🍃🍂🍁🍀🌿🌾🌷🌵🌻🌸🌳🍂🍁🌿🌱☘🍃🍂🍁🌾🌴🌻🌴🌸🍀🥀🌳🌲🍃🍂☘🌱 🌾🪷🥀🪸☘️🍁🍂🍃
🕉️🕉️🔯🕉️🕉️
*പഞ്ചാംഗം*
🕉️🕉️🔯🕉️🕉️
*1200 മേടം 14*
*1947 വൈശാഖം 07*
*2025 ഏപ്രിൽ 27 ഞായർ*
🍃🍂🍁☘🌿🎋🌷🌾🍀🍃🍁🌾 💐🥀🌷🍁🎍🌻🌸🌺 🍂🌳🎄🌿🌱 ☘️🍀🎍🪴🌼🌸🌱 🌾🪷🥀🪸☘️🍁🍂🍃
*ശ്വേതവരാഹ കൽപ്പം*
*വൈവസ്വത മന്വന്തരം (7)*
*28-മത് ചതുർയുഗം*
*കലിവർഷം : 5127*
*സംവത്സര നാമം : വിശ്വാവസു*
*വിക്രമ സംവത്സരം : 2082 കാലയുക്ത*
*ദ്രിക് അയനം : ഉത്തരായനം*
*വേദിക് അയനം : ഉത്തരായനം*
*ദ്രിക് ഋതു : ഗ്രീഷ്മം*
*വേദിക് ഋതു : വസന്തം*
*ശൈവ ധർമ്മ ഋതു : ജീവന*
*ഞാറ്റുവേല : അശ്വതി*
*പക്കം : കൃഷ്ണപക്ഷം*
*തിഥി : അമാവാസി*
*നക്ഷത്രം : അശ്വതി*
*ഇന്ന് പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം : അശ്വതി*
*ഇന്ന് ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം/തിഥി : അശ്വതി/അമാവാസി*
*നാളെ പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം : ഭരണി*
*നാളെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം/തിഥി : ഭരണി/പ്രഥമ*
*അശ്വതി നക്ഷത്രത്തിൻ്റെ മൃഗം/വൃക്ഷം/ദേവത : കുതിര/കാഞ്ഞിരം/അശ്വിനി*
*സൂര്യോദയം : 06.11 am (tvpm)*
*സൂര്യാസ്തമയം : 06.28 pm (tvpm)*
*ചന്ദ്രോദയം : 05.24 am*
*ചന്ദ്ര അസ്തമയം : 06.08 pm*
*നിത്യയോഗം : പ്രീതി*
*കരണം : നാൽക്കാലി 02.56 pm/പാമ്പ്*
*രാഹുകാലം : 04.56 pm to 06.28 pm (based on sunrise at 06.11 am)*
*ഗുളികകാലം : 03.23 pm to 04.56 pm (based on sunrise at 06.11 am)*
*അഭിജിത്ത് മുഹൂർത്തം : 11.55 am to 12.44 pm*
*അമൃത കാലം : 06.19 pm to 07.43 pm*
*ബ്രഹ്മ മുഹൂർത്തം : 04.35 am to 05.23 am*
*ദിനവിശേഷം : 117 th day of the year 2025, ആമ്പല്ലൂർക്കാവിൽ വലിയ ഗുരുതി, അമാവാസി ഒരിയ്ക്കൽ-ദാനം, കടമേരി പരദേവതാക്ഷേത്രം തിറ, അത്തിപ്പൊറ്റ മാങ്ങോട്ടുകാവ് ക്ഷേത്രം വേല, നീണ്ടൂർ തൃക്കയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കൊടിയേറ്റ്*
🍃🍂🍁☘🌿🎋🌷🌾🍀🍃🍁🌾 💐🥀🌷🍁🎍🌻🌸🌺 🍂🌳🎄🌿🌱 ☘️🍀🎍🪴🌼🌸🌱 🌾🪷🥀🪸☘️🍁🍂🍃
🕉️🕉️🔯🕉️🕉️
*സുഭാഷിതം*
🕉️🕉️🔯🕉️🕉️
*സദ്ഭിസ്തു ലീലയാ പ്രോക്തം*
*ശിലാലിഖിതമക്ഷരം*
*അസദ്ഭിഃ ശപഥേനാപി*
*ജലേ ലിഖിതമക്ഷരം*
*സാരം :-*
*സജ്ജനങ്ങൾ കളിയായി പറയുന്നതുപോലും കല്ലിൽ കൊത്തിയ അക്ഷരങ്ങൾപോലെ സ്ഥിരതയുള്ളതായിരിക്കും. നീചന്മാർ ശപഥം ചെയ്ത് പറഞ്ഞതുപോലും വെള്ളത്തിലെഴുതിയത് പോലെയായിരിക്കും.*
*🌹ശുഭദിനം🌹*
*🙏HAVE A GOOD DAY🙏*
🍃🍂 🍃🍂🍁 🌾🌴🌸🍀🥀🌳🎋🍂☘🌱🌺🌾🌱🌷💐🍁🍂🍃🎋🪴🎍🍀☘️🍃🌿🌱🌿🪸🥀🪷🌾🍂🍃🍂🍃
*🕉️🙏🕉️🙏 BGG 🙏🕉️🙏🕉️*
Leave a comment