Bhagya sooktham selected verses with meaning

Here is the English translation of your post on Bhagya Suktam and its significance:




♦️ Bhagya Suktam ♦️

▄▄▄▄▄▄▄▄▄▄▄▄▄▄▄
╔════•ೋೋ•════╗
୧⍤⃝🚩 Hindu Way of Life
╚════•ೋೋ•════╝

In a horoscope, the ninth house is known as the Bhagya Bhava (House of Fortune). The planet that rules the ninth house is considered the Lord of Fortune (Bhagyaadhipa). Everyone desires good fortune, and it is this lord that astrologers analyze to understand one’s luck.

If the Bhagyaadhipa is placed in inauspicious houses like the 3rd, 6th, 8th, or 12th, or if it is afflicted (has malefic influences), or is debilitated, or placed in an enemy’s house — then chanting the Bhagya Suktam regularly and offering Pushpanjali (flower offerings) at a Devi temple on each birth star day (pakka pirannal) is considered highly auspicious and beneficial.

Chanting with understanding of its meaning brings even greater benefits.

📿 Who is worshipped through Bhagya Suktam?

The Bhagya Suktam is a Vedic hymn dedicated to Bhaga, the son of Kashyapa Maharshi and Aditi — a divine being who governs fortune, prosperity, and happiness.




🕉️ Selected Verses & Meanings:

🔹 प्रातरग्निं प्रातरिन्द्रं हवामहे…

“At dawn, we invoke Agni, Indra, Mitra, Varuna, Ashwini Kumars, Pushan, Brahmanaspati, Soma, and Rudra.”
We call upon these deities in the morning to bless our day.

🔹 प्रातर्ज्जितं भगमुग्रं हवेम…

“We invoke Bhaga, the mighty son of Aditi, who is prayed to by both the humble and the mighty, even kings, for fortune and success.”

🔹 भगप्रणेता भगसत्यराधा…

“O Bhaga, lead us toward wealth and grant us horses, warriors, and joy. Let your blessings bring us happiness and well-being from sunrise to sunset.”

🔹 उते दानीं भगवन्त स्याम…

“May we always remain under your divine favor and be accepted by the other gods through you.”

🔹 भग एव भगवानस्तु देवाः…

“We invite you, Bhaga. May you always remain with us and bless our endeavors.”

🔹 समध्वरा योषसो नामन्त…

“Just like powerful horses pulling a chariot in the holy region of Dadhikraavan, may we call upon you with equal strength and devotion.”

🔹 अश्वावतीर्गोर्मतीर्न उषासः…

“May the divine dawns bestow us with wealth, cattle, and brave offspring. May blessings pour from all directions.”




🧘‍♂️ Benefits of Daily Chanting:

> “One who chants this every morning gets the merit of visiting a thousand Shiva temples. A person suffering from disease who chants this daily will be quickly cured.”






🪔 Astrological Importance:

In a horoscope, fortune is seen through the 9th house and its lord. If this lord is weak (due to placement in houses 3, 6, 8, or 12), is afflicted, in debilitation, or in an enemy sign, it affects one’s luck and prosperity. In such cases, chanting Bhagya Suktam regularly and offering Pushpanjali in a Devi temple on your birth star day can improve wealth, growth, and fortune.




♟️ 🧘‍♀️ ≋˚⊱🪷⊰˚≋ 🧘‍♂️ ♟️
█▀▀▄▀▄▀♦️▀▄▀▄▀▀█
▀▀▀▀▀▀▀▀▀▀▀▀▀▀▀
♡ ⎙ ⌲ 💬
ˡᶦᵏᵉ ˢᵃᵛᵉ ˢʰᵃʳᵉ ᶜᵒᵐᵐᵉⁿᵗ
▀▀▀▀▀▀▀▀▀▀▀▀▀▀▀

✍ HINDU WAY OF LIFE ©
█║▌█║▌█║▌█|█║
Hindu Lifestyle ✍©

▂ ▃▄ ▅▆ ▇▇ ▆▅ ▄▃ ▂

            THANK YOU FOR YOUR TIME
█▄▄▄▄▄꧁꧂▄▄▄▄▄█




Let me know if you’d like this formatted as a social media post or image too.

