*ശ്രീ കൃഷ്ണാഷ്ടകം*
🍁🍁🍁🍁🍁🍁🍁
വസുദേവ സുതം ദേവം കംസ ചാണൂര മർദ്ദനം।
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും ॥
അതസീ പുഷ്പ സംകാശം ഹാര നൂപുര ശോഭിതം ।
രത്ന കങ്കണ കേയൂരം കൃഷ്ണം വന്ദേ ജഗദ്ഗുരും ॥
കുടിലാലക സംയുക്തം പൂർണചന്ദ്ര നിഭാനനം।
വിലസത് കുണ്ഠലധരം കൃഷ്ണം വന്ദേ ജഗദ്ഗുരും ॥
മന്ദാര ഗന്ധ സംയുക്തം ചാരുഹാസം ചതുർഭുജം।
ബർഹി പിംഛാവ ചൂഡാംഗം കൃഷ്ണം വന്ദേ ജഗദ്ഗുരും ॥
ഉത്ഫുല്ല പദ്മപത്രാക്ഷം നീല ജീമൂത സന്നിഭം ।
യാദവാനാം ശിരോരത്നം കൃഷ്ണം വന്ദേ ജഗദ്ഗുരും ॥
രുക്മിണീ കേളി സംയുക്തം പീതാംബര സുശോഭിതം ।
അവ്യാപ്ത തുളസീ ഗന്ധം കൃഷ്ണം വന്ദേ ജഗദ്ഗുരും ॥
ഗോപികാനാം കുചദ്വന്ദ കുങ്കുമാംകിത വക്ഷസം ।
ശ്രീനികേതം മഹേഷ്വാസം കൃഷ്ണം വന്ദേ ജഗദ്ഗുരും ॥
ശ്രീവത്സാംങ്കം മഹോരത്‌നം വനമാലാ വിരാജിതം ।
ശംഖചക്ര ധരം ദേവം കൃഷ്ണം വന്ദേ ജഗദ്ഗുരും ॥
കൃഷ്ണാഷ്ടക മിദം പുണ്യം പ്രാതരുത്ഥായ യഃ പഠേത് ।
കോടിജന്മ കൃതം പാപം സ്മരണേന വിനശ്യതി ॥
🪔ഹരേ കൃഷ്ണ 🪔
🪷🪭🪭 🌷🔱🕉️🌹🌷🪷🪷
Leave a comment