാഹി വിശ്വം
ത്വമീശ്വരീ ദേവി ചരാചരസ്യ

3 -ആധാരഭൂതാ ജഗതസ്ത്വമേകാ
മഹീസ്വരൂപേണ യതഃ സ്ഥിതാfസി
അപാം സ്വരൂപസ്ഥിതയാ ത്വയൈതത്
ആപ്യായതേ കൃത്സ്നമലംഘ്യവീര്യേ

4-ത്വം വൈഷ്ണവീ ശക്തിരനന്തവീര്യ
വിശ്വസ ബീജം പരമാfസി മായാ
സമ്മോഹിതം ദേവി സമസ്തമേതത്‍
ത്വം വൈ പ്രസന്നാ ഭുവി മുക്തിഹേതു: 

5-വിദ്യാ സമസ്താസ്തവാ ദേവി ഭേദാഃ
സ്ത്രിയഃ സമസ്താഃ സകലാ ജഗത്സു
ത്വയൈകയാ പൂരിതമംബയൈതത്
കാ തേ  സ്തുതിഃ സ്തവ്യ പരാപരോക്തിഃ

6-സർവഭൂതാ യദാ ദേവീ
സ്വർഗ്ഗമുക്തി പ്രദായിനീ
ത്വം സ്‌തുതാ സ്തുതയേ കാ വാ
ഭവന്തു പരമോക്തയഃ

7-സർവസ്യ ബുദ്ധിരൂപേണ
ജനസ്യ ഹൃദി സംസ്ഥിതേ
സ്വർഗ്ഗാപവർഗദേ ദേവി
നാരായണീ നമോfസ്തുതേ

8 കലാകാഷ്ഠാദിരൂപേണ പരിണാമപ്രദായിനി
വിശ്വസോപരതൗ ശക്തേ
നാരായണീ നമോfസ്തുതേ

9-സർവ്വമംഗള മംഗല്യേ ശിവേ സർവാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണീ നമോfസ്തുതേ

10 -സൃഷ്ടിസ്ഥിതിവിനാശാനാം
ശക്തിഭൂതേ സനാതനീ
ഗുണാശ്രയേ ഗുണമയേ
നാരായണീ നമോfസ്തുതേ

11-ശരണാഗത ദീനാർത്ത
പരിത്രാണപരായണേ
സർവസ്യാർത്തിഹരേ ദേവി
നാരായണീ നമോfസ്തുതേ

12- ഹംസയുക്ത വിമാനസ്‌തേ ബ്രഹ്‌മാണീരൂപധാരിണീ
കൗശാംഭ:ക്ഷരികേ  ദേവീ
നാരായണീ നമോfസ്തുതേ

13- ത്രിശൂലചന്ദ്രാഹിധരേ മഹാവൃഷഭവാഹിനി
മാഹേശ്വരീ സ്വരൂപേണ
നാരായണീ നമോfസ്തുതേ

14 -മയൂരകുക്കുടയുതേ മഹാശക്തിധരേനഘേ
കൗമാരീരൂപസംസ്ഥാനേ
നാരായണീ നമോfസ്തുതേ

15 -ശംഖചക്രഗദാശാരങ്ഗ-
ഗൃഹീതപരമായുധേ
പ്രസീദ വൈഷ്ണവീരൂപേ
നാരായണീ നമോfസ്തുതേ

16-ഗൃഹീതോഗ്രമഹാചക്രേ ദംഷ്ട്രോദ്ധൃതവസുന്ധരേ
വരാഹരൂപിണീ ശിവേ
നാരായണീ നമോfസ്തുതേ

17 -നൃസിംഹരൂപേണോഗ്രേണ ഹന്തുംദൈത്യാൻകൃതോദ്യമേ
ത്രൈലോക്യത്രാണസഹിതേ
നാരായണീ നമോfസ്തുതേ

