*യുദ്ധത്തിൽ പോർച്ചട്ട പോലെ നാരായണ കവചം നമ്മളെ എപ്പോഴും സംരക്ഷിക്കും. മഹാഭാഗവതത്തിലെ ഏറ്റവും ശക്തിയായ ഈ മന്ത്രം ജപിച്ച് എല്ലാവർക്കും ഭഗവാൻറെ സംരക്ഷണം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദിവസവും രാവിലെ എല്ലാവരും സമർപ്പണം ചെയ്താലും.
🪷🪷🪷🪷🪷🪷🪷🪷🪷
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
🪷 ശ്രീനാരായണകവചം🪷
💦🌹💦🌹💦🌹💦🌹💦🌹💦
രാജോവാച 🪷
യയാ ഗുപ്തഃ സഹസ്രാക്ഷഃ സവാഹാൻരിപുസൈനികാൻ .
ക്രീഡന്നിവ വിനിർജിത്യ ത്രിലോക്യാ ബുഭുജേ ശ്രിയം
ഭഗവംസ്തന്മ മാഖ്യാഹി വർമ നാരായണാത്മകം .
യഥാഽഽതതായിനഃ ശത്രൂൻ യേന ഗുപ്തോഽജയന്മൃധേ
ശ്രീശുക ഉവാച 🪷
വൃതഃ പുരോഹിതസ്ത്വാഷ്ട്രോ മഹേന്ദ്രായാനുപൃച്ഛതേ .
നാരായണാഖ്യം വർമാഹ തദിഹൈകമനാഃ ശൃണു
വിശ്വരൂപ ഉവാച 🪷
ധൗതാംഘ്രിപാണിരാചമ്യ സപവിത്ര ഉദങ്മുഖഃ .
കൃതസ്വാംഗകരന്യാസോ മന്ത്രാഭ്യാം വാഗ്യതഃ ശുചിഃ
നാരായണമയം വർമ സന്നഹ്യേദ്ഭയ ആഗതേ .
പാദയോർജാനുനോരൂർവോരുദരേ ഹൃദ്യഥോരസി
മുഖേ ശിരസ്യാനുപൂർവ്യാദോങ്കാരാദീനി വിന്യസേത് .
ഓം നമോ നാരായണായേതി വിപര്യയമഥാപി വാ
കരന്യാസം തതഃ കുര്യാദ്
ദ്വാദശാക്ഷരവിദ്യയാ .
പ്രണവാദിയകാരാന്തമംഗുല്യംഗുഷ്ഠപർവസു
ന്യസേദ്ധൃദയ ഓങ്കാരം വികാരമനു മൂർധനി .
ഷകാരം തു ഭ്രുവോർമധ്യേ ണകാരം ശിഖയാ ദിശേത്
വേകാരം നേത്രയോര്യുഞ്ജ്യാന്നകാരം സർവസന്ധിഷു .
മകാരമസ്ത്രമുദ്ദിശ്യ മന്ത്രമൂർതിർഭവേദ് ബുധഃ
സവിസർഗം ഫഡന്തം തത് സർവദിക്ഷു വിനിർദിശേത് .
ഓം വിഷ്ണവേ നമ ഇതി
ആത്മാനം പരമം ധ്യായേദ് ധ്യേയം ഷട്ശക്തിഭിർയുതം .
വിദ്യാതേജസ്തപോമൂർത്തിമിമം മന്ത്രമുദാഹരേത്
ഓം ഹരിർവിദധ്യാന്മമ സർവരക്ഷാം
ന്യസ്താംഘ്രിപദ്മഃ പതഗേന്ദ്രപൃഷ്ഠേ .
ദരാരിചർമാസിഗദേഷുചാപ- പാശാൻദധാനോഽഷ്ടഗുണോഽഷ്ടബാഹുഃ
ജലേഷു മാം രക്ഷതു മത്സ്യമൂർത്തിർ
യാദോഗണേഭ്യോ വരുണസ്യ പാശാത് .
സ്ഥലേഷു മായാവടുവാമനോഽവ്യാത്
ത്രിവിക്രമഃ ഖേഽവതു വിശ്വരൂപഃ
ദുർഗേഷ്വടവ്യാജിമുഖാദിഷു പ്രഭു പായാന്നൃസിംഹോഽസുരയൂഥപാരിഃ .
വിമുഞ്ചതോ യസ്യ മഹാട്ടഹാസം
ദിശോ വിനേദുർന്യപതംശ്ച ഗർഭാഃ
രക്ഷത്വസൗ മാധ്വനി യജ്ഞകല്പഃ സ്വദംഷ്ട്രയോന്നീതധരോ വരാഹഃ .
രാമോഽദ്രികൂടേഷ്വഥ വിപ്രവാസേ സലക്ഷ്മണോഽവ്യാദ്ഭരതാഗ്രജോഽസ്മാൻ
മാമുഗ്രധർമാദഖിലാത്പ്രമാദാ-
ന്നാരായണഃ പാതു നരശ്ച ഹാസാത് .
ദത്തസ്ത്വയോഗാദഥ യോഗനാഥഃ
പായാദ്ഗുണേശഃ കപിലഃ കർമബന്ധാത്
സനത്കുമാരോഽവതു കാമദേവാ-
ദ്ധയശീർഷാ മാം പഥി ദേവഹേലനാത് .
ദേവർഷിവര്യഃ പുരുഷാർചനാന്തരാത്
കൂർമ്മോഹരിർമാം നിരയാദശേഷാത്
ധന്വന്തരിർഭഗവാൻപാത്വപഥ്യാദ്
ദ്വന്ദ്വാദ്ഭയാദൃഷഭോ നിർജിതാത്മാ .
