Sadhana or Yathana

ഒന്നുകിൽ സാധന അല്ലെങ്കിൽ യാതന🤔




നോക്കു……..പ്രപഞ്ചശക്തി നമ്മെ കൃത്യമായി നിയന്ത്രിക്കുന്ന രീതികൾ തിരിച്ചറിയണമെങ്കിൽ ഗുരുവരുൾ പ്രകാരം സാധന ചെയ്യണം.അതായത് പരാതിയില്ലാത്ത ഒരു മനസ്സോടെ സ്വയം ദുഃഖദുരിതങ്ങൾ ഏറ്റുവാങ്ങാൻ ശീലിക്കണം.അതു നമുക്ക് പറ്റില്ലെങ്കിൽ അടുത്ത വഴി ഉടനെ തന്നെ ക്ഷണിക്കാതെ നമ്മെ തേടി വരും.അതാണ് പ്രകൃതി തന്നെ നമുക്ക് കനിഞ്ഞു നൽകുന്ന കൊടും ദുഃഖദുരിതങ്ങളും മഹാസങ്കടങ്ങളുമെന്ന യാതനാ സാധന.അതിലൂടെ നാം ഈശ്വരീയ നിയമങ്ങൾ ഓരോന്നായി  ഒരു ജന്മത്തിലും മറാക്കാത്ത നിലയിൽ അടികൊണ്ട് തന്നെ കൃത്യമായി പഠിച്ച് വേദനയെ വേദാന്തമാക്കി മോക്ഷമടയും.

Leave a comment

Design a site like this with WordPress.com
Get started