18 -കിരീടിനി മഹാവജ്രേ സഹസ്രനയനോജ്ജ്വലേ
വൃത്രപ്രാണഹരേ ചൈന്ദ്രി
നാരായണീ നമോfസ്തുതേ

19 -ശിവദൂതിസ്വരൂപേണ ഹതദൈത്യമഹാബലേ
ഘോരരൂപേ മഹാരാവേ
നാരായണീ നമോfസ്തുതേ

20- ദംഷ്ട്രാകരാളവദനേ ശിരോമാലാവിഭൂഷണേ
ചാമുണ്ഡേ മുണ്ഡമഥനേ
നാരായണീ നമോfസ്തുതേ

21 – ലക്ഷ്മീ ലജ്ജേ മഹാവിദ്യേ
ശ്രദ്ധേ പുഷ്ടി സ്വധേധ്രുവേ
മഹാരാത്രി മഹാവിദ്യേ
നാരായണീ നമോfസ്തുതേ

22 – മേധേ സരസ്വതി വരേ
ഭൂതി ബാഭ്രവി താമസി
നിയതേ ത്വം പ്രസീദേശേ
നാരായണീ നമോfസ്തുതേ

23 -സർവസ്വരൂപേ സർവേശേ സർവ്വശക്തിസമന്വിതേ
ഭയേഭ്യാസ്ത്രാഹി നോ ദേവി ദുർഗ്ഗേദേവിനമോfസ്തുതേ

24 -ഏതത് തേ വദനം സൗമ്യം ലോചനത്രയഭൂഷിതം
പാതു നഃ സർവഭൂതേഭ്യ:
കാർത്യായനീ നമോfസ്തുതേ

25 – ജ്വാലാകരാളമത്യുഗ്രം അശേഷാസുരസൂദനം
ത്രിശൂലം പാതു നോ
ഭീതേർഭദ്രകാളി നമോസ്തുതേ

ഹിനസ്തി ദൈത്യതേജാംസി സ്വനേനപൂര്യ യാ ജഗത്
സാ ഘണ്ടാ പാതുനോദേവി
പാപേഭ്യോfനാസുതാനിവ

അസുരാസൃഗ്വാfസാപങ്ക
ചർച്ചിതസ്തേ കാരോജ്ജ്വല:
ശുഭായ ഖഡ്‌ഗോ ഭവതു
ചണ്ഡികേ ത്വം നതാവയം

രോഗാനശേഷനാപഹംസി തുഷ്ടാ
രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ
ത്വാമാശ്രിതാനാം ന വിപന്നരാണാം
ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി

ഏതത് കൃതം യത് കദനം ത്വയാfദ്യ
ധർമദ്വിശാം ദേവി മഹാസുരാണാം രൂപരൈനേകർബ്ബഹുധാ ffത്മൂർത്തിം
കൃത്വാംബികേ തത് പ്രകരോതി കാfന്യ

വിദ്യാസു ശാസ്ത്രേഷു വിവേക ദീപേഷു
വാദ്യേഷു വാക്യേഷു ചാ കാ ത്വദന്യാ മമത്വഗർത്തേfതിമഹാന്ധകാരേ വിഭ്രാമയത്യേതദീവ വിശ്വം

രക്ഷാംസി യാത്രോഗ്രവിഷാശ്ച നാഗാ:
യത്രാരയോ ദസ്യുബലാനി യത്ര
ദാവാനലോ യത്ര താദാബ്ധി മധ്യേ
തത്ര സ്ഥിതാ ത്വം പരിപാസി വിശ്വം

വിശ്വേശ്വരി ത്വം പരിപാസി വിശ്വം
വിശ്വാത്മിക ധാരയാസീതി വിശ്വം
വിശ്വേശവന്ദ്യ ഭവതീ ഭവന്തി
വിശ്വാശ്രയാ യേ ത്വയീ ഭക്തിനമ്രാ:

ദേവീ പ്രസീദ പരിപാലയ നോരിഭീതേ
നിത്യം യഥാ സുരവധാദധുനൈവ സദ്യ:
പാപാനി സർവ്വജഗതാം പ്രശമം നയാശു ഉത്പാതപാകജനിതാംശ്ച
മഹോപസർഗാൻ

പ്രണതാനാം പ്രസീദ ത്വം ദേവി വിശ്വാർത്തിഹാരിണീ ത്രൈലോക്യവാസനാമീഢ്യെ
ലോകാനാം വരദാ ഭവ