♦️ `ഭാഗ്യസൂക്തം` ♦️
▄▄▄▄▄▄▄▄▄▄▄▄▄▄▄
╔════•ೋೋ•════╗
୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖
╚════•ೋೋ•════╝
ഒരു ജാതകത്തില്‍ ഒന്‍പതാം ഭാവമാണ് ഭാഗ്യഭാവം. ഒമ്പതാം ഭാവധിപന്‍ അഥവാ ഭാഗ്യാധിപനെ ചിന്തിച്ചാണ് ഭാഗ്യം കണക്കാക്കുന്നത്. ‘ഭാഗ്യം’ എല്ലാവര്‍ക്കും വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ജാതകത്തില്‍ ഭാഗ്യാധിപന്‍ മറഞ്ഞ സ്ഥാനങ്ങളായ 3, 6, 8, 12 ല്‍ ഉള്ളവരും ഭാഗ്യാധിപന് പാപയോഗമുള്ളവരും ഭാഗ്യാധിപന് മൌഡ്യമുള്ളവരും ഭാഗ്യാധിപന്‍ ശത്രു ക്ഷേത്രത്തിലുള്ളവരും ഭാഗ്യ സൂക്തം ജപിക്കുന്നതും പക്കപിറന്നാള്‍ തോറും ദേവി ക്ഷേത്രത്തില്‍ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നതും ശ്രേയസ്സ്കരമായിരിക്കും. ഭാഗ്യസൂക്തത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി ജപിക്കുമ്പോള്‍ കൂടുതല്‍പ്രയോജനകരമായിരിക്കും.

കശ്യപ മഹര്‍ഷിയുടെയും അദിതിയുടെയും പുത്രനായ ഭഗനെയാണ് ഭാഗ്യസൂക്തം ജപിച്ചു പ്രീതിപ്പെടുത്തുന്നത്.

പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതമ്മിത്രാ വരുണാ പ്രാതരശ്വിനാ
പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം
പ്രാതസ്സോമ മുതരുദ്രം ഹുവേമ ||

ഞങ്ങള്‍ പ്രഭാതത്തില്‍ അഗ്നി , വരുണന്‍ , ഇന്ദ്രന്‍ , അശ്വിനിദേവന്മാര്‍ , മിത്രന്‍ , പുഷന്‍ , ബ്രഹ്മണസ്പതി, സോമന്‍ , രുദ്രന്‍ ഇവരെ ആഹ്വാനം (വിളിക്കുന്നു) ചെയ്യുന്നു.

പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ
വയം പുത്ര മദിതേര്‍യ്യോ വിധര്‍ത്താ
ആധ്രശ്ചിദ്യം മന്യമാന സ്മരശ്ചില്‍
രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ ||

ഏതൊരാളെ ചിന്തിച്ചാണോ പാവപ്പെട്ടവനും ധീരനും രാജാവു പോലും പ്രാര്‍ഥിക്കുന്ന അദിതിയുടെ പുത്രനായ ഭാഗനെ (ഭാഗ്യാധിപനെ) ആഹ്വാനം ചെയ്യുന്നു.

ഭഗപ്രണേതര്‍ ഭഗസത്യരാധ:
ഭഗേമാന്ധിയ മുദവാദദന്ന:
ഭഗപ്രണോ ജനയ ഗോഭിര സ്വൈ:
ഭഗപനൃഭിര്‍ നൃവന്ത സ്യാമ ||

ഹേ ഭഗാ ഞങ്ങള്‍ക്ക് വഴികാട്ടിയായി നിന്ന് കൊണ്ടു ഐശ്വര്യങ്ങളും കുതിരകളും യോദ്ധാക്കളും ഞങ്ങള്‍ക്ക് നല്‍കണേ. അങ്ങയുടെ കൃപ അരുളിയാലും. ഞങ്ങള്‍ക്ക്‌ സുഖവും സമാധാനവും ലഭിക്കാനും സൂര്യോദയം മുതല്‍ അസ്തമയം വരെയും താങ്കളുടെ കൃപയാല്‍ പ്രസന്നരായിരിക്കേണമേ.

ഉതേ ദാനീം ഭഗവന്ത സ്യാമ
ഉതപ്രപിത്വ ഉതമദ്ധ്യേ അഹ്നാം
ഉതോദിതാ മഘവന്‍ സൂര്യനെ
വയം ദേവാനാം സുമതൌ സ്യാമ ||

ഹേ ഭഗാ അങ്ങ് നമുക്ക് പരമാനന്ദം ചെയ്താലും. അങ്ങയിലൂടെ ദൈവങ്ങള്‍ ഞങ്ങളെ സ്വീകരിക്കട്ടെ.

