Here is the English translation of your beautiful devotional message:
—
May this day be filled with long life, good health, happiness, and the divine blessings of the Supreme Lord for all our dear ones… 🙏
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
Mahavishnu 💞🔥❤️💞🔥❤️💞🔥
Dhyeya:
“Sadaa Savitru-Mandala-Madhyavarti
Narayanaḥ Sarasija-Asana-Sanniviṣṭaḥ
Keyooravaan Makara-Kundalavaan Kireetee
Haaree Hiranmaya-Vapurdhṛta-Shankha-Chakraḥ”
⚜️⚜️⚜️⚜️❣️⚜️⚜️⚜️⚜️⚜️⚜️⚜️🔥⚜️⚜️⚜️
Translation of the above Dhyana Shloka:
> “Let us ever meditate on Narayana — seated in the center of the solar disc upon a lotus seat, adorned with armlets, crocodile-shaped earrings, a glorious crown, and garlands. He who holds the conch and discus, and whose divine form shines like gold — He is the one who must be remembered always.”
⚜⚜⚜⚜🔥⚜⚜⚜⚜⚜⚜️⚜️❣️⚜️⚜️⚜️
Let us begin this day by surrendering everything at the feet of the Supreme Lord… 🙏
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜⚜️⚜️🌹⚜️⚜️
🙏 Lokāḥ Samastāḥ Sukhino Bhavantu 🙏❣️🙏❣️🙏❣️🙏
> May all beings in all worlds be happy.
—
Would you like a scroll-style image with this English version for sharing or worship use?
_*എല്ലാ പ്രിയ അംഗങ്ങൾക്കും ആയുരാരോഗ്യ സൌഖ്യവും, ഈശ്വരാനുഗ്രഹവും ഉള്ള ശുഭദിനമായി ഭവിക്കട്ടെ …….🙏*_ ⚜⚜⚜⚜⚜🔥⚜⚜⚜⚜⚜ *മഹാവിഷ്ണു* 💞🔥❤️💞🔥❤️💞🔥 *_ധ്യേയ :സദാ സവിതൃമണ്ഡലമദ്ധ്യവർത്തീ_* *_നാരായണ :സരസിജാസനസന്നിവിഷ്ട :_* *_കേയൂരവാൻ മകരകുണ്ഡലവാൻ കിരീടീ_* *_ഹാരീ ഹിരണ്മയവപുർദ്ധൃതശംഖചക്ര :_*🙏 ⚜️⚜️⚜️⚜️❣️⚜️⚜️⚜️⚜️⚜️⚜️⚜️🔥⚜️⚜️⚜️ *_സൂര്യ മണ്ഡലത്തിൽ പത്മാസനത്തിൽ ഇരിക്കുന്നവനും , തോൾ വളകൾ മകരകുണ്ഡലങ്ങൾ കിരീടം മുത്തുമാല എന്നിവയോടു കൂടിയവനും ,ശംഖചക്രങ്ങളെ ധരിക്കുന്നവനും, സ്വർണ്ണ നിറമായ ശരീരത്തോട് കൂടിയവനുമായ നാരായണൻ (മഹാവിഷ്ണു ) എല്ലായിപ്പോഴും ധ്യാനിക്കപ്പെടേണ്ടവനാകുന്നു._* ⚜⚜⚜⚜🔥⚜⚜⚜⚜⚜⚜️⚜️❣️⚜️⚜️⚜️ *_എല്ലാം സർവ്വേശ്വരനിൽ സമർപ്പിച്ച് ഇന്നത്തെ ദിനമാരംഭിക്കാം🙏_* ⚜⚜⚜⚜⚜🔥⚜⚜⚜⚜⚜⚜️⚜️🌹⚜️⚜️ 🙏 _*ലോകാ സമസ്താ*_ _*സുഖിനോഭവന്തു*_🙏❣️🙏❣️🙏❣️🙏
Leave a comment