🕉️ദേവ്യുവാച ,


വരദാfഹം സുരഗണാ
വരം യമ്നസേച്ഛഥ
ത്വം വൃണുധ്വം പ്രയച്ഛാമി ജഗതാമുപകാരകം

*ദേവാ ഊചു: ,*

സർവ്വവാധാപ്രശമനം ത്രൈലോക്യസ്യാഖിലേശ്വരി
ഏവമേവ ത്വയാ കാര്യം അസ്മദ്വൈരിവിനാശനം

*ദേവ്യുവാച* ,

വൈവസ്വതേfന്തരേ പ്രാപ്തേ അഷ്ടാവിംശതിതമേ യുഗേ
ശുംഭോനിശുംഭശ്ചൈവാന്യാ-
വുത്പതേസ്യതേ മഹാസുരൗ

നന്ദ ഗോപഗൃഹേ ജാതാ യശോദാഗർഭസംഭവാ
തതസ്തൗ നാശയിഷ്യാമി വിന്ധ്യാചലനിവാസിനി

പുനരപ്യതിരൗദ്രേണ
രൂപേണ പൃഥിവീതലേ അവതീര്യഹനിഷ്യാമി
വൈപ്രചിത്താംശ്ച ദാനവാൻ

ഭക്ഷ്യയന്ത്യാശ്ചതാനുഗ്രാൻ വൈപ്രചിത്താൻ മഹാസുരാൻ
രക്താ ദന്താൻ ഭവിഷ്യന്തി ദാഡിമീകുസുമോപമാ:

തതോ മാം ദേവതാഃ സ്വർഗേ മർത്ത്യലോകേചമാനവഃ
സ്തുവന്തോ വ്യാഹരിഷ്യന്തി
സതതം രക്തദന്തികാം

ഭൂയശ്ച ശതവാർഷിക്യാം അനാവൃഷ്ട്യമനംഭസി
മുനിഭിഃ സംസ്‌തുതാ ഭൂമൗ സംഭവിഷ്യാമിയോനിജാ

തതഃ ശതേന നേത്രാണാം നിരീക്ഷിക്ഷ്യാമി യമ്നുനീൻ
കീർത്തിയിഷ്യന്തി മനുജാ:
ശതാക്ഷീമിതി മാം തതഃ

തതോfഹമഖിലം ലോകം ആത്മദേഹസമുദ്ഭവൈ:
ഭരിഷ്യാമി സുരാഃ ശാകൈ – രാവൃഷ്ടേപ്രാണധാരകൈ:

ശാകംഭരീതി വിഖ്യാതിം
തദാ യസ്യാമഹം ഭുവി
തത്രൈവ ച വധിഷ്യാമി
ദുർഗ്ഗമാഖ്യം മഹാസുരം

ദുർഗ്ഗാ ദേവിതി വിഖ്യാതം
തൻമേ നാമ ഭവിഷ്യതി
പുനശ്ചാഹം യദാ ഭീമം
രൂപം കൃത്വാ ഹിമാചലേ

രക്ഷാംസി ഭക്ഷ്യയിക്ഷ്യാമി
മുനീനാം ത്രാണകാരണാത്
തദാ മാം മുനയഃ സർവ്വേ സ്തോഷ്യന്ത്യാനമ്രമൂർത്തയഃ

ഭീമാ ദേവീതി വിഖ്യാതം
തന്മേ നാമ ഭവിഷ്യതി
യദാfരുണാഖ്യാസ്ത്രൈലോക്യേ മഹാബാധാം കരിഷ്യതി

തദാfഹം ഭ്രാമരം രൂപം കൃത്വാfസംഖ്യേയഷട്പദം ത്രൈലോക്യസ്യ ഹിതാർത്ഥായ വധിഷ്യാമി മഹാസുരം

ഭ്രാമരീതി ച  മാം ലോകാഃ തദാ സ്തോഷ്യന്തി സർവതഃ
ഇത്ഥം യദാ യദാ ബാധാ
ദാനവോത്ഥാ ഭവിഷ്യതി

തദാ തദാfവതീര്യാഹം കരിഷ്യാമരിസംക്ഷയം

ഓം ശ്രീ മാർക്കണ്ഡേയപുരാണേ സാവർണികേ മന്വന്തരേ ദേവീമാഹാത്മ്യേ ഏകാദശോfദ്ധ്യായഃ
സമാപ്ത:
🕉️🕉️🕉️🕉️🕉️🕉️🕉️🕉️

Leave a comment

Design a site like this with WordPress.com
Get started