ഭഗ ഏവ ഭഗവാന്‍ അസ്തു ദേവാ:
തേന വയം ഭഗവന്ത സ്യാമ
തം ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീതി
സനോ ഭാഗപുര ഏതാ ഭവേഹ||

ഹേ ഭഗാ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ

സമധ്വരാ യോഷ സോന മന്ത
ദധിക്രാവേവ ശുചയേ പദായ
അര്‍വ്വാചീനം വസുവിദം ഭഗന്ന:
രഥമിവാശ്വാ വാജിന ആവഹന്തു||

ഇങ്ങനെ ദിവസവും നിങ്ങളെ ആഹ്വാനം ചെയ്യുന്നു. പവിത്രസ്ഥാനമായ ദധിക്രാവനത്തില്‍ എങ്ങനെയാണോ ശക്തിശാലികളായ കുതിരകള്‍ രഥത്തെ വലിക്കുന്നത് അതു പോലെ അത്രയും ശക്തിയോടെ അങ്ങനെ ആഹ്വാനം ചെയ്യുന്നു.

അശ്വാവതീ ഗ്ഗോര്‍മതീര്‍ന്ന ഉഷാസ:
വീരവതീസ്സദമുച്ഛന്തു ഭദ്രാ:
ഘൃതന്ദു ഹാനാ വിശ്വത: പ്രപീതാ
യൂയം പാത സ്വസ്തിഭിസ്സ ദാന:

ഇപ്രകാരം എന്നും പ്രഭാതങ്ങളില്‍ എല്ലാവര്‍ക്കും സമ്പത്തും കുതിരകളും യോദ്ധാക്കളും ലഭിക്കുവാന്‍ ആശീര്‍വദിച്ചാലും.

പ്രാതരഗ്നിം ജപേല്‍ സൂക്തം ജപേ ലക്ഷം ശിവാലയ
നിവേഷ്ടുകാമോ രോഗാര്‍ത്തോ ഭഗ സൂക്തം ജപേല്‍ സദാ:
നിവേശം വിശതി ക്ഷിപ്രം രോഗൈശ്ച പരിമുച്യതേ ||

ഇത് രാവിലെ ജപിക്കുകയാണെങ്കില്‍ ലക്ഷം ശിവാലയ ദര്‍ശന ഫലം ലഭിക്കും. രോഗിയായ ഒരുവന്‍ ദിവസവും ജപിക്കുകയാണെങ്കില്‍ വേഗം രോഗ വിമുക്തനാകും.

ഒരു ജാതകത്തില്‍ ഒന്‍പതാം ഭാവം കൊണ്ടാണ് ഭാഗ്യത്തെ ചിന്തിക്കുന്നത്. ഒന്‍പതാം ഭാവാധിപന്‍ അഥവാ ഭാഗ്യാധിപന്റെ ബലത്തെ കൊണ്ട് ഭാഗ്യ പുഷ്ടിയെ ചിന്തിക്കാം. ചിലരുടെ ജാതകത്തില്‍ ഭാഗ്യാധിപന്‍ മറഞ്ഞ സ്ഥാനങ്ങളായ 3, 6, 8, 12 എന്നീ ഭാവങ്ങളില്‍ ഉള്ളവരും ഭാഗ്യാധിപന് പാപയോഗമുള്ളവരും ഭാഗ്യാധിപന് മൌഡ്യമുള്ളവരും ഭാഗ്യാധിപന്‍ ശത്രു ക്ഷേത്രത്തിലുള്ളവരും മറ്റു കാരണങ്ങളാല്‍ ഭാഗ്യാധിപന് ബലക്കുറവ് ഉള്ളവരും ഭാഗ്യ സൂക്തം സ്വയം ജപിക്കുന്നതും പക്കപിറന്നാള്‍ തോറും ദേവി ക്ഷേത്രത്തില്‍ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നതും ഐശ്വര്യ – അഭിവൃദ്ധി- ഭാഗ്യ വര്ധനകരമാകുന്നു.

♟️ 🧘‍♀️   ≋˚⊱🪷⊰˚≋   🧘‍♂️  ♟️
█▀▀▄▀▄▀♦️▀▄▀▄▀▀█
▀▀▀▀▀▀▀▀▀▀▀▀▀▀▀
   ♡        ⎙        ⌲        💬
   ˡᶦᵏᵉ    ˢᵃᵛᵉ   ˢʰᵃʳᵉ    ᶜᵒᵐᵐᵉⁿᵗ
▀▀▀▀▀▀▀▀▀▀▀▀▀▀▀
  ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
     █║▌█║▌█║▌█|█║
    *ഹിന്ദു ജീവിതശൈലി* ✍©
    
▂ ▃▄ ▅▆ ▇▇ ▆▅ ▄▃ ▂
            𝕋ℍ𝔸ℕ𝕂 𝕐𝕆𝕌
🄵🄾🅁 🅈🄾🅄🅁 🅃🄸🄼🄴
█▄▄▄▄▄꧁꧂▄▄▄▄▄█

Leave a comment

Design a site like this with WordPress.com
Get started