🍃🍂🍁🍀🌿🌾🌷🌵🌻🌸🌳🍂🍁🌿🌱☘🍃🍂🍁🌾🌴🌻🌴🌸🍀🥀🌳🌲🍃🍂☘🌱 🌾🪷🥀🪸☘️🍁🍂🍃
🕉️🕉️🔯🕉️🕉️
*പഞ്ചാംഗം*
🕉️🕉️🔯🕉️🕉️
*1200 ഇടവം 27*
*1947 ജ്യേഷ്ഠം 20*
*2025 ജൂൺ 10 ചൊവ്വ*
🍃🍂🍁☘🌿🎋🌷🌾🍀🍃🍁🌾 💐🥀🌷🍁🎍🌻🌸🌺 🍂🌳🎄🌿🌱 ☘️🍀🎍🪴🌼🌸🌱 🌾🪷🥀🪸☘️🍁🍂🍃
*ശ്വേതവരാഹ കൽപ്പം*
*വൈവസ്വത മന്വന്തരം (7)*
*28-മത് ചതുർയുഗം*
*കലിവർഷം : 5127*
*സംവത്സര നാമം : വിശ്വാവസു*
*വിക്രമ സംവത്സരം : 2082 കാലയുക്ത*
*ദ്രിക് അയനം : ഉത്തരായനം*
*വേദിക് അയനം : ഉത്തരായനം*
*ദ്രിക് ഋതു : ഗ്രീഷ്മം*
*വേദിക് ഋതു : ഗ്രീഷ്മം*
*ശൈവ ധർമ്മ ഋതു : ജീവന*
*ഞാറ്റുവേല : മകയിരം*
*പക്കം : ശുക്ലപക്ഷം*
*തിഥി : ചതുർദശി 11.35 am/പൗർണ്ണമി*
*നക്ഷത്രം : അനിഴം 06.01 pm/തൃക്കേട്ട*
*ഇന്ന് പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം : അനിഴം*
*ഇന്ന് ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം/തിഥി : ഇല്ല/പൗർണ്ണമി*
*നാളെ പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം : തൃക്കേട്ട*
*നാളെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം/തിഥി : തൃക്കേട്ട/പ്രഥമ*
*അനിഴം നക്ഷത്രത്തിൻ്റെ മൃഗം/വൃക്ഷം/ദേവത : മാൻ/ഇലഞ്ഞി/മൈത്രൻ*
*സൂര്യോദയം : 06.07 am (tvpm)*
*സൂര്യാസ്തമയം : 06.36 pm (tvpm)*
*ചന്ദ്രോദയം : 05.57 pm*
*ചന്ദ്ര അസ്തമയം : 05.46 am (ബുധൻ)*
*നിത്യയോഗം : സിദ്ധം 01.44 pm/സാദ്ധ്യം*
*കരണം : പശു 11.36 am/വീഷ്ടി*
*രാഹുകാലം : 03.28 pm to 05.02 pm (based on sunrise at 06.07 am)*
*ഗുളികകാലം : 12.21 pm to 01.55 pm (based on sunrise at 06.07 am)*
*അഭിജിത്ത് മുഹൂർത്തം : 11.56 am 12.46 pm*
*അമൃത കാലം : 06.32 am to 08.18 am*
*ബ്രഹ്മ മുഹൂർത്തം : 04.31 am to 05.19 am*
*ദിനവിശേഷം : 161 st day of the year 2025, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിനം, വെൻമേനാട് മഹാവിഷ്ണുക്ഷേത്രം ആറാട്ട്, വാഴേങ്കട നരസിംഹസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം, പൗർണ്ണമി ഒരിയ്ക്കൽ.*
🍃🍂🍁☘🌿🎋🌷🌾🍀🍃🍁🌾 💐🥀🌷🍁🎍🌻🌸🌺 🍂🌳🎄🌿🌱 ☘️🍀🎍🪴🌼🌸🌱 🌾🪷🥀🪸☘️🍁🍂🍃
🕉️🕉️🔯🕉️🕉️
*സുഭാഷിതം*
🕉️🕉️🔯🕉️🕉️
*സംഗതി ശ്രേണി പുംസാം*
*സ്വകുലൈരല്പകൈരപി*
*തുഷേണാപി പരിത്യക്താ*
*ന പ്രരോഹന്തി തണ്ഡുലാഃ*
*സാരം :-*
*സ്വന്തം കുലത്തിലുള്ളവർ ശക്തി കുറഞ്ഞവരാണെങ്കിലും ഒന്നിച്ചുനിന്നാൽ ശ്രേയസ്കരമാണ്. ഉമി വേർപ്പെട്ടുപോയാൽ നെല്ലിന് മുളയ്ക്കാനുള്ള ശക്തി ഇല്ലാതായിത്തീരുന്നു.*
*🌹ശുഭദിനം🌹*
*🙏HAVE A GOOD DAY🙏*
🍃🍂 🍃🍂🍁 🌾🌴🌸🍀🥀🌳🎋🍂☘🌱🌺🌾🌱🌷💐🍁🍂🍃🎋🪴🎍🍀☘️🍃🌿🌱🌿🪸🥀🪷🌾🍂🍃🍂🍃
*🕉️🙏🕉️🙏 BGG 🙏🕉️🙏🕉️*
Leave a comment