Vishnu nama sthothram

ശ്രീ വിഷ്ണുനാമസ്തോത്രം

വാസുദേവം ഹൃഷീകേശം വാമനം ജലശായിനം
ജനാർദ്ദനം ഹരിം കൃഷ്ണം ശ്രീപക്ഷം ഗരുഡദ്ധ്വജം

വരാഹം പുണ്ഡരീകാക്ഷം നൃസിംഹം നരകാന്തകം
അവ്യക്തം ശാശ്വതം വിഷ്ണും അനന്തമജമവ്യയം

നാരായണം ഗദാദ്ധ്യക്ഷം ഗോവിന്ദം കീർത്തി ഭാജനം
ഗോവർദ്ധനോദ്ധരം ദേവം ഭൂധരം ഭുവനേശ്വരം

വേത്താരം യജ്ഞപുരുഷം യജ്ഞേശം യജ്ഞവാഹകം
ചക്രപാണിംഗ ദാപാണിം ശംഖപാണിം നരോത്തമം

വൈകുണ്ഠം ദുഷ്ടദമനം ഭൂഗർഭം പീതവാസസം
ത്രിവിക്രമം ത്രികാലജ്ഞം ത്രിമൂർത്തിം നന്ദികേശ്വരം

രാമം രാമം ഹയഗ്രീവം ഭീമം രൗദ്രം ഭവോത്ഭവം
ശ്രീപതിം ശ്രീധരം ശ്രീശം മംഗലം മംഗലാ യുധം

ദാമോദരം രമോപേതം കേശവം
കേശിസൂദനം
വരേണ്യം വരദം വിഷ്ണുമാനന്ദം വസുദേവജം

ഹിരണ്യരേതസം ദീപ്തം പുരാണം പുരുഷോത്തമം
സകളം നിഷ്കളം ശുദ്ധം നിർഗ്ഗുണം ഗുണശാശ്വതം

ഹിരണ്യതനുസങ്കാശം സൂര്യായുത സമപ്രഭം
മേഘശ്യാമം ചതുർബാഹും കുശലം കമലേക്ഷണം

ജ്യോതിരൂപമരൂപഞ്ച സ്വരൂപം രൂപ സംസ്ഥിതം
സർവജ്ഞം സർവ്വരൂപസ്ഥം സർവ്വേശം സർവ്വതോമുഖം

ജ്ഞാനം കൂടസ്ഥമചലം ജ്ഞാനദം പരമം പ്രഭും
യോഗീശം യോഗ നിഷ്ണാതം യോഗിനം
യോഗരൂപിണം

ഈശ്വരം സർവ്വഭൂതാനാം വന്ദേ ഭൂതമയം പ്രഭും
ഇതിനാമശതം ദിവ്യം വൈഷ്ണവം
ഖലു പാപഹം

വ്യാസേന കഥിതം പൂർവ്വം സർവ്വപാപ പ്രണാശനം
യ : പ േoത് പ്രാതരുത്ഥായ സംഭവേ ദ്വൈഷ്ണവോ നര :

സർവ്വപാപവിശുദ്ധാത്മാവിഷ്ണു സായൂജ്യമാപ്നുയാത്
ചാന്ദ്രായണസഹസ്രാണി കന്യാദാനശതാനി ച

ഗവാം ലക്ഷ’സഹസ്രാണി മുക്തഭാഗീ ഭവേന്നര :
അശ്വമേധായുതം പുണ്യം ഫലം പ്രാപ്നോതി മാനവ :

ഓം മഹാവിഷ്ണവേ നമ:
ശകുന്തള ദേവി

Leave a comment

Design a site like this with WordPress.com
Get started