യജ്ഞശ്ച ലോകാദവതാഞ്ജ്ജനാന്താ-
ദ്ബലോ ഗണാത്ക്രോധവശാദഹീന്ദ്രഃ
ദ്വൈപായനോ ഭഗവാനപ്രബോധാ-
ദ്ബുദ്ധസ്തു പാഖണ്ഡഗണപ്രമാദാത് .
കൽകിഃ കലേഃ കാലമലാത്പ്രപാതു ധർമാവനായോരുകൃതാവതാരഃ
മാം കേശവോ ഗദയാ പ്രാതരവ്യാ-
ദ്ഗോവിന്ദ ആസംഗവമാത്തവേണുഃ .
നാരായണഃ പ്രാഹ്ണ ഉദാത്തശക്തി-
ര്മധ്യന്ദിനേ വിഷ്ണുരരീന്ദ്രപാണിഃ
ദേവോഽപരാഹ്നേ മധുഹോഗ്രധന്വാ
സായം ത്രിധാമാവതു മാധവോ മാം .
ദോഷേ ഹൃഷീകേശ ഉതാർധരാത്രേ
നിശീഥ ഏകോഽവതു പദ്മനാഭഃ
ശ്രീവത്സധാമാപരരാത്ര ഈശഃ
പ്രത്യൂഷ ഈശോഽസിധരോ ജനാർദനഃ .
ദാമോദരോഽവ്യാദനുസന്ധ്യം പ്രഭാതേ
വിശ്വേശ്വരോ ഭഗവാൻ കാലമൂർതിഃ
ചക്രം യുഗാന്താനലതിഗ്മനേമി ഭ്രമത്സമന്താദ്ഭഗവത്പ്രയുക്തം .
ദന്ദഗ്ധി ദന്ദഗ്ധ്യരിസൈന്യമാശു
കക്ഷം യഥാ വാതസഖോ ഹുതാശഃ
ഗദേഽശനിസ്പർശനവിസ്ഫുലിംഗേ
നിഷ്പിണ്ഢി നിഷ്പിണ്ഢ്യജിതപ്രിയാസി .
കൂഷ്മാണ്ഡവൈനായകയക്ഷരക്ഷോ-
ഭൂതഗ്രഹാംശ്ചൂർണയ ചൂർണയാരീൻ
ത്വം യാതുധാനപ്രമഥപ്രേതമാതൃ-
പിശാചവിപ്രഗ്രഹഘോരദൃഷ്ടീൻ .
ദരേന്ദ്ര വിദ്രാവയ കൃഷ്ണപൂരിതോ
ഭീമസ്വനോഽരേർഹൃദയാനി കമ്പയൻ
ത്വം തിഗ്മധാരാസിവരാരിസൈന്യ-
മീശപ്രയുക്തോ മമ ഛിന്ധി ഛിന്ധി .
ചക്ഷൂംഷി ചർമൻ! ഛതചന്ദ്ര ഛാദയ
ദ്വിഷാമഘോനാം ഹര പാപചക്ഷുഷാം
യന്നോ ഭയം ഗ്രഹേഭ്യോഽഭൂത്കേതുഭ്യോ നൃഭ്യ ഏവ ച .
സരീസൃപേഭ്യോ ദംഷ്ട്രിഭ്യോ ഭൂതേഭ്യോംഽഹോഭ്യ ഏവ ച
സർവാണ്യേതാനി ഭഗവന്നാമരൂപാസ്ത്രകീർതനാത് .
പ്രയാന്തു സങ്ക്ഷയം സദ്യോ യേ നഃ ശ്രേയഃപ്രതീപകാഃ .. 28..
ഗരുഡോ ഭഗവാൻ സ്തോത്രസ്തോഭശ്ഛന്ദോമയഃ പ്രഭുഃ .
രക്ഷത്വശേഷകൃച്ഛ്രേഭ്യോ വിഷ്വക്സേനഃ സ്വനാമഭിഃ
സർവാപദ്ഭ്യോ ഹരേർനാമരൂപയാനായുധാനി നഃ .
ബുദ്ധീന്ദ്രിയമനഃപ്രാണാൻപാന്തു പാർഷദഭൂഷണാഃ
യഥാ ഹി ഭഗവാനേവ വസ്തുതഃ സദസച്ച യത് .
സത്യേനാനേന നഃ സർവേ യാന്തു നാശമുപദ്രവാഃ
യഥൈകാത്മ്യാനുഭാവാനാം വികല്പരഹിതഃ സ്വയം .
ഭൂഷണായുധലിംഗാഖ്യാ ധത്തേ ശക്തീഃ സ്വമായയാ
തേനൈവ സത്യമാനേന സർവജ്ഞോ ഭഗവാൻ ഹരിഃ .
പാതു സർവൈഃ സ്വരൂപൈർനഃ സദാ സർവത്ര സർവഗഃ
വിദിക്ഷു ദിക്ഷൂർധ്വമധഃ സമന്താ- ദന്തർബഹിർഭഗവാന്നാരസിംഹഃ .
പ്രഹാപയം ലോകഭയം സ്വനേന
സ്വതേജസാ ഗ്രസ്തസമസ്തതേജാഃ
മഘവന്നിദമാഖ്യാതം വർമ നാരായണാത്മകം .
വിജേഷ്യസ്യഞ്ജസാ യേന ദംശിതോഽസുരയൂഥപാൻ
Leave a comment